<<= Back
Next =>>
You Are On Question Answer Bank SET 2916
145801. വന്ദേ മാതരം ആദ്യമായി ആലപികപെടത് ഏത് വർഷം [Vande maatharam aadyamaayi aalapikapedathu ethu varsham]
Answer: 1890
145802. ജനഗണമന ആദ്യമായി ആലപികപെടത് ഇത് വർഷം [Janaganamana aadyamaayi aalapikapedathu ithu varsham]
Answer: 1911
145803. ഡെക്കാൻ നയത്തിന്റെ വക്താവ് ആരായിരുന്നു [Dekkaan nayatthinte vakthaavu aaraayirunnu]
Answer: ഔരങ്കസീബ് [Aurankaseebu]
145804. ശിവജിയും ഔരങ്കസീബും ഒപ്പ് വെച്ച ഉടമ്പടി ഏത് [Shivajiyum aurankaseebum oppu veccha udampadi ethu]
Answer: പുരന്തർ ഉടമ്പടി [Puranthar udampadi]
145805. അടിമ വംശം സ്ഥപകാൻ ആര് [Adima vamsham sthapakaan aaru]
Answer: കുതബ്ദീൻ ഐബക് [Kuthabdeen aibaku]
145806. ഇല്ബാരി വംശം എന്ന പേരിൽ അറിയപെടുന്നത് ഏത് [Ilbaari vamsham enna peril ariyapedunnathu ethu]
Answer: അടിമ വംശം [Adima vamsham]
145807. ഇന്ത്യയുടെ ആദ്യ മുസ്ലീം രാജാ വംശം ഏത് [Inthyayude aadya musleem raajaa vamsham ethu]
Answer: അടിമ വംശം [Adima vamsham]
145808. ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത് ഏത് വർഷം [Aadyatthe desheeya geyimsu nadannathu ethu varsham]
Answer: 1924
145809. CSIR സ്ഥാപകൻ ആര് [Csir sthaapakan aaru]
Answer: ശാന്തി സ്വരൂപ് ഭട്നാഗർ [Shaanthi svaroopu bhadnaagar]
145810. 1. ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകം ആയിരിക്കും കുറവ് [1. Dettani rogam baadhiccha aalude rakthatthil ethu ghadakam aayirikkum kuravu]
Answer: കാൽസ്യം [Kaalsyam]
145811. 2. ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ് [2. Phermenteshante phalamaayi undaakunna vaathakam ethaanu]
Answer: കാർബണ്ഡൈ ഓക്സൈഡ് [Kaarbandy oksydu]
145812. "3. നിശബ്ദ കൊലയാളി " എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ് ["3. Nishabda kolayaali " enna peril ariyappedunnathu ethu roga avasthayeyaanu]
Answer: രക്തസമ്മർദം [Rakthasammardam]
145813. 4. വൃക്കകൾ പ്രവർത്തന രഹിതമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു [4. Vrukkakal pravartthana rahithamaakunna avastha ethu peril ariyappedunnu]
Answer: യുറീമിയ [Yureemiya]
145814. 5. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് [5. Peshikalude sankocham rekhappedutthaan upayogikkunna upakaranam ethaanu]
Answer: മയോഗ്രഫ് [Mayographu]
145815. 6. ധ്രുവപ്രദേശങ്ങളിൽ പണിയെടുക്കുന്ന നായകളുടെ പേരെന്താണ് [6. Dhruvapradeshangalil paniyedukkunna naayakalude perenthaanu]
Answer: ഹസ്കീസ് [Haskeesu]
145816. 7. കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ് [7. Karimpu chediyile kromosom samkhya ethrayaanu]
Answer: 50
145817. 8. ആദ്യമായി ഓണററി അമേരിക്കൻ പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു [8. Aadyamaayi onarari amerikkan paurathvam labhiccha aadya inthyan vanitha aaraayirunnu]
Answer: മദർ തെരേസ [Madar theresa]
145818. 9. കേരള ലളിതകല അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് [9. Kerala lalithakala akkaadamiyude prasiddheekaranam ethaanu]
Answer: ചിത്രവാർത്ത [Chithravaarttha]
145819. 10. ഏഷ്യ പസഫിക് പോസ്റ്റൽ യുണിയന്റെ ആസ്ഥാനം എവിടെയാണ് [10. Eshya pasaphiku posttal yuniyante aasthaanam evideyaanu]
Answer: ബാങ്കോക്ക് [Baankokku]
145820. ലോകത്തില് ഏറ്റവും കടല് തീരം ഉള്ള രാജ്യം ഏതു [Lokatthilu ettavum kadalu theeram ulla raajyam ethu]
Answer: കാനഡ [Kaanada]
145821. ഏഷ്യയില് ഏറ്റവും കുടുതല് കടല് തീരം ഉള്ള രാജ്യം ഏതു [Eshyayilu ettavum kuduthalu kadalu theeram ulla raajyam ethu]
Answer: ഇന്തോനേഷ്യ [Inthoneshya]
145822. ഇന്ത്യയില് ഏറ്റവും കുടുതല് കടല് തീരം ഉള്ള സംസ്ഥാനം ഏത് [Inthyayilu ettavum kuduthalu kadalu theeram ulla samsthaanam ethu]
Answer: ഗുജറാത്ത് [Gujaraatthu ]
145823. കേരളത്തില് ഏറ്റവും കുടുതല് കടല് തീരം ഉള്ള ജില്ല ഏത് [Keralatthilu ettavum kuduthalu kadalu theeram ulla jilla ethu]
Answer: കണ്ണൂര് [Kannooru ]
145824. കേരളത്തിലെ തീര പ്രദേശത്തിന്റെ ഏകദേശ നീളം എത്ര [Keralatthile theera pradeshatthinte ekadesha neelam ethra]
Answer: 580km
145825. കുപ്രസിദ്ധമായ ബര് മുഡ ട്ര ആംഗിള് ഏത് സമുദ്രത്തില് ആണ് [Kuprasiddhamaaya baru muda dra aamgilu ethu samudratthilu aanu]
Answer: അറ്റ് ലാന്റിക് [Attu laantiku]
145826. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏതു പേരില് അറിയപ്പെടുന്നു [Thadaakangale kuricchulla padtanam ethu perilu ariyappedunnu]
Answer: ലിം നോളജി [Lim nolaji]
145827. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Aayiram thadaakangalude naadu ennariyappedunna raajyam ethu]
Answer: ഫിന് ലാന് ഡ് [Phinu laanu du ]
145828. പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത് [Pathinaayiram thadaakangalude naadu ennariyappedunna sthalam ethu]
Answer: അമേരിക്കയിലെ മിന്നെസോട്ട [Amerikkayile minnesotta]
145829. ലോകത്തിലെ 60 ശതമാനം തടാകങ്ങളും സ്ഥിതി ചെയുന്ന രാജ്യം ഏത് [Lokatthile 60 shathamaanam thadaakangalum sthithi cheyunna raajyam ethu]
Answer: കാനഡ [Kaanada]
145830. 187888 തടാകങ്ങള് ഉള്ള രാജ്യം ഏത് [187888 thadaakangalu ulla raajyam ethu]
Answer: ഫിന് ലാന് ഡ് [Phinu laanu du ]
145831. ഏറ്റവും ലവണ അംശം കുടിയ കടല് ഏത് [Ettavum lavana amsham kudiya kadalu ethu]
Answer: ചാവു കടല് [Chaavu kadalu ]
145832. മത്സ്യങ്ങള് ഇല്ലാത്ത കടല് ഏത് [Mathsyangalu illaattha kadalu ethu]
Answer: ചാവു കടല് [Chaavu kadalu ]
145833. എറിത്രിയന് കടല് എന്ന് പണ്ട് കാലത്ത് അറിയപ്പെടിരുന്ന കടല് ഏത് [Erithriyanu kadalu ennu pandu kaalatthu ariyappedirunna kadalu ethu]
Answer: ചെങ്കടല് [Chenkadalu ]
145834. ചാള കടല് എന്നറിയപ്പെടുന്ന സമുദ്രം ഏത് [Chaala kadalu ennariyappedunna samudram ethu]
Answer: വടക്കന് അറ്റ് ലാന്റിക് സമുദ്രം [Vadakkanu attu laantiku samudram]
145835. ലോകത്തിൽ ആദ്യമായി നിർമിക്കപ്പെട്ട കമ്പ്യുട്ടർ ഗെയിമിന്റെ പേരെന്ത് [Lokatthil aadyamaayi nirmikkappetta kampyuttar geyiminte perenthu]
Answer: സ്പെയ്സ് വാർ [Speysu vaar]
145836. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ഭാഷ ഏത് [Klaasikkal padavi labhiccha inthyayile aadya bhaasha ethu]
Answer: തമിഴ് [Thamizhu]
145837. ഇന്ത്യയുടെ ദേശീയ ജല ജീവി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് [Inthyayude desheeya jala jeevi aayi thiranjedukkappettathu ethu]
Answer: ഗംഗാ ഡോൾഫിൻ [Gamgaa dolphin]
145838. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗത്തെയാണ് [Krismasu rogam ennariyappedunnathu ethu rogattheyaanu]
Answer: ഹീമോഫീലിയ [Heemopheeliya]
145839. ശ്രീ ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആരാണ് [Shree buddhane eshyayude prakaasham ennu visheshippicchathu aaraanu]
Answer: എഡ്വിൻ ആർനോൾഡ് [Edvin aarnoldu]
145840. ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആര് [Jiyolojikkal sarve ophu inthya sthaapicchathu aaru]
Answer: ദൽഹൗസി പ്രഭു [Dalhausi prabhu]
145841. " THE DOWNING STREET YEARS " എന്ന പുസ്തകം എഴുതിയത് ആരാണ് [" the downing street years " enna pusthakam ezhuthiyathu aaraanu]
Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]
145842. " ഗോൾ " എന്ന ആത്മകഥ എഴുതിയത് ആരാണ് [" gol " enna aathmakatha ezhuthiyathu aaraanu]
Answer: ധ്യാൻ ചന്ദ് [Dhyaan chandu]
145843. അലൂമിനിയം ലോഹം നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അയിര് ഏത് [Aloominiyam loham nirmikkaan upayogikkunna pradhaana ayiru ethu]
Answer: ബോക്സൈറ്റ് [Boksyttu]
145844. ഇന്ത്യയിൽ ഗാന്ധിജി സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത് എവിടെ വെച്ചായിരുന്നു [Inthyayil gaandhiji sathyaagrahatthinu thudakkam kuricchathu evide vecchaayirunnu]
Answer: ചമ്പാരൻ [Champaaran]
145845. ഇന്ത്യയില് തിരഞ്ഞെടുപ്പ് കമ്മീഷന് നിലവില് വന്നത് എപ്പോള് [Inthyayilu thiranjeduppu kammeeshanu nilavilu vannathu eppolu ]
Answer: 1950 ജനുവരി 25 [1950 januvari 25]
145846. ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര് ട്ടി ഏത് [Inthyayile aadya raashdreeya paaru tti ethu]
Answer: ഇന്ത്യന് നാഷണല് കോണ് ഗ്രസ് [Inthyanu naashanalu konu grasu]
145847. ഇന്ത്യയില് കമ്മ്യൂണിസ്റ്റ് പിളര് ന്നത് ഏത് വര് ഷം [Inthyayilu kammyoonisttu pilaru nnathu ethu varu sham]
Answer: 1964
145848. ഭാരതീയ ജനതാ പാര് ട്ടി സ്ഥാപിതമായത് ഏത് വര് ഷം [Bhaaratheeya janathaa paaru tti sthaapithamaayathu ethu varu sham]
Answer: 1980
145849. ശരത് പവാര് രൂപം കൊടുത്ത രാഷ്ട്രീയ പാര് ട്ടി ഏത് [Sharathu pavaaru roopam koduttha raashdreeya paaru tti ethu]
Answer: എന് സി പി [Enu si pi]
145850. ദ്രാവിഡ കഴകം സ്ഥാപിച്ച നേതാവ് ആരായിരുന്നു [Draavida kazhakam sthaapiccha nethaavu aaraayirunnu]
Answer: ഇ വി രാമസ്വാമി നായ്ക്കര് [I vi raamasvaami naaykkaru ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution