<<= Back
Next =>>
You Are On Question Answer Bank SET 2929
146451. ലിറ്റില് സില് വര് എന്നറിയപ്പെടുന്ന ലോഹം ഏത് [Littilu silu varu ennariyappedunna loham ethu]
Answer: മേര് കുരി [Meru kuri]
146452. ശരീരത്തില് ചെമ്പ് ലോഹം അടിഞ്ഞുകുടിയാല് ഉണ്ടാകുന്ന രോഗം ഏത് [Shareeratthilu chempu loham adinjukudiyaalu undaakunna rogam ethu]
Answer: വില് സന് സ് രോഗം [Vilu sanu su rogam]
146453. കൃത്രിമമായി നിര് മിക്കപ്പെട്ട ആദ്യത്തെ ലോഹം ഏത് [Kruthrimamaayi niru mikkappetta aadyatthe loham ethu]
Answer: ടെക്നിഷിയം [Deknishiyam]
146454. ഇന്സുലിനില് അടങ്ങിയിരിക്കുന്ന ലോഹം ഏത് [Insulinilu adangiyirikkunna loham ethu]
Answer: സിങ്ക് [Sinku]
146455. സോഡിയം പോടസിയം എന്നീ ലോഹങ്ങള് സുക്ഷിച് വെക്കുന്നത് എവിടെ [Sodiyam podasiyam ennee lohangalu sukshichu vekkunnathu evide]
Answer: മണ്ണെണ്ണയില് [Mannennayilu ]
146456. കടല് വെള്ളരിക്കയില് അടങ്ങിയിരിക്കുന്ന ലോഹം ഏത് [Kadalu vellarikkayilu adangiyirikkunna loham ethu]
Answer: വനാടിയം [Vanaadiyam]
146457. ഗല് വനിസഷന് ചെയ്യാന് ഉപയോഗിക്കുന്ന ലോഹം ഏത് [Galu vanisashanu cheyyaanu upayogikkunna loham ethu]
Answer: സിങ്ക് [Sinku]
146458. ലെഡ് ലോഹം അമിതമായി ശരീരത്തില് എത്തിയാല് ഉണ്ടാകുന്ന രോഗംഏത് [Ledu loham amithamaayi shareeratthilu etthiyaalu undaakunna rogamethu]
Answer: പ്ലംബിസം [Plambisam]
146459. കാഡ്മിയം ലോഹം കുടുതലായി ശരീരത്തില് എത്തിയാല് ഉണ്ടാകുന്ന മാരക രോഗം ഏത് [Kaadmiyam loham kuduthalaayi shareeratthilu etthiyaalu undaakunna maaraka rogam ethu]
Answer: ഇതായി ഇതായി [Ithaayi ithaayi]
146460. മേര് കുരി ലോഹം ശരീരത്തില് എത്തിയാല് ഉണ്ടാകുന്ന രോഗം ഏത് [Meru kuri loham shareeratthilu etthiyaalu undaakunna rogam ethu]
Answer: മിനമാത്ത [Minamaattha]
146461. മെഴുകില് പൊതിഞ്ഞു സുക്ഷികുന്ന ലോഹം ഏത് [Mezhukilu pothinju sukshikunna loham ethu]
Answer: ലിതിയം [Lithiyam]
146462. പഞ്ച ലോഹ വിഗ്രഹങ്ങളില് ഏറവും കുടുതലുള്ള ലോഹം ഏത് [Pancha loha vigrahangalilu eravum kuduthalulla loham ethu]
Answer: ചെമ്പ് [Chempu]
146463. പ്രപഞ്ചത്തില് ഏറവും കുടുതലയുള്ള ലോഹം ഏത് [Prapanchatthilu eravum kuduthalayulla loham ethu]
Answer: ഇരുമ്പ് [Irumpu]
146464. മനുഷ്യന് ആദ്യമായി ഉപയോഗിച്ച ലോഹം ഏത് [Manushyanu aadyamaayi upayogiccha loham ethu]
Answer: ചെമ്പ് [Chempu]
146465. മഴവില് ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത് [Mazhavilu loham ennariyappedunna loham ethu]
Answer: ഇറിഡിയം [Iridiyam]
146466. വൈദ്യുതി , ചുട് എന്നിവയെ നന്നായി കടത്തി വിടുന്ന ലോഹം ഏത് [Vydyuthi , chudu ennivaye nannaayi kadatthi vidunna loham ethu]
Answer: വെള്ളി [Velli]
146467. ക്വിക്ക് സില് വര് എന്നറിയപ്പെടുന്ന ലോഹം ഏത് [Kvikku silu varu ennariyappedunna loham ethu]
Answer: മേര് കുരി [Meru kuri]
146468. സ്വര് ണത്തിന്റെ അടോമിക സംഖ്യാ എത്ര [Svaru natthinte adomika samkhyaa ethra]
Answer: 79
146469. ഭുവല്കത്തില് ഏറവും കുടുതലയുള്ള ലോഹം ഏത് [Bhuvalkatthilu eravum kuduthalayulla loham ethu]
Answer: അലുമിനിയം [Aluminiyam]
146470. 1. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് [1. Mykroskoppil upayogikkunna lensu ethaanu]
Answer: കോൺ വെക്സ് ലെൻസ് [Kon veksu lensu ]
146471. 2. കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [2. Kaveer marubhoomi sthithi cheyyunnathu ethu raajyatthaanu]
Answer: ഇറാൻ [Iraan]
146472. 3. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ് [3. Jyva marubhoomi ennariyappedunna kadal ethaanu]
Answer: സർഗസൊ കടൽ [Sargaso kadal]
146473. 4. ഏത് രാജ്യത്താണ് നെഗേവ് മരുഭൂമി സ്ഥിതി ചെയ്യുന്നത് [4. Ethu raajyatthaanu negevu marubhoomi sthithi cheyyunnathu]
Answer: ഇസ്രയേൽ [Israyel]
146474. 5. കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏതാണ് [5. Kollavarsham rekhappedutthiyittulla aadyatthe shaasanam ethaanu]
Answer: മാമ്പള്ളി ശാസനം [Maampalli shaasanam]
146475. ഏറ്റവും അധികം തീയറ്റരുകൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് [Ettavum adhikam theeyattarukal ulla inthyan samsthaanam ethu]
Answer: ആന്ധ്രാ പ്രദേശ് [Aandhraa pradeshu]
146476. കേരളത്തിൽ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് എവിടെ [Keralatthil aadyatthe sinimaa pradarshanam nadannathu evide]
Answer: കോഴികോട് [Kozhikodu]
146477. സ്ത്രീ കഥാ പാത്രത്തിന്റെ ശബ്ദം മാത്രം ഉപയോഗിച്ച മലയാള സിനിമ ഏത് [Sthree kathaa paathratthinte shabdam maathram upayogiccha malayaala sinima ethu]
Answer: മതിലുകൾ [Mathilukal]
146478. അന്തർ ദേശീയ ചലച്ചിത്ര മേളയുടെ ഇന്ത്യയിലെ സ്ഥിരം വേദി ഏതാണ് [Anthar desheeya chalacchithra melayude inthyayile sthiram vedi ethaanu]
Answer: പനാജി , ഗോവ [Panaaji , gova]
146479. സ്പെഷൽ ഓസ്കാർ അവാർഡ് നേടിയ ഇന്ത്യൻ സംവിധായകൻ ആര് [Speshal oskaar avaardu nediya inthyan samvidhaayakan aaru]
Answer: സത്യജിത് റെ [Sathyajithu re]
146480. സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം എപ്പോൾ [Samsthaana chalacchithra avaardu erppedutthiya varsham eppol]
Answer: 1 9 6 9
146481. നാഷണൽ ഫിലിം ആർക്കൈവേസ് സ്ഥിതി ചെയുന്നത് എവിടെ [Naashanal philim aarkkyvesu sthithi cheyunnathu evide]
Answer: പൂനെ [Poone]
146482. ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം എപ്പോൾ [Desheeya chalacchithra avaardu erppedutthiya varsham eppol]
Answer: 1 9 5 4
146483. ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാള നടൻ ആര് [Aadyamaayi desheeya avaardu nediya malayaala nadan aaru]
Answer: പി ജെ ആന്റണി [Pi je aantani]
146484. ഹണി മൂണ് ദ്വീപ് എവിടെയാണ് [Hani moonu dveepu evideyaanu]
Answer: ഒറീസയിലെ ചിൽ കാ തടാകത്തിൽ [Oreesayile chil kaa thadaakatthil]
146485. തലസ്ഥാനം എവിടെ [Thalasthaanam evide]
Answer: പോർട്ട് സ്റ്റാൻലി [Porttu sttaanli]
146486. വൈകുന്നേരം മഴവില്ല് ഉണ്ടാകുന്നത് ഏത് ദിശയിലാണ് [Vykunneram mazhavillu undaakunnathu ethu dishayilaanu]
Answer: കിഴക്ക് [Kizhakku]
146487. കിഴക്കിന്റെ ബ്രിട്ടന് എന്നറിയപ്പെടുന്ന രാജ്യം ഏത് [Kizhakkinte brittanu ennariyappedunna raajyam ethu]
Answer: ജപ്പാന് [Jappaanu ]
146488. തരംഗ ദൈര് ഖ്യം ഏറ്റവും കൂടിയ നിറം ഏതാണ് [Tharamga dyru khyam ettavum koodiya niram ethaanu]
Answer: ചുവപ്പ് [Chuvappu]
146489. നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Neelaakaashatthinte naadu ennariyappedunna raajyam ethu]
Answer: മംഗോളിയ [Mamgoliya]
146490. ഫോട്ടോഗ്രാഫിക് ക്യാമറയില് ഉപയോഗിക്കുന്ന ലെന് സ് ഏത് [Phottograaphiku kyaamarayilu upayogikkunna lenu su ethu]
Answer: കോണ് വെക്സ് ലെന് സ് [Konu veksu lenu su]
146491. ഇന്ത്യയുടെ സ്വിറ്റ്സര് ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് [Inthyayude svittsaru laantu ennariyappedunna sthalam ethu]
Answer: കാശ്മീര് [Kaashmeeru ]
146492. തരംഗ ദൈര് ഖ്യം ഏറ്റവും കുറഞ്ഞ നിറം ഏതാണ് [Tharamga dyru khyam ettavum kuranja niram ethaanu]
Answer: വയലറ്റ് [Vayalattu]
146493. വൃത്തിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Vrutthiyude naadu ennariyappedunna raajyam ethu]
Answer: സിംഗപ്പൂര് [Simgappooru ]
146494. സ്വീഡന്റെ ദേശീയ പക്ഷി ഏത് [Sveedante desheeya pakshi ethu]
Answer: മൈന [Myna]
146495. സ്വര് ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Svaru natthinteyum vajratthinteyum naadu ennariyappedunna raajyam ethu]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
146496. 1. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് [1. Hiraakkudu anakkettu ethu nadiyilaanu sthithi cheyyunnathu]
Answer: മഹാനദി [Mahaanadi]
146497. 2. ഇന്ത്യൻ നാഷണൽ കോണ് ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ് ആരായിരുന്നു [2. Inthyan naashanal konu grasinte aadya malayaali prasidantu aaraayirunnu]
Answer: സി ശങ്കരൻനായർ [Si shankarannaayar]
146498. 3. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്നു വിളിച്ചതാരാണ് [3. Gaandhijiye arddhanagnanaaya phakkeer ennu vilicchathaaraanu]
Answer: വിൻസ്റ്റൻ ചർച്ചിൽ [Vinsttan charcchil]
146499. 4. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ് [4. Inthyayile ettavum valiya uppu jala thadaakam ethaanu]
Answer: ചിൽക [Chilka]
146500. 5. താൻസൻ സ് മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [5. Thaansan su maarakam evideyaanu sthithi cheyyunnathu]
Answer: ഗ്വാളിയോർ [Gvaaliyor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution