<<= Back Next =>>
You Are On Question Answer Bank SET 2932

146601. കേരള ചരിത്രത്തെ കുറിച്ച പ്രതിപാദികുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത് [Kerala charithratthe kuriccha prathipaadikunna ettavum pazhakkamulla charithra rekha ethu]

Answer: വഴപിള്ളി ശാസനം [Vazhapilli shaasanam]

146602. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് [Keralam bhariccha eka muslim raajavamsham ethu]

Answer: അറക്കല് ‍ രാജവംശം [Arakkalu ‍ raajavamsham]

146603. ഇടക്കല് ‍ ശില ഗുഹകള് ‍ ഏതു ജില്ലയിലാണ് [Idakkalu ‍ shila guhakalu ‍ ethu jillayilaanu]

Answer: വയനാട് [Vayanaadu]

146604. സെന്റ് ‌ തോമസ് ‌ കേരളത്തില് ‍ വന്നത് എപ്പോള് ‍ [Sentu thomasu keralatthilu ‍ vannathu eppolu ‍]

Answer: AD 52

146605. ഹുയന്സന്ഗ് കേരളത്തില് ‍ വന്നത് എപ്പോള് ‍ [Huyansangu keralatthilu ‍ vannathu eppolu ‍]

Answer: AD 630

146606. AD 1292 ല് ‍ കേരളം സന്ദര് ‍ ശിച്ച ഇറ്റാലിയന് ‍ സഞ്ചാരി ആര് [Ad 1292 lu ‍ keralam sandaru ‍ shiccha ittaaliyanu ‍ sanchaari aaru]

Answer: മാര് ‍ ക്കോ പോളോ [Maaru ‍ kko polo]

146607. 1340 ല് ‍ കേരളം സന്ദര് ‍ ശിച്ച ആഫ്രികന് ‍ സഞ്ചാരി ആര് [1340 lu ‍ keralam sandaru ‍ shiccha aaphrikanu ‍ sanchaari aaru]

Answer: ഇബന് ‍ ബതുത്ത [Ibanu ‍ bathuttha]

146608. കേരളം ഏറ്റവും കുടുതല് ‍ തവണ സന്ദര് ‍ ശിച്ച വിദേശ സഞ്ചാരി ആര് [Keralam ettavum kuduthalu ‍ thavana sandaru ‍ shiccha videsha sanchaari aaru]

Answer: ഇബന് ‍ ബതുത്ത [Ibanu ‍ bathuttha]

146609. കൊല്ല വര്ഷം ആരംഭിച്ചത് എപ്പോള് ‍ [Kolla varsham aarambhicchathu eppolu ‍]

Answer: AD 825 അഗസ്ത് 15 [Ad 825 agasthu 15]

146610. 1440 ല് ‍ കേരളം സന്ദര് ‍ ശിച്ച ഇറ്റാലിയന് ‍ സഞ്ചാരി ആര് [1440 lu ‍ keralam sandaru ‍ shiccha ittaaliyanu ‍ sanchaari aaru]

Answer: നികൊളോ കൊണ്ടി [Nikolo kondi]

146611. കടല് ‍ മാര് ‍ ഗം കേരളത്തില് ‍ എത്തിയ ആദ്യത്തെ യുറോപ്യന് ‍ ആര് [Kadalu ‍ maaru ‍ gam keralatthilu ‍ etthiya aadyatthe yuropyanu ‍ aaru]

Answer: വാസ്കോ ഡാ ഗമ [Vaasko daa gama]

146612. മാമാങ്കം എത്ര ദിവസത്തെ ആഘോഷമായിരുന്നു [Maamaankam ethra divasatthe aaghoshamaayirunnu]

Answer: 28

146613. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്മിക്കപെടത് എവിടെ [Keralatthile aadyatthe muslim palli nirmikkapedathu evide]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

146614. കേരളത്തിലെ ആദ്യ ക്രിസ്തു മത പള്ളി നിര്മിക്കപ്പെടത് എവിടെ [Keralatthile aadya kristhu matha palli nirmikkappedathu evide]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

146615. അക്ബറിന്റെ സദസ്യനായിരുന്ന ബീര് ‍ ബലിന്റെ യഥാര് ‍ ഥ പേരെന്തായിരുന്നു [Akbarinte sadasyanaayirunna beeru ‍ balinte yathaaru ‍ tha perenthaayirunnu]

Answer: മഹേഷ് ‌ ദാസ് [Maheshu daasu]

146616. കോമണ് ‍ മാന് ‍ എന്ന കാര് ‍ ടൂണ് ‍ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Komanu ‍ maanu ‍ enna kaaru ‍ doonu ‍ kathaapaathratthinte srashdaavu aaru]

Answer: ആര് ‍ . കെ ലക്ഷ്മണ് ‍ [Aaru ‍ . Ke lakshmanu ‍]

146617. ഹോമിയോ ചികില് ‍ സാ സമ്പ്രദായത്തിന്റെ പിതാവ് ആര് [Homiyo chikilu ‍ saa sampradaayatthinte pithaavu aaru]

Answer: സാമുവല് ‍ ഹനിമാന് ‍ [Saamuvalu ‍ hanimaanu ‍]

146618. ചെര് ‍ ണോബില് ‍ ആണവ ദുരന്തം നടന്നത് ഏത് വര് ‍ ഷം [Cheru ‍ nobilu ‍ aanava durantham nadannathu ethu varu ‍ sham]

Answer: 1986

146619. ഇന്ത്യയിലെ ആദ്യ മെഡിക്കല് ‍ യുണിവേഴ്സിറ്റി എവിടെ സ്ഥാപിതമായത് [Inthyayile aadya medikkalu ‍ yunivezhsitti evide sthaapithamaayathu]

Answer: വിജയവാഡ [Vijayavaada]

146620. കണ്ണിനുള്ളില് ‍ അസാധാരണ മര് ‍ ദ്ദമുണ്ടാകുന്ന അവസ്ഥ ഏത് [Kanninullilu ‍ asaadhaarana maru ‍ ddhamundaakunna avastha ethu]

Answer: ഗ്ലോകോമ [Glokoma]

146621. " ആ മനുഷ്യന് ‍ നീ തന്നെ " എന്ന നാടകം രചിച്ചത് ആര് [" aa manushyanu ‍ nee thanne " enna naadakam rachicchathu aaru]

Answer: സി ജെ തോമസ് ‌ [Si je thomasu ]

146622. ലോകത്തിലെ ഏറ്റവും നീളം കൂടിയ പര് ‍ വത നിര ഏത് [Lokatthile ettavum neelam koodiya paru ‍ vatha nira ethu]

Answer: ആന്റീസ് [Aanteesu]

146623. ഇന്ത്യയില് ‍ ജയിലുകളില്ലാത്ത ഏക സംസ്ഥാനം ഏത് [Inthyayilu ‍ jayilukalillaattha eka samsthaanam ethu]

Answer: അരുണാച്ചല് ‍ പ്രദേശ് ‌ [Arunaacchalu ‍ pradeshu ]

146624. ബിയോണ്ട് ടെന് ‍ തൌസന്റ്റ് ‌ ആരുടെ പുസ്തകമാണ് [Biyondu denu ‍ thousanttu aarude pusthakamaanu]

Answer: അലന് ‍ ബോര് ‍ ടെര് ‍ [Alanu ‍ boru ‍ deru ‍]

146625. ശക വര്ഷം തുടങ്ങിയത് ഏത് നുടാണ്ടിലാണ് [Shaka varsham thudangiyathu ethu nudaandilaanu]

Answer: എ ഡി ഒന്ന് [E di onnu]

146626. ഹമ്പി ഏത് സംസ്ഥാനത്തില് ‍ സ്ഥിതി ചെയുന്നു [Hampi ethu samsthaanatthilu ‍ sthithi cheyunnu]

Answer: കര് ‍ ണാടക [Karu ‍ naadaka]

146627. ഇന്ത്യയില് ‍ കറന് ‍ സി നോട്ട് ആദ്യമായി പ്രിന്റ് ‌ ചെയ്തത് ആരുടെ കാലത്താണ് [Inthyayilu ‍ karanu ‍ si nottu aadyamaayi printu cheythathu aarude kaalatthaanu]

Answer: ഷേര് ‍ ഷ സുരി [Sheru ‍ sha suri]

146628. തൃശൂര് ‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ആര് [Thrushooru ‍ pooram aarambhiccha kocchi raajaavu aaru]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]

146629. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ് [Aadyamaayi malayaalam acchadicchathu evideyaanu]

Answer: ഹോളണ്ട് [Holandu]

146630. മനസാണ് ദൈവം എന്ന് പറഞ്ഞ കേരളീയ പരിഷ്കര് ‍ ത്താവ് ആര് [Manasaanu dyvam ennu paranja keraleeya parishkaru ‍ tthaavu aaru]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

146631. ഫിറോസ് ‌ ഗാന്ധി അവാര് ‍ ഡ് ഏത് മേഖലയില് ‍ നല് ‍ കുന്നതാണ് [Phirosu gaandhi avaaru ‍ du ethu mekhalayilu ‍ nalu ‍ kunnathaanu]

Answer: പത്ര പ്രവര് ‍ ത്തനം [Pathra pravaru ‍ tthanam]

146632. ഗാന്ധിയും ഗോദ്സെയും എന്നാ കവിത എഴുതിയത് ആര് [Gaandhiyum godseyum ennaa kavitha ezhuthiyathu aaru]

Answer: എന് ‍ വി കൃഷ്ണ വാരിയര് ‍ [Enu ‍ vi krushna vaariyaru ‍]

146633. ആരാണ് വേദാന്ത കോളേജ് സ്ഥാപിച്ചത് [Aaraanu vedaantha koleju sthaapicchathu]

Answer: നരേന്ദ്രനാഥ് ദത്ത [Narendranaathu dattha]

146634. അശോകചക്രവർത്തിയെ ബുദ്ധ മതത്തിലേക്ക് കൊണ്ടുവന്നത് ആര് [Ashokachakravartthiye buddha mathatthilekku konduvannathu aaru]

Answer: ഉപഗുപ്തൻ [Upagupthan]

146635. ഇന്ത്യൻ വനിതാ കായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത് [Inthyan vanithaa kaayika thaarangal pankeduttha aadya olimpiksu ethu]

Answer: ഹെൽസിങ്കി ഒളിമ്പിക്സ് (1952) [Helsinki olimpiksu (1952)]

146636. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിളുടെ ഉത്തരായന രേഖ കടന്നു പോകുന്നു [Inthyayile ethra samsthaanangalilude uttharaayana rekha kadannu pokunnu]

Answer: 8

146637. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏത് [Inthyayile aadyatthe sampoorna saakshara nagaram ethu]

Answer: കോട്ടയം [Kottayam]

146638. ഇന്ത്യൻ ആസുത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyan aasuthranatthinte pithaavu ennariyappedunnathu aaru]

Answer: എം . വിശ്വേശരയ്യ [Em . Vishvesharayya]

146639. ഇന്ത്യയുമായി ഏറ്റവും കുറച് അതിർത്തിയുള്ള രാജ്യം ഏത് [Inthyayumaayi ettavum kurachu athirtthiyulla raajyam ethu]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

146640. ദെവനാം പ്രിയ ദർശി എന്നറിയപ്പെടുന്നത് ആരെ [Devanaam priya darshi ennariyappedunnathu aare]

Answer: അശോക ചക്രവർത്തിയെ [Ashoka chakravartthiye]

146641. കേന്ദ്ര കാബിനറ്റിൽ റെയിൽ വേയുടെ ചുമതല വഹിച്ച ആദ്യത്തെ മലയാളി ആരായിരുന്നു [Kendra kaabinattil reyil veyude chumathala vahiccha aadyatthe malayaali aaraayirunnu]

Answer: പനമ്പിള്ളി ഗോവിന്ദ മേനോൻ [Panampilli govinda menon]

146642. പുരാതന സർവകലാശാല യായ നളന്ദ സർവകലാശാലയുടെ ആചാര്യ പദവിയിൽ എത്തിയ വിദേശ സഞ്ചാരി ആരായിരുന്നു [Puraathana sarvakalaashaala yaaya nalanda sarvakalaashaalayude aachaarya padaviyil etthiya videsha sanchaari aaraayirunnu]

Answer: ഹുയാൻ സങ്ങ് [Huyaan sangu]

146643. ഓസോണ് ‍ പാളിയുടെ ശോഷണം തടയാൻ ഉണ്ടാക്കിയ ഉടമ്പടി ഏത് [Osonu ‍ paaliyude shoshanam thadayaan undaakkiya udampadi ethu]

Answer: മോണ്ട്രി യാൽ ഉടമ്പടി [Mondri yaal udampadi]

146644. ഇന്ത്യയിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത് [Inthyayile ettavum neelam kudiya desheeya paatha ethu]

Answer: N H -7

146645. ലോകത്തിലെ ഏറ്റവും പ്രധാന വജ്ര ഖനി ഏത് [Lokatthile ettavum pradhaana vajra khani ethu]

Answer: സൌത്ത് ആഫ്രിക്കയിലെ കിംബർലി [Soutthu aaphrikkayile kimbarli]

146646. മാരാമണ് ‍ കണ് ‍ വെന്ഷന് ‍ നടകുന്നത് ഏത് നദി തീരത്താണ് [Maaraamanu ‍ kanu ‍ venshanu ‍ nadakunnathu ethu nadi theeratthaanu]

Answer: പമ്പ [Pampa]

146647. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് [Inthyayile aadyatthe vanithaa mukhya manthri aaru]

Answer: സുജേത ക്രിപലാനി [Sujetha kripalaani]

146648. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് [Dakshina inthyayile aadyatthe vanithaa mukhya manthri aaru]

Answer: ശശി കല കകോദ്കര് ‍ ( ഗോവ ) [Shashi kala kakodkaru ‍ ( gova )]

146649. മുഖ്യമന്ത്രി സ്ഥാനതെത്തിയ ആദ്യ സിനിമ നടി ആര് [Mukhyamanthri sthaanathetthiya aadya sinima nadi aaru]

Answer: ജാനകി രാമചന്ദ്രന് ‍( തമിഴ് നാട് ) [Jaanaki raamachandranu ‍( thamizhu naadu )]

146650. ഫിലിപ്പീന് ‍ സിന്റെ തലസ്ഥാനം ഏത് [Philippeenu ‍ sinte thalasthaanam ethu]

Answer: മനില [Manila]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution