<<= Back Next =>>
You Are On Question Answer Bank SET 2914

145701. ഇന്ത്യൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു [Inthyan paarlamentil bajattu avatharippiccha aadya vanitha aaraayirunnu]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

145702. പെരിയാർ വന്യ ജീവി സങ്കേതം നിലവിൽ വന്നത് ഏത് വർഷം [Periyaar vanya jeevi sanketham nilavil vannathu ethu varsham]

Answer: 1950

145703. ടൈം മാസികയുടെ മുഖ ചിത്രത്തില് ‍ വന്ന ആദ്യ ഇന്ത്യന് ‍ പ്രധാന മന്ത്രി ആരായിരുന്നു [Dym maasikayude mukha chithratthilu ‍ vanna aadya inthyanu ‍ pradhaana manthri aaraayirunnu]

Answer: ജവഹര് ‍ ലാല് ‍ നെഹ് ‌ റു [Javaharu ‍ laalu ‍ nehu ru]

145704. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Sarojini naayiduvine inthyayude vaanampaadi ennu visheshippicchathu aaraayirunnu]

Answer: രവീന്ദ്ര നാഥ ടാഗോര് ‍ [Raveendra naatha daagoru ‍]

145705. പൊഖറാനില് ‍ ഇന്ത്യ ആദ്യ അണു പരീക്ഷണം നടത്തിയത് ഏത് വര് ‍ ഷം [Pokharaanilu ‍ inthya aadya anu pareekshanam nadatthiyathu ethu varu ‍ sham]

Answer: 1974

145706. ഇന്ദിരാ പ്രിയദര് ‍ ശിനി പ്ലനറ്റൊരിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Indiraa priyadaru ‍ shini planattoriyam sthithi cheyyunnathu evideyaanu]

Answer: തിരുവനന്തപുരം [Thiruvananthapuram]

145707. ഭഗവത് ഗീതയിലേക്ക് മടങ്ങൂ എന്ന് ആഹ്വാനം ചെയ്തത് ആരായിരുന്നു [Bhagavathu geethayilekku madangoo ennu aahvaanam cheythathu aaraayirunnu]

Answer: സ്വാമി വിവേകാനന്ദന് ‍ [Svaami vivekaanandanu ‍]

145708. രവീന്ദ്ര നാഥ ടാഗോറിനെ ഗുരുദേവ് എന്ന് വിളിച്ചത് ആരായിരുന്നു [Raveendra naatha daagorine gurudevu ennu vilicchathu aaraayirunnu]

Answer: ഗാന്ധിജി [Gaandhiji]

145709. ജനഗണമന മലയാളത്തിലേക്ക് വിവര് ‍ ത്തനം ചെയ്തത് ആരായിരുന്നു [Janaganamana malayaalatthilekku vivaru ‍ tthanam cheythathu aaraayirunnu]

Answer: കുറ്റിപ്പുറത്ത് കേശവന് ‍ നായര് ‍ [Kuttippuratthu keshavanu ‍ naayaru ‍]

145710. എല്ലാ മതവും സത്യമാണ് എന്ന് പറഞ്ഞതാരാണ് [Ellaa mathavum sathyamaanu ennu paranjathaaraanu]

Answer: സ്വാമി വിവേകാനന്ദന് ‍ [Svaami vivekaanandanu ‍]

145711. ഇന്ത്യന് ‍ സിവില് ‍ സര് ‍ വീസ് പരീക്ഷ ജയിച്ച ആദ്യ ഇന്ത്യക്കാരന് ‍ ആരായിരുന്നു [Inthyanu ‍ sivilu ‍ saru ‍ veesu pareeksha jayiccha aadya inthyakkaaranu ‍ aaraayirunnu]

Answer: സത്യേന്ദ്ര നാഥ ടാഗോര് ‍ [Sathyendra naatha daagoru ‍]

145712. ജവഹര് ‍ ലാല് ‍ നെഹ് ‌ റു സ്ഥാപിച്ച പത്രം ഏതായിരുന്നു [Javaharu ‍ laalu ‍ nehu ru sthaapiccha pathram ethaayirunnu]

Answer: നാഷണല് ‍ ഹെറാള് ‍ ഡ് [Naashanalu ‍ heraalu ‍ du]

145713. ആധുനിക ആവർത്തന പട്ടിക ഏതിന്റെ അടിസ്ഥാനത്തിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത് [Aadhunika aavartthana pattika ethinte adisthaanatthil aanu undaakkiyirikkunnathu]

Answer: അറ്റൊമിക നമ്പർ [Attomika nampar]

145714. യുറിയയുടെ രാസ നാമം എന്താണ് [Yuriyayude raasa naamam enthaanu]

Answer: കാർബ മൈഡ് [Kaarba mydu]

145715. ഇന്ത്യയിൽ ആദ്യമായി കാർഷിക സെൻസസ് നടത്തിയത് ഏത് വർഷം [Inthyayil aadyamaayi kaarshika sensasu nadatthiyathu ethu varsham]

Answer: 1 97 1

145716. ഗ്രാമ സ്വരാജ് എന്ന ആശയം ആരുടെതയിരുന്നു [Graama svaraaju enna aashayam aarudethayirunnu]

Answer: ഗാന്ധിജി [Gaandhiji]

145717. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല ഏത് [Keralatthil ettavum kuracchu mazha labhikkunna jilla ethu]

Answer: പാലക്കാട് ‌ [Paalakkaadu ]

145718. ഹിന്ദു ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷം [Hindu dinapathram prasiddheekaranam aarambhicchathu ethu varsham]

Answer: 1 8 7 8

145719. സംസ്ഥാനങ്ങളിൽ പ്രസി ഡ ന്റ് ഭരണം എർപെടുതുന്നത് ഏത് ആർട്ടിക്കിൽ അനുസരിച്ചാണ് [Samsthaanangalil prasi da ntu bharanam erpeduthunnathu ethu aarttikkil anusaricchaanu]

Answer: ആർട്ടിക്കിൾ 3 5 6 [Aarttikkil 3 5 6]

145720. കേരളത്തിൾ എത്ര തവണ രാഷ് ‌ ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട് [Keralatthil ethra thavana raashu drapathi bharanam erppedutthiyittundu]

Answer: 7

145721. തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചത് ആരായിരുന്നു [Thiruvithaamkoor sarvakalaashaala aarambhicchathu aaraayirunnu]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

145722. കുടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത് [Kuduthal samsthaanangalumaayi athirtthi pankidunna samsthaanam ethu]

Answer: മധ്യ പ്രദേശ് ‌ [Madhya pradeshu ]

145723. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത് [Kruthrimamaayi pazhangal pazhuppikkaan upayogikkunna vaathakam ethu]

Answer: എതിലീൻ [Ethileen]

145724. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര് [Samsthaana pabliku sarveesu kammeeshan amgangale niyamikkunnathu aaru]

Answer: ഗവർണർ [Gavarnar]

145725. കേന്ദ്ര ഗവര്മെന്റിന്റെ നിയമ ഉപദേഷ്ടാവ് ആര് [Kendra gavarmentinte niyama upadeshdaavu aaru]

Answer: അറ്റോർണി ജനറൽ [Attorni janaral]

145726. തിരുവിതംകുറിൽ അടിമത്തം നിര്ത്തലാക്കിയത് ആര് [Thiruvithamkuril adimattham nirtthalaakkiyathu aaru]

Answer: റാണി ഗൌരി ലക്ഷ്മി ഭായി [Raani gouri lakshmi bhaayi]

145727. കേരളത്തിലെ ഏറ്റവും വലിയ താലുക്ക് ഏത് [Keralatthile ettavum valiya thaalukku ethu]

Answer: തളിപറമ്പ [Thaliparampa]

145728. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ് ആരായിരുന്നു [Supreem kodathiyile aadya vanithaa jadju aaraayirunnu]

Answer: എം എസ് ഫാത്തിമ ബീവി [Em esu phaatthima beevi]

145729. അലിഗഡ് മുസ്ലിം യുനിവേര്സിടി സ്ഥാപിച്ചത് ആര് [Aligadu muslim yuniversidi sthaapicchathu aaru]

Answer: സയ്യിദ് അഹമ്മദ് ‌ ഖാൻ [Sayyidu ahammadu khaan]

145730. അവസാനത്തെ സിഖ് ഗുരു ആരായിരുന്നു [Avasaanatthe sikhu guru aaraayirunnu]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

145731. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി ഏത് [Inthyayeyum paakisthaaneyum verthirikkunna athirtthi ethu]

Answer: രട്ക്ലിഫ് ലൈൻ [Radkliphu lyn]

145732. സി വി രാമൻ പിള്ള രചിച്ച സാമുഹ്യ നോവൽ ഏത് [Si vi raaman pilla rachiccha saamuhya noval ethu]

Answer: പ്രേമാമൃതം [ premaamrutham]

145733. " The Audacity of Hope " എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് [" the audacity of hope " enna pusthakatthinte rachayithaavu aaru]

Answer: ബരാക്ക് ഒബാമ [Baraakku obaama]

145734. കേരളത്തിലെ ആദ്യ സ്ത്രീധന വിമുക്ത പഞ്ചായത്ത് ഏത് [Keralatthile aadya sthreedhana vimuktha panchaayatthu ethu]

Answer: നിലമ്പൂര് ‍ [Nilampooru ‍]

145735. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റെഷന് ‍ നിലവില് ‍ വന്നത് എവിടെയാണ് [Keralatthile aadya theeradesha poleesu stteshanu ‍ nilavilu ‍ vannathu evideyaanu]

Answer: നീണ്ടകര [Neendakara]

145736. ബഹിരാകാശത്ത് വെച്ച് ആദ്യമായി മാരത്തോണില് ‍ പങ്കെടുത്ത വ്യക്തി ആര് [Bahiraakaashatthu vecchu aadyamaayi maaratthonilu ‍ pankeduttha vyakthi aaru]

Answer: സുനിത വില്യംസ് [Sunitha vilyamsu]

145737. ഇന്ത്യയിലെ ഏത് നഗരത്തിലാണ് ജോണ് ‍ പോള് ‍ രണ്ടാമന് ‍ മാര് ‍ പ്പാപ്പയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത് [Inthyayile ethu nagaratthilaanu jonu ‍ polu ‍ randaamanu ‍ maaru ‍ ppaappayude prathima sthaapicchittullathu]

Answer: ചെന്നൈ [Chenny]

145738. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത് എവിടെയാണ് [Keralatthile aadya ikko doorisam paddhathi thudangiyathu evideyaanu]

Answer: തെന് ‍ മല [Thenu ‍ mala]

145739. പാകിസ്താനില് ‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക ആര് [Paakisthaanilu ‍ ninnulla aadya bahiraakaasha yaathrika aaru]

Answer: നമീറ സലിം [Nameera salim]

145740. ഗദ്യ രൂപത്തിലുള്ള വേദം ഏത് [Gadya roopatthilulla vedam ethu]

Answer: യജുര് ‍ വേദം [Yajuru ‍ vedam]

145741. അജന്ത - എല്ലോറ ഗുഹാ ചിത്രങ്ങള് ‍ ഏത് മതവുമായി ബന്ധപെട്ടിരിക്കുന്നു [Ajantha - ellora guhaa chithrangalu ‍ ethu mathavumaayi bandhapettirikkunnu]

Answer: ബുദ്ധ മതം [Buddha matham]

145742. സ്പെയിനിന്റെ ദേശീയ കായിക വിനോദം ഏത് [Speyininte desheeya kaayika vinodam ethu]

Answer: കാളപ്പോര് [Kaalapporu]

145743. " ലാന് ‍ ഡ് ഓഫ് ലില്ലീസ് " എന്നറിയപ്പെടുന്ന രാജ്യം ഏത് [" laanu ‍ du ophu lilleesu " ennariyappedunna raajyam ethu]

Answer: കാനഡ [Kaanada]

145744. ബ്രൗണ് ‍ കോള് ‍ എന്നറിയപ്പെടുന്നത് എന്താണ് [Braunu ‍ kolu ‍ ennariyappedunnathu enthaanu]

Answer: ലിഗ്നൈറ്റ് [Lignyttu]

145745. സൂര്യ പ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം ഏത് [Soorya prakaashatthe ettavum adhikam prathiphalippikkunna graham ethu]

Answer: ശുക്രന് ‍ [Shukranu ‍]

145746. ശരീരത്തില് ‍ രക്ത കോശങ്ങള് നിര് ‍ മിക്കപ്പെടുന്നത് എവിടെയാണ് [Shareeratthilu ‍ raktha koshangalu niru ‍ mikkappedunnathu evideyaanu]

Answer: മജ്ജയില് ‍ [Majjayilu ‍]

145747. പ്രസിദ്ധമായ " അയര് ‍ റോക്ക് " എവിടെയാണ് [Prasiddhamaaya " ayaru ‍ rokku " evideyaanu]

Answer: ആസ്ട്രേലിയ [Aasdreliya]

145748. ആണവ വികിരണം കണ്ടുപിടിക്കാനുള്ള ഉപകരണം ഏത് [Aanava vikiranam kandupidikkaanulla upakaranam ethu]

Answer: ഗീഗര് ‍ മുള്ളര് ‍ കൌണ്ടര് ‍ [Geegaru ‍ mullaru ‍ koundaru ‍]

145749. കിംബര് ‍ ലി ഖനി പ്രസിദ്ധമായിരിക്കുന്നത് എന്തിനാണ് [Kimbaru ‍ li khani prasiddhamaayirikkunnathu enthinaanu]

Answer: വജ്രം [Vajram]

145750. നമ്മുടെ ഗാലക്സിയായ ക്ഷീര പഥത്തിന്റെ ആകൃതി എന്താണ് [Nammude gaalaksiyaaya ksheera pathatthinte aakruthi enthaanu]

Answer: സര് ‍ പ്പിളാ കൃതി [Saru ‍ ppilaa kruthi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution