<<= Back
Next =>>
You Are On Question Answer Bank SET 2921
146051. കമ്മ്യുണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് ഏത് വർഷം [Kammyunitti devalapmentu prograam aarambhicchathu ethu varsham]
Answer: 1952
146052. ലോഗരിതം കണ്ടുപിടിച്ചത് ആരാണ് [Logaritham kandupidicchathu aaraanu]
Answer: നേപ്പിയർ [Neppiyar]
146053. ലോക മാതൃ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Loka maathru dinamaayi aacharikkunnathu ethu divasamaanu]
Answer: മെയ് 9 [Meyu 9]
146054. ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ എത്ര സ്വർണം നേടിയിട്ടുണ്ട് [Olimpiksil hokkiyil inthya ethra svarnam nediyittundu]
Answer: 8
146055. ഇന്ത്യൻ ഭരണഘടനയിൽ എത്ര ആർട്ടിക്കിളുകൾ ഉണ്ട് [Inthyan bharanaghadanayil ethra aarttikkilukal undu]
Answer: 444
146056. ഹരിത രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Haritha rasathanthratthinte pithaavu ennariyappedunnathu aare]
Answer: പോൾ അസ്താസ് [Pol asthaasu]
146057. കേരള വാല്മീകി എന്നറിയപ്പെടുന്നത് ആര് [Kerala vaalmeeki ennariyappedunnathu aaru]
Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]
146058. ഏത് രാജ്യത്തെ നൃത്തമാണ് മസൂർക്ക നൃത്തം [Ethu raajyatthe nrutthamaanu masoorkka nruttham]
Answer: പോളണ്ട് [Polandu]
146059. " ദി അംബാസഡേർസ് " എന്ന പുസ്തകം എഴുതിയത് ആരാണ് [" di ambaasadersu " enna pusthakam ezhuthiyathu aaraanu]
Answer: ഹെന്റി ജെയിംസ് [Henti jeyimsu]
146060. ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി ആര് [Aadhunika kocchiyude pithaavu ennariyappedunna kocchi thuramukhatthinte shilpi aaru]
Answer: റോബര് ട്ട് ബ്രിസ്ടോ [Robaru ttu brisdo]
146061. തൃശൂര് പൂരം ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ് [Thrushooru pooram aarambhicchathu ethu raajaavinte kaalatthaanu]
Answer: ശക്തന് തമ്പുരാന് [Shakthanu thampuraanu ]
146062. ദക്ഷിണ ഭോജന് എന്നറിയപ്പെടുന്ന തിരുവിതാംകൂര് രാജാവ് ആര് [Dakshina bhojanu ennariyappedunna thiruvithaamkooru raajaavu aaru]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
146063. ഗര് ഭ ശ്രീമാന് എന്നറിയപ്പെടുന്ന രാജാവ് ആര് [Garu bha shreemaanu ennariyappedunna raajaavu aaru]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
146064. കേരളത്തിലെ ആദ്യത്തെ കാഴ്ച ബെന്ഗ്ലാവ് സ്ഥാപിച്ചത് ആര് [Keralatthile aadyatthe kaazhcha benglaavu sthaapicchathu aaru]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
146065. കേരളത്തിലെ ആദ്യത്തെ കാലാവസ്ഥ നിലയം സ്ഥാപിച്ചത് ആര് [Keralatthile aadyatthe kaalaavastha nilayam sthaapicchathu aaru]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
146066. തിരുവിതംകുറില് ആദ്യമായി സെന് സസ് നടപ്പിലാക്കിയ ഭരണാധികാരി ആര് [Thiruvithamkurilu aadyamaayi senu sasu nadappilaakkiya bharanaadhikaari aaru]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
146067. തിരുവിതംകുരില് അടിമക്കച്ചവടം നിര് ത്തലാക്കിയ ഭരണാധികാരി ആരായിരുന്നു [Thiruvithamkurilu adimakkacchavadam niru tthalaakkiya bharanaadhikaari aaraayirunnu]
Answer: റാണി ഗൌരി ലക്ഷ്മി ഭായി [Raani gouri lakshmi bhaayi]
146068. തിരുവിതംകുറില് സൌജന്യ വിദ്യാഭാസം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു [Thiruvithamkurilu soujanya vidyaabhaasam nadappilaakkiya bharanaadhikaari aaraayirunnu]
Answer: റാണി ഗൌരി പാര് വതി ഭായി [Raani gouri paaru vathi bhaayi]
146069. തിരുവിതംകുരില് ആദ്യമായി ഭു സര് വേ നടത്തിയ ഭരണാധികാരി ആരായിരുന്നു [Thiruvithamkurilu aadyamaayi bhu saru ve nadatthiya bharanaadhikaari aaraayirunnu]
Answer: മാര് ത്താണ്ഡ വര് മ [Maaru tthaanda varu ma]
146070. തിരുവനന്തപുരത്തെ സെക്രറെരിയറ്റ് മന്ദിരം പണിതത് ആരായിരുന്നു [Thiruvananthapuratthe sekrareriyattu mandiram panithathu aaraayirunnu]
Answer: ആയില്യം തിരുനാള് [Aayilyam thirunaalu ]
146071. മനുഷ്യ മസ്തിഷ്കത്തിന്റെ ഭാരം എത്ര [Manushya masthishkatthinte bhaaram ethra]
Answer: 1.4 kg
146072. മനുഷ്യ മസ്ത്ഷികത്തിലെ ഏറ്റവും വലിയ ഭാഗം ഏത് [Manushya masthshikatthile ettavum valiya bhaagam ethu]
Answer: സെറിബ്രം [Seribram]
146073. മനുഷ്യനിലെ ക്രോമസോമുകളുടെ എണ്ണം എത്ര [Manushyanile kromasomukalude ennam ethra]
Answer: 46
146074. മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് എത്ര [Manushya shareeratthile jalatthinte alavu ethra]
Answer: 40 ലിറ്റര് [40 littaru ]
146075. മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ഇരട്ട ആവരണം ഏത് [Manushya hrudayatthe pothinju kaanunna iratta aavaranam ethu]
Answer: പെരികാര് ഡിയം [Perikaaru diyam]
146076. മനുഷ്യന്റെ തൊലിക്ക് നിറം നല് കുന്ന വര് ണവസ്തു ഏത് [Manushyante tholikku niram nalu kunna varu navasthu ethu]
Answer: മെലാനിന് [Melaaninu ]
146077. യുവത്വ ഹോര് മോണ് എന്നറിയപ്പെടുന്ന മനുഷ്യനിലെ ഹോര് മോണ് ഏത് [Yuvathva horu monu ennariyappedunna manushyanile horu monu ethu]
Answer: തൈമൊസിന് [Thymosinu ]
146078. മനുഷ്യന്റെ കരളില് നിര് മിക്കപ്പെടുന്ന വിഷ പദാര് ത്ഥം ഏത് [Manushyante karalilu niru mikkappedunna visha padaaru ththam ethu]
Answer: അമ്മോണിയ [Ammoniya]
146079. " എക്സിമ " എന്ന രോഗം ബാധിക്കുന്നത് മനുഷ്യന്റെ ഏത് അവയവത്തെയാണ് [" eksima " enna rogam baadhikkunnathu manushyante ethu avayavattheyaanu]
Answer: തൊലി [Tholi]
146080. ശരീരത്തില് ഓക്സിജന് കുറയുന്ന അവസ്ഥ ഏത് പേരില് അറിയപ്പെടുന്നു [Shareeratthilu oksijanu kurayunna avastha ethu perilu ariyappedunnu]
Answer: ഹൈപോക്സിയ [Hypoksiya]
146081. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച് പ്രതിപാദികുന്ന ഡച് ഗ്രന്ഥം ഏതു [Malabaarile aushadha sasyangale kurichu prathipaadikunna dachu grantham ethu]
Answer: ഹോര് ത്തുസ് മലബാരിക്കാസ് [Horu tthusu malabaarikkaasu]
146082. ഹോര് ത്തുസ് മലബാരിക്കസിന്റെ രചനയ്ക്ക് നേതൃത്വം നല് കിയ ഡച് ഗവര് ണര് ആരായിരുന്നു [Horu tthusu malabaarikkasinte rachanaykku nethruthvam nalu kiya dachu gavaru naru aaraayirunnu]
Answer: വാന് റീഡ് [Vaanu reedu]
146083. തിരു - കൊച്ചി സംയോചനം നടന്നത് എപ്പോള് [Thiru - kocchi samyochanam nadannathu eppolu ]
Answer: 1949 ജൂലൈ 1 [1949 jooly 1]
146084. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരായിരുന്നു [Keralatthile aadyatthe vanithaa manthri aaraayirunnu]
Answer: കെ . ആര് . ഗൌരിഅമ്മ [Ke . Aaru . Gouriamma]
146085. തിരുവിതാം സ്റ്റേറ്റ് കോണ് ഗ്രെസിന്റെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു [Thiruvithaam sttettu konu gresinte sthaapaka prasidantu aaraayirunnu]
Answer: പട്ടം താണു പിള്ള [Pattam thaanu pilla]
146086. ശ്രീ മുലം പ്രജ സഭ നിലവില് വന്നത് എപ്പോള് [Shree mulam praja sabha nilavilu vannathu eppolu ]
Answer: 1904
146087. ശ്രീ നാരായണ ധര് മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രടറി ആരായിരുന്നു [Shree naaraayana dharu ma paripaalana yogatthinte aadya sekradari aaraayirunnu]
Answer: കുമാരനാശാന് [Kumaaranaashaanu ]
146088. അയ്യന് കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Ayyanu kaaliye pulaya raajaavu ennu visheshippicchathu aaraayirunnu]
Answer: ഗാന്ധിജി [Gaandhiji]
146089. കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമര് ശമുള്ള ഗ്രന്ഥം ഏത് [Keralatthe sambandhikkunna ettavum pazhaya paraamaru shamulla grantham ethu]
Answer: ഐതയെരന്യകം [Aithayeranyakam]
146090. കേരള പഴമ എന്നാ ഗ്രന്ഥത്തിന്റെ കര് ത്താവ് ആര് [Kerala pazhama ennaa granthatthinte karu tthaavu aaru]
Answer: ഡോ . ഹെര് മന് ഗുണ്ടര് ട്ട് [Do . Heru manu gundaru ttu]
146091. തിരു - കൊച്ചി സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യ മന്ത്രി ആരായിരുന്നു [Thiru - kocchi samsthaanatthinte avasaanatthe mukhya manthri aaraayirunnu]
Answer: പനമ്പിള്ളി ഗോവിന്ദ മേനോന് [Panampilli govinda menonu ]
146092. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് [Kerala gaandhi ennariyappedunnathu aaru]
Answer: കെ . കേളപ്പന് [Ke . Kelappanu ]
146093. തിരുവിതംകുരിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള് സ്ഥാപിച്ചത് ആര് [Thiruvithamkurile aadyatthe imgleeshu skoolu sthaapicchathu aaru]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
146094. കുളച്ചല് യുദ്ധം നടന്ന , കുളച്ചല് എന്ന സ്ഥലം എവിടെ സ്ഥിതി ചെയുന്നു [Kulacchalu yuddham nadanna , kulacchalu enna sthalam evide sthithi cheyunnu]
Answer: തമിഴ് നാട് [Thamizhu naadu]
146095. കേരളത്തിലെ ആദ്യ പ്രതി പക്ഷ നേതാവ് ആരായിരുന്നു [Keralatthile aadya prathi paksha nethaavu aaraayirunnu]
Answer: പി . ടി . ചാക്കോ [Pi . Di . Chaakko]
146096. ലക്ഷ ദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏത് [Laksha dveepile ettavum valiya dveepu ethu]
Answer: ആന്ത്രോത്ത് [Aanthrotthu]
146097. വാഴപ്പിള്ളി ശാസനം പുറപ്പെടുവിച്ച ചേര രാജാവ് ആരായിരുന്നു [Vaazhappilli shaasanam purappeduviccha chera raajaavu aaraayirunnu]
Answer: രാജ ശേഖരൻ [Raaja shekharan]
146098. പത്മ ഭുഷൻ നേടിയ ആദ്യ മലയാളി ആരായിരുന്നു [Pathma bhushan nediya aadya malayaali aaraayirunnu]
Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]
146099. ഓളവും തീരവും എന്ന സിനിമ സംവിധാനം ചെയ്തത് ആര് [Olavum theeravum enna sinima samvidhaanam cheythathu aaru]
Answer: പി എൻ മേനോൻ [Pi en menon]
146100. റ്റൈം മെഷീൻ എന്ന കൃതിയുടെ കര്ത്താവ് ആര് [Ttym mesheen enna kruthiyude kartthaavu aaru]
Answer: എച് ജി വെൽസ് [Echu ji velsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution