<<= Back Next =>>
You Are On Question Answer Bank SET 2927

146351. രക്ത ദാനത്തിന്റെ സമയത്ത് ഒരു പ്രാവശ്യം എടുക്കുന്ന രക്തത്തിന്റെ അളവ് എത്ര [Raktha daanatthinte samayatthu oru praavashyam edukkunna rakthatthinte alavu ethra]

Answer: 300 മില്ലി ലിടര് ‍ [300 milli lidaru ‍]

146352. രക്തം കട്ട പിടിക്കാന് ‍ സഹായിക്കുന്ന വിടാമിന് ‍ ഏത് [Raktham katta pidikkaanu ‍ sahaayikkunna vidaaminu ‍ ethu]

Answer: വിടാമിന് ‍ K [Vidaaminu ‍ k]

146353. നക്ഷത്രങ്ങള് ‍ മിന്നിത്തിളങ്ങാന് ‍ കാരണമെന്ത് [Nakshathrangalu ‍ minnitthilangaanu ‍ kaaranamenthu]

Answer: അപവര് ‍ ത്തനം ( രിഫ്രാക്ഷന് ‍ ) [Apavaru ‍ tthanam ( riphraakshanu ‍ )]

146354. യഹുദര് ‍ ആദ്യമായി കേരളത്തില് ‍ വന്ന വര്ഷം ഏത് [Yahudaru ‍ aadyamaayi keralatthilu ‍ vanna varsham ethu]

Answer: AD 68

146355. അര് ‍ ജുന അവാര് ‍ ഡ് ‌ നേടിയ ആദ്യ മലയാളി ആര് [Aru ‍ juna avaaru ‍ du nediya aadya malayaali aaru]

Answer: സി ബാലകൃഷ്ണന് ‍ [Si baalakrushnanu ‍]

146356. മനുഷ്യ ശരീരത്തില് ‍ ഒക്സിജെന് ‍ വഹിച് കൊണ്ടുപ്കുന്ന ഘടകം ഏത് [Manushya shareeratthilu ‍ oksijenu ‍ vahichu kondupkunna ghadakam ethu]

Answer: ഹീമ്ഗ്ലോബിന് ‍ [Heemglobinu ‍]

146357. ആദ്യമായി പോലീസ് സംവിധാനം നിലവില് ‍ വന്ന രാജ്യം ഏത് [Aadyamaayi poleesu samvidhaanam nilavilu ‍ vanna raajyam ethu]

Answer: ഇന്ഗ്ലാണ്ട് [Inglaandu]

146358. മനുഷ്യന് ‍ ആദ്യമായി ഉപയോഗിച്ച തുടങ്ങിയ ലോഹം ഏത് [Manushyanu ‍ aadyamaayi upayogiccha thudangiya loham ethu]

Answer: ചെമ്പ് [Chempu]

146359. മരതക ദ്വീപ് ‌ എന്നറിയപ്പെടുന്നത് ഏത് [Marathaka dveepu ennariyappedunnathu ethu]

Answer: അയര് ‍ ലണ്ട് [Ayaru ‍ landu]

146360. ബ്രിടീഷുകര്കെതിരെ നാടുകാര് ‍ നടത്തിയ ആദ്യ സംഘടിത കലാപം ഏത് [Brideeshukarkethire naadukaaru ‍ nadatthiya aadya samghaditha kalaapam ethu]

Answer: ആറ്റിങ്ങല് ‍ കലാപം [Aattingalu ‍ kalaapam]

146361. ഇസ്രായേലിന്റെ രൂപീകരണത്തിന് കാരണമായ പ്രസ്ഥാനം ഏത് [Israayelinte roopeekaranatthinu kaaranamaaya prasthaanam ethu]

Answer: സയണിസ്റ്റ് പ്രസ്ഥാനം [Sayanisttu prasthaanam]

146362. ഇന്ത്യന് ‍ ഭരണ ഘടന നിലവില് ‍ വന്ന തീയതി ഏത് [Inthyanu ‍ bharana ghadana nilavilu ‍ vanna theeyathi ethu]

Answer: 1950 ജനുവരി 26 [1950 januvari 26]

146363. ആദ്യമായി ദേശീയ അവാര് ‍ ഡ് ‌ നേടിയ മലയാള സിനിമ ഏത് [Aadyamaayi desheeya avaaru ‍ du nediya malayaala sinima ethu]

Answer: നീലക്കുയില് ‍ [Neelakkuyilu ‍]

146364. പുന്നപ്ര വയലാര് ‍ സമരം നടന്നത് ഏത് വര്ഷം [Punnapra vayalaaru ‍ samaram nadannathu ethu varsham]

Answer: 1946

146365. മലബാര് ‍ മാനുവല് ‍ എന്നാ ഗ്രന്ഥം രചിച്ചത് ആര് [Malabaaru ‍ maanuvalu ‍ ennaa grantham rachicchathu aaru]

Answer: വില്ല്യം ലോഗന് ‍ [Villyam loganu ‍]

146366. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷന് ‍ ആരായിരുന്നു [Desheeya manushyaavakaasha kammeeshante aadya adhyakshanu ‍ aaraayirunnu]

Answer: ജസ്റിസ് രംഗനാഥ മിശ്ര [Jasrisu ramganaatha mishra]

146367. വിക്രമാദിത്യ മഹാരാജാവിന്റെ കാലത്ത് ഇന്ത്യ സന്ദര് ‍ ശിച്ച ചൈനീസ് ബുദ്ധ സന്യായ് ആര് [Vikramaadithya mahaaraajaavinte kaalatthu inthya sandaru ‍ shiccha chyneesu buddha sanyaayu aaru]

Answer: ഫാഹിയാന് ‍ [Phaahiyaanu ‍]

146368. ആര്യസമാജം സ്ഥാപിച്ചത് ആരായിരുന്നു [Aaryasamaajam sthaapicchathu aaraayirunnu]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

146369. വേദങ്ങളിലേക്ക് മടങ്ങു എന്ന ആപ്ത വാക്യം പറഞ്ഞത് ആരായിരുന്നു [Vedangalilekku madangu enna aaptha vaakyam paranjathu aaraayirunnu]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

146370. ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്ന് വിശേഷിക്കപ്പെട്ടത് ആരെയായിരുന്നു [Inthyayude maarttin loothar ennu visheshikkappettathu aareyaayirunnu]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

146371. സത്യാർത്ഥ പ്രകാശ് എന്ന പുസ്തകം എഴുതിയത് ആര് [Sathyaarththa prakaashu enna pusthakam ezhuthiyathu aaru]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

146372. വേദ ഭാഷ്യം എന്ന പുസ്തകം രചിച്ചത് ആര് [Veda bhaashyam enna pusthakam rachicchathu aaru]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

146373. ഹർഷ രാജ വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [Harsha raaja vamshatthinte thalasthaanam evideyaayirunnu]

Answer: കനുജ് [Kanuju]

146374. കേരളത്തിൽ ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നത് എപ്പോൾ [Keralatthil aadyatthe kammyunisttu manthri sabha adhikaaratthil vannathu eppol]

Answer: 1 9 5 7

146375. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു [Inthyayile aadyatthe vanithaa gavarnar aaraayirunnu]

Answer: സരോജിനി നായിഡു [Sarojini naayidu]

146376. ലക്ഷം വീട് പദ്ധതിക്ക് രൂപം കൊടുത്ത മന്ത്രി ആരായിരുന്നു [Laksham veedu paddhathikku roopam koduttha manthri aaraayirunnu]

Answer: എം . എൻ . ഗോവിന്ദൻ നായർ [Em . En . Govindan naayar]

146377. ചൈന യിലെ വന്മതിൽ നിർമിച്ചത് ആര് [Chyna yile vanmathil nirmicchathu aaru]

Answer: ഷി ഹു അന്തി [Shi hu anthi]

146378. കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു [Keralatthile aadyatthe gavarnar aaraayirunnu]

Answer: ബി രാമ കൃഷ്ണ റാവു [Bi raama krushna raavu]

146379. ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു [Inthyan paarlamentile aadyatthe prathipaksha nethaavu aaraayirunnu]

Answer: എ . കെ . ഗോപാലൻ [E . Ke . Gopaalan]

146380. മാഗ്ന കാർട ഒപ്പ് വെച്ചത് ഏത് വർഷം [Maagna kaarda oppu vecchathu ethu varsham]

Answer: 1 2 1 5

146381. ഇന്ത്യയിലെ ആദ്യത്തെ ഹരിത റെയില് ‍ വേ സ്റ്റേഷന് ‍ ഏത് [Inthyayile aadyatthe haritha reyilu ‍ ve stteshanu ‍ ethu]

Answer: മനവല് ‍ സ്റ്റേഷന് ‍ ജമ്മു [Manavalu ‍ stteshanu ‍ jammu]

146382. ചേറ്റുവ കോട്ട നിര്മിച്ചതാര് [Chettuva kotta nirmicchathaaru]

Answer: ഡച്ചുകാര് ‍ [Dacchukaaru ‍]

146383. ചേറ്റുവ കോട്ട എവിടെയാണ് [Chettuva kotta evideyaanu]

Answer: തൃശൂര് ‍ ജില്ലയില് ‍ [Thrushooru ‍ jillayilu ‍]

146384. ഇന്ത്യയിലെ തീര പ്രദേശത്തിന്റെ ആകെ നീളം എത്ര [Inthyayile theera pradeshatthinte aake neelam ethra]

Answer: 7500 KM

146385. ഇന്ത്യയില് ‍ എത്ര സംസ്ഥാനങ്ങള് ‍ ക്ക് മാത്രമാണ് കടല് ‍ തീരം ഉള്ളത് [Inthyayilu ‍ ethra samsthaanangalu ‍ kku maathramaanu kadalu ‍ theeram ullathu]

Answer: 9

146386. മാര് ‍ ത്താണ്ഡ വര് ‍ മ തൃപ്പടി ധനം നടത്തിയത് എന്ന [Maaru ‍ tthaanda varu ‍ ma thruppadi dhanam nadatthiyathu enna]

Answer: 1750

146387. കുളച്ചല് ‍ യുദ്ധം നടന്ന വര്ഷം ഏത് [Kulacchalu ‍ yuddham nadanna varsham ethu]

Answer: 1741

146388. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ‌ ചീഫ് ജസ്റ്റിസ് ‌ [Inthyayile aadyatthe britteeshu cheephu jasttisu ]

Answer: സര് ‍ മോറിസ് ഗ്യര് ‍ [Saru ‍ morisu gyaru ‍]

146389. ഉപഭോക്തൃ സംരക്ഷണ നിയമം നിലവില് ‍ വന്ന വര്ഷം [Upabhokthru samrakshana niyamam nilavilu ‍ vanna varsham]

Answer: 1986

146390. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണര് ‍ [Inthyayile aadya vanithaa thiranjeduppu kammeeshanaru ‍]

Answer: വി എസ് രെമ ദേവി [Vi esu rema devi]

146391. ഏറ്റവും കുഉടുതല് ‍ തവണ ഏഷ്യന് ‍ ഗെയിംസ് നടന്ന സ്ഥലം [Ettavum kuuduthalu ‍ thavana eshyanu ‍ geyimsu nadanna sthalam]

Answer: ബാങ്കോക്ക് ‌ [Baankokku ]

146392. പൊന്തന് ‍ മാട എന്നാ സിനിമയുടെ സംവിധായകന് ‍ ആര് [Ponthanu ‍ maada ennaa sinimayude samvidhaayakanu ‍ aaru]

Answer: ടി വി ചന്ദ്രന് ‍ [Di vi chandranu ‍]

146393. സിഖ് കാരുടെ അവസാനത്തെ ഗുരു ആര് [Sikhu kaarude avasaanatthe guru aaru]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

146394. കോളര് ‍ സ്വര് ‍ ണ ഖനി സ്ഥിതി ചെയുന്ന സ്ഥലം എവിടെ [Kolaru ‍ svaru ‍ na khani sthithi cheyunna sthalam evide]

Answer: കര് ‍ ണാടക [Karu ‍ naadaka]

146395. കേസരി എന്നാ പേരില് ‍ അറിയപ്പെടുന്ന പത്ര പ്രവര് ‍ ത്തകന് ‍ ആര് [Kesari ennaa perilu ‍ ariyappedunna pathra pravaru ‍ tthakanu ‍ aaru]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]

146396. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് ആര് [Inthyayile avasaanatthe vysroyu aaru]

Answer: മൌണ്ട് ബാറ്റന് ‍ [Moundu baattanu ‍]

146397. കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആര് [Keralatthil ninnum aadyamaayi sarasvathi sammaanam nediyathu aaru]

Answer: ബാലാമണി അമ്മ [Baalaamani amma]

146398. ശാന്തിനികേതൻ സ്ഥാപിച്ചത് ആര് [Shaanthinikethan sthaapicchathu aaru]

Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]

146399. ചരിത്രം എന്നെ കുറ്റക്കാരൻ അല്ലെന്ന് വിധിക്കും എന്ന പുസ്തകം എഴുതിയത് ആര് [Charithram enne kuttakkaaran allennu vidhikkum enna pusthakam ezhuthiyathu aaru]

Answer: ഫിദൽ കാസ്ട്രോ [Phidal kaasdro]

146400. വിജയ നഗര സാമ്രാജ്യം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ആര് [Vijaya nagara saamraajyam sthaapikkunnathil pradhaana panku vahicchathu aaru]

Answer: വിദ്യാരണ്യ [Vidyaaranya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution