<<= Back
Next =>>
You Are On Question Answer Bank SET 2925
146251. പിഡി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Pidi pakshi sanketham sthithi cheyyunnathu evideyaanu]
Answer: ലക്ഷദ്വീപ് [Lakshadveepu]
146252. ആരുടെ ജന്മ ദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത് [Aarude janma dinamaanu desheeya yuvajana dinamaayi aacharikkunnathu]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
146253. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു [Inthyayude aadyatthe aabhyanthara manthri aaraayirunnu]
Answer: സർദാർ പട്ടേൽ [Sardaar pattel]
146254. ഗരീബി ഹട്ടാവോ എന്ന മുദ്രാ വാക്യം ഉപയോഗിച്ചത് ആര് [Gareebi hattaavo enna mudraa vaakyam upayogicchathu aaru]
Answer: ഇന്ദിര ഗാന്ധി [Indira gaandhi]
146255. കേരളത്തിൽ എത്തിയ ആദ്യ ഇന്ഗ്ലീഷ് കാരൻ ആര് [Keralatthil etthiya aadya ingleeshu kaaran aaru]
Answer: റാൽഫ് ഫിച് [Raalphu phichu]
146256. കേരള പഴമ എന്ന പുസ്തകം എഴുതിയത് ആര് [Kerala pazhama enna pusthakam ezhuthiyathu aaru]
Answer: ഹെർമൻ ഗുണ്ടര്ട്ട് [Herman gundarttu]
146257. ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്നത് എന്ത് [Aagasthu viplavam ennariyappedunnathu enthu]
Answer: ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം [Kvittu inthya prasthaanam]
146258. പഞ്ച തന്ത്രം എന്ന പുസ്തകം എഴുതിയത് ആര് [Pancha thanthram enna pusthakam ezhuthiyathu aaru]
Answer: വിഷ്ണു ശർമ [Vishnu sharma]
146259. ഈസ്റ്റർ കലാപം നടന്നത് എവിടെ [Eesttar kalaapam nadannathu evide]
Answer: അയർ ലാൻഡ് [Ayar laandu ]
146260. പാകിസ്ഥാനിലെ ആദ്യ പ്രധാന മന്ത്രി ആരായിരുന്നു [Paakisthaanile aadya pradhaana manthri aaraayirunnu]
Answer: ലിയാക്കത്ത് അലി ഖാൻ [Liyaakkatthu ali khaan]
146261. പഴശി കലാപം അടിച്ചമർത്തിയത് ആര് [Pazhashi kalaapam adicchamartthiyathu aaru]
Answer: തോമസ് ഹാർവെ ബാബർ [Thomasu haarve baabar]
146262. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര് [Aadhunika saampatthika shaasthratthinte pithaavu aaru]
Answer: ആദം സ്മിത്ത് [Aadam smitthu]
146263. ലൈസെസ് ഫെയര് എന്ന തത്വം ആവിഷ്കരിച്ചത് ആര് [Lysesu pheyaru enna thathvam aavishkaricchathu aaru]
Answer: ആദം സ്മിത്ത് [Aadam smitthu]
146264. യുറോ കറന് സി രൂപത്തില് വിനിമയം തുടങ്ങിയത് എപ്പോള് [Yuro karanu si roopatthilu vinimayam thudangiyathu eppolu ]
Answer: 2002 ജനുവരി 1 [2002 januvari 1]
146265. യുറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് എവിടെ [Yuroppinte saampatthika thalasthaanam ennariyappedunnathu evide]
Answer: സൂറിച് , [Soorichu ,]
146266. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ [Loka vyaapaara samghadanayude aasthaanam evide]
Answer: ജനീവ [Janeeva]
146267. ലോക വ്യാപാര സംഘടന രൂപം കൊണ്ട വര്ഷം ഏത് [Loka vyaapaara samghadana roopam konda varsham ethu]
Answer: 1995
146268. ദേശീയ വരുമാനം കണക്കാകുന്ന ഇന്ത്യയിലെ സ്ഥാപനം ഏത് [Desheeya varumaanam kanakkaakunna inthyayile sthaapanam ethu]
Answer: സെന് ട്രല് സ്ടാ ടി സ്ടി കല് ഒര് ഗനിസഷന് [Senu dralu sdaa di sdi kalu oru ganisashanu ]
146269. സെന് ട്രല് സ്ടാ ടി സ്ടി കല് ഒര് ഗനിസഷന് സ്ഥാപിച്ചത് ആര് [Senu dralu sdaa di sdi kalu oru ganisashanu sthaapicchathu aaru]
Answer: മഹല നോബിസ് [Mahala nobisu]
146270. ഇന്ത്യയില് ആദ്യമായി ദേശീയ വരുമാനം കണക്കകിയത് ആര് [Inthyayilu aadyamaayi desheeya varumaanam kanakkakiyathu aaru]
Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]
146271. ഇന്ത്യന് ആസുത്രണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyanu aasuthrana tthinte pithaavu ennariyappedunnathu aaru]
Answer: എം . വിശ്വെ ശരയ്യ [Em . Vishve sharayya]
146272. ആസുത്രണ കമ്മീഷന് നിലവില് വന്നത് എപ്പോള് [Aasuthrana kammeeshanu nilavilu vannathu eppolu ]
Answer: 1950 മാര് ച്ച് 15 [1950 maaru cchu 15]
146273. ആസുത്രണ കമ്മീഷന്റെ ചെയര് മാന് ആര് [Aasuthrana kammeeshante cheyaru maanu aaru]
Answer: പ്രധാന മന്ത്രി [Pradhaana manthri]
146274. ആസുത്രണ കമ്മീഷന്റെ ആദ്യ ചെയര് മാന് ആരായിരുന്നു [Aasuthrana kammeeshante aadya cheyaru maanu aaraayirunnu]
Answer: ജവഹര് ലാല് നെഹ് റു [Javaharu laalu nehu ru]
146275. ദേശീയ വികസന കൌണ് സില് രൂപീകരിച്ച വര്ഷം ഏത് [Desheeya vikasana kounu silu roopeekariccha varsham ethu]
Answer: 1952
146276. പഞ്ച വത്സര പദ്ധതികള് ക്ക് അവസാന അനുമതി നല് കുന്നത് ആര് [Pancha vathsara paddhathikalu kku avasaana anumathi nalu kunnathu aaru]
Answer: ദേശീയ വികസന കൌണ് സില് [Desheeya vikasana kounu silu ]
146277. ഇന്ത്യൻ ജന സംഖ്യ നുറു കോടി തികഞ്ഞത് എപ്പോൾ [Inthyan jana samkhya nuru kodi thikanjathu eppol]
Answer: 2 0 0 0 മെയ് 1 1 [2 0 0 0 meyu 1 1]
146278. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ല ഏത് [Inthyayile aadyatthe sampoorna saakshara jilla ethu]
Answer: ഏറണാകുളം [Eranaakulam]
146279. ഇന്ത്യയിലെ ഒന്നാമത്തെ പഞ്ച വത്സര പദ്ധതിയുടെ കാലയളവ് എപ്പോൾ ആയിരുന്നു [Inthyayile onnaamatthe pancha vathsara paddhathiyude kaalayalavu eppol aayirunnu]
Answer: 1 9 5 1 - 1 9 5 6
146280. ഇന്ത്യയുടെ ആകെ കര അതിർത്തിയുടെ നീളം എത്ര [Inthyayude aake kara athirtthiyude neelam ethra]
Answer: 1 5 1 0 6 കി മി [1 5 1 0 6 ki mi]
146281. അലഹബാദ് പ്രശസ്തി ആരെ കുറിച്ചുള്ള വിവരണമാണ് നല്കുന്നത് [Alahabaadu prashasthi aare kuricchulla vivaranamaanu nalkunnathu]
Answer: സമുദ്ര ഗുപ്തൻ [Samudra gupthan]
146282. തൊഴിൽ വകുപ്പിൽ കാബിനറ്റ് മന്ത്രിയായ ആദ്യ കേരളീയൻ ആരായിരുന്നു [Thozhil vakuppil kaabinattu manthriyaaya aadya keraleeyan aaraayirunnu]
Answer: രവീന്ദ്ര വർമ [Raveendra varma]
146283. സിയുകി എന്ന യാത്ര വിവരണ ഗ്രന്ഥം എഴുതിയത് ആര് [Siyuki enna yaathra vivarana grantham ezhuthiyathu aaru]
Answer: ഹുയാൻ സങ്ങ് [Huyaan sangu]
146284. നാറ്റോ രൂപം കൊണ്ടത് എപ്പോൾ [Naatto roopam kondathu eppol]
Answer: 1 9 4 9
146285. ഇന്ത്യയിൽ ഏറ്റവും റോഡ് ദൈർഘ്യം കുടിയ സംസ്ഥാനം ഏത് [Inthyayil ettavum rodu dyrghyam kudiya samsthaanam ethu]
Answer: മഹാരാഷ്ട്ര [Mahaaraashdra]
146286. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മുലകം ഏത് [Vajratthinu samaanamaaya paral ghadanayulla mulakam ethu]
Answer: ജെര്ർമനിയം [Jerrmaniyam]
146287. " തിരുവിതാംകൂർ കർഷകരുടെ മാഗ്ന കാർട്ട " എന്നറിയപ്പെട്ടിരുന്ന പ്രഖ്യാപനം ഏതാണ് [" thiruvithaamkoor karshakarude maagna kaartta " ennariyappettirunna prakhyaapanam ethaanu]
Answer: പണ്ടാരപ്പാട്ട വിളംബരം [Pandaarappaatta vilambaram]
146288. നിശബ്ദ കൊലയാളി " എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ് [Nishabda kolayaali " enna peril ariyappedunnathu ethu roga avasthayeyaanu]
Answer: രക്തസമ്മർദം [Rakthasammardam]
146289. " നിശബ്ദ കൊലയാളി " എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ് [" nishabda kolayaali " enna peril ariyappedunnathu ethu roga avasthayeyaanu]
Answer: രക്തസമ്മർദം [Rakthasammardam]
146290. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Adiyantharaavasthaye acchadakkatthinte yugappiravi ennu visheshippicchathu aaraayirunnu]
Answer: വിനോബ ഭാവേ [Vinoba bhaave]
146291. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത് ആരെ [Phranchu viplavatthinte shishu ennariyappedunnathu aare]
Answer: നെപോളിയൻ [Nepoliyan]
146292. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി ജി പി ആര് [Inthyayile aadyatthe vanithaa di ji pi aaru]
Answer: കാഞ്ചൻ ഭട്ടാചാര്യ [Kaanchan bhattaachaarya]
146293. അയേണ് സൽഫെറ്റിന്റെ നിറം എന്ത് [Ayenu salphettinte niram enthu]
Answer: പച്ച [Paccha]
146294. അടിമ വംശം സ്ഥാപിച്ചത് ആരായിരുന്നു [Adima vamsham sthaapicchathu aaraayirunnu]
Answer: കുത്തബ് ദീൻ ഐബക് [Kutthabu deen aibaku]
146295. ധനം കുടുന്തോറും മനുഷ്യൻ ദുഷിക്കും എന്ന് പറഞ്ഞത് ആര് [Dhanam kudunthorum manushyan dushikkum ennu paranjathu aaru]
Answer: ഒലിവർ ഗോൾഡ് സ്മിത്ത് [Olivar goldu smitthu]
146296. പതിനെട്ടര കവികൾ ആരുടെ സദസിൽ ആയിരുന്നു [Pathinettara kavikal aarude sadasil aayirunnu]
Answer: മാനവിക്രമൻ സമുതിരി [Maanavikraman samuthiri]
146297. ആദ്യത്തെ മിസ്സ് യുനിവെർസ് ആര് [Aadyatthe misu yuniversu aaru]
Answer: ആമി കുസേല ( ഫിൻ ലാന്ഡ് ) [Aami kusela ( phin laandu )]
146298. ബ്രിടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ് റോയ് ആരായിരുന്നു [Brideeshu inthyayile avasaanatthe vysu royu aaraayirunnu]
Answer: മൌണ്ട് ബാറ്റൻ [Moundu baattan]
146299. സുഭാഷ് ചന്ദ്ര ബോസ് രൂപം കൊടുത്ത രാഷ്ട്രീയ പാര് ട്ടി ഏത് [Subhaashu chandra bosu roopam koduttha raashdreeya paaru tti ethu]
Answer: ഫോര് വേഡ് ബ്ലോക്ക് [Phoru vedu blokku]
146300. മദര് തെരേസ ജനിച്ചത് ഏത് രാജ്യത്താണ് [Madaru theresa janicchathu ethu raajyatthaanu]
Answer: മാസിഡോണിയ [Maasidoniya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution