<<= Back Next =>>
You Are On Question Answer Bank SET 2919

145951. പ്ലാസി യുദ്ധ സമയത്ത് ബംഗാളിലെ നവാബ് ആരായിരുന്നു [Plaasi yuddha samayatthu bamgaalile navaabu aaraayirunnu]

Answer: സിറാജ് ഉദ് ദൌള [Siraaju udu doula]

145952. ഇന്ത്യയുടെ ബിസ്മാർക്ക് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു [Inthyayude bismaarkku ennariyappettirunnathu aaraayirunnu]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

145953. പാർലമെന്റിൽ സീറോ അവർ നടപടി തുടങ്ങിയത് എന്ന് മുതലാണ് ‌ [Paarlamentil seero avar nadapadi thudangiyathu ennu muthalaanu ]

Answer: 1962

145954. കലിംഗ യുദ്ധം നടന്നത് ഏത് വർഷമാണ് ‌ [Kalimga yuddham nadannathu ethu varshamaanu ]

Answer: BC 261

145955. മാര് ‍ ത്താണ്ഡ വര് ‍ മ തൃപ്പടി ദാനം നടത്തിയ വര്ഷം ഏത് [Maaru ‍ tthaanda varu ‍ ma thruppadi daanam nadatthiya varsham ethu]

Answer: 1750

145956. വലിയ കപ്പിത്താന് ‍ എന്നറിയപ്പെടുന്ന ഡച് സൈന്യാധിപന് ‍ ആര് [Valiya kappitthaanu ‍ ennariyappedunna dachu synyaadhipanu ‍ aaru]

Answer: ദില്ലനോയി [Dillanoyi]

145957. ഇന്ത്യയിലെ ആദ്യത്തെ ആദ്യത്തെ ജൂത പള്ളി സ്ഥാപിച്ചിരിക്കുന്നത് എവിടെ [Inthyayile aadyatthe aadyatthe jootha palli sthaapicchirikkunnathu evide]

Answer: മട്ടാഞ്ചേരി [Mattaancheri]

145958. പ്രസിദ്ധമായ ഉദയം പേരൂര് ‍ സുനഹടോസ് നടന്ന വര്ഷം ഏത് [Prasiddhamaaya udayam perooru ‍ sunahadosu nadanna varsham ethu]

Answer: 1599

145959. കുനന് ‍ കുരിശ് സത്യം നടന്നത് ഏത് വര്ഷം [Kunanu ‍ kurishu sathyam nadannathu ethu varsham]

Answer: 1653

145960. കേരള ചരിത്രത്തിലെ സുവര് ‍ ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണ കാലം [Kerala charithratthile suvaru ‍ na kaalaghattam ennariyappedunnathu aarude bharana kaalam]

Answer: കുല ശേഖര രാജാക്കന്മാരുടെ [Kula shekhara raajaakkanmaarude]

145961. കുല ശേഖര രാജാക്കന്മാരുടെ തലസ്ഥാനം എവിടെയെയിരുന്നു [Kula shekhara raajaakkanmaarude thalasthaanam evideyeyirunnu]

Answer: മഹോദയപുരം [Mahodayapuram]

145962. കൊല്ല വര്ഷം ആരംഭിച്ചപ്പോള് ‍ ആരായിരുന്നു കുലശേഖര രാജാവ് [Kolla varsham aarambhicchappolu ‍ aaraayirunnu kulashekhara raajaavu]

Answer: രാജശേഖര വര് ‍ മന് ‍ [Raajashekhara varu ‍ manu ‍]

145963. വഴപിള്ളി ശാസനം ഉണ്ടായത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ് [Vazhapilli shaasanam undaayathu ethu kulashekhara raajaavinte kaalatthaanu]

Answer: രാജശേഖര വര് ‍ മന് ‍ [Raajashekhara varu ‍ manu ‍]

145964. കണ്ണൂരില് ‍ സെന്റ് ‌ ആഞ്ചലോസ് കോട്ട നിര്മിക്കപെടതെപ്പോള് ‍ [Kannoorilu ‍ sentu aanchalosu kotta nirmikkapedatheppolu ‍]

Answer: 1505

145965. സെന്റ് ‌ ആഞ്ചലോസ് കോട്ട നിര്മിച്ചതാര് [Sentu aanchalosu kotta nirmicchathaaru]

Answer: പോര്ടുഗീസുകാര് ‍ [Pordugeesukaaru ‍]

145966. ബേക്കല് ‍ കോട്ട പണിതത് ആര് [Bekkalu ‍ kotta panithathu aaru]

Answer: ശിവപ്പ നായക് [Shivappa naayaku]

145967. ഡച് കപ്പിത്താന് ‍ ദില്ലനോയിയുടെ സ്മാരകമായി നില നില് ‍ കുന്ന കോട്ട ഏത് [Dachu kappitthaanu ‍ dillanoyiyude smaarakamaayi nila nilu ‍ kunna kotta ethu]

Answer: ഉദയഗിരി കോട്ട [Udayagiri kotta]

145968. ബോള് ‍ ഗാട്ടി പാലസ് നിര്മിച്ചതാര് [Bolu ‍ gaatti paalasu nirmicchathaaru]

Answer: ഡച്ചുകാര് ‍ [Dacchukaaru ‍]

145969. ബോള് ‍ ഗാട്ടി പാലസ് നിര്മിക്കപ്പെടതെപ്പോള് ‍ [Bolu ‍ gaatti paalasu nirmikkappedatheppolu ‍]

Answer: 1744

145970. ഫോക് ലാന്റ് ദ്വീപിന്റെ തലസ്ഥാനം എവിടെ [Phoku laantu dveepinte thalasthaanam evide]

Answer: പോർട്ട് ‌ സ്റ്റാൻലി [Porttu sttaanli]

145971. മേർകുറി ബാരോമീറ്റർ കണ്ടുപിടിച്ചത് ആര് [Merkuri baaromeettar kandupidicchathu aaru]

Answer: ടോറി സെല്ലി [Dori selli]

145972. ഇന്ത്യയിലേക്കുള്ള സമുദ്ര യാത്രാ മാർഗം കണ്ടുപിടിച്ചത് ആര് [Inthyayilekkulla samudra yaathraa maargam kandupidicchathu aaru]

Answer: വാസ്കോ ഡാ ഗാമ [Vaasko daa gaama]

145973. കൽപ്പസൂത്രം എന്ന ഗ്രന്ഥം എഴുതിയത് ആര് [Kalppasoothram enna grantham ezhuthiyathu aaru]

Answer: ഭദ്ര ബാഹു [Bhadra baahu]

145974. ലോക യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത് [Loka yoga thalasthaanam ennariyappedunna inthyayile sthalam ethu]

Answer: ജാർഖണ്ഡിലെ ഋഷികേശ് [Jaarkhandile rushikeshu]

145975. 1959 ൽ സ്വതന്ത്ര പാർടി രൂപീകരിച്ചത് ആര് [1959 l svathanthra paardi roopeekaricchathu aaru]

Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]

145976. ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ മുസ്ലിം വ്യക്തി ആരായിരുന്നു [Inthyayude prasidantu padaviyiletthiya aadya muslim vyakthi aaraayirunnu]

Answer: സക്കീർ ഹുസൈൻ [Sakkeer husyn]

145977. 1918 ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചത് ആര് [1918 l inthyan libaral phedareshan sthaapicchathu aaru]

Answer: സുരേന്ദ്ര നാഥ ബാനർജി [Surendra naatha baanarji]

145978. ബോംബെ ക്രോണിക്കിൾ എന്ന പത്രം തുടങ്ങിയത് ആരായിരുന്നു [Bombe kronikkil enna pathram thudangiyathu aaraayirunnu]

Answer: ഫിറോസ് ‌ ഷാ മേത്ത [Phirosu shaa mettha]

145979. ഇന്ത്യൻ സിവിൽ സർവീസിന് രൂപം കൊടുത്തത് ആരായിരുന്നു [Inthyan sivil sarveesinu roopam kodutthathu aaraayirunnu]

Answer: ലോർഡ് ‌ കോണ് ‍ വാലിസ് [Lordu konu ‍ vaalisu]

145980. ബോംബെ പ്ലാൻ മുന്നോട്ട് വെച്ചത് ഏത് വർഷം [Bombe plaan munnottu vecchathu ethu varsham]

Answer: 1945

145981. വാല്മീകി നാഷണൽ പാർക്ക് ‌ എവിടെ [Vaalmeeki naashanal paarkku evide]

Answer: ബിഹാർ [Bihaar]

145982. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം [Plaanimgu kammeeshan nilavil vannathu ethu varsham]

Answer: 1950

145983. പെരിയോര് എന്ന അപര നാമത്തിൽ അറിയപെടുന്നത് ആര് [Periyoru enna apara naamatthil ariyapedunnathu aaru]

Answer: ഇ വി രാമസ്വാമി നയ്കാർ [I vi raamasvaami naykaar]

145984. മദർ ഇന്ത്യ എന്ന കൃതി രചിച്ചത് ആര് [Madar inthya enna kruthi rachicchathu aaru]

Answer: കാതറീൻ മേയോ [Kaathareen meyo]

145985. ടണൽ ഓഫ് ടൈം എന്ന പുസ്തകം എഴുതിയത് ആര് [Danal ophu dym enna pusthakam ezhuthiyathu aaru]

Answer: ആർ കെ ലക്ഷ്മണ് ‍ [Aar ke lakshmanu ‍]

145986. ശിവപുരി നാഷണൽ പാർക്ക് ‌ എവിടെ സ്ഥിതി ചെയുന്നത് എവിടെ [Shivapuri naashanal paarkku evide sthithi cheyunnathu evide]

Answer: മധ്യ പ്രദേശ് ‌ [Madhya pradeshu ]

145987. നാഷണൽ ഡേവ ലപ്മെന്റ്റ് കൌൻസിൽ നിലവിൽ വന്നത് ഏത് വർഷം [Naashanal deva lapmenttu kounsil nilavil vannathu ethu varsham]

Answer: 1952

145988. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ജനകീയാസൂത്രണം തുടങ്ങിയത് [Ethu panchavathsara paddhathi kaalatthaanu janakeeyaasoothranam thudangiyathu]

Answer: 9 മത്തെ [9 matthe]

145989. മഹാത്മാ ഗാന്ധി നാഷണൽ പാർക്ക് ‌ സ്ഥിതി ചെയുന്നത് എവിടെ [Mahaathmaa gaandhi naashanal paarkku sthithi cheyunnathu evide]

Answer: ഗുജറാത്ത് ‌ [Gujaraatthu ]

145990. സ്വന്തം പേരില് ‍ നാണയം ഇറക്കിയ കേരളത്തിലെ ആദ്യത്തെ ഭരണാധികാരി ആര് [Svantham perilu ‍ naanayam irakkiya keralatthile aadyatthe bharanaadhikaari aaru]

Answer: രവി വര് ‍ മ കുലശേഖരന് ‍ [Ravi varu ‍ ma kulashekharanu ‍]

145991. നയാ പൈസ നിലവില് ‍ വന്നത് എപ്പോള് ‍ [Nayaa pysa nilavilu ‍ vannathu eppolu ‍]

Answer: 1957

145992. കേരളത്തില് ‍ ബ്രിടീഷുകാര് ‍ അവരുടെ ആദ്യത്തെ ഫാക്ടറി പണിതത് എവിടെ [Keralatthilu ‍ brideeshukaaru ‍ avarude aadyatthe phaakdari panithathu evide]

Answer: വിഴിഞ്ഞം [Vizhinjam]

145993. ഡച് കാരുടെ ആധിപത്യത്തിന് തടഞ്ഞ യുദ്ധം ഏത് [Dachu kaarude aadhipathyatthinu thadanja yuddham ethu]

Answer: കുളച്ചല് ‍ യുദ്ധം [Kulacchalu ‍ yuddham]

145994. കുളച്ചല് ‍ യുദ്ധം നടന്നതെപ്പോള് ‍ [Kulacchalu ‍ yuddham nadannatheppolu ‍]

Answer: 1741

145995. കുളച്ചല് ‍ യുദ്ധത്തില് ‍ മാര് ‍ ത്തണ്ട വര് ‍ മ തടവുകാരന് ‍ ആയി പിടിച്ചത് ആരെ [Kulacchalu ‍ yuddhatthilu ‍ maaru ‍ tthanda varu ‍ ma thadavukaaranu ‍ aayi pidicchathu aare]

Answer: ക്യാപ്റ്റന് ‍ ദില്ലനോയി [Kyaapttanu ‍ dillanoyi]

145996. തിരുവിതാം കുര് ‍ സൈന്യത്തിന് പരിശീലനം നല് ‍ കിയ ഡച് സൈന്യാധിപന് ‍ ആരായിരുന്നു [Thiruvithaam kuru ‍ synyatthinu parisheelanam nalu ‍ kiya dachu synyaadhipanu ‍ aaraayirunnu]

Answer: ക്യാപ്റ്റന് ‍ ദില്ലനോയി [Kyaapttanu ‍ dillanoyi]

145997. കേരളത്തില് ‍ ഓടനാട് എന്ന പേരില് ‍ അറിയപ്പെട്ടിരുന്ന സ്ഥലം ഏതായിരുന്നു [Keralatthilu ‍ odanaadu enna perilu ‍ ariyappettirunna sthalam ethaayirunnu]

Answer: കായംകുളം [Kaayamkulam]

145998. ആദ്യത്തെ മാമാങ്കം നടന്നത് എപ്പോള് ‍ [Aadyatthe maamaankam nadannathu eppolu ‍]

Answer: AD 829 ല് ‍ [Ad 829 lu ‍]

145999. ഏറ്റവും ഒടുവിലത്തെ മാമാങ്കം നടന്നതെപ്പോള് ‍ [Ettavum oduvilatthe maamaankam nadannatheppolu ‍]

Answer: AD 1755 ല് ‍ [Ad 1755 lu ‍]

146000. എത്ര വര് ‍ ഷത്തില് ‍ ഒരിക്കലാണ് മാമാങ്കം നടന്നു വന്നിരുന്നത് [Ethra varu ‍ shatthilu ‍ orikkalaanu maamaankam nadannu vannirunnathu]

Answer: 12
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution