<<= Back Next =>>
You Are On Question Answer Bank SET 2935

146751. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പാർവതനിര ഏത് [Inthyayile ettavum praacheenamaaya paarvathanira ethu]

Answer: ആരവല്ലി പർവതം [Aaravalli parvatham]

146752. ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തി യുള്ള രാജ്യം ഏത് [Lokatthil ettavum neenda kara athirtthi yulla raajyam ethu]

Answer: ചൈന [Chyna]

146753. രാജ്യ സഭ ചെയർമാൻ ആയ ആദ്യ മലയാളി ആരായിരുന്നു [Raajya sabha cheyarmaan aaya aadya malayaali aaraayirunnu]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

146754. മാർഗ ദര്ശിയായ ഇന്ഗ്ലീശുകാരൻ എന്നറിയപ്പെടുന്നത് ആരെ [Maarga darshiyaaya ingleeshukaaran ennariyappedunnathu aare]

Answer: റാൽഫ് ഫിച് [Raalphu phichu]

146755. ഇന്ത്യയും ചൈനയും പഞ്ച ശീല തത്വങ്ങളിൽ ഒപ്പ് വെച്ചത് ഏത് വർഷം [Inthyayum chynayum pancha sheela thathvangalil oppu vecchathu ethu varsham]

Answer: 1954 ല് [1954 lu]

146756. കേരളത്തിലുടെ കടന്നു പോകുന്ന ഏറ്റവും നീളമുള്ള ദേശീയ പാത ഏത് [Keralatthilude kadannu pokunna ettavum neelamulla desheeya paatha ethu]

Answer: N H -1 7

146757. ദാനം ചെയ്ത രക്തം എത്ര ദിവസം വരെ ഉപയോഗിക്കാനാവും [Daanam cheytha raktham ethra divasam vare upayogikkaanaavum]

Answer: 4 2

146758. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്ഗ്രസ് പ്രസിഡന്റ് ‌ ആരായിരുന്നു [Inthyaykku svaathanthryam labhikkumpol kongrasu prasidantu aaraayirunnu]

Answer: ജെ ബി കൃപലാനി [Je bi krupalaani]

146759. റിസർവ് ബാങ്കിന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു [Risarvu baankinte aadyatthe cheyarmaan aaraayirunnu]

Answer: ഓസ്ബോണ് ‍ ആർക്കൾ സ്മിത്ത് [Osbonu ‍ aarkkal smitthu]

146760. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു [Inthyayile aadya vanithaa thiranjeduppu kammeeshanar aaraayirunnu]

Answer: വി എസ് രമാദേവി [Vi esu ramaadevi]

146761. വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ഏത് [Visthruthiyil inthyayile ettavum valiya jilla ethu]

Answer: ഗുജറാത്തിലെ കച്ച് ജില്ല [Gujaraatthile kacchu jilla]

146762. ഇന്ത്യയിൽ ദാരി ദ്ര്യ രേഖ നിർണയിക്കുന്നത് ആര് [Inthyayil daari drya rekha nirnayikkunnathu aaru]

Answer: ആസുത്രണ കമ്മീഷൻ [Aasuthrana kammeeshan]

146763. ഇന്ത്യ ഏറ്റവും കുടുതൽ അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ് [Inthya ettavum kuduthal athirtthi pankidunnathu ethu raajyavumaayaanu]

Answer: ബംഗ്ലാദേശ് [Bamglaadeshu]

146764. അശോക ചക്രവർത്തി യുടെ ശില ലിഖിതങ്ങളിൽ ഉപയോഗിചിടുള്ള ലിപി ഏത് [Ashoka chakravartthi yude shila likhithangalil upayogichidulla lipi ethu]

Answer: ബ്രാഹ്മി [Braahmi]

146765. പ്രതിരോധ വകുപ്പിൽ കാബിനറ്റ് ‌ മന്ത്രിയായ ആദ്യ കേരളീയൻ ആര് [Prathirodha vakuppil kaabinattu manthriyaaya aadya keraleeyan aaru]

Answer: വി കെ കൃഷ്ണ മേനോൻ [Vi ke krushna menon]

146766. ഇന്ത്യയിൽ എത്തിയ ആദ്യത്തെ ചൈനീസ് ‌ സഞ്ചാരി ആരായിരുന്നു [Inthyayil etthiya aadyatthe chyneesu sanchaari aaraayirunnu]

Answer: ഫാഹിയാൻ [Phaahiyaan]

146767. ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറച് ആഗോള താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഉടമ്പടി ഏത് [Haritha gruha vaathakangalude alavu kurachu aagola thaapanam niyanthrikkaan lakshyamidunna udampadi ethu]

Answer: ക്യോടോ ഉടമ്പടി [Kyodo udampadi]

146768. ദെൽഹിയെയും കൊൽക്കതയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത ഏത് [Delhiyeyum kolkkathayeyum bandhippikkunna desheeya paatha ethu]

Answer: NH2

146769. 1 ട്രോയ് ഔൻസ് എത്ര ഗ്രാം ആണ് [1 droyu aunsu ethra graam aanu]

Answer: 3 1 .1 ഗ്രാം [3 1 . 1 graam]

146770. ഇന്ത്യന് ‍ പത്ര പ്രവര് ‍ ത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Inthyanu ‍ pathra pravaru ‍ tthanatthinte pithaavu ennariyappedunnathu aaru]

Answer: ജെയിംസ് ‌ അഗസ്റാസ് ഹിക്കി [Jeyimsu agasraasu hikki]

146771. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഏത് വിപ്ലവതെയാണ് [Viplavangalude maathaavu ennu visheshippikkunnathu ethu viplavatheyaanu]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

146772. സാര് ‍ ക്ക് സംഘടനയുടെ സ്ഥിരം സെക്രടരിയെറ്റ് എവിടെയാണ് [Saaru ‍ kku samghadanayude sthiram sekradariyettu evideyaanu]

Answer: നേപാള് ‍ [Nepaalu ‍]

146773. കോമന് ‍ വെല് ‍ ത്ത് സംഘടനയുടെ ആസ്ഥനതിന്റെ പേരെന്ത് [Komanu ‍ velu ‍ tthu samghadanayude aasthanathinte perenthu]

Answer: മല്ബാരോ ഹൌസ് [Malbaaro housu]

146774. മൈസൂര് ‍ ടൈഗര് ‍ എന്നറിയപ്പെടുന്നത് ആര് [Mysooru ‍ dygaru ‍ ennariyappedunnathu aaru]

Answer: ടിപു സുല് ‍ ത്താന് ‍ [Dipu sulu ‍ tthaanu ‍]

146775. അമൃത്സര് ‍ നഗരം സ്ഥാപിച്ച സിഖ് ഗുരു ആര് [Amruthsaru ‍ nagaram sthaapiccha sikhu guru aaru]

Answer: ഗുരു രാംദാസ് [Guru raamdaasu]

146776. കേരള നിയമസഭയിലെ ആദ്യത്തെ സെക്രടറി ആര് [Kerala niyamasabhayile aadyatthe sekradari aaru]

Answer: വി കൃഷ്ണമുര് ‍ ത്തി [Vi krushnamuru ‍ tthi]

146777. ഭുമിയില് ‍ നിന്നും കാണുന്ന സുര്യന്റെ പ്രതലത്തിന്റെ പേരെന്ത് [Bhumiyilu ‍ ninnum kaanunna suryante prathalatthinte perenthu]

Answer: ഫോടോസ്ഫിയാര് ‍ [Phodosphiyaaru ‍]

146778. ഏറ്റവും ചുടു കുടിയ ഗ്രഹം ഏത് [Ettavum chudu kudiya graham ethu]

Answer: ശുക്രന് ‍ [Shukranu ‍]

146779. ചന്ദ്രനെകുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത് [Chandranekuricchulla padtanashaakha ethu perilaanu ariyappedunnathu]

Answer: സെലനോലോജി [Selanoloji]

146780. ബഹിരാകാശത്ത് നടന്ന ആദ്യത്തെ വ്യക്തി ആര് [Bahiraakaashatthu nadanna aadyatthe vyakthi aaru]

Answer: അലക്സി ലിയനോവ് [Alaksi liyanovu]

146781. ഏറ്റവും സാന്ദ്രത കുടിയ ഗ്രഹം ഏത് [Ettavum saandratha kudiya graham ethu]

Answer: ഭുമി [Bhumi]

146782. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് [Chuvanna graham ennariyappedunnathu ethu]

Answer: ചൊവ്വ [Chovva]

146783. ഏറ്റവും കുടുതല് ‍ ഉപഗ്രഹങ്ങള് ‍ ഉള്ളത് ഏത് ഗ്രഹത്തിനാണ് [Ettavum kuduthalu ‍ upagrahangalu ‍ ullathu ethu grahatthinaanu]

Answer: വ്യാഴം [Vyaazham]

146784. ഏറ്റവും നീണ്ട ദിനരാത്രങ്ങള് ‍ ഉള്ള ഗ്രഹം ഏത് [Ettavum neenda dinaraathrangalu ‍ ulla graham ethu]

Answer: ശുക്രന് ‍ [Shukranu ‍]

146785. ഏറ്റവും ദൈര് ‍ ഘ്യം കുറഞ്ഞ ദിനരാത്രം ഉള്ള ഗ്രഹം ഏത് [Ettavum dyru ‍ ghyam kuranja dinaraathram ulla graham ethu]

Answer: വ്യാഴം [Vyaazham]

146786. സൌരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത് [Sourayuthatthile ettavum valiya upagraham ethu]

Answer: ഗനിമീട് [Ganimeedu]

146787. സുര്യനും ഭുമിയും ഏറ്റവും അകലം കുറഞ്ഞ ദിവസം ഏത് [Suryanum bhumiyum ettavum akalam kuranja divasam ethu]

Answer: ജനുവരി 3 [Januvari 3]

146788. ചന്ദ്രന്റെ എത്ര ശതമാനമാണ് ഭുമിയില് ‍ നിന്ന് കാണാന് ‍ സാധികുന്നത് [Chandrante ethra shathamaanamaanu bhumiyilu ‍ ninnu kaanaanu ‍ saadhikunnathu]

Answer: 59

146789. നേപ്ട്യുന് ‍ ഗ്രഹം കണ്ടുപിടിച്ചത് ആര് [Nepdyunu ‍ graham kandupidicchathu aaru]

Answer: ജോഹന് ‍ ഗലേ [Johanu ‍ gale]

146790. യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആര് [Yuraanasu graham kandupidicchathu aaru]

Answer: വില്ല്യം ഹര് ‍ ഷല് ‍ [Villyam haru ‍ shalu ‍]

146791. ഭുമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹം ഏത് [Bhumiyude ettavum adutthulla graham ethu]

Answer: ശുക്രന് ‍ [Shukranu ‍]

146792. സുര്യ പ്രകാശത്തെ ഏറ്റവും കുടുതല് ‍ പ്രതിഫലിപികുന്ന ഗ്രഹം ഏത് [Surya prakaashatthe ettavum kuduthalu ‍ prathiphalipikunna graham ethu]

Answer: ശുക്രന് ‍ [Shukranu ‍]

146793. ഭുമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത് [Bhumiyude iratta ennariyappedunna graham ethu]

Answer: ശുക്രന് ‍ [Shukranu ‍]

146794. ഇന്ത്യയില് ‍ എത്ര സ്റ്റോക്ക് എക്സ്ചേഞ്ച് ഉണ്ട് [Inthyayilu ‍ ethra sttokku ekschenchu undu]

Answer: 25

146795. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് എപ്പോള് ‍ [Bomby sttokku ekschenchu sthaapithamaayathu eppolu ‍]

Answer: 1875

146796. നാഷണല് ‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് എപ്പോള് ‍ [Naashanalu ‍ sttokku ekschenchu sthaapithamaayathu eppolu ‍]

Answer: 1992

146797. ഇന്ത്യയില് ‍ ഓഹരി വിപണികളുടെ പ്രവര് ‍ ത്തനം നിയന്ത്രികുന്നത് ആര് [Inthyayilu ‍ ohari vipanikalude pravaru ‍ tthanam niyanthrikunnathu aaru]

Answer: സെബി [Sebi]

146798. സെബിയുടെ ആസ്ഥാനം എവിടെ [Sebiyude aasthaanam evide]

Answer: മുംബൈ [Mumby]

146799. ജപ്പാനിലെ ഓഹരി സൂചികയുടെ പേരെന്ത് [Jappaanile ohari soochikayude perenthu]

Answer: നിക്കി [Nikki]

146800. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി ഏത് [Lokatthile aadyatthe ilakdroniku ohari vipani ethu]

Answer: അമേരികയിലെ നസ്ധാക്ക് [Amerikayile nasdhaakku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution