<<= Back Next =>>
You Are On Question Answer Bank SET 2915

145751. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ‌ ട്യൂബ് ശിശു പിറന്നത് എപ്പോൾ [Inthyayile aadyatthe desttu dyoobu shishu pirannathu eppol]

Answer: 1978

145752. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ‌ ട്യൂബ് ശിശുവിന്റെ പേരെന്ത് [Inthyayile aadyatthe desttu dyoobu shishuvinte perenthu]

Answer: ബേബി ദുർഗ [Bebi durga]

145753. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ‌ ട്യൂബ് ശിശുവിന്റെ പേരെന്ത് [Lokatthile aadyatthe desttu dyoobu shishuvinte perenthu]

Answer: ലുയി ബ്രൌണ് ‍ [Luyi brounu ‍]

145754. 2 0 1 1 ലെ ഗാന്ധി ഇന്റർനാഷണൽ പീസ് ‌ അവാർഡ് ‌ നേടിയത് ആരൊക്കെ [2 0 1 1 le gaandhi intarnaashanal peesu avaardu nediyathu aarokke]

Answer: ബിനായക് സെൻ , ബുലു ഇമാം [Binaayaku sen , bulu imaam]

145755. ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര് [Inthyayude cheephu ilakshan kammeeshanar aaru]

Answer: വി എസ് . സമ്പത്ത് [Vi esu . Sampatthu]

145756. ഇന്ത്യയുടെ നേവി ചീഫ് ആര് [Inthyayude nevi cheephu aaru]

Answer: വൈസ് അഡ്മി രൽ . ഡി . കെ . ജോഷി [Vysu admi ral . Di . Ke . Joshi]

145757. മിസ്സ് ‌ ന്യു ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആര് [Misu nyu inthya enna pusthakam ezhuthiyathu aaru]

Answer: ഭാരതി മുഖര്ജി [Bhaarathi mukharji]

145758. ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യുടർ ഏത് [Lokatthile ettavum vegathayeriya kampyudar ethu]

Answer: സെകോയ ( IBM ) [Sekoya ( ibm )]

145759. എ ഗൈഡ് റ്റു കഥകളി എന്ന പുസ്തകം എഴുതിയത് ആര് [E gydu ttu kathakali enna pusthakam ezhuthiyathu aaru]

Answer: ഡേവിഡ് ബോലന്സ് [Devidu bolansu]

145760. 2 0 1 2 ലെ IPL കിരീടം നേടിയത് ഏത് ടീം [2 0 1 2 le ipl kireedam nediyathu ethu deem]

Answer: കൊൽക്കത്ത നൈറ്റ് റൈഡ് ര്സ് [Kolkkattha nyttu rydu rsu]

145761. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ലായനി ഏത് [Rakthatthil adangiyirikkunna panchasaara parishodhanaykku upayogikkunna laayani ethu]

Answer: ബെനഡിക്റ്റ് ലായനി [Benadikttu laayani]

145762. പുലിറ്റ്സർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിതാ എഴുത്തുകാരി ആര് [Pulittsar puraskaaram nediya aadya inthyan vanithaa ezhutthukaari aaru]

Answer: ജുംബ ലാഹിരി [Jumba laahiri]

145763. സ്കൌട്ട് ആൻറ് ഗൈഡ്സ് പ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു [Skouttu aanru gydsu prasthaanam sthaapicchathu aaraayirunnu]

Answer: ബേഡൻ പവൽ [Bedan paval]

145764. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതായിരുന്നു [Amerikka vikshepiccha aadya upagraham ethaayirunnu]

Answer: എക്സ്പ്ലോറർ [Eksplorar]

145765. ഇന്ത്യയുടെ ആദ്യ ഉപ പ്രധാന മന്ത്രി ആരായിരുന്നു [Inthyayude aadya upa pradhaana manthri aaraayirunnu]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

145766. " MY COUNTRY MY LIFE " എന്നത് ആരുടെ ആത്മ കഥയാണ് ‌ [" my country my life " ennathu aarude aathma kathayaanu ]

Answer: എൽ കെ അദ്വാനി [El ke advaani]

145767. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏത് [Inthyayile ettavum valiya kendra bharana pradesham ethu]

Answer: ആന്റമാൻ നിക്കോബാർ ദ്വീപുകൾ [Aantamaan nikkobaar dveepukal]

145768. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത് [Inthyan phudbolinte mekka ennariyappedunna sthalam ethu]

Answer: കൊൽക്കത്ത [Kolkkattha]

145769. സരോജിനി നായിഡുവിനെ ഭാരത കോകിലം എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു [Sarojini naayiduvine bhaaratha kokilam ennu visheshippicchathu aaraayirunnu]

Answer: ഗാന്ധിജി [Gaandhiji]

145770. ലോകത്തിലെ ആദ്യ വിരലടയാള ബ്യുറോ സ്ഥാപിതമായത് എവിടെയാണ് [Lokatthile aadya viraladayaala byuro sthaapithamaayathu evideyaanu]

Answer: കൊൽക്കത്ത [Kolkkattha]

145771. 1857 ലെ വിപ്ലവം കാണ്പുരിൽ നയിച്ചത് ആരായിരുന്നു [1857 le viplavam kaanpuril nayicchathu aaraayirunnu]

Answer: നാന സാഹിബ് ‌ [Naana saahibu ]

145772. ക്രിസ്മസ് എന്നറിയപ്പെടുന്ന രോഗം ഏത് [Krismasu ennariyappedunna rogam ethu]

Answer: ഹീമോഫീലിയ [Heemopheeliya]

145773. " ഇന്ത്യ ഇന്ത്യക്കാർക്ക് " എന്ന മുദ്രവാക്യം ആദ്യമായി ഉയർത്തിയത് ആര് [" inthya inthyakkaarkku " enna mudravaakyam aadyamaayi uyartthiyathu aaru]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

145774. സരസ്വതി സമ്മാനം നേടിയത് ആര് [Sarasvathi sammaanam nediyathu aaru]

Answer: ബാലാമണി അമ്മ [Baalaamani amma]

145775. ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് ഏതായിരുന്നു [Inthyayil nilavil vanna aadyatthe svakaarya baanku ethaayirunnu]

Answer: യു ടി ഐ ബാങ്ക് [Yu di ai baanku]

145776. ഏറ്റവും കുടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏത് [Ettavum kuduthal bhaashakal samsaarikkunna keralatthile jilla ethu]

Answer: കാസറഗോഡ് [Kaasaragodu]

145777. വാഷിങ്ങ്ടൻ ഡിസിയിലെ നാഷണൽ മാൽ ആരുടെ സ്മാരകമാണ് [Vaashingdan disiyile naashanal maal aarude smaarakamaanu]

Answer: എബ്രഹാം ലിങ്കൻ [Ebrahaam linkan]

145778. കേരളത്തിൽ കടൽത്തീരം ഉള്ള ജില്ലകൾ എത്ര [Keralatthil kadalttheeram ulla jillakal ethra]

Answer: 9

145779. പ്രസിദ്ധമായ ഗായത്രി മന്ത്രം ഉള്ളത് ഏത് വേദ ത്തിലാണ് [Prasiddhamaaya gaayathri manthram ullathu ethu veda tthilaanu]

Answer: ഋഗ് വേദം [Rugu vedam]

145780. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി ഏത് [Puraanangalil kaalindi ennariyappedunna nadi ethu]

Answer: യമുന [Yamuna]

145781. ഏറ്റവും ദീർഘമായ ദേശീയ ഗാനം ഏത് രാജ്യത്തിന്റെതാണ് [Ettavum deerghamaaya desheeya gaanam ethu raajyatthintethaanu]

Answer: ഗ്രീസ് [Greesu]

145782. ലോകത്ത് ഏറ്റവും കുടുതൽ ദിന പത്രങ്ങൾ ഇറങ്ങുന്ന രാജ്യം ഏത് [Lokatthu ettavum kuduthal dina pathrangal irangunna raajyam ethu]

Answer: ഇന്ത്യ [Inthya]

145783. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Inthyan sinimayude pithaavu ennariyappedunnathu aare]

Answer: ദാദ സാഹേബ് ഫാൽകെ [Daada saahebu phaalke]

145784. ഇന്ത്യൻ സിനിമയുടെ വനിത എന്നറിയപ്പെടുന്നത് ആരെ [Inthyan sinimayude vanitha ennariyappedunnathu aare]

Answer: ദേവിക റാണി റോറിച് [Devika raani rorichu]

145785. പുർണമായും ഇന്ത്യയില നിർമിച്ച കളർ സിനിമ ഏത് [Purnamaayum inthyayila nirmiccha kalar sinima ethu]

Answer: കിസാൻ കന്യ [Kisaan kanya]

145786. ഇന്ത്യൻ സിനിമയിലെ പരമോന്നത ചലച്ചിത്ര പുരസ് ‌ കാരം ഏത് [Inthyan sinimayile paramonnatha chalacchithra purasu kaaram ethu]

Answer: ദാദ സാഹിബ് ‌ ഫാൽകെ അവാർഡ് ‌ [Daada saahibu phaalke avaardu ]

145787. ഓസ്കാർ അവാർഡ് ‌ നേടിയ ആദ്യ ഇന്ത്യക്കാരൻ ആര് [Oskaar avaardu nediya aadya inthyakkaaran aaru]

Answer: ഭാനു അതയ്യ [Bhaanu athayya]

145788. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ആരെ [Inthyan sinimayile prathama vanitha ennariyappedunnathu aare]

Answer: നർഗിസ് ദത്ത് [Nargisu datthu]

145789. മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത് [Malayaalatthile aadya chalacchithram ethu]

Answer: വിഗതകുമാരൻ [Vigathakumaaran]

145790. മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏത് [Malayaalatthile aadyatthe kalar sinima ethu]

Answer: കണ്ടം ബെച്ച കോട്ട് [Kandam beccha kottu]

145791. ലിറ്റിൽ കോർ പരൽ എന്നറിയപെടുന്നത് ആരെ [Littil kor paral ennariyapedunnathu aare]

Answer: നെപോളിയൻ [Nepoliyan]

145792. വാർ മഹൽ രചിച്ചത് ആരാണ് [Vaar mahal rachicchathu aaraanu]

Answer: ഗുരുനാനാക്ക് [Gurunaanaakku]

145793. ദ്രോണ ചര്യ അവാർഡ് ‌ ലഭിച്ച ആദ്യ മലയാളി ആര് [Drona charya avaardu labhiccha aadya malayaali aaru]

Answer: ഒ എം നമ്പ്യാർ [O em nampyaar]

145794. ദക്ഷിണ കോസലം എന്നറിയപെടുന്ന സംസ്ഥാനം ഏത് [Dakshina kosalam ennariyapedunna samsthaanam ethu]

Answer: ഛത്തിസ് ‌ ഗ്ഗാഡ്ഡ് [Chhatthisu ggaaddu]

145795. നഗലാണ്ടിന്റെ തലസ്ഥാനം ഏത് [Nagalaandinte thalasthaanam ethu]

Answer: കൊഹിമ [Kohima]

145796. ഹർഷ ചരിതം രചിച്ചത് ആരാണ് [Harsha charitham rachicchathu aaraanu]

Answer: ബാണ ഭടൻ [Baana bhadan]

145797. തടാക നഗരം എന്നരിയപെടുന്നത് [Thadaaka nagaram ennariyapedunnathu]

Answer: ഉദയ്പൂര് [Udaypooru]

145798. ഏറ്റവും കുടുതൽ ചന്ദന മരങ്ങൾ ഉള്ള സംസ്ഥാനം ഏത് [Ettavum kuduthal chandana marangal ulla samsthaanam ethu]

Answer: കർണാടക [Karnaadaka]

145799. ഗോവയിലെ ഏക വിമാനത്താവളം ഏത് [Govayile eka vimaanatthaavalam ethu]

Answer: ദാബോളി [Daaboli]

145800. ബംഗ ദർശന മാസികയുടെ സ്ഥാപകൻ ആരായിരുന്നു [Bamga darshana maasikayude sthaapakan aaraayirunnu]

Answer: ബങ്കിം ചന്ദ്ര ചാടര്ജി [Bankim chandra chaadarji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution