<<= Back
Next =>>
You Are On Question Answer Bank SET 2934
146701. ഇരുപത്തിയൊന്നാം നൂറ്റാണ്ടില് രൂപം കൊണ്ട ആദ്യ രാജ്യം ഏത് [Irupatthiyonnaam noottaandilu roopam konda aadya raajyam ethu]
Answer: ഈസ്റ്റ് തിമുര് [Eesttu thimuru ]
146702. ഒന്നാം ലോക്സഭയില് പ്രതിപക്ഷത്തെ നയിച്ച മലയാളി ആര് [Onnaam loksabhayilu prathipakshatthe nayiccha malayaali aaru]
Answer: എ കെ . ഗോപാലന് [E ke . Gopaalanu ]
146703. ശ്രീലങ്കയില് ബുദ്ധമത പ്രചരണം നടത്തിയ സംഗമിത്ര ആരുടെ മകള് ആണ് [Shreelankayilu buddhamatha pracharanam nadatthiya samgamithra aarude makalu aanu]
Answer: അശോക ചക്രവര് ത്തി [Ashoka chakravaru tthi]
146704. പേഷ്വ ഭരണം നില നിന്നിരുന്ന സാമ്രാജ്യം ഏത് [Peshva bharanam nila ninnirunna saamraajyam ethu]
Answer: മറാത്ത സാമ്രാജ്യം [Maraattha saamraajyam]
146705. ഇന്ത്യ ആക്രമിച്ച ആദ്യ വിദേശി ആര് [Inthya aakramiccha aadya videshi aaru]
Answer: അലക്സന്ടെര് ചക്രവര് ത്തി [Alaksanderu chakravaru tthi]
146706. 1. ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെല്ലോഷിപ്പിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു [1. Britteeshu royal sosyttiyude phelloshippinu arhanaaya aadya inthyakkaaran aaraayirunnu]
Answer: രാമാനുജൻ [Raamaanujan]
146707. 2. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് [2. Thirucchirappalli nagaram sthithi cheyyunnathu ethu nadi theeratthaanu]
Answer: കാവേരി നദി [Kaaveri nadi]
146708. 3. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ [3. Jahaamgeerinte shavakudeeram sthithi cheyyunnathu evide]
Answer: ലാഹോർ [Laahor]
146709. 4. ഖൽസ സ്ഥാപിച്ചത് ആരാണ് [4. Khalsa sthaapicchathu aaraanu]
Answer: ഗുരു ഗോവിന്ദ് സിങ്ങ് [Guru govindu singu]
146710. 5. ഭാരതീയ വിദ്യ ഭവന്റെ സ്ഥാപകൻ ആര് [5. Bhaaratheeya vidya bhavante sthaapakan aaru]
Answer: കെ എം മുൻഷി [Ke em munshi]
146711. 6. അശോകചക്രവർത്തിയെ ബുദ്ധ മതത്തിലേക്ക് കൊണ്ടുവന്നത് ആര് [6. Ashokachakravartthiye buddha mathatthilekku konduvannathu aaru]
Answer: ഉപഗുപ്തൻ [Upagupthan]
146712. 7. പഴശി രാജാവ് കൊല്ലപ്പെട്ടത് എപ്പോൾ [7. Pazhashi raajaavu kollappettathu eppol]
Answer: 1805 നവംബർ 30 [1805 navambar 30]
146713. 8. ഇന്ത്യൻ വനിതാ കായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത് [8. Inthyan vanithaa kaayika thaarangal pankeduttha aadya olimpiksu ethu]
Answer: ഹെൽസിങ്കി ഒളിമ്പിക്സ് (1952) [Helsinki olimpiksu (1952)]
146714. 9. പുന്നപ്ര വയലാർ സമരത്തെ നേരിട്ട ദിവാൻ ആരായിരുന്നു [9. Punnapra vayalaar samaratthe neritta divaan aaraayirunnu]
Answer: സി പി രാമസ്വാമി അയ്യർ [Si pi raamasvaami ayyar]
146715. 10. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് [10. Malabaar britteeshukaarkku labhicchathu ethu udampadi prakaaramaanu]
Answer: ശ്രീരംഗപട്ടണം ഉടമ്പടി (1792 ) [Shreeramgapattanam udampadi (1792 )]
146716. ഭാരതപുഴ ഉതഭവികുന്നത് എവിടെ നിന്ന് [Bhaarathapuzha uthabhavikunnathu evide ninnu ]
Answer: ആനമല [Aanamala]
146717. കേരളത്തിലെ നെതെര് ലാന് ഡ് എന്നറിയപ്പെടുന്ന സ്ഥലം [Keralatthile netheru laanu du ennariyappedunna sthalam]
Answer: കുട്ടനാട് [Kuttanaadu]
146718. കേരളത്തിലെ തെക്കന് ഗയ എന്നറിയപ്പെടുന്ന സ്ഥലം ഏത് [Keralatthile thekkanu gaya ennariyappedunna sthalam ethu]
Answer: തിരുനെല്ലി [Thirunelli]
146719. കേരളത്തിലെ മയില് വളര് ത്തല് കേന്ദ്രം ഏത് [Keralatthile mayilu valaru tthalu kendram ethu]
Answer: ചൂരന്നുര് ( പാലക്കാട് ) [Choorannuru ( paalakkaadu )]
146720. സുല് ത്താന് ബത്തേരി യ്ടെ പഴയ പേരെന്ത് [Sulu tthaanu battheri yde pazhaya perenthu]
Answer: ഗണപതി വട്ടം [Ganapathi vattam]
146721. രവിവർമ ആർട്ട് ഗലേറി എവിടെയാണ് ? [Ravivarma aarttu galeri evideyaanu ?]
Answer: മാവേലിക്കര [Maavelikkara]
146722. കേരളത്തില് ഏറ്റവും കുടുതല് കടല് തീരം ഉള്ള താലുക്ക് ഏത് [Keralatthilu ettavum kuduthalu kadalu theeram ulla thaalukku ethu]
Answer: ചേര് ത്തല [Cheru tthala]
146723. കായംകുളത്തിന്റെ പഴയ പേരെന്ത് [Kaayamkulatthinte pazhaya perenthu]
Answer: ഓടനാട് [Odanaadu]
146724. കുമാരന് ആശാന് സ്മാരകം എവിടെയാണ് [Kumaaranu aashaanu smaarakam evideyaanu]
Answer: തോന്നയ്ക്കല് [Thonnaykkalu ]
146725. കേരളത്തിലെ ഏറ്റവും നീളം കുടിയ ബീച്ച് ഇത് [Keralatthile ettavum neelam kudiya beecchu ithu]
Answer: മുഴപ്പിലങ്ങാട് [Muzhappilangaadu]
146726. കേരളത്തിലെ നദികളുടെ എണ്ണം എത്ര [Keralatthile nadikalude ennam ethra]
Answer: 44
146727. കേരളത്തിലെ കായലുകള് എത്ര [Keralatthile kaayalukalu ethra]
Answer: 34
146728. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്ക് പാർക്ക് ഏത് [Inthyayile aadyatthe bayolajikku paarkku ethu]
Answer: അഗസ്ത്യകുടം [Agasthyakudam]
146729. കേരളത്തിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത് [Keralatthile ettavum neelam kudiya desheeya paatha ethu]
Answer: NH - 17
146730. പെരിയാര് നദി എവിടെ നിന്നാണ് ഉത്ഭവികുന്നത് [Periyaaru nadi evide ninnaanu uthbhavikunnathu]
Answer: ശിവഗിരി മല [Shivagiri mala]
146731. കേരളത്തിലെ കടല് തീരത്തിന്റെ ആകെ നീളം എത്ര [Keralatthile kadalu theeratthinte aake neelam ethra]
Answer: 580 km
146732. കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണി ഏത് [Keralatthile ettavum valiya jala sambharani ethu]
Answer: മലമ്പുഴ [Malampuzha]
146733. കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി ഏത് [Keralatthile ettavum valiya jala sechana paddhathi ethu]
Answer: കല്ലട [Kallada]
146734. പമ്പ നദി പതികുന്നത് ഇത് കായലില് ആണ് [Pampa nadi pathikunnathu ithu kaayalilu aanu]
Answer: വേമ്പനാട് [Vempanaadu]
146735. ഏറ്റവും കുടുതല് ഉപ്പുരസം ഉള്ള വെള്ളം ഇത് തടാകത്തിലാണ് [Ettavum kuduthalu uppurasam ulla vellam ithu thadaakatthilaanu ]
Answer: ചാവ് കടല് [Chaavu kadalu ]
146736. ബര് മുഡ ട്രയാങ്കിള് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് [Baru muda drayaankilu enna padam aadyamaayi upayogicchathu aaru]
Answer: വിന്സന്റ് ഹയിസ് ഗടിസ് [Vinsantu hayisu gadisu]
146737. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത് ഇത് രാജ്യത്തു നിന്നാണ് [Miraashu enna yuddha vimaanam inthya vaangiyathu ithu raajyatthu ninnaanu]
Answer: ഫ്രാന് സ് [Phraanu su]
146738. എന് ടി രാമറാവു രൂപം കൊടുത്ത രാഷ്ട്രീയ പാര് ട്ടി ഇത് [Enu di raamaraavu roopam koduttha raashdreeya paaru tti ithu]
Answer: തെലുങ്ക് ദേശം പാര് ട്ടി [Thelunku desham paaru tti]
146739. ജര്ഖണ്ട് മുക്തി മോര് ച്ച സ്ഥാപകന് ആര് [Jarkhandu mukthi moru ccha sthaapakanu aaru]
Answer: ഷിബു സോരെന് [Shibu sorenu ]
146740. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനതിനു പറയുന്ന പേരെന്ത് [Vrukshangale kuricchulla padtanathinu parayunna perenthu]
Answer: ഡന്ട്രോക്രോണോലജി [Dandrokronolaji]
146741. ക്രിസ്മസ് മരം ഉണ്ടാക്കാന് ഉപയോഗിക്കുന്ന മരം ഇത് [Krismasu maram undaakkaanu upayogikkunna maram ithu]
Answer: ഫിര് മരം [Phiru maram]
146742. ദൂരദര് ശന് ആസ്ഥാനം പേരെന്ത് [Dooradaru shanu aasthaanam perenthu]
Answer: മണ്ടി ഹൌസ് [Mandi housu]
146743. ഐക്യ രാഷ്ട്ര സഭയില് അംഗം അല്ലാത്ത യുറോപ്യന് രാജ്യം ഏത് [Aikya raashdra sabhayilu amgam allaattha yuropyanu raajyam ethu]
Answer: വത്തിക്കാന് [Vatthikkaanu ]
146744. ഐക്യ രാഷ്ട്ര സഭയില് ആദ്യമായി ഹിന്ദിയില് സംസാരിച്ചത് ആര് [Aikya raashdra sabhayilu aadyamaayi hindiyilu samsaaricchathu aaru]
Answer: എ ബി വാജ് പേയി [E bi vaaju peyi]
146745. ഗാന്ധിജി അദ്ധ്യക്ഷനായി ഏക കോണ് ഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച് [Gaandhiji addhyakshanaayi eka konu grasu sammelanam nadannathu evide vecchu]
Answer: ബെൽഗാം [Belgaam]
146746. ഇന്ത്യൻ നാഷണൽ കോണ് ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ് ആരായിരുന്നു [Inthyan naashanal konu grasinte aadya malayaali prasidantu aaraayirunnu]
Answer: സി ശങ്കരൻനായർ [Si shankarannaayar]
146747. താൻസൻ സ് മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Thaansan su maarakam evideyaanu sthithi cheyyunnathu]
Answer: ഗ്വാളിയോർ [Gvaaliyor]
146748. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു [Keralatthile aadya thozhilaali samghadana ethaayirunnu]
Answer: ട്രാവൻകൂർ ലേബർ അസോസിയേഷൻ [Draavankoor lebar asosiyeshan]
146749. മദർലാൻഡ് എന്ന പേരുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Madarlaandu enna perulla prathima sthithi cheyyunnathu ethu raajyatthaanu]
Answer: റഷ്യ [Rashya]
146750. ഇന്ത്യൻ നാഷണൽ കോണ് ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു [Inthyan naashanal konu grasinte aadya vanithaa prasidantu aaraayirunnu]
Answer: ആനി ബസന്റ് [Aani basantu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution