<<= Back Next =>>
You Are On Question Answer Bank SET 2918

145901. ദൈവത്തിന്റെ നിഴല് ‍ എന്ന് സ്വയം വിശേഷിപ്പിച്ച മുഗള് ‍ ചക്രവര് ‍ ത്തി ആരായിരുന്നു [Dyvatthinte nizhalu ‍ ennu svayam visheshippiccha mugalu ‍ chakravaru ‍ tthi aaraayirunnu]

Answer: മുഹമ്മദ് ‌ ബിന് ‍ തുഗ്ലക് [Muhammadu binu ‍ thuglaku]

145902. സുഭാഷ് ‌ ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു [Subhaashu chandra bosinte raashdreeya guru aaraayirunnu]

Answer: സി ആര് ‍ ദാസ് [Si aaru ‍ daasu]

145903. പല്ലിന്റെ പോടുകള് ‍ അടക്കാന് ‍ ഉപയോഗിക്കുന്ന പദാര് ‍ ത്ഥം ഏത് [Pallinte podukalu ‍ adakkaanu ‍ upayogikkunna padaaru ‍ ththam ethu]

Answer: അമാല് ‍ ഗം [Amaalu ‍ gam]

145904. ഏറ്റവും കൂടുതല് ‍ സംയുക്തം ഉണ്ടാക്കുന്ന മൂലകം ഏത് [Ettavum kooduthalu ‍ samyuktham undaakkunna moolakam ethu]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]

145905. കാട്ടു മരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏത് ? [Kaattu marangalude chakravartthi ennariyappedunna maram ethu ?]

Answer: തേക്ക് [Thekku]

145906. തുര് ‍ ക്കിയുടെ തലസ്ഥാനം ഏത് [Thuru ‍ kkiyude thalasthaanam ethu]

Answer: അങ്കാറ [Ankaara]

145907. ക്രിസ്മസ് മരം ഉണ്ടാക്കാന് ‍ ഉപയോഗിക്കുന്ന മരം ഏത് [Krismasu maram undaakkaanu ‍ upayogikkunna maram ethu]

Answer: ഫിര് ‍ മരം [Phiru ‍ maram]

145908. കോട്ടയം പട്ടണത്തിന്റെ സ്ഥാപകന് ‍ ആര് [Kottayam pattanatthinte sthaapakanu ‍ aaru]

Answer: ടി രാമറാവു [Di raamaraavu]

145909. ഇന്ത്യയിലെ ആദ്യ ദിന പത്രം ഏത് [Inthyayile aadya dina pathram ethu]

Answer: ബംഗാള് ‍ ഗസറ്റ് [Bamgaalu ‍ gasattu]

145910. കാട്ടിലെ തീ നാളം എന്നറിയപ്പെടുന്ന മരം ഏത് [Kaattile thee naalam ennariyappedunna maram ethu]

Answer: പ്ലാശ് മരം [Plaashu maram]

145911. യുറേനിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് [Yureniyam kandupidiccha shaasthrajnjanu ‍ aaru]

Answer: മാര് ‍ ട്ടിന് ‍ ക്ലപ്രോത്ത് [Maaru ‍ ttinu ‍ klaprotthu]

145912. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു [Vrukshangale kuricchulla padtanam ethu perilariyappedunnu]

Answer: ഡെന് ‍ ഡ്രോളജി [Denu ‍ drolaji]

145913. എവെറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി ആരായിരുന്നു [Everasttu keezhadakkiya aadya malayaali aaraayirunnu]

Answer: സി ബാലകൃഷ്ണന് ‍ [Si baalakrushnanu ‍]

145914. സമാധാനത്തിന്റെ മരം എന്നറിയപ്പെടുന്ന മരം ഏത് [Samaadhaanatthinte maram ennariyappedunna maram ethu]

Answer: ഒലീവ് മരം [Oleevu maram]

145915. ഏത് നൃത്തമാണ് ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് [Ethu nrutthamaanu chalikkunna kaavyam ennariyappedunnathu]

Answer: ഭരതനാട്യം [Bharathanaadyam]

145916. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് [Keralatthile vrundaavanam ennariyappedunna sthalam ethaanu]

Answer: മലമ്പുഴ [Malampuzha]

145917. രാജ്യത്തിന്റെ നിശബ്ദ അംബാസഡര് ‍ മാര് ‍ എന്നറിയപ്പെടുന്നത് എന്തിനെയാണ് [Raajyatthinte nishabda ambaasadaru ‍ maaru ‍ ennariyappedunnathu enthineyaanu]

Answer: തപാല് ‍ സ്റ്റാമ്പുകള് ‍ [Thapaalu ‍ sttaampukalu ‍]

145918. ഏഷ്യന് ‍ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് [Eshyanu ‍ geyimsinte pithaavu ennariyappedunnathu aareyaanu]

Answer: ഗുരുദത്ത് സോധി [Gurudatthu sodhi]

145919. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [Dyvatthinte svantham naadu ennariyappedunna raajyam ethaanu]

Answer: ന്യൂസിലാന്റ് [Nyoosilaantu]

145920. ഏത് ഭൂഖണ്ഡമാണ് മാനവികതയുടെ തൊട്ടില് ‍ എന്നറിയപ്പെടുന്നത് [Ethu bhookhandamaanu maanavikathayude thottilu ‍ ennariyappedunnathu]

Answer: ആഫ്രിക്ക [Aaphrikka]

145921. പാകിസ്ഥാനിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു [Paakisthaanile aadya pradhaanamanthri aaraayirunnu]

Answer: ലിയാഖത്ത് അലി ഖാന് ‍ [Liyaakhatthu ali khaanu ‍]

145922. കുക്കി എന്ന ഗോത്ര വര് ‍ ഗ ജനത ജീവിക്കുന്നത് എവിടെയാണ് [Kukki enna gothra varu ‍ ga janatha jeevikkunnathu evideyaanu]

Answer: മണിപ്പൂര് ‍ [Manippooru ‍]

145923. ഇന്ത്യയില് ‍ ആദ്യമായി ക്ലാസ്സിക്കല് ‍ പദവി കിട്ടിയത് ഏത് ഭാഷക്കാണ് ‌ [Inthyayilu ‍ aadyamaayi klaasikkalu ‍ padavi kittiyathu ethu bhaashakkaanu ]

Answer: തമിഴ് [Thamizhu]

145924. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ഏതാണ് [Lokatthile eka hindu raashdram ethaanu]

Answer: നേപ്പാള് ‍ [Neppaalu ‍]

145925. 1. ഒരു തെരുവിന്റെ കഥ എന്ന നോവൽ ആരുടെതാണ് [1. Oru theruvinte katha enna noval aarudethaanu]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

145926. 2. വിവേക ചൂഡാമണി എന്ന ഗ്രന്ഥം എഴുതിയത് ആരാണ് [2. Viveka choodaamani enna grantham ezhuthiyathu aaraanu]

Answer: ശ്രീ ശങ്കരാചാര്യർ [Shree shankaraachaaryar]

145927. 3. ജൂതന്മാർ കേരളത്തിലേക്ക് കുടിയേറിയ വർഷം ഏത് [3. Joothanmaar keralatthilekku kudiyeriya varsham ethu]

Answer: എ ഡി 68 [E di 68]

145928. 4. ഇരട്ട മുഖമുള്ള റോമൻ ദേവന്റെ പേരുള്ള കലണ്ടർ മാസം ഏത് [4. Iratta mukhamulla roman devante perulla kalandar maasam ethu]

Answer: ജനുവരി [Januvari]

145929. 5. ഹെല്ലനിക് റിപബ്ലിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [5. Hellaniku ripabliku ennariyappedunna raajyam ethaanu]

Answer: ഗ്രീസ് [Greesu]

145930. 6. ഭോപ്പാൽ വാതക ദുരന്തം നടന്നത് എപ്പോൾ [6. Bhoppaal vaathaka durantham nadannathu eppol]

Answer: 1984 ഡിസംബർ 3 [1984 disambar 3]

145931. 7. നിശബ്ദ വസന്തം എന്ന കൃതി രചിച്ചത് ആര് [7. Nishabda vasantham enna kruthi rachicchathu aaru]

Answer: റേച്ചൽ കർസണ് [Recchal karsanu]

145932. 8. ഗോവർധനമഠം സ്ഥിതി ചെയ്യുന്നത് എവിടെ [8. Govardhanamadtam sthithi cheyyunnathu evide]

Answer: ഒറീസ [Oreesa]

145933. 9. ആനയുടെ ശാസ്ത്ര നാമം എന്താണ് [9. Aanayude shaasthra naamam enthaanu]

Answer: എലിഫസ് മാക്സിമസ് [Eliphasu maaksimasu]

145934. 10. ഉരഗങ്ങളെയും ഉഭയജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് [10. Uragangaleyum ubhayajeevikalekkuricchum padtikkunna shaasthrashaakha ethu]

Answer: ഹെർപ്പറ്റോളജി [Herppattolaji]

145935. വലുപ്പത്തിൽ ഇന്ത്യ ലോക രാഷ്ട്രങ്ങൾക്കിടയിൽ എത്രാം സ്ഥാനത്താണ് [Valuppatthil inthya loka raashdrangalkkidayil ethraam sthaanatthaanu]

Answer: 7

145936. സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ എത്രാം സ്ഥാനത്താണ് കേരളം [Samsthaanangalkkidayil valuppatthil ethraam sthaanatthaanu keralam]

Answer: 2 1

145937. പഞ്ച വത്സര പദ്ധതി കൾക്ക് അനുമതി നല്കുന്നത് ആര് [Pancha vathsara paddhathi kalkku anumathi nalkunnathu aaru]

Answer: ദേശീയ വികസന സമിതി [Desheeya vikasana samithi]

145938. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം എത് [Inthya athirtthi pankidunna ettavum cheriya raajyam ethu]

Answer: ഭുട്ടാൻ [Bhuttaan]

145939. അശോക ചക്രവർത്തിയുടെ ശില ലിഖിതങ്ങൾ ഏത് ഭാഷയിലാണ് ഉള്ളത് ‌ [Ashoka chakravartthiyude shila likhithangal ethu bhaashayilaanu ullathu ]

Answer: പ്രകൃത് [Prakruthu]

145940. കേന്ദ്ര മന്ത്രി സഭയിൽ കാബിനറ്റ് ‌ അംഗം ആയ ആദ്യത്തെ കേരളീയൻ ആരായിരുന്നു [Kendra manthri sabhayil kaabinattu amgam aaya aadyatthe keraleeyan aaraayirunnu]

Answer: ഡോ . ജോണ് ‍ മത്തായി [Do . Jonu ‍ matthaayi]

145941. ഇൻഡിക്ക എന്ന കൃതി രചിച്ചത് ആര് [Indikka enna kruthi rachicchathu aaru]

Answer: മെഗസ്തനീസ് [Megasthaneesu]

145942. ബ്രിടീഷ് കോമണ് ‍ വെൽത്ത് രൂപം കൊണ്ടത് എത് ഉടമ്പടി പ്രകാരമാണ് [Brideeshu komanu ‍ veltthu roopam kondathu ethu udampadi prakaaramaanu]

Answer: 1 9 3 1 ലെ വെസ്റ്റ് ‌ മിൻസ്ടർ ഉടമ്പടി [1 9 3 1 le vesttu minsdar udampadi]

145943. ദെൽഹിയെയും അമൃത് സാറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത ഏത് [Delhiyeyum amruthu saarineyum bandhippikkunna desheeya paatha ethu]

Answer: N H 1

145944. വജ്രം , രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്താനുള്ള യുണിറ്റ് ഏത് [Vajram , rathnam ennivayude bhaaram rekhappedutthaanulla yunittu ethu]

Answer: കാരറ്റ് [Kaarattu]

145945. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Inthyan milittari akkaadami sthithi cheyyunnathu evideyaanu]

Answer: ഡെരാഡൂണ് ‍ [Deraadoonu ‍]

145946. "" Daughter of the East "" എന്ന പുസ്തകം എഴുതിയത് ആരാണ് ["" daughter of the east "" enna pusthakam ezhuthiyathu aaraanu]

Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]

145947. കോമണ് ‍ വെൽത്ത് ഗെയിംസ് തുടങ്ങിയത് ഏത് വർഷമാണ് ‌ [Komanu ‍ veltthu geyimsu thudangiyathu ethu varshamaanu ]

Answer: 1930

145948. പല്ലവ രാജ വംശം സ്ഥാപിച്ചത് ആരാണ് [Pallava raaja vamsham sthaapicchathu aaraanu]

Answer: സിംഹവിഷ്ണു [Simhavishnu]

145949. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Diphansu sarveesu sttaaphu kolaju sthithi cheyyunnathu evideyaanu]

Answer: വെല്ലിംഗ്ടൻ [Vellimgdan]

145950. ശിവജി രാജ വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [Shivaji raaja vamshatthinte thalasthaanam evideyaayirunnu]

Answer: റായിഗഡ് [Raayigadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions