<<= Back Next =>>
You Are On Question Answer Bank SET 2933

146651. ആദ്യ കേരള മന്ത്രി സഭയിലെ നിയമ വകുപ്പ് മന്ത്രി ആരായിരുന്നു [Aadya kerala manthri sabhayile niyama vakuppu manthri aaraayirunnu]

Answer: വി ആര് ‍ കൃഷ്ണയ്യര് ‍ [Vi aaru ‍ krushnayyaru ‍]

146652. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ യായിരുന്നു [Vijaya nagara saamraajyatthinte thalasthaanam evide yaayirunnu]

Answer: ഹമ്പി [Hampi]

146653. വിജയ നഗരം സ്ഥാപിച്ചത് ആരൊക്കെ [Vijaya nagaram sthaapicchathu aarokke]

Answer: ഹരിഹരന് ‍ ബുക്കന് ‍ [Hariharanu ‍ bukkanu ‍]

146654. രണ്ടാം അശോകന് ‍ എന്നറിയപ്പെടുന്നത് ആര് [Randaam ashokanu ‍ ennariyappedunnathu aaru]

Answer: കനിഷ്കന് ‍ [Kanishkanu ‍]

146655. ഏത് വംശത്തിലെ രാജാവായിരുന്നു കനിഷ്കന് ‍ [Ethu vamshatthile raajaavaayirunnu kanishkanu ‍]

Answer: കുശന വംശം [Kushana vamsham]

146656. അജന്ത ഗുഹകള് ‍ കണ്ടുപിടിച്ചത് ആര് [Ajantha guhakalu ‍ kandupidicchathu aaru]

Answer: ജോണ് സ്മിത്ത് [Jonu smitthu]

146657. ദക്ഷിണേന്ത്യയിലെ അശോകന് ‍ എന്നറിയപ്പെട്ടത് ആരായിരുന്നു [Dakshinenthyayile ashokanu ‍ ennariyappettathu aaraayirunnu]

Answer: അമൊഘവര് ‍ ഷന് ‍ [Amoghavaru ‍ shanu ‍]

146658. പെന് ‍ സില് ‍ ലെഡ് നിര് ‍ മിക്കാനുപയോഗിക്കുന്ന കാര് ‍ ബണിന്റെ രൂപം ഏതാണ് [Penu ‍ silu ‍ ledu niru ‍ mikkaanupayogikkunna kaaru ‍ baninte roopam ethaanu]

Answer: ഗ്രാഫൈറ്റ് [Graaphyttu]

146659. സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് വര് ‍ ഷമാണ് [Svadeshi prasthaanam aarambhicchathu ethu varu ‍ shamaanu]

Answer: 1905

146660. ഏറ്റവും കൂടുതല് ‍ നൈട്രജന് ‍ അടങ്ങിയ രാസവളം ഏതാണ് [Ettavum kooduthalu ‍ nydrajanu ‍ adangiya raasavalam ethaanu]

Answer: യൂറിയ [Yooriya]

146661. ഇന്ത്യന് ‍ സ്വാതന്ത്ര്യ സമരക്കാലത്ത് കരിനിയമം എന്നറിയപ്പെട്ടത് ഏത് നിയമമാണ് [Inthyanu ‍ svaathanthrya samarakkaalatthu kariniyamam ennariyappettathu ethu niyamamaanu]

Answer: രൗലറ്റ് ആക്റ്റ് [Raulattu aakttu]

146662. കുടിവെള്ളം ശുദ്ധീകരിക്കാന് ‍ ഉപയോഗിക്കുന്ന വാതകം ഏത് [Kudivellam shuddheekarikkaanu ‍ upayogikkunna vaathakam ethu]

Answer: ക്ളോറിന് ‍ [Klorinu ‍]

146663. വിക്രമവര് ‍ ഷം ആരംഭിക്കുന്നത് എന്നു മുതലായിരുന്നു [Vikramavaru ‍ sham aarambhikkunnathu ennu muthalaayirunnu]

Answer: ബി സി 58 [Bi si 58]

146664. ചന്ദ്രനില് ‍ മനുഷ്യന് ‍ ഇറങ്ങിയപ്പോള് ‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു [Chandranilu ‍ manushyanu ‍ irangiyappolu ‍ inthyayile pradhaana manthri aaraayirunnu]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

146665. ആകാശത്ത് നിശ്ചലമായി നില് ‍ കുന്ന നക്ഷത്രം ഏത് [Aakaashatthu nishchalamaayi nilu ‍ kunna nakshathram ethu]

Answer: ധ്രുവ നക്ഷത്രം [Dhruva nakshathram]

146666. മുഴുവന് ‍ പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് [Muzhuvanu ‍ prapanchavum ente janma naadaanu ennu paranja bahiraakaasha sanchaari aaru]

Answer: കല്പന ചൌള [Kalpana choula]

146667. പ്രാചീന ഇന്ത്യയില് ‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് [Praacheena inthyayilu ‍ jyothishaasthratthinu thudakkam kuriccha vyakthi aaru]

Answer: ആര്യ ഭട [Aarya bhada]

146668. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്ക ക്കാരന് ‍ ആര് [Bahiraakaasha yaathra nadatthiya aadya amerikka kkaaranu ‍ aaru]

Answer: അലന് ‍ ഷെപേര് ‍ ട് ‌ [Alanu ‍ sheperu ‍ du ]

146669. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി ഇരുപത്താറ് ദേശീയ ദിനമായി ആച്ചരികുന്നത് [Inthyaye kudaathe ethu raajyamaanu januvari irupatthaaru desheeya dinamaayi aaccharikunnathu]

Answer: ഓസ്ട്രെലിയ [Osdreliya]

146670. ഏകീകൃത ജര് ‍ മനിയുടെ ആദ്യത്തെ ചാന് ‍ സലര് ‍ ആര് [Ekeekrutha jaru ‍ maniyude aadyatthe chaanu ‍ salaru ‍ aaru]

Answer: ഹെല്മുറ്റ് കോള് ‍ [Helmuttu kolu ‍]

146671. ഇന്ത്യയെ കീഴടക്കി തിരിച്ചു പോകുമ്പോള് ‍ ആയുര് ‍ വേദ പുസ്തകങ്ങള് ‍ കൊണ്ടുപോയത് ആര് [Inthyaye keezhadakki thiricchu pokumpolu ‍ aayuru ‍ veda pusthakangalu ‍ kondupoyathu aaru]

Answer: അലക്സാണ്ടര് ‍ ചക്രവര് ‍ ത്തി [Alaksaandaru ‍ chakravaru ‍ tthi]

146672. റഷ്യയില് ‍ നിന്ന് അമേരിക്ക വിലക്ക് വാങ്ങിയ സംസ്ഥാനം ഏത് [Rashyayilu ‍ ninnu amerikka vilakku vaangiya samsthaanam ethu]

Answer: അലാസ്ക [Alaaska]

146673. വിയറ്റ്നാം രാജ്യത്തിന് ‍ റെ പിതാവ് എന്നരിയപെടുന്നത് ആര് [Viyattnaam raajyatthinu ‍ re pithaavu ennariyapedunnathu aaru]

Answer: ഹോ ചി മിന് ‍ [Ho chi minu ‍]

146674. നാല് രാജ്യങ്ങളുമായി അതിര് ‍ ത്തി പങ്കു വെക്കുന്ന ഇന്ത്യന് ‍ സംസ്ഥാനം ഏത് [Naalu raajyangalumaayi athiru ‍ tthi panku vekkunna inthyanu ‍ samsthaanam ethu]

Answer: സിക്കിം [Sikkim]

146675. ത്രിഭുവന് ‍ എയര് ‍ പോര് ‍ ട്ട് ‌ ഏത് രാജ്യത്താണ് [Thribhuvanu ‍ eyaru ‍ poru ‍ ttu ethu raajyatthaanu]

Answer: നേപാള് ‍ [Nepaalu ‍]

146676. പടയണി എന്ന കലാരൂപം ഏത് ജില്ലയിലാണ് രൂപം കൊണ്ടത് [Padayani enna kalaaroopam ethu jillayilaanu roopam kondathu]

Answer: പത്തനംതിട്ട [Patthanamthitta]

146677. ദ്രോണ ചാര്യ അവാര് ‍ ഡ് ‌ നേടിയ ആദ്യ വ്യക്തി ആര് [Drona chaarya avaaru ‍ du nediya aadya vyakthi aaru]

Answer: ഒ . എം . നമ്പ്യാര് ‍ [O . Em . Nampyaaru ‍]

146678. കുമാരനാശാന് ‍ ന്റെ ജന്മ സ്ഥലം എവിടെ [Kumaaranaashaanu ‍ nte janma sthalam evide]

Answer: കായിക്കര [Kaayikkara]

146679. ഇന്ത്യന് ‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത് [Inthyanu ‍ bharana ghadanayude ethu vakuppaanu kashmeerinu prathyeka padavi anuvadicchittullathu]

Answer: ആര് ‍ ട്ടിക്കിള് ‍ 370 [Aaru ‍ ttikkilu ‍ 370]

146680. പാര് ‍ ലമെന്റ് ന്റെ സംയുക്ത സമ്മേളനം ചേരുമ്പോള് ‍ അധ്യക്ഷത വഹിക്കുന്നത് ആര് [Paaru ‍ lamentu nte samyuktha sammelanam cherumpolu ‍ adhyakshatha vahikkunnathu aaru]

Answer: ലോകസഭ സ്പീക്കര് ‍ [Lokasabha speekkaru ‍]

146681. ഒരു സമയം ദാനം ചെയാവുന്ന രക്തത്തിന്റെ അളവ് എത്ര [Oru samayam daanam cheyaavunna rakthatthinte alavu ethra]

Answer: 300 m l

146682. ടിപ്പു സുല് ‍ ത്താന്റെ ആക്രമണ കാലത്ത് തിരുവിതംകുറിലെ രാജാവ് ആരായിരുന്നു [Dippu sulu ‍ tthaante aakramana kaalatthu thiruvithamkurile raajaavu aaraayirunnu]

Answer: ധര് ‍ മ രാജാവ് [Dharu ‍ ma raajaavu]

146683. കേരളത്തിലെ ഔദ്യോഗിക പക്ഷി ഏത് [Keralatthile audyogika pakshi ethu]

Answer: മലമുഴക്കി വേഴാമ്പല് ‍ [Malamuzhakki vezhaampalu ‍]

146684. മനുഷ്യനില് ‍ വളര് ‍ ച്ച ഹോര് ‍ മോണ് ‍ ഉല് ‍ പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് [Manushyanilu ‍ valaru ‍ ccha horu ‍ monu ‍ ulu ‍ paadippikkunna granthi ethu]

Answer: പിയുഷ ഗ്രന്ഥി [Piyusha granthi]

146685. കൊല്ല വര് ‍ ഷം ആരംഭിച്ചത് ആരുടെ കാലത്താണ് [Kolla varu ‍ sham aarambhicchathu aarude kaalatthaanu]

Answer: രാജശേഖര വര് ‍ മന് ‍ [Raajashekhara varu ‍ manu ‍]

146686. ഇന്ത്യയില് ‍ ഫ്രഞ്ചുകാരുടെ അവസാന അധിനിവേശ പ്രദേശം ഏതായിരുന്നു [Inthyayilu ‍ phranchukaarude avasaana adhinivesha pradesham ethaayirunnu]

Answer: മാഹി [Maahi]

146687. സൈനിക സഹായ വ്യവസ്ഥയില് ‍ ഒപ്പുവെച്ച ആദ്യ നാട്ടുരാജാവ് ആരായിരുന്നു [Synika sahaaya vyavasthayilu ‍ oppuveccha aadya naatturaajaavu aaraayirunnu]

Answer: നൈസാം [Nysaam]

146688. എത്രാമത്തെ ദലൈലാമയാണ് ഇപ്പോള് ‍ ജീവിച്ചിരിക്കുന്നത് [Ethraamatthe dalylaamayaanu ippolu ‍ jeevicchirikkunnathu]

Answer: 14

146689. ഇന്ത്യയിലെ ആദ്യത്തെ വിവരാകാശ കമ്മീഷണര് ‍ ആരായിരുന്നു [Inthyayile aadyatthe vivaraakaasha kammeeshanaru ‍ aaraayirunnu]

Answer: വജാഹത് ഹബീബുള്ള [Vajaahathu habeebulla]

146690. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള് ‍ ബ്രിട്ടനിലെ പ്രധാനമന്ത്രി ആരായിരുന്നു [Inthya svaathanthryam nedumpolu ‍ brittanile pradhaanamanthri aaraayirunnu]

Answer: ക്ലമന്റ് ആറ്റ്ലീ [Klamantu aattlee]

146691. ഏത് പ്രസ്ഥാനത്തിന്റെ തത്ത്വമാണ് " ദൈവ സ്നേഹം മാനവ സേവനത്തിനു " [Ethu prasthaanatthinte thatthvamaanu " dyva sneham maanava sevanatthinu "]

Answer: പ്രാര് ‍ ത്ഥന സമാജം [Praaru ‍ ththana samaajam]

146692. ലേ പാലസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Le paalasu sthithi cheyyunnathu evideyaanu]

Answer: ജമ്മു കാശ്മീര് ‍ [Jammu kaashmeeru ‍]

146693. ഹിമാലയത്തിലെ രോഹ്റ്റാങ്ങ് താഴ്വരയിലൂടെ ഉല് ‍ ഭവിക്കുന്ന നദി ഏത് [Himaalayatthile rohttaangu thaazhvarayiloode ulu ‍ bhavikkunna nadi ethu]

Answer: ബിയാസ് [Biyaasu]

146694. ജാംഷെഡ് ‌ പൂര് ‍ നഗരത്തിലൂടെ ഒഴുകുന്ന നദി ഏത് [Jaamshedu pooru ‍ nagaratthiloode ozhukunna nadi ethu]

Answer: സുബര് ‍ ണരേഖ [Subaru ‍ narekha]

146695. ഹുണ്ട്രു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Hundru vellacchaattam sthithi cheyyunnathu evideyaanu]

Answer: റാഞ്ചി [Raanchi]

146696. ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ പഴയ പേരെന്ത് [Hydro kloriku aasidinte pazhaya perenthu]

Answer: മ്യുരിയടിക് ആസിഡ് [Myuriyadiku aasidu]

146697. വായുവിനേക്കാള് ‍ ഭാരം കുറഞ്ഞ വാതകം ഏത് [Vaayuvinekkaalu ‍ bhaaram kuranja vaathakam ethu]

Answer: അമ്മോണിയ [Ammoniya]

146698. അടോമിക് നമ്പര് ‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് [Adomiku namparu ‍ kandupidiccha shaasthrajnjanu ‍ aaru]

Answer: മോസിലി [Mosili]

146699. ദൈവങ്ങളുടെ ദൂതന് ‍ എന്നറിയപ്പെടുന്ന ലോഹം ഏത് [Dyvangalude doothanu ‍ ennariyappedunna loham ethu]

Answer: മേര് ‍ കുരി [Meru ‍ kuri]

146700. സൂര്യനില് ‍ ഏറ്റവും അധികം കാണുന്ന മൂലകം ഏത് [Sooryanilu ‍ ettavum adhikam kaanunna moolakam ethu]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions