<<= Back
Next =>>
You Are On Question Answer Bank SET 2931
146551. ഡെല് ഹിയിലെ ചുവപ്പ് കോട്ട പണി കഴിപ്പിച്ചത് ആരായിരുന്നു [Delu hiyile chuvappu kotta pani kazhippicchathu aaraayirunnu]
Answer: ഷാജഹാന് [Shaajahaanu ]
146552. ഇന്ത്യയില് ആദ്യമായി രൂപ ഉപയോഗത്തില് കൊണ്ടുവന്നത് ആരായിരുന്നു [Inthyayilu aadyamaayi roopa upayogatthilu konduvannathu aaraayirunnu]
Answer: ഷെര് ഷാ [Sheru shaa]
146553. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി ഏതായിരുന്നു [Keralatthile aadya jala vydyutha paddhathi ethaayirunnu]
Answer: പള്ളിവാസല് [Pallivaasalu ]
146554. കാലവര് ഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ചത് ആരായിരുന്നു [Kaalavaru shakkaattinte gathi kandupidicchathu aaraayirunnu]
Answer: ഹിപ്പാലസ് [Hippaalasu]
146555. ഗവര് ണരായ ആദ്യ മലയാളി ആരായിരുന്നു [Gavaru naraaya aadya malayaali aaraayirunnu]
Answer: വി പി മേനോന് [Vi pi menonu ]
146556. ലോകത്തിലെ ആദ്യ വിരലടയാള ബ്യുറോ സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു [Lokatthile aadya viraladayaala byuro sthaapikkappettathu evideyaayirunnu]
Answer: കൊല് ക്കത്ത [Kolu kkattha]
146557. ബിഗ് ബെന് എന്നറിയപ്പടുന്ന ക്ലോക്ക് എവിടെയാണുള്ളത് [Bigu benu ennariyappadunna klokku evideyaanullathu]
Answer: ലണ്ടന് [Landanu ]
146558. ഇന്ത്യന് ഫയര് എന്നറിയപ്പെടുന്ന മരം ഏതാണ് [Inthyanu phayaru ennariyappedunna maram ethaanu]
Answer: അശോക മരം [Ashoka maram]
146559. ഹിപ്നോടിസം കണ്ടെത്തിയത് ആരായിരുന്നു [Hipnodisam kandetthiyathu aaraayirunnu]
Answer: ജയിംസ് ബ്രെയ്ഡ് [Jayimsu breydu]
146560. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു [Jnjaanapeedtam puraskaaram nediya aadya vanitha aaraayirunnu]
Answer: ആശാപൂര് ണ ദേവി [Aashaapooru na devi]
146561. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യ കൃതി ഏതാണ് [Lokatthile ettavum pazhakkam chenna saahithya kruthi ethaanu]
Answer: ഋഗ്വേദം [Rugvedam]
146562. കേരളത്തിലെ ആദ്യ ഡീസല് വൈദ്യുത നിലയം ഏതാണ് [Keralatthile aadya deesalu vydyutha nilayam ethaanu]
Answer: ബ്രഹ്മപുരം [Brahmapuram]
146563. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര് [Imgleeshu kavithayude pithaavu aaru]
Answer: ജഫ്രി ചോസര് [Japhri chosaru ]
146564. ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള് എന്നാ കൃതിയുടെ രചയിതാവ് ആര് [Lokatthe pidicchu kulukkiya patthu divasangalu ennaa kruthiyude rachayithaavu aaru]
Answer: ജോണ് റീഡ് [Jonu reedu]
146565. പതിനായിരതിലതികം വേദികളില് പ്രദര് ശിപ്പിക്കപ്പെട്ട അഗത ക്രിസ്ടിയുടെ നാടകം ഏത് [Pathinaayirathilathikam vedikalilu pradaru shippikkappetta agatha krisdiyude naadakam ethu]
Answer: മൗസ് ട്രാപ് [Mausu draapu]
146566. ഇന്ത്യ വിഭജനത്തെ ആസ്പദമാക്കി ഖുശ്വന്ത് സിംഗ് രചിച്ച പ്രശസ്ത നോവല് ഏത് [Inthya vibhajanatthe aaspadamaakki khushvanthu simgu rachiccha prashastha novalu ethu]
Answer: ട്രെയിന് ടു പാകിസ്ഥാന് [Dreyinu du paakisthaanu ]
146567. സൈബര് സ്പേസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് [Sybaru spesu enna vaakku aadyamaayi upayogiccha vyakthi aaru]
Answer: വില്ല്യം ഗിബ്സന് [Villyam gibsanu ]
146568. കമ്പ്യൂട്ടര് സയന് സ് ന്റെ പിതാവ് ആര് [Kampyoottaru sayanu su nte pithaavu aaru]
Answer: അലന് ടുരിംഗ് [Alanu durimgu]
146569. കമ്പ്യൂട്ടര് ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Kampyoottaru nte pithaavu ennariyappedunnathu aaru]
Answer: ചാള് സ് ബാബേജ് [Chaalu su baabeju ]
146570. ഇന്റെര് നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Interu nettinte pithaavu ennariyappedunnathu aaru]
Answer: വിന്ടന് സര് ഫ് [Vindanu saru phu]
146571. വേള് ഡ് വൈഡ് വെബ് ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Velu du vydu vebu nte pithaavu ennariyappedunnathu aaru]
Answer: ടിം ബെര്നെര്സ് ലീ [Dim bernersu lee]
146572. ലോകത്തിലെ ഏറ്റവും വലിയ ഐ ടി മേള ഏത് [Lokatthile ettavum valiya ai di mela ethu]
Answer: സെബിറ്റ് [Sebittu]
146573. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനി ഏത് [Inthyayile ettavum valiya ai di kampani ethu]
Answer: ടി സി എസ് [Di si esu]
146574. ഇന്ത്യയിലെ സോഫ്റ്റ് വെയര് കമ്പനികളുടെ കുട്ടായ്മ ഏത് [Inthyayile sophttu veyaru kampanikalude kuttaayma ethu]
Answer: നാസ്സ്കോം [Naaskom]
146575. യുറേനിയം ആദ്യമായി വേര് തിരിച്ചെടുത്തത് ആരായിരുന്നു [Yureniyam aadyamaayi veru thiricchedutthathu aaraayirunnu]
Answer: യുജിന് പെലിഗൊട്ട് [Yujinu peligottu]
146576. ദേവതകളുടെ മരം എന്നറിയപ്പെടുന്നത് ഏത് മരമാണ് [Devathakalude maram ennariyappedunnathu ethu maramaanu]
Answer: ദേവദാരു [Devadaaru]
146577. പ്രസാര് ഭാരതി രൂപം കൊണ്ടത് ഏത് വര് ഷമാണ് [Prasaaru bhaarathi roopam kondathu ethu varu shamaanu]
Answer: 1997
146578. ബോണ് സായി മരം വളര് ത്തല് രീതി തുടങ്ങിയത് ഏത് രാജ്യത്താണ് [Bonu saayi maram valaru tthalu reethi thudangiyathu ethu raajyatthaanu]
Answer: ജപ്പാന് [Jappaanu ]
146579. ഇന്ത്യയില് ടെലിവിഷന് സംപ്രേക്ഷണം തുടങ്ങിയത് ഏത് വര് ഷം [Inthyayilu delivishanu samprekshanam thudangiyathu ethu varu sham]
Answer: 1959
146580. ഐക്യ രാഷ്ട്ര സഭയ്ക്ക് എത്ര ഔദ്യോഗിക ഭാഷകള് ഉണ്ട് [Aikya raashdra sabhaykku ethra audyogika bhaashakalu undu]
Answer: 6
146581. ദൂരദര് ശന്റെ ആസ്ഥാനം ഏത് പേരിലറിയപ്പെടുന്നു [Dooradaru shante aasthaanam ethu perilariyappedunnu]
Answer: മാണ്ടി ഹൗസ് [Maandi hausu]
146582. ഐക്യ രാഷ്ട്ര സഭയുടെ ആദ്യ സെക്രട്ടറി ജനറല് ആരായിരുന്നു [Aikya raashdra sabhayude aadya sekrattari janaralu aaraayirunnu]
Answer: ട്രിഗ്വേലി [Drigveli]
146583. ദൂരദര് ശന്റെ ആപ്ത വാക്യം എന്ത് [Dooradaru shante aaptha vaakyam enthu]
Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]
146584. നോബല് സമ്മാനം ലഭിച്ച ആദ്യ ഐക്യ രാഷ്ട്രസഭ സെക്രടറി ജനറല് ആരായിരുന്നു [Nobalu sammaanam labhiccha aadya aikya raashdrasabha sekradari janaralu aaraayirunnu]
Answer: ഡാഗ് ഹാമ്മര് ഷോള് ഡ് [Daagu haammaru sholu du]
146585. ഓയില് ഓഫ് വിന്റര് ഗ്രീന് എന്നറിയപ്പെടുന്ന രാസ പദാര് ഥമേത് [Oyilu ophu vintaru greenu ennariyappedunna raasa padaaru thamethu]
Answer: മീതൈല് സാലി സൈലെറ്റ് [Meethylu saali sylettu]
146586. ഇന്ത്യന് നാഷണല് കോണ് ഗ്രസിന്റെ പ്രസിഡണ്ടായ ആദ്യ മലയാളി ആരായിരുന്നു [Inthyanu naashanalu konu grasinte prasidandaaya aadya malayaali aaraayirunnu]
Answer: സി ശങ്കരന് നായര് [Si shankaranu naayaru ]
146587. ഇക്കോ സിറ്റി പ്രൊജക്റ്റ് തുടങ്ങിയ കേരളത്തിലെ ആദ്യ ജില്ല ഏത് [Ikko sitti projakttu thudangiya keralatthile aadya jilla ethu]
Answer: കോട്ടയം [Kottayam]
146588. മഹാത്മാ ഗാന്ധി സര് വകലാശാല സ്ഥാപിതമായത് എപ്പോള് [Mahaathmaa gaandhi saru vakalaashaala sthaapithamaayathu eppolu ]
Answer: 1983 ആഗസ്ത് 2 [1983 aagasthu 2]
146589. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാന് ഉപയോഗിക്കുന്ന മരം ഏത് [Krikkattu baattu undaakkaanu upayogikkunna maram ethu]
Answer: വില്ലോ മരം [Villo maram]
146590. കേരളത്തില് ദൂരദര് ശന് സംപ്രേഷണം ആരംഭിച്ചത് ഏത് വര് ഷം [Keralatthilu dooradaru shanu sampreshanam aarambhicchathu ethu varu sham]
Answer: 1982
146591. ആഫ്രിക്കക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല് ആരായിരുന്നു [Aaphrikkakkaaranaaya aadya aikya raashdra sabhaa sekrattari janaralu aaraayirunnu]
Answer: ബുട്രോസ് ബുട്രോസ് ഗാലി [Budrosu budrosu gaali]
146592. സ്വാമി വിവേകാനന്ദന്റെ യഥാര് ഥ നാമം എന്തായിരുന്നു [Svaami vivekaanandante yathaaru tha naamam enthaayirunnu]
Answer: നരേന്ദ്രനാഥ് ദത്ത [Narendranaathu dattha]
146593. രാമ കൃഷ്ണ മിഷന് സ്ഥാപിതമായത് ഏത് വര് ഷം [Raama krushna mishanu sthaapithamaayathu ethu varu sham]
Answer: 1987
146594. വിവേകാനന്ദ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Vivekaananda smaarakam evideyaanu sthithi cheyyunnathu]
Answer: കന്യാകുമാരി [Kanyaakumaari]
146595. കേരളത്തിലെ അശോകന് എന്നറിയപ്പെടുന്ന രാജാവ് ആര് [Keralatthile ashokanu ennariyappedunna raajaavu aaru]
Answer: വരഗുണന് [Varagunanu ]
146596. പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു [Praacheena keralatthile ettavum prasiddhamaaya vidya kendram ethaayirunnu]
Answer: കാന്തല്ലൂര് ശാല [Kaanthallooru shaala]
146597. കൊച്ചിയില് ഫോര് ട്ട് മാനുവല് പണിതത് ആര് [Kocchiyilu phoru ttu maanuvalu panithathu aaru]
Answer: പോര്ടുഗീസുകാര് [Pordugeesukaaru ]
146598. കേരളത്തില് ആദ്യമായി നിര് മിക്കപെട്ട യുറോപ്യന് കോട്ട ഏത് [Keralatthilu aadyamaayi niru mikkapetta yuropyanu kotta ethu]
Answer: ഫോര് ട്ട് മാനുവല് [Phoru ttu maanuvalu ]
146599. കൊടുങ്ങല്ലൂരില് അശ്മാകത് ജനിച്ചു എന്ന് കരുതപെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭ ആര് [Kodungalloorilu ashmaakathu janicchu ennu karuthapedunna jyothi shaasthra prathibha aaru]
Answer: ആര്യഭടന് [Aaryabhadanu ]
146600. കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് [Keralacharithratthile ettavum pazhakamulla raajavamsham ethu]
Answer: ആയ് രാജവംശം [Aayu raajavamsham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution