<<= Back Next =>>
You Are On Question Answer Bank SET 2920

146001. മാമാങ്കം നടത്തിയിരുന്നത് എവിടെയാണ് [Maamaankam nadatthiyirunnathu evideyaanu]

Answer: ഭാരതപുഴ യുടെ തീരത്തുള്ള തിരുനാവായയില് ‍ [Bhaarathapuzha yude theeratthulla thirunaavaayayilu ‍]

146002. സമുതിരിമാരുടെ നാവിക സൈന്യധിപന്മാര് ‍ അറിയപ്പെടിരുന്നത് ഏതു പേരിലായിരുന്നു [Samuthirimaarude naavika synyadhipanmaaru ‍ ariyappedirunnathu ethu perilaayirunnu]

Answer: കുഞ്ഞാലി മരൈക്കര്മാര് ‍ [Kunjaali marykkarmaaru ‍]

146003. സമുതിരിയുമായി വ്യാപാര കരാര് ‍ ഒപ്പ് വെച്ച ഇന്ഗ്ലിശുകാരന് ‍ ആരായിരുന്നു [Samuthiriyumaayi vyaapaara karaaru ‍ oppu veccha inglishukaaranu ‍ aaraayirunnu]

Answer: ക്യാപ്റ്റന് ‍ കീലിംഗ് [Kyaapttanu ‍ keelimgu]

146004. വാസ്കോ ഡാ ഗമ എന്നാ സ്ഥലം എവിടെയാണ് [Vaasko daa gama ennaa sthalam evideyaanu]

Answer: ഗോവയില് ‍ [Govayilu ‍]

146005. ബ്രിടീഷുകാര് ‍ ക്ക് എതിരെ കേരളത്തില് ‍ നടന്ന ആദ്യത്തെ കലാപം ഏതായിരുന്നു [Brideeshukaaru ‍ kku ethire keralatthilu ‍ nadanna aadyatthe kalaapam ethaayirunnu]

Answer: ആറ്റിങ്ങല് ‍ കലാപം [Aattingalu ‍ kalaapam]

146006. ആറ്റിങ്ങല് ‍ കലാപം നടന്നത് എപ്പോള് ‍ [Aattingalu ‍ kalaapam nadannathu eppolu ‍]

Answer: 1721

146007. വാസ്കോ ഡാ ഗമ കേരളത്തില് ‍ വന്നത് എപ്പോള് ‍ [Vaasko daa gama keralatthilu ‍ vannathu eppolu ‍]

Answer: 1498

146008. വാസ്കോ ഡാ ഗമ കേരളത്തില് ‍ വന്ന കപ്പല് ‍ ഏതായിരുന്നു [Vaasko daa gama keralatthilu ‍ vanna kappalu ‍ ethaayirunnu]

Answer: സെന്റ് ‌ ഗബ്രിയേല് ‍ [Sentu gabriyelu ‍]

146009. വാസ്കോ ഡാ ഗമ അന്തരിച്ചത് എപ്പോള് ‍ [Vaasko daa gama antharicchathu eppolu ‍]

Answer: 1524

146010. പത്മ വിഭുഷൻ നേടിയ ആദ്യ മലയാളി ആരായിരുന്നു [Pathma vibhushan nediya aadya malayaali aaraayirunnu]

Answer: വി കെ കൃഷ്ണ മേനോൻ [Vi ke krushna menon]

146011. ഇന്ത്യയിലെ ആദ്യത്തെ ബയൊസ്പിയർ റിസർവ് ഏത് [Inthyayile aadyatthe bayospiyar risarvu ethu]

Answer: നീലഗിരി [Neelagiri]

146012. ഇന്ത്യൻ ഉപ ഭുഖണ്ട ത്തിന്റെ തെക്കേ അതിര് ഏത് [Inthyan upa bhukhanda tthinte thekke athiru ethu]

Answer: കന്യാകുമാരി [Kanyaakumaari]

146013. ആന്റി ബോഡി ഇല്ലാത്ത രക്ത ഗ്രുപ്പ് ഏത് [Aanti bodi illaattha raktha gruppu ethu]

Answer: A B

146014. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ‌ ഏത് [Inthyayile aadyatthe naashanal paarkku ethu]

Answer: ജിം കോർബറ്റ് [Jim korbattu]

146015. 1 9 6 4 വരെ ലക്ഷ ദ്വീപിന്റെ തലസ്ഥാനം ഏതായിരുന്നു [1 9 6 4 vare laksha dveepinte thalasthaanam ethaayirunnu]

Answer: കോഴികോട് [Kozhikodu]

146016. ലോക റെഡ് ക്രോസ് ദിനം എപ്പോൾ [Loka redu krosu dinam eppol]

Answer: മെയ് ‌ 8 [Meyu 8]

146017. നാറ്റോ യുടെ ആസ്ഥാനം എവിടെ [Naatto yude aasthaanam evide]

Answer: ബ്രസൽസ് [Brasalsu]

146018. തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏത് [Thyroksinte kuravu moolam kuttikalil undaakunna rogam ethu]

Answer: ക്രടിനിസം [Kradinisam]

146019. വില്ല്യം ഷേക് സ്പിയരുടെ അവസാന നാടകം ഏത് [Villyam sheku spiyarude avasaana naadakam ethu]

Answer: ദി ടെമ്പസ്റ്റ് ‌ [Di dempasttu ]

146020. സ്വകാര്യ മേഖലയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് [Svakaarya mekhalayile aadyatthe jala vydyutha paddhathi ethu]

Answer: മണിയാർ [Maniyaar]

146021. സീറോ അവർ സമ്പ്രദായം ആരംഭിച്ചത് ഏത് വർഷം മുതലാണ് [Seero avar sampradaayam aarambhicchathu ethu varsham muthalaanu]

Answer: 1 9 6 2

146022. കേരള സർവകലാശാലയിൽ നിന്ന് ആദ്യമായി ഹോണ ററി ബിരുദം സ്വീകരിച്ചത് ആരായിരുന്നു [Kerala sarvakalaashaalayil ninnu aadyamaayi hona rari birudam sveekaricchathu aaraayirunnu]

Answer: സർ സി പി രാമസ്വാമി [Sar si pi raamasvaami]

146023. അക്ബർ ചക്രവർത്തി ആയത് ഏത് വർഷം [Akbar chakravartthi aayathu ethu varsham]

Answer: A D 1 5 5 6

146024. സൗത്ത് അമേരിക്കയുടെ ജോർജ് വാഷിങ്ങ്ടൻ എന്നറിയപ്പെടുന്നത് ആരെ [Sautthu amerikkayude jorju vaashingdan ennariyappedunnathu aare]

Answer: സൈമണ് ‍ ബൊളിവർ [Symanu ‍ bolivar]

146025. എഷ്യറ്റിക് സൊസൈറ്റി സ്ഥാപകൻ ആര് [Eshyattiku sosytti sthaapakan aaru]

Answer: വില്ല്യം ജോണ് ‍ സ് [Villyam jonu ‍ su]

146026. ഇന്ത്യയിലെ ഏറ്റവും ജന സാന്ദ്രത കുടിയ സംസ്ഥാനം ഏത് [Inthyayile ettavum jana saandratha kudiya samsthaanam ethu]

Answer: ബീഹാർ [Beehaar]

146027. റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ നിന്നും വേർപെടുത്തിയത് എത് വർഷം മുതലാണ് [Reyilve bajattu pothu bajattil ninnum verpedutthiyathu ethu varsham muthalaanu]

Answer: 1 9 2 1

146028. ഇന്ത്യയിലെ ആദ്യത്തെ ബയോളോജികൾ പാർക്ക് ‌ ഏത് [Inthyayile aadyatthe bayolojikal paarkku ethu]

Answer: അഗസ്ത്യകുടം [Agasthyakudam]

146029. പെരിയോർ എന്ന പേരിൽ അറിയപ്പെടുന്നത് ആര് [Periyor enna peril ariyappedunnathu aaru]

Answer: ഇ വി രാമസ്വാമി നായ്ക്കർ [I vi raamasvaami naaykkar]

146030. വിറ്റമിനുകള് ‍ കണ്ടുപിടിച്ചത് ആര് [Vittaminukalu ‍ kandupidicchathu aaru]

Answer: കാസിമര് ‍ ഫങ്ക് [Kaasimaru ‍ phanku]

146031. റെറ്റിനോള് ‍ എന്നത് ഏത് വിറ്റമിന്റെ അപര നാമമാണ് [Rettinolu ‍ ennathu ethu vittaminte apara naamamaanu]

Answer: വിറ്റമിന് ‍ A [Vittaminu ‍ a]

146032. വിറ്റമിന് ‍ A യുടെ കുറവ് കാരണമുണ്ടാകുന്ന രോഗം ഏത് [Vittaminu ‍ a yude kuravu kaaranamundaakunna rogam ethu]

Answer: നിശാന്ധത [Nishaandhatha]

146033. വിറ്റമിന് ‍ D യുടെ ശാസ്ത്ര നാമം എന്ത് [Vittaminu ‍ d yude shaasthra naamam enthu]

Answer: കാല് ‍ സിഫെറോള് ‍ [Kaalu ‍ sipherolu ‍]

146034. സൂര്യപ്രകാശ വിറ്റമിന് ‍ എന്നറിയപ്പെടുന്നത് ഏത് [Sooryaprakaasha vittaminu ‍ ennariyappedunnathu ethu]

Answer: വിറ്റമിന് ‍ D [Vittaminu ‍ d]

146035. വിറ്റമിന് ‍ E യുടെ മറ്റൊരു പേരെന്ത് [Vittaminu ‍ e yude mattoru perenthu]

Answer: ടോകോഫെറോള് ‍ [Dokopherolu ‍]

146036. ഏത് വിറ്റമിന്റെ കുറവ് കാരണമാണ് സ്കര് ‍ വി എന്ന രോഗം ഉണ്ടാകുന്നത് [Ethu vittaminte kuravu kaaranamaanu skaru ‍ vi enna rogam undaakunnathu]

Answer: വിറ്റമിന് ‍ C [Vittaminu ‍ c]

146037. വിറ്റമിന് ‍ C യുടെ അപരനാമം ഏത് [Vittaminu ‍ c yude aparanaamam ethu]

Answer: അസ്കോര് ‍ ബിക്ക് ആസിഡ് [Askoru ‍ bikku aasidu]

146038. വിറ്റമിന് ‍ K യുടെ ശാസ്ത്ര നാമം എന്ത് [Vittaminu ‍ k yude shaasthra naamam enthu]

Answer: ഫില്ലോക്വിനൊണ് ‍ [Phillokvinonu ‍]

146039. റിബോഫ്ലെവിന് ‍ എന്നറിയപ്പെടുന്ന വിറ്റമിന് ‍ ഏത് [Ribophlevinu ‍ ennariyappedunna vittaminu ‍ ethu]

Answer: വിറ്റമിന് ‍ B 2 [Vittaminu ‍ b 2]

146040. കടൽ തീരം ഇല്ലാത്തതും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല ഏത് [Kadal theeram illaatthathum mattu samsthaanangalumaayi athirtthi illaatthathumaaya keralatthile eka jilla ethu]

Answer: കോട്ടയം [Kottayam]

146041. രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി ആരായിരുന്നു [Raajya sabhayilekku nominettu cheyyappetta aadya malayaali aaraayirunnu]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

146042. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിടീഷ് പ്രധാന മന്ത്രി ആരായിരുന്നു [Inthya sandarshiccha aadya brideeshu pradhaana manthri aaraayirunnu]

Answer: ഹാരോൾഡ് ‌ മാക്മില്ലൻ [Haaroldu maakmillan]

146043. ടിപ്പു സുൽത്താനും ബ്രിടീഷുകരും ശ്രീരംഗ പട്ടണം സന്ധി ഒപ്പ് വെച്ചത് ഏത് വർഷം [Dippu sultthaanum brideeshukarum shreeramga pattanam sandhi oppu vecchathu ethu varsham]

Answer: 1 7 9 2 ല് [1 7 9 2 lu]

146044. കേരളത്തിലുടെ കടന്നു പോകുന്ന ആകെ ദേശീയ പാതയുടെ നീളം എത്ര [Keralatthilude kadannu pokunna aake desheeya paathayude neelam ethra]

Answer: 15 4 1 കി മീ [15 4 1 ki mee]

146045. ലോകത്തിൽ വളരെ അപൂർവമായി കാണുന്ന രക്ത ഗ്രൂപ്പ് ഏത് [Lokatthil valare apoorvamaayi kaanunna raktha grooppu ethu]

Answer: A B നെഗറ്റീവ് [A b negatteevu]

146046. ഏറ്റവും കുടുതൽ തവണ കോണ്ഗ്രസ് പ്രസിഡന്റ് ‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Ettavum kuduthal thavana kongrasu prasidantu aayi thiranjedukkappettathu aaru]

Answer: ജവഹർ ലാൽ നെഹ് ‌ റു [Javahar laal nehu ru]

146047. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരായിരുന്നു [Risarvu baankinte inthyakkaaranaaya aadya gavarnar aaraayirunnu]

Answer: സി ഡി ദേശ്മുഖ് [Si di deshmukhu]

146048. ഇന്ത്യയിൽ ഏറ്റവും കുടുതൽ ജില്ലകൾ ഉള്ള സംസ്ഥാനം ഏത് [Inthyayil ettavum kuduthal jillakal ulla samsthaanam ethu]

Answer: ഉത്തർ പ്രദേശ് [Utthar pradeshu]

146049. ഫോർവേഡ് ബ്ലോക്ക് രാഷ്ട്രീയ പാർടി രൂപം കൊടുത്തത് ആരായിരുന്നു [Phorvedu blokku raashdreeya paardi roopam kodutthathu aaraayirunnu]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

146050. ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Loka pathra svaathanthrya dinamaayi aacharikkunnathu ethu divasamaanu]

Answer: മെയ് 3 [Meyu 3]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution