<<= Back Next =>>
You Are On Question Answer Bank SET 2928

146401. ഇന്ത്യൻ നാഷണൽ കൊണ്ഗ്രസിനു ആ പേര് നല്കിയത് ആര് [Inthyan naashanal kongrasinu aa peru nalkiyathu aaru]

Answer: ദാദ ഭായി നവറോജി [Daada bhaayi navaroji]

146402. ഗുരു നാനാക്ക് ജനിച്ചത് ഏത് വർഷം [Guru naanaakku janicchathu ethu varsham]

Answer: 1 4 6 9

146403. കേരളത്തിലെ ഏറ്റവും പഴയ രാജ വംശം ഏത് [Keralatthile ettavum pazhaya raaja vamsham ethu]

Answer: ആയി രാജ വംശം [Aayi raaja vamsham]

146404. ബ്രിറ്റീഷുകർക്കെതിരെ കേരളത്തിൽ ആദ്യ കലാപം നടന്നത് ഏത് വർഷം [Britteeshukarkkethire keralatthil aadya kalaapam nadannathu ethu varsham]

Answer: 1721

146405. കേരളത്തിൽ നിന്നും ആദ്യമായി രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആര് [Keralatthil ninnum aadyamaayi raajya sabhayilekku nominettu cheyyappettathu aaru]

Answer: സർദാർ കെ . എം . പണിക്കർ [Sardaar ke . Em . Panikkar]

146406. രാമ കൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര് [Raama krushna mishan sthaapicchathu aaru]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

146407. വെൽത്ത് ഓഫ് നേഷൻസ് എന്ന പുസ്തകം എഴുതിയത് ആര് [Veltthu ophu neshansu enna pusthakam ezhuthiyathu aaru]

Answer: ആദം സ്മിത്ത് [Aadam smitthu]

146408. " പകുതി ലെനിൻ പകുതി ഗാന്ധി " എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയായിരുന്നു [" pakuthi lenin pakuthi gaandhi " ennu visheshippikkappettathu aareyaayirunnu]

Answer: ഹോചി മിൻ [Hochi min]

146409. ഔറംഗബാദിലെ എല്ലോറ ശിൽപ്പങ്ങൾ പണി കഴിപ്പിച്ചത് ഏത് രാജാക്കന്മാരായിരുന്നു [Auramgabaadile ellora shilppangal pani kazhippicchathu ethu raajaakkanmaaraayirunnu]

Answer: രാഷ്ട്രകൂടർ [Raashdrakoodar]

146410. ഹോളിവുഡിൽ ആദ്യമായി നിർമിക്കപ്പെട്ട ചിത്രം ഏതായിരുന്നു [Holivudil aadyamaayi nirmikkappetta chithram ethaayirunnu]

Answer: The squaw man

146411. Elephanta caves സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Elephanta caves sthithi cheyyunnathu evideyaanu]

Answer: മുംബൈ [Mumby]

146412. റൈറ്റ് ലൈവലി ഹുഡ് അവാർഡ് ‌ ആരുടെ ഓർമക്കയിട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത് [Ryttu lyvali hudu avaardu aarude ormakkayittaanu erppedutthiyittullathu]

Answer: Jacob von uexkull

146413. അജന്ത ഗുഹ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത് [Ajantha guha ethu nadee theeratthaanu sthithi cheyyunnathu]

Answer: വഖോര [Vakhora]

146414. വാസ്തുഹാര എന്ന പുസ്തകം എഴുതിയത് ആരാണ് [Vaasthuhaara enna pusthakam ezhuthiyathu aaraanu]

Answer: സി വി ശ്രീരാമൻ [Si vi shreeraaman]

146415. ഫതെപുർ സിക്രി നിർമിച്ചത് ഏത് ചക്രവർത്തി ആയിരുന്നു [Phathepur sikri nirmicchathu ethu chakravartthi aayirunnu]

Answer: അക്ബർ [Akbar]

146416. ഒരു ആഫ്രിക്കൻ യാത്ര എന്ന യാത്രാ വിവരണം എഴുതിയത് ആര് [Oru aaphrikkan yaathra enna yaathraa vivaranam ezhuthiyathu aaru]

Answer: സക്കറിയ [Sakkariya]

146417. സാഞ്ചി മഹാസ്തൂപം നിർമിച്ചത് ആരായിരുന്നു [Saanchi mahaasthoopam nirmicchathu aaraayirunnu]

Answer: അശോകൻ [Ashokan]

146418. ഇന്ത്യയിലെ ആദ്യത്തെ ബേങ്ക് സ്ഥാപിതമായത് എവിടെ [Inthyayile aadyatthe benku sthaapithamaayathu evide]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

146419. ഇന്ത്യയിലെ ആദ്യത്തെ ബേങ്ക് ഏത് [Inthyayile aadyatthe benku ethu]

Answer: ബേങ്ക് ഓഫ് ഹിന്ദുസ്ഥാന് ‍ [Benku ophu hindusthaanu ‍]

146420. ബേങ്ക് ഓഫ് ഹിന്ദുസ്ഥാന് ‍ സ്ഥാപിതമായത് എപ്പോള് ‍ [Benku ophu hindusthaanu ‍ sthaapithamaayathu eppolu ‍]

Answer: 1770

146421. കൃഷിക്കും ഗ്രമാവികസനതിനും വേണ്ടിയുള്ള ബേങ്ക് ഏത് [Krushikkum gramaavikasanathinum vendiyulla benku ethu]

Answer: നബാര് ‍ ഡ് [Nabaaru ‍ du]

146422. ഇന്ത്യയിലെ ഏറവും വലിയ വാണിജ്യ ബേങ്ക് ഏത് [Inthyayile eravum valiya vaanijya benku ethu]

Answer: സ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ [Srettu benku ophu inthya]

146423. ചെറുകിട വ്യവസായങ്ങള് ‍ ക്ക് വായ്പ നല് ‍ കുന്ന ബേങ്ക് ഏത് [Cherukida vyavasaayangalu ‍ kku vaaypa nalu ‍ kunna benku ethu]

Answer: സിട്ബി [Sidbi]

146424. ഇന്ത്യയിലെ കേന്ദ്ര ബേങ്ക് ഏത് [Inthyayile kendra benku ethu]

Answer: റിസര് ‍ വ് ബേങ്ക് [Risaru ‍ vu benku]

146425. സിട്ബിയുടെ ആസ്ഥാനം എവിടെ [Sidbiyude aasthaanam evide]

Answer: ലക്നോ [Lakno]

146426. ഇന്ത്യയില് ‍ ആദ്യമായി സ്വയം പിരിഞ്ഞു പോകല് ‍ എര്പെടുത്തിയ ബേങ്ക് ഏത് [Inthyayilu ‍ aadyamaayi svayam pirinju pokalu ‍ erpedutthiya benku ethu]

Answer: പഞ്ചാബ് ‌ നാഷണല് ‍ ബേങ്ക് [Panchaabu naashanalu ‍ benku]

146427. ഇന്ത്യയില് ‍ ഒന്നാം ഘട്ടം ബേങ്ക് ദേശസല്കരണം നടന്നത് എപ്പോള് ‍ [Inthyayilu ‍ onnaam ghattam benku deshasalkaranam nadannathu eppolu ‍]

Answer: 1969 ജൂലായ് ‌ ൧൯ [1969 joolaayu ൧൯]

146428. എത്ര ബെന്കുകളാണ് ഒന്നാം ഘട്ടത്തില് ‍ ദേശസല് ‍ കരിച്ചത് [Ethra benkukalaanu onnaam ghattatthilu ‍ deshasalu ‍ karicchathu]

Answer: 14

146429. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേരെന്ത് [Sttettu benku ophu inthyayude pazhaya perenthu]

Answer: ഇമ്പിരിയല് ‍ ബേങ്ക് [Impiriyalu ‍ benku]

146430. റിസര് ‍ വ് ബേങ്ക് സ്ഥാപിതമായത് എപ്പോള് ‍ [Risaru ‍ vu benku sthaapithamaayathu eppolu ‍]

Answer: 1935

146431. ഇന്ത്യയിലെ കരെന് ‍ സി നോട്ടുകളില് ‍ എത്ര ഭാഷകളില് ‍ മുല്യം രേഖപ്പെടുതിയിടുണ്ട് [Inthyayile karenu ‍ si nottukalilu ‍ ethra bhaashakalilu ‍ mulyam rekhappeduthiyidundu]

Answer: 17

146432. റിസര് ‍ വ് ബേങ്കിന്റെ ആസ്ഥാനം എവിടെ [Risaru ‍ vu benkinte aasthaanam evide]

Answer: മുംബൈ [Mumby]

146433. രണ്ടാം ഘട്ട ബേങ്ക് ദേശസല്കരണം നടന്നത് എപ്പോള് ‍ [Randaam ghatta benku deshasalkaranam nadannathu eppolu ‍]

Answer: 1980 ഏപ്രില് ‍ 15 [1980 eprilu ‍ 15]

146434. രണ്ടാം ഘട്ടത്തില് ‍ എത്ര ബാങ്കുകളാണ് ദേശസല് ‍ കരിച്ചത് [Randaam ghattatthilu ‍ ethra baankukalaanu deshasalu ‍ karicchathu]

Answer: 6

146435. ഇന്ത്യയിലെ ഏറവും വലിയ സ്വകാര്യ ബേങ്ക് ഏത് [Inthyayile eravum valiya svakaarya benku ethu]

Answer: ഐ സി ഐ സി ഐ ബേങ്ക് [Ai si ai si ai benku]

146436. സൌത്ത് മലബാര് ‍ ഗ്രാമീണ് ‍ ബേങ്കിന്റെ ആസ്ഥാനം എവിടെ [Soutthu malabaaru ‍ graameenu ‍ benkinte aasthaanam evide]

Answer: മലപ്പുറം [Malappuram]

146437. നോര് ‍ ത്ത് മലബാര് ‍ ഗ്രാമീണ് ‍ ബേങ്കിന്റെ ആസ്ഥാനം എവിടെ [Noru ‍ tthu malabaaru ‍ graameenu ‍ benkinte aasthaanam evide]

Answer: കണ്ണൂര് ‍ [Kannooru ‍]

146438. കേരളത്തിലെ ആദ്യത്തെ ബേങ്ക് ഏത് [Keralatthile aadyatthe benku ethu]

Answer: നെടുങ്ങാടി ബേങ്ക് [Nedungaadi benku]

146439. നെടുങ്ങാടി ബേങ്കിനെ എറെടുതത് ഏത് ബേങ്ക് [Nedungaadi benkine ereduthathu ethu benku]

Answer: പഞ്ചാബ് ‌ നാഷണല് ‍ ബേങ്ക് [Panchaabu naashanalu ‍ benku]

146440. നെടുങ്ങാടി ബേങ്ക് പഞ്ചാബ് ‌ നാഷണല് ‍ ബേങ്കില് ‍ ലയിച്ചത് എപ്പോള് ‍ [Nedungaadi benku panchaabu naashanalu ‍ benkilu ‍ layicchathu eppolu ‍]

Answer: 2003

146441. റിസര് ‍ വ് ബേങ്കിന്റെ ആദ്യത്തെ ഗവര് ‍ ണര് ‍ ആര് [Risaru ‍ vu benkinte aadyatthe gavaru ‍ naru ‍ aaru]

Answer: ഓസ്ബോണ് ‍ ആര് ‍ ക്ല് ‍ സ്മിത്ത് [Osbonu ‍ aaru ‍ klu ‍ smitthu]

146442. ഇന്ത്യക്കാരനായ ആദ്യത്തെ റിസര് ‍ വ് ഗവര് ‍ ണര് ‍ ആര് [Inthyakkaaranaaya aadyatthe risaru ‍ vu gavaru ‍ naru ‍ aaru]

Answer: സി ഡി ദേശ്മുഖ് [Si di deshmukhu]

146443. ഏത് സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളാണ് ‌ റിസര് ‍ വ് ബേങ്ക് കൈകാര്യം ചെയ്യാത്തത് [Ethu samsthaanatthinte saampatthika kaaryangalaanu risaru ‍ vu benku kykaaryam cheyyaatthathu]

Answer: ജമ്മു കാശ്മീര് ‍ [Jammu kaashmeeru ‍]

146444. ഇമ്പെരിയാല് ‍ ബേങ്കിനെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എന്ന് ‍ പുനര്നമാകരനം ചെയ്തത് എപ്പോള് ‍ [Imperiyaalu ‍ benkine sttettu benku ophu inthya ennu ‍ punarnamaakaranam cheythathu eppolu ‍]

Answer: 1955

146445. രാസസുര്യന് ‍ എന്നറിയപ്പെടുന്ന ലോഹം ഏത് [Raasasuryanu ‍ ennariyappedunna loham ethu]

Answer: മഗ്നിഷ്യം [Magnishyam]

146446. സാധാരണ അന്തരീക്ഷ ഉഷ്മാവില് ‍ ദ്രവകവസ്ഥയില് ‍ കാണുന്ന ലോഹം ഏത് [Saadhaarana anthareeksha ushmaavilu ‍ dravakavasthayilu ‍ kaanunna loham ethu]

Answer: മേര് ‍ കുരി [Meru ‍ kuri]

146447. കളിമണ്ണില് ‍ കുടുതലയുള്ള ലോഹം ഏത് [Kalimannilu ‍ kuduthalayulla loham ethu]

Answer: അലുമിനിയം [Aluminiyam]

146448. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത് [Bhaaviyude loham ennariyappedunna loham ethu]

Answer: ടായിടനിയം [Daayidaniyam]

146449. ഏറവും ഭാരം കുറഞ്ഞ ലോഹം ഏത് [Eravum bhaaram kuranja loham ethu]

Answer: ലിതിയം [Lithiyam]

146450. ചന്ദ്രനിലെ പാറകളില് ‍ കുടുതലായി കാണുന്ന ലോഹം ഏത് [Chandranile paarakalilu ‍ kuduthalaayi kaanunna loham ethu]

Answer: ടായിടനിയം [Daayidaniyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution