<<= Back Next =>>
You Are On Question Answer Bank SET 2930

146501. 6. ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ ആരായിരുന്നു [6. Lokasabhayude aadya vanithaa speekkar aaraayirunnu]

Answer: മീരാകുമാർ [Meeraakumaar]

146502. 7. സ്പെഷ്യൽ ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ സംവിധായകൻ ആര് [7. Speshyal oskaar nediya aadya inthyan samvidhaayakan aaru]

Answer: സത്യജിത് റേ [Sathyajithu re]

146503. 8. ഗുരുത്വാകർഷണ നിയമം കണ്ടുപിടിച്ചത് ആര് [8. Guruthvaakarshana niyamam kandupidicchathu aaru]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

146504. 9. ആദ്യ മലയാള സിനിമയുടെ സംവിധായകൻ ആരായിരുന്നു [9. Aadya malayaala sinimayude samvidhaayakan aaraayirunnu]

Answer: ജെ സി ഡാനിയൽ [Je si daaniyal]

146505. 10. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് [10. Beehaar gaandhi ennariyappedunnathu aareyaanu]

Answer: ഡോ . രാജേന്ദ്രപ്രസാദ് ‌ [Do . Raajendraprasaadu ]

146506. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ഏത് [Chirikkunna mathsyam ennariyappedunnathu ethu]

Answer: ഡോള് ‍ ഫിന് ‍ [Dolu ‍ phinu ‍]

146507. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന പഴം ഏത് [Prakruthiyude donikku ennariyappedunna pazham ethu]

Answer: ഏത്തപ്പഴം [Etthappazham]

146508. ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കുടുതല് ‍ ഉത്പദിപിച്ച ധാന്യം ഏത് [Haritha viplavatthinte phalamaayi ettavum kuduthalu ‍ uthpadipiccha dhaanyam ethu]

Answer: ഗോതമ്പ് [Gothampu]

146509. പഴ വര് ‍ ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് [Pazha varu ‍ gangalude raajaavu ennariyappedunna pazham ethu]

Answer: മാമ്പഴം [Maampazham]

146510. കേരളത്തില് ‍ ഏറ്റവും കുടുതല് ‍ വനം ഉള്ള ജില്ല ഏത് [Keralatthilu ‍ ettavum kuduthalu ‍ vanam ulla jilla ethu]

Answer: ഇടുക്കി [Idukki]

146511. കാല് ‍ പദങ്ങള് ‍ ക്ക് ഇടയില് ‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏത് [Kaalu ‍ padangalu ‍ kku idayilu ‍ vecchu mutta viriyikkunna pakshi ethu]

Answer: പെന് ‍ ഗ്വിന് ‍ [Penu ‍ gvinu ‍]

146512. സസ്യങ്ങള് ‍ ക്ക് ജീവന് ‍ ഉണ്ടെന്ന് ‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് [Sasyangalu ‍ kku jeevanu ‍ undennu ‍ kandupidiccha shaasthrajnjanu ‍ aaru]

Answer: ജെ സി ബോസ് [Je si bosu]

146513. ബോണ് ‍ സായ് രീതി ഏത് രാജ്യത്താണ് ആരംഭിച്ചത് [Bonu ‍ saayu reethi ethu raajyatthaanu aarambhicchathu]

Answer: ജപ്പാന് ‍ [Jappaanu ‍]

146514. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Pampayude daanam ennariyappedunna sthalam ethu]

Answer: കുട്ടനാട് [Kuttanaadu]

146515. ഇന്ത്യ ആദ്യത്തെ ആണു സ്ഫോടനത്തിന് ഉപയോഗിച്ച മുലകം ഏത് [Inthya aadyatthe aanu sphodanatthinu upayogiccha mulakam ethu]

Answer: പ്ലുടോനിയം [Pludoniyam]

146516. ഇന്ത്യയില് ‍ ഏറ്റവും കുടുതല് ‍ പത്രങ്ങള് ‍ പ്രസിധീകരികുന്നത് ഏത് ഭാഷയിലാണ് [Inthyayilu ‍ ettavum kuduthalu ‍ pathrangalu ‍ prasidheekarikunnathu ethu bhaashayilaanu]

Answer: ഹിന്ദി [Hindi]

146517. ഇടുക്കിയിലെ ആര് ‍ ച് ഡാം ഉത്ഘാടനം ചെയ്തത് ആര് [Idukkiyile aaru ‍ chu daam uthghaadanam cheythathu aaru]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

146518. കൈക്കുലി സ്വീകരിച്ചത് കണ്ടുപിടിക്കാന് ‍ കറന് ‍ സി നോട്ടില് ‍ പുരടുന്ന രാസവസ്തു ഏത് [Kykkuli sveekaricchathu kandupidikkaanu ‍ karanu ‍ si nottilu ‍ puradunna raasavasthu ethu]

Answer: ഫീനോഫ്തലിന് ‍ [Pheenophthalinu ‍]

146519. രാഷ് ‌ ട്രപതി ആയ സുപ്രീം കോടതി ചീഫ് ജസ്റിസ് ആര് [Raashu drapathi aaya supreem kodathi cheephu jasrisu aaru]

Answer: ജസ്റിസ് എം . ഹിദായത്തുള്ള [Jasrisu em . Hidaayatthulla]

146520. ഇന്ത്യയില് ‍ അന്ഗീകരികപ്പെട ശകവര് ‍ ഷതിന്റെ സ്ഥാപകന് ‍ ആര് [Inthyayilu ‍ angeekarikappeda shakavaru ‍ shathinte sthaapakanu ‍ aaru]

Answer: കനിഷ്കന് ‍ [Kanishkanu ‍]

146521. പാര് ‍ ലമന്റ് കളുടെ മാതാവ് എന്നരിയപെടുന്നത് ഏത് [Paaru ‍ lamantu kalude maathaavu ennariyapedunnathu ethu]

Answer: ബ്രിടീഷ് പാര് ‍ ലമന്റ [Brideeshu paaru ‍ lamanta]

146522. ലോകസഭയിലെ ആദ്യത്തെ സെക്രടറി ജെനറല് ‍ ആര് [Lokasabhayile aadyatthe sekradari jenaralu ‍ aaru]

Answer: എം . എന് ‍ . കൌള് ‍ [Em . Enu ‍ . Koulu ‍]

146523. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ‌ ആര് [Inthyayile ettavum praayam kuranja prasidandu aaru]

Answer: നീലം സഞ്ജീവ റെഡി [Neelam sanjjeeva redi]

146524. ഇന്ത്യയില് ‍ ഏറ്റവും കുടുതല് ‍ അധികാര പരിധിയുള്ള ഹൈക്കോടതി ഇത് [Inthyayilu ‍ ettavum kuduthalu ‍ adhikaara paridhiyulla hykkodathi ithu]

Answer: ഗുവാഹത്തി [Guvaahatthi]

146525. ഇന്ത്യന് ‍ പാര് ‍ ലമന്റ് ഉത്ഘാടനം ചെയ്ത ബ്രിടീഷ് കാരന് ‍ ആര് [Inthyanu ‍ paaru ‍ lamantu uthghaadanam cheytha brideeshu kaaranu ‍ aaru]

Answer: റിപ്പന് ‍ പ്രഭു [Rippanu ‍ prabhu]

146526. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം ഇത് [Inthyayile ettavum cheriya lokasabha mandalam ithu]

Answer: ചാന്ദ്നി ചൌക്ക് [Chaandni choukku]

146527. ഭരത് ഭവന് ‍ എവിടെയാണ് [Bharathu bhavanu ‍ evideyaanu]

Answer: ഭോപാല് ‍ [Bhopaalu ‍]

146528. ഭരണ ഘടന യുടെ ആത്മാവ് എന്നറിയപ്പെടുന്നത് ഇത് [Bharana ghadana yude aathmaavu ennariyappedunnathu ithu]

Answer: ആമുഖം [Aamukham]

146529. മൌലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര് [Moulika avakaashangalude shilpi ennariyappedunnathu aaru]

Answer: സര് ‍ ദാര് ‍ വല്ലഭായി പട്ടേല് ‍ [Saru ‍ daaru ‍ vallabhaayi pattelu ‍]

146530. തിമിങ്ങലതിന്റെ ശരീരത്തില് ‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത് [Thimingalathinte shareeratthilu ‍ roopam kollunna kozhuppinte perenthu]

Answer: അമ്ബെര് ‍ ഗ്രീസ് [Amberu ‍ greesu]

146531. അരവിദു രാജവംശം സ്ഥപിച്ചതാര് [Aravidu raajavamsham sthapicchathaaru]

Answer: തിരുമല വിജയനഗര സാമ്രാട്ട് [Thirumala vijayanagara saamraattu]

146532. ആന്ത്രപോലോജിക്കള് ‍ സര് ‍ വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ [Aanthrapolojikkalu ‍ saru ‍ ve ophu inthyayude aasthaanam evide]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

146533. മല്സ്യങ്ങലെകുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു പറയുന്ന പേരെന്ത് [Malsyangalekuricchulla shaasthreeya padtanatthinu parayunna perenthu]

Answer: ഇക്ത്യോലോജി [Ikthyoloji]

146534. ഇക്ത്യോലോജിയുടെ ഉപജ്ഞാതാവാര് [Ikthyolojiyude upajnjaathaavaaru]

Answer: അരിസ്ടോടില് ‍ [Arisdodilu ‍]

146535. ഋഗ്വേദം മലയാളത്തിലേക്ക് വിവര് ‍ ത്തനം ചെയ്തതാര് [Rugvedam malayaalatthilekku vivaru ‍ tthanam cheythathaaru]

Answer: വള്ളത്തോള് ‍ നാരായണമേനോന് ‍ [Vallattholu ‍ naaraayanamenonu ‍]

146536. പമ്പ നദിയുടെ പതന സ്ഥാനം എവിടെ [Pampa nadiyude pathana sthaanam evide]

Answer: വേമ്പനാട്ട് കായല് ‍ [Vempanaattu kaayalu ‍]

146537. കേരള കലാ ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Kerala kalaa graamam sthithi cheyyunnathu evideyaanu]

Answer: മാഹി [Maahi]

146538. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര് [Kathakaliyude upajnjaathaavu ennariyappedunnathu aaru]

Answer: കൊട്ടാരക്കര തമ്പുരാന് ‍ [Kottaarakkara thampuraanu ‍]

146539. ഡയസ് നോണ് ‍ നിയമം കൊണ്ടുവന്ന മുഖ്യ മന്ത്രി ആര് [Dayasu nonu ‍ niyamam konduvanna mukhya manthri aaru]

Answer: സി അച്യുതമേനോന് ‍ [Si achyuthamenonu ‍]

146540. കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നത് ഏത് സ്ഥലം [Keralatthile mekka ennariyappedunnathu ethu sthalam]

Answer: പൊന്നാനി [Ponnaani]

146541. പി ടി ഉഷയുടെ ജീവചരിത്രത്തിന്റെ പേരെന്ത് [Pi di ushayude jeevacharithratthinte perenthu]

Answer: ഗോള് ‍ ഡന് ‍ ഗേള് ‍ [Golu ‍ danu ‍ gelu ‍]

146542. ഇന്ത്യയിലെ ആദ്യത്തെ പഞ്ച വത്സര പദ്ധതിയില് ‍ പ്രവര് ‍ ത്തിച്ച മലയാളി സാമ്പത്തിക ശാസ്ത്രജ്ഞന് ‍ ആര് [Inthyayile aadyatthe pancha vathsara paddhathiyilu ‍ pravaru ‍ tthiccha malayaali saampatthika shaasthrajnjanu ‍ aaru]

Answer: ഡൊ . കെ . എന് ‍ രാജ് [Do . Ke . Enu ‍ raaju]

146543. ഡല് ‍ ഹിയില് ‍ ഡോള് ‍ മ്യുസിയം സ്ഥപിച്ചതാര് [Dalu ‍ hiyilu ‍ dolu ‍ myusiyam sthapicchathaaru]

Answer: കാര് ‍ ടുനിസ്റ്റ് ശങ്കര് ‍ [Kaaru ‍ dunisttu shankaru ‍]

146544. 15 മാരാമണ് ‍ കണ് ‍ വെന്ഷന് ‍ നടകുന്നത് ഏത് നദി തീരത്താണ് [15 maaraamanu ‍ kanu ‍ venshanu ‍ nadakunnathu ethu nadi theeratthaanu]

Answer: പമ്പ [Pampa]

146545. സിഖ് ഗുരുവായ ഗുരു തേജ് ബഹദൂറിനെ വധിച്ച മുഗള് ‍ ചക്രവര് ‍ ത്തി ആരായിരുന്നു [Sikhu guruvaaya guru theju bahadoorine vadhiccha mugalu ‍ chakravaru ‍ tthi aaraayirunnu]

Answer: ഔറംഗസീബ് [Auramgaseebu]

146546. ആദ്യമായി ഇന്ത്യയില് ‍ പീരങ്കിപ്പട ഉപയോഗിച്ചത് ആരായിരുന്നു [Aadyamaayi inthyayilu ‍ peerankippada upayogicchathu aaraayirunnu]

Answer: ബാബര് ‍ [Baabaru ‍]

146547. മുഗള് ‍ രാജവംശം സ്ഥാപിച്ചത് ആര് [Mugalu ‍ raajavamsham sthaapicchathu aaru]

Answer: ബാബര് ‍ [Baabaru ‍]

146548. സ്വന്തം മകന്റെ തടങ്കലില് ‍ കഴിയേണ്ടി വന്ന മുഗള് ‍ ചക്രവര് ‍ ത്തി ആരായിരുന്നു [Svantham makante thadankalilu ‍ kazhiyendi vanna mugalu ‍ chakravaru ‍ tthi aaraayirunnu]

Answer: ഷാജഹാന് ‍ [Shaajahaanu ‍]

146549. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര് ‍ ഷം [Onnaam paanippatthu yuddham nadannathu ethu varu ‍ sham]

Answer: 1526

146550. ഷാജഹാനെ തടങ്കലില് ‍ അടച്ച മകന് ‍ ആരായിരുന്നു [Shaajahaane thadankalilu ‍ adaccha makanu ‍ aaraayirunnu]

Answer: ഔറംഗസീബ് [Auramgaseebu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution