<<= Back Next =>>
You Are On Question Answer Bank SET 2926

146301. ദൂരദര് ‍ ശന്റെ ആപ്ത വാക്യം ഏത് [Dooradaru ‍ shante aaptha vaakyam ethu]

Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]

146302. തെലുങ്ക് ദേശം പാര് ‍ ട്ടി സ്ഥാപിച്ചത് ആരായിരുന്നു [Thelunku desham paaru ‍ tti sthaapicchathu aaraayirunnu]

Answer: എന് ‍ ടി രാമറാവു [Enu ‍ di raamaraavu]

146303. ഐക്യ രാഷ്ട്ര സഭയില് ‍ ആദ്യമായി ഹിന്ദിയില് ‍ സംസാരിച്ചത് ആരായിരുന്നു [Aikya raashdra sabhayilu ‍ aadyamaayi hindiyilu ‍ samsaaricchathu aaraayirunnu]

Answer: എ ബി വാജ്പേയ് [E bi vaajpeyu]

146304. മഴത്തുള്ളികള് ‍ ഗോളാകൃതിയില് ‍ ആവാന് ‍ കാരണമെന്ത് [Mazhatthullikalu ‍ golaakruthiyilu ‍ aavaanu ‍ kaaranamenthu]

Answer: പ്രതല ബലം [Prathala balam]

146305. തൃപ്പാപ്പൂർ സ്വരൂപം എന്നത് ഏത് രാജവംശത്തിന്റെ പഴയ പേരായിരുന്നു [Thruppaappoor svaroopam ennathu ethu raajavamshatthinte pazhaya peraayirunnu]

Answer: തിരുവിതാംകൂർ രാജവംശം [Thiruvithaamkoor raajavamsham]

146306. സൂര്യകാന്തി എന്ന കൃതിയുടെ കർത്താവ് ആര് [Sooryakaanthi enna kruthiyude kartthaavu aaru]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

146307. ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത് എവിടെ [Chattampi svaami samaadhi sthithi cheyyunnathu evide]

Answer: പന്മന [Panmana]

146308. യവനപ്രിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം ഏതാണ് [Yavanapriya enna peril ariyappettirunna sugandhavyanjjanam ethaanu]

Answer: കുരുമുളക് [Kurumulaku]

146309. കേരളത്തിൽ ആദ്യമായി 6. കംപ്യുട്ടർവൽക്കരിക്കപ്പെട്ട പഞ്ചായത്ത് ഏത് [Keralatthil aadyamaayi 6. Kampyuttarvalkkarikkappetta panchaayatthu ethu]

Answer: വെള്ളനാട് [Vellanaadu]

146310. ചന്ദനമരങ്ങൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് [Chandanamarangal kaanappedunna keralatthile pradesham ethu]

Answer: മറയൂർ [Marayoor]

146311. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ‍ ആരായിരുന്നു [Svadeshaabhimaani pathratthinte sthaapakanu ‍ aaraayirunnu]

Answer: വക്കം മൌലവി [Vakkam moulavi]

146312. സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ളയുടെ ജന്മ ദേശം എവിടെ [Svadeshaabhimaani raama krushna pillayude janma desham evide]

Answer: നെയ്യാറ്റിന് ‍ കര [Neyyaattinu ‍ kara]

146313. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ച കൊച്ചി ദിവാന് ‍ ആരായിരുന്നു [Kocchiye arabikkadalinte raani ennu visheshippiccha kocchi divaanu ‍ aaraayirunnu]

Answer: ആര് ‍ . കെ . ഷണ്മുഖം ഷെട്ടി [Aaru ‍ . Ke . Shanmukham shetti]

146314. കേരളന് ‍ എന്നാ തുലിക നാമത്തില് ‍ എഴുതിയിരുന്ന വ്യക്തി ആരായിരുന്നു [Keralanu ‍ ennaa thulika naamatthilu ‍ ezhuthiyirunna vyakthi aaraayirunnu]

Answer: സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ള [Svadeshaabhimaani raama krushna pilla]

146315. ഗാന്ധിജി എത്ര തവണ കേരളം സന്ദര് ‍ ശിചിടുണ്ട് [Gaandhiji ethra thavana keralam sandaru ‍ shichidundu]

Answer: 5 തവണ [5 thavana]

146316. 1948 ല് ‍ ക്ഷയ രോഗം മുലം മരിച്ച മലയാള കവി ആരായിരുന്നു [1948 lu ‍ kshaya rogam mulam mariccha malayaala kavi aaraayirunnu]

Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]

146317. ഗാന്ധിജി അവസാനമായി കേരളം സന്ദര് ‍ ശിച്ചത് ഏതു വര്ഷം [Gaandhiji avasaanamaayi keralam sandaru ‍ shicchathu ethu varsham]

Answer: 1937 ല് ‍ [1937 lu ‍]

146318. കുറിച്ച്യ ലഹള നടന്നത് ഏതു വര്ഷം [Kuricchya lahala nadannathu ethu varsham]

Answer: 1812 ല് ‍ [1812 lu ‍]

146319. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകര് ‍ ആരായിരുന്നു [Khilaaphatthu prasthaanatthinte sthaapakaru ‍ aaraayirunnu]

Answer: മുഹമ്മദ് ‌ അലി , ഷൌക്കത്ത് അലി [Muhammadu ali , shoukkatthu ali]

146320. മലബാര് ‍ ലഹള നടന്നത് ഏതു വര്ഷം [Malabaaru ‍ lahala nadannathu ethu varsham]

Answer: 1921 ല് ‍ [1921 lu ‍]

146321. കേരളത്തില് ‍ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു [Keralatthilu ‍ uppu sathyaagrahatthinte kendram evideyaayirunnu]

Answer: പയ്യനുര് ‍ [Payyanuru ‍]

146322. വേലുത്തമ്പി ദളവയുടെ ജന്മ സ്ഥലം എവിടെ [Velutthampi dalavayude janma sthalam evide]

Answer: കല് ‍ ക്കുളം [Kalu ‍ kkulam]

146323. നിവര് ‍ ത്തന പ്രക്ഷോഭം നടന്ന വര് ‍ ഷം എപ്പോള് ‍ [Nivaru ‍ tthana prakshobham nadanna varu ‍ sham eppolu ‍]

Answer: 1932 ല് ‍ [1932 lu ‍]

146324. തിരുവിതാംകൂര് ‍ സ്റ്റേറ്റ് കോണ് ‍ ഗ്രസ് ‌ രുപവല് ‍ കരിച്ചത് എപ്പോള് ‍ [Thiruvithaamkooru ‍ sttettu konu ‍ grasu rupavalu ‍ karicchathu eppolu ‍]

Answer: 1938 ല് ‍ [1938 lu ‍]

146325. ഒന്നാം അഖില കേരള കോണ് ‍ ഗ്രസ് ‌ സമ്മേളനം നടന്നത് എപ്പോള് ‍ , എവിടെ വെച്ച് [Onnaam akhila kerala konu ‍ grasu sammelanam nadannathu eppolu ‍ , evide vecchu]

Answer: 1921 ല് ‍ ഒറ്റപ്പാലത്ത് [1921 lu ‍ ottappaalatthu]

146326. മലബാര് ‍ മാനുവല് ‍ രചിച്ചത് ആര് [Malabaaru ‍ maanuvalu ‍ rachicchathu aaru]

Answer: വില്ല്യം ലോഗന് ‍ [Villyam loganu ‍]

146327. ട്രേഡ് ഡേവലപ്മെന്റ്റ് അതോറിറ്റിയുടെ ആസ്ഥാനം എവിടെ [Dredu devalapmenttu athorittiyude aasthaanam evide]

Answer: ന്യൂ ഡല് ‍ ഹി [Nyoo dalu ‍ hi]

146328. ആദ്യമായി ഗോള് ‍ ഡ് ‌ സ്റ്റാന് ‍ ഡേര് ‍ ഡ് സ്വീകരിച്ച രാജ്യം ഏത് [Aadyamaayi golu ‍ du sttaanu ‍ deru ‍ du sveekariccha raajyam ethu]

Answer: ബ്രിട്ടന് ‍ [Brittanu ‍]

146329. ഗാര് ‍ ഹിക ആവശ്യങ്ങള് ‍ ക്ക് ഏറ്റവും കുറച്ച വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനം ഏത് [Gaaru ‍ hika aavashyangalu ‍ kku ettavum kuraccha vydyuthi upayogikkunna samsthaanam ethu]

Answer: ബീഹാര് ‍ [Beehaaru ‍]

146330. ബ്രാഞ്ച് ബാങ്കിംഗ് സിസ്റ്റം ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏത് [Braanchu baankimgu sisttam aadyamaayi nadappilaakkiya raajyam ethu]

Answer: ബ്രിട്ടന് ‍ [Brittanu ‍]

146331. ചെങ്കോട്ടയിലെ മോതി മസ്ജിദ് നിര് ‍ മിച്ചത് ആര് [Chenkottayile mothi masjidu niru ‍ micchathu aaru]

Answer: ഷാജഹാന് ‍ [Shaajahaanu ‍]

146332. വിവേകാനന്ദ പാറ സ്ഥിതി ചെയ്യന്ന സംസ്ഥാനം ഏത് [Vivekaananda paara sthithi cheyyanna samsthaanam ethu]

Answer: തമിഴ് നാട് [Thamizhu naadu]

146333. മേഹോരൌളി ആര് ‍ ക്കിയോലോജികള് ‍ പാര് ‍ ക്ക് ‌ എവിടെയാണ് [Mehorouli aaru ‍ kkiyolojikalu ‍ paaru ‍ kku evideyaanu]

Answer: ഡല് ‍ ഹി [Dalu ‍ hi]

146334. ലോകത്തിലെ ഏറ്റവും വലിയ കണ്ടല് ‍ പാര് ‍ ക്ക് എവിടെ [Lokatthile ettavum valiya kandalu ‍ paaru ‍ kku evide]

Answer: സുന്ദര് ‍ ബന് ‍ [Sundaru ‍ banu ‍]

146335. പ്രിന് ‍ സ് ഓഫ് വൈല് ‍ സ് മ്യുസിയം എവിടെ [Prinu ‍ su ophu vylu ‍ su myusiyam evide]

Answer: മുംബൈ [Mumby]

146336. എത്രാമത്തെ പഞ്ചവല് ‍ സര പദ്ധതി യാണ് വ്യവസായ പദ്ധതി എന്നറിയപ്പെടുന്നത് [Ethraamatthe panchavalu ‍ sara paddhathi yaanu vyavasaaya paddhathi ennariyappedunnathu]

Answer: രണ്ടാമത്തെ [Randaamatthe]

146337. സാര് ‍ വത്രിക ദാതാവ് എന്നറിയെപ്പെടുന്ന രക്ത ഗ്രുപ്പ് ഏത് [Saaru ‍ vathrika daathaavu ennariyeppedunna raktha gruppu ethu]

Answer: ഒ [O]

146338. രക്തം കട്ട പിടിക്കാതെ സുക്ഷിക്കാന് ‍ രക്ത ബാങ്കുകളില് ‍ ഉപയോഗിക്കുന്ന രാസവസ്തു ഏത് [Raktham katta pidikkaathe sukshikkaanu ‍ raktha baankukalilu ‍ upayogikkunna raasavasthu ethu]

Answer: സോഡിയം സിട്രറ്റ് [Sodiyam sidrattu]

146339. രക്തസമ്മര് ‍ ദം അളക്കാന് ‍ ഉപയോഗിക്കുന്ന ഉപകരണം ഏത് [Rakthasammaru ‍ dam alakkaanu ‍ upayogikkunna upakaranam ethu]

Answer: സ്പിഗ്മോമാനോമീടെര് ‍ [Spigmomaanomeederu ‍]

146340. രക്ത ഗ്രുപ്പ് കണ്ടുപിടിച്ചത് ആര് [Raktha gruppu kandupidicchathu aaru]

Answer: കാള് ‍ ലന് ‍ സ്ടിനെര് ‍ [Kaalu ‍ lanu ‍ sdineru ‍]

146341. മനുഷ്യന്റെ സാധാരണ രക്ത സമ്മര് ‍ ദം എത്ര [Manushyante saadhaarana raktha sammaru ‍ dam ethra]

Answer: 120 /80 MM / HG

146342. ലോകത്തില് ‍ ഏറ്റവും കുടുതലളുകല്കുള്ള രക്ത ഗ്രുപ്പ് ഏത് [Lokatthilu ‍ ettavum kuduthalalukalkulla raktha gruppu ethu]

Answer: ഓ പോസിറ്റീവ് [O positteevu]

146343. മനുഷ്യ ശരീരത്തിന്റെ ആകെ എത്ര ശതമാനമാണ് രക്തം [Manushya shareeratthinte aake ethra shathamaanamaanu raktham]

Answer: 8

146344. ലോകത്തിലെ ആദ്യത്തെ കൃത്രിമ രക്തം ഏത് [Lokatthile aadyatthe kruthrima raktham ethu]

Answer: ഹീമോപുവര് ‍ [Heemopuvaru ‍]

146345. മനുഷ്യ ശരീരത്തില് ‍ ശരാശരി എത്ര അളവ് രക്തം ഉണ്ട് [Manushya shareeratthilu ‍ sharaashari ethra alavu raktham undu]

Answer: അഞ്ചെ മുക്കാല് ‍ ലിടര് ‍ [Anche mukkaalu ‍ lidaru ‍]

146346. ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില് ‍ എത്തികുന്നത് രക്തത്തിലെ ഏത് ഘടകമാണ് [Oksijane shareeratthinte vividha bhaagangalilu ‍ etthikunnathu rakthatthile ethu ghadakamaanu]

Answer: ഹെമോഗ്ലോബിന് ‍ [Hemoglobinu ‍]

146347. അരുണ രക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ് [Aruna rakthaanukkalude aayusu ethra divasamaanu]

Answer: നുടി ഇരുപത് ദിവസം [Nudi irupathu divasam]

146348. രക്ത ചംക്രമണം കണ്ടു പിടിച്ചത് ആര് [Raktha chamkramanam kandu pidicchathu aaru]

Answer: വില്ല്യം ഹാര് ‍ വി [Villyam haaru ‍ vi]

146349. രക്തം കട്ട പിടിക്കാന് ‍ ആവശ്യമായ ലോഹം ഏത് [Raktham katta pidikkaanu ‍ aavashyamaaya loham ethu]

Answer: കാത്സ്യം [Kaathsyam]

146350. രക്തത്തെ കുറിച്ച പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് [Rakthatthe kuriccha padtikkunna shaasthra shaakha ethu]

Answer: ഹെമാടോല്ലോജി [Hemaadolloji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution