<<= Back
Next =>>
You Are On Question Answer Bank SET 2924
146201. വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ആര് [Vizhinjam thuramukhatthinte shilpi aaru]
Answer: ഉമ്മിണി തമ്പി [Ummini thampi]
146202. സെക്രട്ടെരിയെടിന്റെ ശില്പി ആയ ദിവാന് ആര് [Sekratteriyedinte shilpi aaya divaanu aaru]
Answer: ദിവാന് മാധവ റാവു [Divaanu maadhava raavu]
146203. സെക്രട്ടെരിയെറ്റ് പണി കഴിപ്പിക്കപെടത് എന്നായിരുന്നു [Sekratteriyettu pani kazhippikkapedathu ennaayirunnu]
Answer: 1869
146204. തിരുവിതംകുരിലെ ഏറ്റവും ഒടുവിലത്തെ ദിവാന് ആരായിരുന്നു [Thiruvithamkurile ettavum oduvilatthe divaanu aaraayirunnu]
Answer: സി . പി രാമസ്വാമി അയ്യര് [Si . Pi raamasvaami ayyaru ]
146205. വാസ്കോ ഡ ഗാമ രണ്ടാം പ്രാവശ്യം ഇന്ത്യയിൽ എത്തിയത് ഏത് വർഷം [Vaasko da gaama randaam praavashyam inthyayil etthiyathu ethu varsham]
Answer: 1 5 0 2
146206. ഭരണ ഘടന ഭേദഗതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് [Bharana ghadana bhedagathi enna aashayam inthya sveekaricchirikkunnathu ethu raajyatthe bharanaghadanayil ninnaanu]
Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]
146207. ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു [Dhanakaarya kammeeshante aadya cheyarmaan aaraayirunnu]
Answer: കെ സി നിയോഗി [Ke si niyogi]
146208. മലയാളത്തിലെ ആദ്യ 3D സിനിമ ഏത് [Malayaalatthile aadya 3d sinima ethu]
Answer: മൈ ഡിയർ കുട്ടിച്ചാത്തൻ [My diyar kutticchaatthan]
146209. ആധുനിക സിനിമയുടെ സിനിമയുടെ ഉപജ്ഞാതാക്കൾ ആര് [Aadhunika sinimayude sinimayude upajnjaathaakkal aaru]
Answer: ലുമിയർ സഹോദരങ്ങൾ [Lumiyar sahodarangal]
146210. ലോകത്തിലെ ആദ്യ ശബ്ദ സിനിമ ഏത് [Lokatthile aadya shabda sinima ethu]
Answer: ദി ജാസ് സിങ്ങർ [Di jaasu singar]
146211. ഇന്ത്യയിലെ ആദ്യത്തെ സിനിമ ഏതാണ് [Inthyayile aadyatthe sinima ethaanu]
Answer: പുന്ദലിക് [Pundaliku]
146212. ഓസ്കാർ അവാർഡ് നേടിയ ആദ്യ സിനിമ ഏത് [Oskaar avaardu nediya aadya sinima ethu]
Answer: വിങ്ങ്സ് [Vingsu]
146213. ചെയ്യുന്നത് എവിടെയാണ് [Cheyyunnathu evideyaanu]
Answer: ഡെരാഡൂണ് [Deraadoonu ]
146214. ഇന്ത്യയുടെ ഭു വിസ്തൃതി എത്ര [Inthyayude bhu visthruthi ethra]
Answer: 3 2 8 7 7 8 2 ച . കി മീറ്റർ [3 2 8 7 7 8 2 cha . Ki meettar]
146215. കേരളത്തിന്റെ വിസ്തീർണം എത്ര [Keralatthinte vistheernam ethra]
Answer: 3 8 8 6 3 ച കി മീറ്റർ [3 8 8 6 3 cha ki meettar]
146216. പഞ്ച വത്സര പദ്ധതികൾക്ക് ഇന്ത്യ മാതൃക ആക്കിയത് ഏത് രാജ്യത്തെയാണ് [Pancha vathsara paddhathikalkku inthya maathruka aakkiyathu ethu raajyattheyaanu]
Answer: മുൻ സോവിയറ്റ് യുനിയൻ [Mun soviyattu yuniyan]
146217. എത്ര രാജ്യങ്ങളോടാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത് [Ethra raajyangalodaanu inthya kara athirtthi pankidunnathu]
Answer: 7
146218. ശില ലിഖിതങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് [Shila likhithangale kuricchulla padtanam ethu perilaanu ariyappedunnathu]
Answer: എപിഗ്രഫി [Epigraphi]
146219. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആര് [Supreem kodathi cheephu jasttisu aaya aadyatthe malayaali aaru]
Answer: കെ ജി ബാലകൃഷ്ണൻ [Ke ji baalakrushnan]
146220. ഇന്ത്യയിൽ എത്തിയ ആദ്യത്തെ വിദേശ സഞ്ചാരി ആര് [Inthyayil etthiya aadyatthe videsha sanchaari aaru]
Answer: മെഗസ്തനീസ് [Megasthaneesu]
146221. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് ഏത് ഉടമ്പടി യിലുടെയാണ് [Onnaam loka mahaayuddham avasaanicchathu ethu udampadi yiludeyaanu]
Answer: 1 9 1 9 ലെ വേഴ്സയില്സ് ഉടമ്പടി [1 9 1 9 le vezhsayilsu udampadi]
146222. ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാത ആയി കരുതപ്പെടുന്നത് ഏത് [Inthyayile aadyatthe desheeya paatha aayi karuthappedunnathu ethu]
Answer: ഗ്രാന്റ് ട്രങ്ക് റോഡ് [Graantu dranku rodu ]
146223. പ്രകൃതിയിൽ ഉള്ള ഏറ്റവും കഠിനമായ പദാർത്ഥം ഏത് [Prakruthiyil ulla ettavum kadtinamaaya padaarththam ethu]
Answer: വജ്രം [Vajram]
146224. അക്ബര് സ്ഥാപിച്ച മതം ഏതായിരുന്നു [Akbaru sthaapiccha matham ethaayirunnu]
Answer: ദിന് ഇലാഹി [Dinu ilaahi]
146225. അക്ബര് സ്ഥാപിച്ച പുതിയ തലസ്ഥാനം ഏതായിരുന്നു [Akbaru sthaapiccha puthiya thalasthaanam ethaayirunnu]
Answer: ഫത്തെപുര് സിക്രി [Phatthepuru sikri]
146226. താജ് മഹല് പണിത ശില്പി ആരായിരുന്നു [Thaaju mahalu panitha shilpi aaraayirunnu]
Answer: ഉസ്താത് ഇസാ [Usthaathu isaa]
146227. നീതി ചങ്ങല നടപ്പിലാക്കിയത് ഏത് മുഗള് രാജാവായിരുന്നു [Neethi changala nadappilaakkiyathu ethu mugalu raajaavaayirunnu]
Answer: ജഹാംഗീര് [Jahaamgeeru ]
146228. മുഗള് സാമ്രാജ്യത്തിന്റെ സുവര് ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണ കാലമാണ് [Mugalu saamraajyatthinte suvaru na kaalaghattam ennariyappedunnathu aarude bharana kaalamaanu]
Answer: അക്ബര് [Akbaru ]
146229. ജഹാംഗീര് ചക്രവര് ത്തിയുടെ ആദ്യ കാല നാമം എന്തായിരുന്നു [Jahaamgeeru chakravaru tthiyude aadya kaala naamam enthaayirunnu]
Answer: സലിം [Salim]
146230. ഷാലിമാര് പൂന്തൊട്ടം നിര് മിച്ചത് ആരായിരുന്നു [Shaalimaaru poonthottam niru micchathu aaraayirunnu]
Answer: ജഹാംഗീര് [Jahaamgeeru ]
146231. മയൂര സിംഹാസനം നിര് മിച്ചത് ആരായിരുന്നു [Mayoora simhaasanam niru micchathu aaraayirunnu]
Answer: ഷാജഹാന് [Shaajahaanu ]
146232. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള താലുക്ക് ഏത് [Keralatthile ettavum thekke attatthulla thaalukku ethu]
Answer: നെയാട്ടിന്കര [Neyaattinkara]
146233. ട്രോപികള് ബോടനികല് ഗാര് ഡന് എവിടെയാണ് [Dropikalu bodanikalu gaaru danu evideyaanu]
Answer: പാലോട് [Paalodu]
146234. ശ്രീനാരായണ ഗുരു ശിവ ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം എവിടെ [Shreenaaraayana guru shiva shiva prathishdta nadatthiya sthalam evide]
Answer: അരുവിപുറം [Aruvipuram]
146235. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ [Kendra kizhangu vila gaveshana kendram evide]
Answer: ശ്രീകാര്യം [Shreekaaryam]
146236. ശ്രീനാരായണഗുരു ജനിച്ച സ്ഥലം എവിടെ [Shreenaaraayanaguru janiccha sthalam evide]
Answer: ചെമ്പഴന്തി [Chempazhanthi]
146237. പാപ നാശം എന്നറിയപെടുന്ന കടല് തീരം എവിടെ [Paapa naasham ennariyapedunna kadalu theeram evide]
Answer: വര് ക്കല [Varu kkala]
146238. കഠിനംകുളം കായല് എവിടെ [Kadtinamkulam kaayalu evide]
Answer: തിരുവനന്തപുരം [Thiruvananthapuram]
146239. കേരള ഭാഷ ഭാഷാ ഇന് സ്ടിട്യുറ്റ് ആസ്ഥാനം [Kerala bhaasha bhaashaa inu sdidyuttu aasthaanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
146240. അഗസ്ത്യമല കൊടുമുടി എവിടെയാണ് [Agasthyamala kodumudi evideyaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
146241. അഞ്ചു തെങ്ങ് കോട്ട നിര്മിച്ചതാര് [Anchu thengu kotta nirmicchathaaru]
Answer: ബ്രിടീഷ്കാര് [Brideeshkaaru ]
146242. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം [Desheeya vanithaa kammeeshan nilavil vannathu ethu varsham]
Answer: 1992
146243. രാജാ ചെല്ലയ്യ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Raajaa chellayya kammitti enthumaayi bandhappettirikkunnu]
Answer: നികുതി പരിഷ്കരണം [Nikuthi parishkaranam]
146244. " My presidential Years " എന്ന പുസ്തകം എഴുതിയത് ആരാണ് [" my presidential years " enna pusthakam ezhuthiyathu aaraanu]
Answer: ആർ വെങ്കട്ടരാമൻ [Aar venkattaraaman]
146245. ഹിന്ദുസ്ഥാൻ എയർ ക്രാഫ്റ്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Hindusthaan eyar kraaphttu limittadu sthithi cheyyunnathu evideyaanu]
Answer: ബെംഗളുരു [Bemgaluru]
146246. ആദ്യ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആരാണ് [Aadya ezhutthacchan puraskaaram nediyathu aaraanu]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
146247. പിയാത്ത എന്ന ശിൽപ്പം ആരുടെ സൃഷ്ടിയാണ് [Piyaattha enna shilppam aarude srushdiyaanu]
Answer: മൈക്കൽആഞ്ചലോ [Mykkalaanchalo]
146248. ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ ആരാണ് [Bharathu avaardu nediya aadya malayaali nadan aaraanu]
Answer: പി ജെ ആന്റണി [Pi je aantani]
146249. പ്ലാനിംഗ് കമ്മീഷനിലെ ആദ്യ വനിതാ അംഗം ആരായിരുന്നു [Plaanimgu kammeeshanile aadya vanithaa amgam aaraayirunnu]
Answer: ദുർഗഭായ് ദേശ്മുഖ് [Durgabhaayu deshmukhu]
146250. സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത് [Samathvam urappu nalkunna bharanaghadanaa vakuppu ethu]
Answer: ആർട്ടിക്കിൾ 14 [Aarttikkil 14]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution