<<= Back Next =>>
You Are On Question Answer Bank SET 2922

146101. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയത് എപ്പോൾ [Inthya aadyamaayi aanava pareekshanam nadatthiyathu eppol]

Answer: 1974 മെയ് ‌ 18 [1974 meyu 18]

146102. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെ ആകെ എത്ര ജഡ്ജിമാർ ഉണ്ട് [Supreem kodathiyil cheephu jasttisu ulppade aake ethra jadjimaar undu]

Answer: 31

146103. ഭൗമ ഉപരിതലത്തിൽ ഏറ്റവും കുടുതൽ കാണപ്പെടുന്ന ലോഹം ഏത് [Bhauma uparithalatthil ettavum kuduthal kaanappedunna loham ethu]

Answer: അലുമിനിയം [Aluminiyam]

146104. രക്തത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയുടെ പേരെന്ത് [Rakthatthil chuvanna rakthaanukkalude ennam kramaatheethamaayi varddhikkunna avasthayude perenthu]

Answer: പോളിസൈത്തീമിയ [Polisyttheemiya]

146105. ഇന്ത്യയിലെ ആദ്യത്തെ മ്യുചൽ ഫണ്ട് പദ്ധതി ഏതാണ് [Inthyayile aadyatthe myuchal phandu paddhathi ethaanu]

Answer: യു ടി ഐ [Yu di ai]

146106. കാസിരംഗ നാഷണൽ പാർകിലൂടെ ഒഴുകുന്ന നദി ഏതാണ് [Kaasiramga naashanal paarkiloode ozhukunna nadi ethaanu]

Answer: ബ്രഹ്മപുത്ര [Brahmaputhra]

146107. ചൈനമാൻ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു [Chynamaan enna padam ethu kaayika vinodavumaayi bandhappettirikkunnu]

Answer: ക്രിക്കറ്റ് [Krikkattu]

146108. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപം ഉള്ള സംസ്ഥാനം ഏത് [Inthyayil ettavum kooduthal dhaathu nikshepam ulla samsthaanam ethu]

Answer: ജാർഖന്ദ് ‌ [Jaarkhandu ]

146109. സരോജിനി നായിഡു അവാർഡ് എന്ന പേരിൽ പുരസ് ‌ കാരം നൽകുന്നത് ഏത് രംഗത്തെ പ്രവർത്തനത്തിനാണ് [Sarojini naayidu avaardu enna peril purasu kaaram nalkunnathu ethu ramgatthe pravartthanatthinaanu]

Answer: പഞ്ചായത്തിരാജ് [Panchaayatthiraaju]

146110. ഹാലി വാൽ നക്ഷത്രം അവസാനമായി ഭൂമിയുടെ അടുത്ത് കൂടെ കടന്നു പോയത് ഏത് വർഷമായിരുന്നു [Haali vaal nakshathram avasaanamaayi bhoomiyude adutthu koode kadannu poyathu ethu varshamaayirunnu]

Answer: 1986

146111. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കമ്മ്യുണിക്കെഷൻ സാറ്റലൈറ്റ് ഏതായിരുന്നു [Inthya vikshepiccha aadyatthe kammyunikkeshan saattalyttu ethaayirunnu]

Answer: ആപ്പിൾ (1981 ) [Aappil (1981 )]

146112. എക്സിം ബാങ്ക് (EXIM BANK ) സ്ഥാപിതമായത് ഏത് വർഷം [Eksim baanku (exim bank ) sthaapithamaayathu ethu varsham]

Answer: 1982

146113. 1. ഭരതനാട്യത്തിന്റെ ജന്മ ദേശം എവിടെ [1. Bharathanaadyatthinte janma desham evide]

Answer: തമിഴ്നാട് [Thamizhnaadu]

146114. 2. പാകിസ്ഥാന്റെ ദേശീയ നൃത്ത രൂപം ഏത് [2. Paakisthaante desheeya nruttha roopam ethu]

Answer: കഥക് [Kathaku]

146115. 3. മനുഷ്യന് ഏറ്റവും വ്യക്തമായ കാഴ്ച്ചക്കുള്ള കുറഞ്ഞ ദൂരം എത്ര [3. Manushyanu ettavum vyakthamaaya kaazhcchakkulla kuranja dooram ethra]

Answer: 25 സെ മി [25 se mi]

146116. 4. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി ആരായിരുന്നു [4. Dakshinenthya aakramiccha aadya muslim bharanaadhikaari aaraayirunnu]

Answer: അലാവുദീൻ ഖിൽജി [Alaavudeen khilji]

146117. 5. കൃത്രിമ ഭാഷ ഉണ്ടാക്കുന്ന ഹോബിയുടെ പേരെന്താണ് [5. Kruthrima bhaasha undaakkunna hobiyude perenthaanu]

Answer: കോണ് ‍ ലാങ്ങ് [Konu ‍ laangu]

146118. 6. ബുദ്ധചരിതം എന്ന പുസ്തകം എഴുതിയത് ആരാണ് [6. Buddhacharitham enna pusthakam ezhuthiyathu aaraanu]

Answer: അശ്വഘോഷ [Ashvaghosha]

146119. 7. മോഹൻജദാരൊ , ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു [7. Mohanjadaaro , haarappa ennee praacheena nagarangal innu ethu raajyatthu sthithi cheyyunnu]

Answer: പാകിസ്ഥാൻ [Paakisthaan]

146120. 8. അവസാനത്തെ മൗര്യ രാജാവ് ആരായിരുന്നു [8. Avasaanatthe maurya raajaavu aaraayirunnu]

Answer: ബ്രിഹദ്രതൻ [Brihadrathan]

146121. 9. റഷ്യയുടെ ദേശീയ നദി ഏത് [9. Rashyayude desheeya nadi ethu]

Answer: വോൾഗ [Volga]

146122. 10. ലോക ആസ്മ ദിനം എപ്പോൾ [10. Loka aasma dinam eppol]

Answer: ഡിസംബർ 11 [Disambar 11]

146123. 1. ക്വാമി തരാന എന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് [1. Kvaami tharaana ennathu ethu raajyatthinte desheeya gaanamaanu]

Answer: പാകിസ്ഥാൻ [Paakisthaan]

146124. 2. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് [2. Advytha siddhaanthatthinte upajnjaathaavu aaru]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

146125. 3. ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു [3. Inthyayile ettavum oduvilatthe mugal bharanaadhikaari aaraayirunnu]

Answer: ബഹദൂർ ഷാ രണ്ടാമൻ [Bahadoor shaa randaaman]

146126. 4. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [4. Vijaya nagara saamraajyatthinte thalasthaanam evideyaayirunnu]

Answer: ഹംപി [Hampi]

146127. 5. ശങ്കരാചാര്യരുടെ ജീവിത കാല ഘട്ടം ഏതായിരുന്നു [5. Shankaraachaaryarude jeevitha kaala ghattam ethaayirunnu]

Answer: എ ഡി 788 -820 [E di 788 -820]

146128. 6. ഇന്ത്യയിൽ ബ്രിറ്റീഷുകർ ആദ്യ വ്യാപാരശാല ആരംഭിച്ചത് എവിടെയായിരുന്നു [6. Inthyayil britteeshukar aadya vyaapaarashaala aarambhicchathu evideyaayirunnu]

Answer: സൂററ്റ് [Soorattu]

146129. 7. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു [7. Din ilaahi enna matham sthaapiccha mugal chakravartthi aaraayirunnu]

Answer: അക്ബർ [Akbar]

146130. 8. ദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് [8. Dvytha siddhaanthatthinte upajnjaathaavu aaru]

Answer: മാധവാചാര്യർ [Maadhavaachaaryar]

146131. 9. വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു [9. Vishishdaadvytha siddhaanthatthinte upajnjaathaavu aaraayirunnu]

Answer: രാമാനുജൻ [Raamaanujan]

146132. 10. സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി ആരായിരുന്നു [10. Svantham makkalude thadavil kazhiyendi vanna mugal chakravartthi aaraayirunnu]

Answer: ഷാജഹാൻ [Shaajahaan]

146133. ഏറ്റവും കുടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം ഏത് [Ettavum kuduthal samsthaanangalumaayi athirtthiyulla samsthaanam ethu]

Answer: ഉത്തർ പ്രദേശ് ‌ [Utthar pradeshu ]

146134. ഒളിമ്പ്ക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര് [Olimpksil pankeduttha aadya malayaali aaru]

Answer: സി കെ ലക്ഷ്മണൻ [Si ke lakshmanan]

146135. ജഹാന്ഗീരിന്റെ സദസിൽ അംബാസ ഡ റായി എത്തിയ ബ്രിറ്റീഷ് കാരൻ ആരായിരുന്നു [Jahaangeerinte sadasil ambaasa da raayi etthiya britteeshu kaaran aaraayirunnu]

Answer: വില്യം ഹോകിൻസ് [Vilyam hokinsu]

146136. ടിപു സുൽത്താനും ബ്രിടീഷു കാരും ഒപ്പ് വെച്ച ഉടമ്പടി ഏതായിരുന്നു [Dipu sultthaanum brideeshu kaarum oppu veccha udampadi ethaayirunnu]

Answer: ശ്രീ രംഗ പട്ടണം സന്ധി [Shree ramga pattanam sandhi]

146137. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏത് [Keralatthile ettavum neelam kuranja desheeya paatha ethu]

Answer: N H - 4 7 A

146138. ലോകത്തിൽ ഏറ്റവും കുടുതൽ ആളുകൾക്ക് ഉള്ള രക്ത ഗ്രൂപ് ഏത് [Lokatthil ettavum kuduthal aalukalkku ulla raktha groopu ethu]

Answer: ഒ പൊസിറ്റീവ് [O positteevu]

146139. ക്വിറ്റ് ‌ ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമ്മേളനം നടന്നത് എവിടെ [Kvittu inthya prameyam avatharippiccha sammelanam nadannathu evide]

Answer: മുംബൈ [Mumby]

146140. റിസർവ് ബാങ്കിനെ ദേശ സാല്കരിച്ചത് ഏത് വർഷം [Risarvu baankine desha saalkaricchathu ethu varsham]

Answer: 1 9 4 9

146141. കേരളത്തിൽ എഴുത്ത് കാരി മാധവി കുട്ടി രൂപം കൊടുത്ത പാർട്ടിയുടെ പേരെന്തായിരുന്നു [Keralatthil ezhutthu kaari maadhavi kutti roopam koduttha paarttiyude perenthaayirunnu]

Answer: ലോക സേവ പാർടി [Loka seva paardi]

146142. തമിഴ് നാട്ടിലെ ഏറ്റവും വലിയ ജില്ല ഏത് [Thamizhu naattile ettavum valiya jilla ethu]

Answer: ഈറോഡ് [Eerodu]

146143. ക്ലോണ് ‍ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം എന്ത് [Klonu ‍ enna greekku vaakkinte artham enthu]

Answer: ചുള്ളിക്കമ്പ് [Chullikkampu]

146144. പാമ്പ് ‌ വിഷത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ സ്ഥാപനം ഏത് [Paampu vishatthe kuricchu gaveshanam nadatthunna inthyayile sthaapanam ethu]

Answer: ഹോഫ്കിൻ ഇൻസ്റ്റിറ്റ്യുറ്റ് ( മുംബൈ ) [Hophkin insttittyuttu ( mumby )]

146145. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു [Inthyan naashanal konu ‍ grasu roopam kondathu ethu varshamaayirunnu]

Answer: 1885

146146. രാജീവ് ‌ ഗാന്ധിയുടെ സമാധി സ്ഥലത്തിന്റെ പേരെന്ത് [Raajeevu gaandhiyude samaadhi sthalatthinte perenthu]

Answer: വീർഭൂമി [Veerbhoomi]

146147. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു [Inthyan naashanal konu ‍ grasinte aadya sekrattari aaraayirunnu]

Answer: എ ഓ ഹ്യൂം [E o hyoom]

146148. മേഘങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരില് ‍ അറിയപ്പെടുന്നു [Meghangale kuricchulla padtanam ethu perilu ‍ ariyappedunnu]

Answer: നെഫോളജി [Nepholaji]

146149. കനത്ത മഴയുണ്ടാക്കുന്ന ഇടി മേഘങ്ങള് ‍ ഏതാണ് [Kanattha mazhayundaakkunna idi meghangalu ‍ ethaanu]

Answer: കുമുലോ നിംബസ് മേഘങ്ങള് ‍ [Kumulo nimbasu meghangalu ‍]

146150. മേഘങ്ങള് ‍ കൂടുതലായി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് [Meghangalu ‍ kooduthalaayi kaanappedunnathu ethu anthareeksha paaliyilaanu]

Answer: ട്രോപോസ്ഫിയര് ‍ [Droposphiyaru ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution