<<= Back Next =>>
You Are On Question Answer Bank SET 2923

146151. ഭൂമിയില് ‍ നിന്നും ഏറ്റവും ഉയരത്തിലുള്ള മേഘങ്ങള് ‍ ഏതാണ് [Bhoomiyilu ‍ ninnum ettavum uyaratthilulla meghangalu ‍ ethaanu]

Answer: നൊക്റ്റിലുസന്റ് മേഘങ്ങള് ‍ [Nokttilusantu meghangalu ‍]

146152. ചൂലിന്റെ ആകൃതിയില് ‍ കാണപ്പെടുന്ന മേഘങ്ങള് ‍ ഏതാണ് [Choolinte aakruthiyilu ‍ kaanappedunna meghangalu ‍ ethaanu]

Answer: സിറസ് മേഘങ്ങള് ‍ [Sirasu meghangalu ‍]

146153. നാക്രിയാസ് മേഘങ്ങള് ‍ കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് [Naakriyaasu meghangalu ‍ kaanappedunnathu ethu anthareeksha paaliyilaanu]

Answer: സ്റ്റ്രാറ്റൊസ്ഫിയര് ‍ [Sttraattosphiyaru ‍]

146154. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങള് ‍ ഉണ്ടാക്കുന്ന മേഘങ്ങള് ‍ ഏതാണ് [Sooryanum chandranum chuttum valayangalu ‍ undaakkunna meghangalu ‍ ethaanu]

Answer: സിറോസ് സ്റ്റ്രാറ്റസ് മേഘങ്ങള് ‍ [Sirosu sttraattasu meghangalu ‍]

146155. ജെറ്റ് വിമാനങ്ങള് ‍ കടന്നുപോകുമ്പോള് ‍ ഉണ്ടാകുന്ന നീണ്ട മേഘ പടലങ്ങള് ‍ ഏത് പേരില് ‍ അറിയപ്പെടുന്നു [Jettu vimaanangalu ‍ kadannupokumpolu ‍ undaakunna neenda megha padalangalu ‍ ethu perilu ‍ ariyappedunnu]

Answer: കോണ് ‍ ട്രയില് ‍ [Konu ‍ drayilu ‍]

146156. മഴ മേഘങ്ങള് ‍ എന്നറിയപ്പെടുന്ന മേഘങ്ങള് ‍ ഏത് [Mazha meghangalu ‍ ennariyappedunna meghangalu ‍ ethu]

Answer: നിംബൊ സ്ട്രാറ്റസ് മേഘങ്ങള് ‍ [Nimbo sdraattasu meghangalu ‍]

146157. ചെമ്മരിയാടിന്റെ രോമക്കെട്ട് പോലെ കാണപ്പെടുന്ന മേഘങ്ങള് ‍ ഏത് [Chemmariyaadinte romakkettu pole kaanappedunna meghangalu ‍ ethu]

Answer: കുമുലസ് മേഘങ്ങള് ‍ [Kumulasu meghangalu ‍]

146158. 1. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം എഴുതിയത് ആരാണ് [1. Prinsippiya maatthamaattikka enna pusthakam ezhuthiyathu aaraanu]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

146159. 2. സോഡിയം വേപ്പർ ലാമ്പിൽ നിന്നുണ്ടാകുന്ന പ്രകാശത്തിന്റെ നിറം എന്ത് [2. Sodiyam veppar laampil ninnundaakunna prakaashatthinte niram enthu]

Answer: പച്ച [Paccha]

146160. 3. ഹാർമണി ഓഫ് ദി വേൾഡ് എന്ന പുസ്തകം എഴുതിയത് ആരാണ് [3. Haarmani ophu di veldu enna pusthakam ezhuthiyathu aaraanu]

Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]

146161. 4. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന ഡൽഹി സുൽത്താൻ ആരായിരുന്നു [4. Randaam alaksaandar ennariyappettirunna dalhi sultthaan aaraayirunnu]

Answer: അലവ്ദീൻ ഖിൽജി [Alavdeen khilji]

146162. 5. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം [5. Kerala samsthaana manushyaavakaasha kammeeshan nilavil vannathu ethu varsham]

Answer: 1998

146163. 6. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത് [6. Ettavum neelam koodiya himaalayan nadi ethu]

Answer: ഗംഗ [Gamga]

146164. 7. ഏത് നദിയിലാണ് വിജയ നഗര സാമ്രാജ്യം രൂപം കൊണ്ടത് [7. Ethu nadiyilaanu vijaya nagara saamraajyam roopam kondathu]

Answer: തുംഗഭദ്ര [Thumgabhadra]

146165. 8. കബീർ ദാസിന്റെ പഠനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പേരെന്ത് [8. Kabeer daasinte padtanangal ulkkollunna pusthakatthinte perenthu]

Answer: ബീജക് [Beejaku]

146166. 9. അക്ബറുടെ സദസിൽ ഉണ്ടായിരുന്ന റവന്യു മന്ത്രി ആരായിരുന്നു [9. Akbarude sadasil undaayirunna ravanyu manthri aaraayirunnu]

Answer: രാജാ തോഡർമാൽ [Raajaa thodarmaal]

146167. 10. വാസ്കോ ഡാ ഗാമ പാലം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [10. Vaasko daa gaama paalam sthithi cheyyunnathu ethu raajyatthaanu]

Answer: പോർച്ചുഗൽ [Porcchugal]

146168. CRPF നിലവിൽ വന്നത് ഏത് വർഷമാണ് ‌ [Crpf nilavil vannathu ethu varshamaanu ]

Answer: 1939

146169. വിമാന നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന ലോഹ സങ്കരം ഏതാണ് [Vimaana nirmaanatthinu upayogikkunna pradhaana loha sankaram ethaanu]

Answer: ഡൂരാലുമിൻ [Dooraalumin]

146170. വിറ്റമിൻ B12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് [Vittamin b12 l adangiyirikkunna loham ethu]

Answer: കൊബാൾട്ട് [Kobaalttu]

146171. DNA യുടെ കണ്ടുപിടുത്തത്തിലെ കറുത്ത വനിത എന്നറിയപ്പെടുന്ന ഗവേഷക ആരാണ് [Dna yude kandupidutthatthile karuttha vanitha ennariyappedunna gaveshaka aaraanu]

Answer: റോസ് ‌ ലിൻ ഫ്രാങ്ക്ലിൻ [Rosu lin phraanklin]

146172. " എന്റെ ജീവിതം " എന്ന പുസ്തകം രചിച്ച സിനിമാ നടൻ ആര് [" ente jeevitham " enna pusthakam rachiccha sinimaa nadan aaru]

Answer: പ്രേം നസീർ [Prem naseer]

146173. ആധുനിക പത്ര പ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് [Aadhunika pathra pravartthanatthinte pithaavu ennariyappedunnathu aareyaanu]

Answer: ജോണ് ‍ വാൾട്ടർ [Jonu ‍ vaalttar]

146174. സൂര്യന്റെ ഉപരിതല വാതകങ്ങളെ കണ്ടുപിടിക്കാനുള്ള ഉപകരണം ഏത് [Sooryante uparithala vaathakangale kandupidikkaanulla upakaranam ethu]

Answer: സ്പെക്ട്രോഗ്രാഫ് [Spekdrograaphu]

146175. പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് ആരായിരുന്നു [Pendulam klokku kandupidicchathu aaraayirunnu]

Answer: ക്രിസ്ത്യൻ ഹൈജൻസ് ‌ [Kristhyan hyjansu ]

146176. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Cherukida vyavasaayangalude naadu ennariyappedunna samsthaanam ethu]

Answer: - പഞ്ചാബ് ‌ [- panchaabu ]

146177. കേരളത്തിൽ ആദ്യമായി SSLC പരീക്ഷ നടന്നത് ഏത് വർഷം [Keralatthil aadyamaayi sslc pareeksha nadannathu ethu varsham]

Answer: 1952

146178. പതാകകളെ കുറിച്ചുള്ള പഠനം ഏത് പേരില് ‍ അറിയപ്പെടുന്നു [Pathaakakale kuricchulla padtanam ethu perilu ‍ ariyappedunnu]

Answer: വെക്സില്ലോളാജി [Veksillolaaji]

146179. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യതിന്റെതാണ് [Lokatthile ettavum pazhakkamulla pathaaka ethu raajyathintethaanu]

Answer: ഡെന്മാര് ‍ ക്ക് ‌ [Denmaaru ‍ kku ]

146180. യുനിയന് ‍ ജാക്ക് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന് ‍ റെ പതാകയാണ് [Yuniyanu ‍ jaakku ennariyappedunnathu ethu raajyatthinu ‍ re pathaakayaanu]

Answer: ബ്രിട്ടന് ‍ [Brittanu ‍]

146181. ഓള് ‍ ഡ് ‌ ഗ്ലോറി എന്ന പേരുള്ളത് ഏത് രാജ്യത്തിന് ‍ റെ പതാകയാണ് [Olu ‍ du glori enna perullathu ethu raajyatthinu ‍ re pathaakayaanu]

Answer: അമേരിക്ക [Amerikka]

146182. സ്റ്റാര് ‍ ആന് ‍ ഡ് ‌ സ്ട്രൈപെസ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന് ‍ റെ പതാകയാണ് [Sttaaru ‍ aanu ‍ du sdrypesu ennariyappedunnathu ethu raajyatthinu ‍ re pathaakayaanu]

Answer: അമേരിക്ക [Amerikka]

146183. 2 ത്രികോണങ്ങളുടെ ആകൃതിയുള്ള ദേശീയ പതാക ഏത് രാജ്യതിന്റെതാണ് [2 thrikonangalude aakruthiyulla desheeya pathaaka ethu raajyathintethaanu]

Answer: നേപാള് ‍ [Nepaalu ‍]

146184. ദേശീയ പതാകയില് ‍ രാജ്യത്തിന് ‍ റെ ഭുപടം ഉള്ളത് ഏത് രാജ്യത്തിന് ‍ റെ പതാകയ്ക്ക് ആണ് [Desheeya pathaakayilu ‍ raajyatthinu ‍ re bhupadam ullathu ethu raajyatthinu ‍ re pathaakaykku aanu]

Answer: സൈപ്രസ് [Syprasu]

146185. ദേശീയ പതാകയില് ‍ ഫുട്ബോള് ‍ ഇന്റെ ചിത്രം ഉള്ളത് ഏത് രാജ്യത്തിന് ‍ റെ പതാകയ്ക്ക് ആണ് [Desheeya pathaakayilu ‍ phudbolu ‍ inte chithram ullathu ethu raajyatthinu ‍ re pathaakaykku aanu]

Answer: ബ്രസീല് ‍ [Braseelu ‍]

146186. ഒറ്റ നിറം മാത്രം ഉള്ളത് ഏത് രാജ്യത്തിന് ‍ റെ ദേശീയ പതകയ്ക്കാണ് [Otta niram maathram ullathu ethu raajyatthinu ‍ re desheeya pathakaykkaanu]

Answer: ലിബിയ [Libiya]

146187. ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന് ‍ റെ ദേശീയ പതാകയാണ് [Ekaantha thaarakam ennariyappedunnathu ethu raajyatthinu ‍ re desheeya pathaakayaanu]

Answer: ക്യുബ [Kyuba]

146188. സൌര പതാക ഏത് രാജ്യത്തിന് ‍ റെ ദേശീയ പതാകയാണ് [Soura pathaaka ethu raajyatthinu ‍ re desheeya pathaakayaanu]

Answer: ജപ്പാന് ‍ [Jappaanu ‍]

146189. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ നിറങ്ങള് ‍ ഉള്ളത് ഏതൊക്കെ രാജ്യത്തിന് ‍ റെ ദേശീയ പതാകയ്ക്ക് ആണ് [Inthyayude desheeya pathaakaykku samaanamaaya nirangalu ‍ ullathu ethokke raajyatthinu ‍ re desheeya pathaakaykku aanu]

Answer: നൈജെര് ‍ , ഐവറി കോസ്റ്റ് [Nyjeru ‍ , aivari kosttu]

146190. ആധുനിക തിരുവിതംകുരിലെ മാഗ്ന കാര് ‍ ട എന്ന് ‍ വിശേഷിക്കപെടുന്നത് എന്താണ് [Aadhunika thiruvithamkurile maagna kaaru ‍ da ennu ‍ visheshikkapedunnathu enthaanu]

Answer: ക്ഷേത്ര പ്രവേശന വിളംബരം [Kshethra praveshana vilambaram]

146191. ആധുനിക കാലത്തെ മഹാ അത്ഭുതം എന്ന് ‍ ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണു [Aadhunika kaalatthe mahaa athbhutham ennu ‍ gaandhiji visheshippicchathu ethineyaanu]

Answer: ക്ഷേത്ര പ്രവേശന വിളംബരം [Kshethra praveshana vilambaram]

146192. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് ആര് , എപ്പോള് ‍ [Kshethra praveshana vilambaram nadatthiyathu aaru , eppolu ‍]

Answer: 1936 നവംബര് ‍ 12 നു ശ്രീ ചിത്തിര തിരുനാള് ‍ [1936 navambaru ‍ 12 nu shree chitthira thirunaalu ‍]

146193. കേരളത്തിലെ ഇപ്പോളത്തെ നിയമ സഭ മന്ദിരം ഉത്ഘാടനം ചെയ്തത് എപ്പോള് ‍ [Keralatthile ippolatthe niyama sabha mandiram uthghaadanam cheythathu eppolu ‍]

Answer: 1998 ല് ‍ [1998 lu ‍]

146194. കുഞ്ചന് ‍ നമ്പ്യാര് ‍ ജീവിച്ചിരുന്നത് ആരുടെ കാലത്താണ് [Kunchanu ‍ nampyaaru ‍ jeevicchirunnathu aarude kaalatthaanu]

Answer: മാര് ‍ ത്താണ്ഡ വര് ‍ മ , ധര് ‍ മ രാജാ എന്നിവരുടെ കാലത്ത് [Maaru ‍ tthaanda varu ‍ ma , dharu ‍ ma raajaa ennivarude kaalatthu]

146195. രാമപുരത്ത് വാര്യര് ‍ ആരുടെ കാലത്താണ് ജീവിച്ചിരുന്നത് [Raamapuratthu vaaryaru ‍ aarude kaalatthaanu jeevicchirunnathu]

Answer: മാര് ‍ ത്താണ്ഡ വര് ‍ മ [Maaru ‍ tthaanda varu ‍ ma]

146196. മാര് ‍ ത്താണ്ഡ വര് ‍ മ , ധര് ‍ മ രാജാ എന്നീ നോവലുകള് ‍ എഴുതിയത് ആര് [Maaru ‍ tthaanda varu ‍ ma , dharu ‍ ma raajaa ennee novalukalu ‍ ezhuthiyathu aaru]

Answer: സി . വി . രാമന് ‍ പിള്ള [Si . Vi . Raamanu ‍ pilla]

146197. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര് [Kerala skottu ennariyappedunnathu aaru]

Answer: സി . വി . രാമന് ‍ പിള്ള [Si . Vi . Raamanu ‍ pilla]

146198. വലിയ ദിവാന് ‍ ജി എന്നറിയപ്പെടുന്നത് ആര് [Valiya divaanu ‍ ji ennariyappedunnathu aaru]

Answer: രാജാ കേശവ ദാസന് ‍ [Raajaa keshava daasanu ‍]

146199. ആലപുഴ പട്ടണത്തിന്റെ ശില്പി ആര് [Aalapuzha pattanatthinte shilpi aaru]

Answer: രാജാ കേശവ ദാസന് ‍ [Raajaa keshava daasanu ‍]

146200. തിരുവനന്തപുരത്തെ ചാല കമ്പോളം നിര് ‍ മിച്ചത് ആര് [Thiruvananthapuratthe chaala kampolam niru ‍ micchathu aaru]

Answer: രാജാ കേശവ ദാസന് ‍ [Raajaa keshava daasanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution