<<= Back Next =>>
You Are On Question Answer Bank SET 2917

145851. തെലുങ്കു ദേശം പാര് ‍ ട്ടി സ്ഥാപിച്ചത് ആരായിരുന്നു [Thelunku desham paaru ‍ tti sthaapicchathu aaraayirunnu]

Answer: എന് ‍ ട്ടി രാമറാവു [Enu ‍ tti raamaraavu]

145852. എം ജി രാമചന്ദ്രന് ‍ സ്ഥാപിച്ച രാഷ്ട്രീയ പാര് ‍ ട്ടി ഏതായിരുന്നു [Em ji raamachandranu ‍ sthaapiccha raashdreeya paaru ‍ tti ethaayirunnu]

Answer: എ ഐ എ ഡി എം കെ [E ai e di em ke]

145853. രാഷ്ട്രീയ മഹാ സഭ എന്ന രാഷ്ട്രീയ പാര് ‍ ട്ടി സ്ഥാപിച്ചത് ആരായിരുന്നു [Raashdreeya mahaa sabha enna raashdreeya paaru ‍ tti sthaapicchathu aaraayirunnu]

Answer: സി കെ ജാനു [Si ke jaanu]

145854. സമാജ് വാദി പാര് ‍ ട്ടി രൂപീകരിച്ചത് ആരായിരുന്നു [Samaaju vaadi paaru ‍ tti roopeekaricchathu aaraayirunnu]

Answer: മുലായം സിങ്ങ് യാദവ് [Mulaayam singu yaadavu]

145855. ഏറ്റവും കൂടുതല് ‍ ഐസോടോപ്പുകള് ‍ ഉള്ള മൂലകം ഏത് [Ettavum kooduthalu ‍ aisodoppukalu ‍ ulla moolakam ethu]

Answer: ടിന് ‍ [Dinu ‍]

145856. സ്പോര് ‍ ട്സിലെ ഓസ്ക്കാര് ‍ എന്നറിയപ്പെടുന്ന അവാര് ‍ ഡ് ഏത് [Sporu ‍ dsile oskkaaru ‍ ennariyappedunna avaaru ‍ du ethu]

Answer: ലോറസ് അവാര് ‍ ഡ് [Lorasu avaaru ‍ du]

145857. അര് ‍ ജുന അവാര് ‍ ഡ് നേടിയ ആദ്യ മലയാളി ആരായിരുന്നു [Aru ‍ juna avaaru ‍ du nediya aadya malayaali aaraayirunnu]

Answer: സി ബാലകൃഷ്ണന് ‍ [Si baalakrushnanu ‍]

145858. ഏത് വേദമാണ് സംഗീതവുമായി ബന്ധപ്പെട്ടത് [Ethu vedamaanu samgeethavumaayi bandhappettathu]

Answer: സാമവേദം [Saamavedam]

145859. ഏറ്റവും ആഴത്തില് ‍ മുങ്ങാന് ‍ കഴിവുള്ള പക്ഷി ഏത് [Ettavum aazhatthilu ‍ mungaanu ‍ kazhivulla pakshi ethu]

Answer: പെന് ‍ ഗ്വിന് ‍ [Penu ‍ gvinu ‍]

145860. ഇന്ത്യയില് ‍ ആദ്യമായി പത്മശ്രീ ലഭിച്ച സിനിമാ താരം ആര് [Inthyayilu ‍ aadyamaayi pathmashree labhiccha sinimaa thaaram aaru]

Answer: നര് ‍ ഗീ സ് ദത്ത് [Naru ‍ gee su datthu]

145861. ഒളിമ്പ്ക്സില് ‍ ഇന്ത്യക്കായി മെഡല് ‍ നേടിയ ആദ്യ വനിത ആരായിരുന്നു [Olimpksilu ‍ inthyakkaayi medalu ‍ nediya aadya vanitha aaraayirunnu]

Answer: കര് ‍ ണം മല്ലേശ്വരി [Karu ‍ nam malleshvari]

145862. സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന് ‍ ആര് [Sinimayude pithaavu ennariyappedunna shaasthrajnjanu ‍ aaru]

Answer: തോമസ് ‌ ആല് ‍ വാ എഡിസണ് ‍ [Thomasu aalu ‍ vaa edisanu ‍]

145863. ഇന്ത്യയില് ‍ വാറ്റ് നികുതി സമ്പ്രദായം നിലവില് ‍ വന്നത് ഏത് വര് ‍ ഷം [Inthyayilu ‍ vaattu nikuthi sampradaayam nilavilu ‍ vannathu ethu varu ‍ sham]

Answer: 2005

145864. " മൈ സൈഡ് " എന്ന പുസ്തകം എഴുതിയത് ആര് [" my sydu " enna pusthakam ezhuthiyathu aaru]

Answer: ഡേവിഡ് ബെക്കാം [Devidu bekkaam]

145865. സുവര് ‍ ണ കവാടത്തിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Suvaru ‍ na kavaadatthinte nagaram ennariyappedunna sthalam ethu]

Answer: സാന് ‍ ഫ്രാന് ‍ സിസ്കോ [Saanu ‍ phraanu ‍ sisko]

145866. നോണ് ‍ സ്റ്റിക്ക് പാത്രങ്ങളില് ‍ ഉപയോഗിക്കുന്ന പദാര് ‍ ത്ഥം ഏത് [Nonu ‍ sttikku paathrangalilu ‍ upayogikkunna padaaru ‍ ththam ethu]

Answer: ടെഫ്ലോണ് ‍ [Dephlonu ‍]

145867. യുറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന നഗരം ഏത് [Yuroppinte panippura ennariyappedunna nagaram ethu]

Answer: ബെല് ‍ ജിയം [Belu ‍ jiyam]

145868. പ്രകൃതി ദത്തമായ റബ്ബറില് ‍ അടങ്ങിയിരിക്കുന്ന പദാര് ‍ ത്ഥം ഏത് [Prakruthi datthamaaya rabbarilu ‍ adangiyirikkunna padaaru ‍ ththam ethu]

Answer: ഐസോപ്രീന് ‍ [Aisopreenu ‍]

145869. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം എവിടെ [Vadakkinte veneesu ennariyappedunna sthalam evide]

Answer: സ്റ്റൊക്ഹോം [Sttokhom]

145870. വെടിയുപ്പിന്റെ ശാസ്ത്ര നാമം എന്ത് [Vediyuppinte shaasthra naamam enthu]

Answer: പൊട്ടാസിയം നൈട്രേറ്റ് [Pottaasiyam nydrettu]

145871. കിഴക്കിന്റെ മാഞ്ചെസ്റ്റര് ‍ എന്നറിയപ്പെടുന്ന നഗരം ഏത് [Kizhakkinte maanchesttaru ‍ ennariyappedunna nagaram ethu]

Answer: ഒസാക്ക [Osaakka]

145872. ചുവപ്പും നീലയും ചേര് ‍ ന്നാല് ‍ കിട്ടുന്ന നിറം ഏത് [Chuvappum neelayum cheru ‍ nnaalu ‍ kittunna niram ethu]

Answer: മജന്ത [Majantha]

145873. യുറോപ്പിലെ കാശ്മീര് ‍ എന്നറിയപ്പെടുന്ന നാട് ഏത് [Yuroppile kaashmeeru ‍ ennariyappedunna naadu ethu]

Answer: സ്വിറ്റ്സര് ‍ ലാന്റ് [Svittsaru ‍ laantu]

145874. മനുഷ്യന്റെ കണ്ണിനുള്ളിലെ ലെന് ‍ സ് ഏത് തരം ലെന് ‍ സാണ് [Manushyante kanninullile lenu ‍ su ethu tharam lenu ‍ saanu]

Answer: കോണ് ‍ വെക്സ് ലെന് ‍ സ് [Konu ‍ veksu lenu ‍ su]

145875. എലിഫന്റ ഗുഹകൾ സ്ഥിതി ചെയുന്നത് മഹാരാഷ്ട്രയിലെ ഏത് ജില്ലയിലാണ് [Eliphanta guhakal sthithi cheyunnathu mahaaraashdrayile ethu jillayilaanu]

Answer: കൊളാബ [Kolaaba]

145876. ഇന്ത്യയിലെ ആദ്യത്തെ ദിന പത്രം ഏത് [Inthyayile aadyatthe dina pathram ethu]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

145877. ഘാനയിലെ സ്വാതന്ത്ര്യ സമര നേതാവ് ആരായിരുന്നു [Ghaanayile svaathanthrya samara nethaavu aaraayirunnu]

Answer: ക്വാമി എന്ക്രുമ [Kvaami enkruma]

145878. ചാ ചാ ചാ സമരം നടന്നത് എവിടെയാണ് [Chaa chaa chaa samaram nadannathu evideyaanu]

Answer: സാംബിയ [Saambiya]

145879. കമ്പ്യുടർ മൗസ് കണ്ടുപിടിച്ചത് ആര് [Kampyudar mausu kandupidicchathu aaru]

Answer: കാൽ എന്ഗേൽ ബെർട്ട് [Kaal engel berttu]

145880. ഇന്ത്യൻ സുപ്പർ കമ്പ്യുടരിന്റെ പിതാവ് ആര് [Inthyan suppar kampyudarinte pithaavu aaru]

Answer: വിജയ് ‌ ഭട്നാഗർ [Vijayu bhadnaagar]

145881. കേരളത്തിലെ ആദ്യ സൈബർ പോലിസ് സ്റ്റെഷൻ ഏത് [Keralatthile aadya sybar polisu stteshan ethu]

Answer: പട്ടം [Pattam]

145882. അന്താ രാഷ്ട്ര ഇന്റർനെറ്റ് ‌ സുരക്ഷ ദിനം എപ്പോൾ [Anthaa raashdra intarnettu suraksha dinam eppol]

Answer: നവംബർ 3 0 [Navambar 3 0]

145883. കേരളത്തിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്നത് എവിടെ [Keralatthil aadyamaayi 3g samvidhaanam nilavil vannathu evide]

Answer: കോഴികോട് [Kozhikodu]

145884. ദേശീയ സ്കൂൽ കമ്പ്യുടർ വത്കരണ പരിപാടിയുടെ പേരെന്ത് [Desheeya skool kampyudar vathkarana paripaadiyude perenthu]

Answer: വിദ്യ വാഹിനി [Vidya vaahini]

145885. 1. ഏത് ലോഹമാണ് പ്രാചീന കാലത്ത് " ഹിരണ്യ " എന്നറിയപ്പെട്ടിരുന്നത് [1. Ethu lohamaanu praacheena kaalatthu " hiranya " ennariyappettirunnathu]

Answer: സ്വർണം [Svarnam]

145886. 2. ഏത് വർഷമായിരുന്നു ഇൽബർട്ട് ബിൽ അവതരിപ്പിച്ചത് [2. Ethu varshamaayirunnu ilbarttu bil avatharippicchathu]

Answer: 1883

145887. 3. ഗാന്ധിജിയുടെ ഘാതകർ തൂക്കിലെട്ടപ്പെട്ടത് ഏത് ജയിലിൽ വെച്ചാണ് [3. Gaandhijiyude ghaathakar thookkilettappettathu ethu jayilil vecchaanu]

Answer: അംബാല ജയിൽ [Ambaala jayil]

145888. 4. പല്ലിലെ പോടുകൾ അടക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ് [4. Pallile podukal adakkaan upayogikkunna raasapadaarththam ethaanu]

Answer: മെർക്കുറി അമാൽഗം [Merkkuri amaalgam]

145889. 5. ബീറ്റ്റൂട്ടിന് നിറം നല്കുന്ന ഘടകം ഏതാണ് [5. Beerttoottinu niram nalkunna ghadakam ethaanu]

Answer: ബീറ്റാസയാനിൻ [Beettaasayaanin]

145890. 6. ഏത് ദ്രാവകത്തിലാണ് വെളിച്ചെണ്ണ ലയിക്കുന്നത് [6. Ethu draavakatthilaanu velicchenna layikkunnathu]

Answer: ബെൻസീൻ [Benseen]

145891. 7. കാർബണ് ഡേറ്റിംഗ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു [7. Kaarbanu dettimgu kandupidiccha shaasthrajnjan aaraayirunnu]

Answer: ഫ്രാങ്ക് ലിബി [Phraanku libi]

145892. 8. ചിലി സാൽട്ട് പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ് [8. Chili saalttu peettar enna perilariyappedunna raasavasthu ethaanu]

Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]

145893. ഗാന്ധിജി ആസൂത്രണം ചെയ്ത 9. വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു [Gaandhiji aasoothranam cheytha 9. Vidyaabhyaasapaddhathiyude perenthaayirunnu]

Answer: നയീം താലിം [Nayeem thaalim]

145894. 10. ലോകസഭയിലെ ആദ്യ പ്രൊടേം സ്പീക്കർ ആരായിരുന്നു [10. Lokasabhayile aadya prodem speekkar aaraayirunnu]

Answer: കമലാപതി ത്രിപാതി [Kamalaapathi thripaathi]

145895. രാജകെസരി എന്ന പേരിലറിയപ്പെട്ടിരുന്ന ചോള രാജാവ് ആരായിരുന്നു [Raajakesari enna perilariyappettirunna chola raajaavu aaraayirunnu]

Answer: ആദിത്യ ചോളന് ‍ [Aadithya cholanu ‍]

145896. " കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ് " എന്ന പുസ്തകം എഴുതിയത് ആര് [" kammyoonisam oru charamakkurippu " enna pusthakam ezhuthiyathu aaru]

Answer: എ . അടപ്പൂര് ‍ [E . Adappooru ‍]

145897. സോപ്പ് നിര് ‍ മ്മാണത്തില് ‍ ലഭിക്കുന്ന ഉപോല് ‍ പ്പന്നം ഏത് [Soppu niru ‍ mmaanatthilu ‍ labhikkunna upolu ‍ ppannam ethu]

Answer: ഗ്ലിസറിന് ‍ [Glisarinu ‍]

145898. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് [Devabhoomi ennariyappedunna inthyayile samsthaanam ethu]

Answer: ഉത്തരാഞ്ചല് ‍ [Uttharaanchalu ‍]

145899. ബോഡോ ഭാഷ സംസാരിക്കുന്നത് ഏത് സംസ്ഥാനത്താണ് [Bodo bhaasha samsaarikkunnathu ethu samsthaanatthaanu]

Answer: ആസ്സാം [Aasaam]

145900. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം ഏതായിരുന്നു [Lokatthile aadyatthe janaadhipathya raashdram ethaayirunnu]

Answer: ഗ്രീസ് [Greesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution