<<= Back Next =>>
You Are On Question Answer Bank SET 2936

146801. സിങ്കപ്പൂരിലെ ഓഹരി വിപണിയുടെ പേരെന്ത് [Sinkappoorile ohari vipaniyude perenthu]

Answer: സീമെക്സ് [Seemeksu]

146802. നാഷണല് ‍ സ്റോക്ക് എക്സ്ചേഞ്ച് സുചികയുടെ പേരെന്ത് [Naashanalu ‍ srokku ekschenchu suchikayude perenthu]

Answer: നിഫ്ടി [Niphdi]

146803. നസ്ധകില് ‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന് ‍ കമ്പനി ഏത് [Nasdhakilu ‍ listtu cheyyappetta aadyatthe inthyanu ‍ kampani ethu]

Answer: ഇന് ‍ ഫോസിസ് [Inu ‍ phosisu]

146804. കേരളത്തിലെ ആദ്യത്തെ സ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് എവിടെ [Keralatthile aadyatthe srokku ekschenchu sthaapithamaayathu evide]

Answer: കൊച്ചി [Kocchi]

146805. ഓഹരി സുചിക ഇടിയുന്ന അവസ്ഥയുടെ പേരെന്ത് [Ohari suchika idiyunna avasthayude perenthu]

Answer: ബെയെര് ‍ [Beyeru ‍]

146806. ഓഹരി സുചിക ഉയരുന്ന അവസ്ഥയുടെ പേരെന്ത് [Ohari suchika uyarunna avasthayude perenthu]

Answer: ബുള്ള് [Bullu]

146807. സെബി സ്ഥാപിതമായത് എപ്പോള് ‍ [Sebi sthaapithamaayathu eppolu ‍]

Answer: 1988

146808. ബോംബൈ സ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ [Bomby srokku ekschenchu sthithi cheyyunnathu evide]

Answer: ദലാല് ‍ സ്ട്രീറ്റ് [Dalaalu ‍ sdreettu]

146809. ബിഗ് ‌ ബോര് ‍ ഡ് എന്നറിയപ്പെടുന്ന ഓഹരി വിപണി ഏത് [Bigu boru ‍ du ennariyappedunna ohari vipani ethu]

Answer: ന്യുയോര് ‍ ക്ക് എക്സ്ചേഞ്ച് [Nyuyoru ‍ kku ekschenchu]

146810. പ്ലേഗ് നിര് ‍ മാര് ‍ ജനം ചെയ്തതിന് ‍ റെ സ്മരണയ്കായി മുഹമ്മദ് ‌ ഖുലി കുതുബ്ഷ് ഹൈദേരബധില് ‍ പണി കഴിപ്പിച്ച സ്മാരകം ഏത് [Plegu niru ‍ maaru ‍ janam cheythathinu ‍ re smaranaykaayi muhammadu khuli kuthubshu hyderabadhilu ‍ pani kazhippiccha smaarakam ethu]

Answer: ചാര് ‍ മിനാര് ‍ [Chaaru ‍ minaaru ‍]

146811. അമര് ‍ ജവാന് ‍ ജ്യോതി തെളിയിചിരികുന്നത് എവിടെ [Amaru ‍ javaanu ‍ jyothi theliyichirikunnathu evide]

Answer: ഇന്ത്യ ഗേറ്റ് [Inthya gettu]

146812. വാഷിങ്ങ്ടന് ‍ ഡിസിയിലെ നാഷണല് ‍ മാല് ‍ ആരുടെ സ്മാരകമാണ് [Vaashingdanu ‍ disiyile naashanalu ‍ maalu ‍ aarude smaarakamaanu]

Answer: എബ്രഹാം ലിങ്കന് ‍ [Ebrahaam linkanu ‍]

146813. ബ്രിട്ടീഷ് ‌ രാജകുടുംബങ്ങളുടെ അന്ത്യ വിശ്രമ സ്ഥലം ഏത് [Britteeshu raajakudumbangalude anthya vishrama sthalam ethu]

Answer: വെസ്റ്റ് മിന് ‍ സ്റെര് ‍ അബ്ബേയ് [Vesttu minu ‍ sreru ‍ abbeyu]

146814. ഓള് ‍ ഇന്ത്യ വാര് ‍ മെമ്മോറിയല് ‍ എന്നറിയപ്പെടുന്നത് ഏത് [Olu ‍ inthya vaaru ‍ memmoriyalu ‍ ennariyappedunnathu ethu]

Answer: ഇന്ത്യ ഗേറ്റ് [Inthya gettu]

146815. ഫ്രഞ്ച് വിപ്ലവത്തിന്റെ നുറാം വാര് ‍ ഷികാഘോഷത്തിന്റെ സ്മാരകമായി നിര് ‍ മിച്ച സ്മാരകം ഏത് [Phranchu viplavatthinte nuraam vaaru ‍ shikaaghoshatthinte smaarakamaayi niru ‍ miccha smaarakam ethu]

Answer: ഈഫെല് ‍ ടവര് ‍ [Eephelu ‍ davaru ‍]

146816. കാറല് ‍ മാര് ‍ ക്സിന്റെ അന്ത്യവിശ്രമസ്ഥലം ഏത് [Kaaralu ‍ maaru ‍ ksinte anthyavishramasthalam ethu]

Answer: ലണ്ടനിലെ ഹൈഗറ്റ് സെമിടെരി [Landanile hygattu semideri]

146817. ഇന്ത്യക്കരോടുള്ള സ്മാരകമായി അപ്രവസിഗട്ട്ട് എന്ന സ്മാരകം നിര്മിക്കപ്പെടിടുള്ളത് എവിടെ [Inthyakkarodulla smaarakamaayi apravasigattdu enna smaarakam nirmikkappedidullathu evide]

Answer: മൌരിഷിയസ് [Mourishiyasu]

146818. അമര് ‍ ജ്യോതി തെളിയിച്ചിട്ടുള്ളത് എവിടെ [Amaru ‍ jyothi theliyicchittullathu evide]

Answer: ജാലിയന് ‍ വലാഭാഗ് [Jaaliyanu ‍ valaabhaagu]

146819. സ്വാതന്ത്ര്യ ജ്യോതി തെളിയിചിടുല്ലത് എവിടെ [Svaathanthrya jyothi theliyichidullathu evide]

Answer: ആന്ടമന് ‍ നിക്കോബാര് ‍ [Aandamanu ‍ nikkobaaru ‍]

146820. ഗുജറാത്തില് ‍ അംബര് ‍ നിര് ‍ മിച്ച യുദ്ധ വിജയ സ്മാരകം ഏത് [Gujaraatthilu ‍ ambaru ‍ niru ‍ miccha yuddha vijaya smaarakam ethu]

Answer: ബുലന്ദ് ധര് ‍ വാസ [Bulandu dharu ‍ vaasa]

146821. കോമന് ‍ വെല് ‍ ത്ത് യുദ്ധ സ്മാരകം എവിടെ [Komanu ‍ velu ‍ tthu yuddha smaarakam evide]

Answer: നഗലണ്ടിലെ കൊഹിമ [Nagalandile kohima]

146822. ഇന്ത്യ ഗേറ്റ് നിര് ‍ മിച്ച ശിളി ആര് [Inthya gettu niru ‍ miccha shili aaru]

Answer: എഡ്വിന് ‍ ലുറെന് ‍ സ് [Edvinu ‍ lurenu ‍ su]

146823. പാരീസിലെ പന്തിയോന് ‍ സെമിത്തേരിയില് ‍ അന്ത്യ വിശ്രമം ചെയുന്നത് ആരൊക്കെ [Paareesile panthiyonu ‍ semittheriyilu ‍ anthya vishramam cheyunnathu aarokke]

Answer: റുസ്സോ , വോള് ‍ ടയര് ‍ [Ruso , volu ‍ dayaru ‍]

146824. വിയെട്നമിലെ ബടിംഗ് സ്ക്വയറില് ‍ അന്ത്യവിശ്രമം കൊളളുന്നത് ആര് [Viyednamile badimgu skvayarilu ‍ anthyavishramam kolalunnathu aaru]

Answer: ഹോചിമിന് ‍ [Hochiminu ‍]

146825. ഇന്ത്യയില് ‍ സതി സമ്പ്രദായം നിര് ‍ ത്തലാക്കിയ ഗവര് ‍ ണര് ‍ ജനറല് ‍ ആര് [Inthyayilu ‍ sathi sampradaayam niru ‍ tthalaakkiya gavaru ‍ naru ‍ janaralu ‍ aaru]

Answer: വില്ല്യം ബെന്ടിക് പ്രഭു [Villyam bendiku prabhu]

146826. മോഹന്ജധാരോ , ഹാരപ്പാ എന്നീ സ്ഥലങ്ങള് ‍ ഇന്ന് ‍ എവിടെയാണ് [Mohanjadhaaro , haarappaa ennee sthalangalu ‍ innu ‍ evideyaanu]

Answer: പാകിസ്ഥാന് ‍ [Paakisthaanu ‍]

146827. ബുദ്ധചരിത എന്നാ പുസ്തകം എഴുതിയതാര് [Buddhacharitha ennaa pusthakam ezhuthiyathaaru]

Answer: അശ്വ ഘോഷ [Ashva ghosha]

146828. ശക വര് ‍ ഷം കൊണ്ടുവന്നത് ആര് [Shaka varu ‍ sham konduvannathu aaru]

Answer: കനിഷ്ക [Kanishka]

146829. ബുദ്ധന് ‍ ആദ്യത്തെ സാരോപ ദേശം നല് ‍ കിയത് എവിടെ വെച്ച [Buddhanu ‍ aadyatthe saaropa desham nalu ‍ kiyathu evide veccha]

Answer: സാരനാഥ് [Saaranaathu]

146830. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് [Svaami vivekaanandante pradhaana shishya aaru]

Answer: സിസ്റര് ‍ നിവേദിത [Sisraru ‍ niveditha]

146831. സയന്റിഫിക് സോഷ്യലിസം സ്ഥാപകന് ‍ ആര് [Sayantiphiku soshyalisam sthaapakanu ‍ aaru]

Answer: കള് ‍ മാര് ‍ ക്സ് [Kalu ‍ maaru ‍ ksu]

146832. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് [Phranchu viplavatthinte pithaavu ennariyapedunnathu aaru]

Answer: മോന്ടസ്ക്യു [Mondaskyu]

146833. ലോകത്തിലെ ഏറ്റവും വലിയ തടാകമെത് [Lokatthile ettavum valiya thadaakamethu]

Answer: കാസ്പിയന് ‍ [Kaaspiyanu ‍]

146834. ലിഗ്നൈറ്റ് ഏറ്റവും കുടുതല് ‍ കാണുന്നത് ഏത് സംസ്ഥാനതാണ് [Lignyttu ettavum kuduthalu ‍ kaanunnathu ethu samsthaanathaanu]

Answer: തമിഴ് നാട് ‌ [Thamizhu naadu ]

146835. ഹിരാകുഡ് ഡാം സ്ഥിതി ചെയുന്നത് ഏത് നദിയില് ‍ [Hiraakudu daam sthithi cheyunnathu ethu nadiyilu ‍]

Answer: മഹാനദി [Mahaanadi]

146836. വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത് [Vyttu sitti ennariyappedunna nagaram ethu]

Answer: ബെല്ഗ്രയ്ദ് [Belgraydu]

146837. ഒരു ഗാലന് ‍ എന്ന് പറയുന്നത് എത്ര ലിടര് ‍ ആണ് [Oru gaalanu ‍ ennu parayunnathu ethra lidaru ‍ aanu]

Answer: നാലര ലിറ്റര് ‍ [Naalara littaru ‍]

146838. നമ്മുടെ തൊലിക്ക് നിറം നല് ‍ കുന്നത് ഏത് [Nammude tholikku niram nalu ‍ kunnathu ethu]

Answer: മെലാനിന് ‍ [Melaaninu ‍]

146839. ബോടനിക്കള് ‍ സര് ‍ വേ ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ഏത് [Bodanikkalu ‍ saru ‍ ve ophu inthya yude aasthaanam ethu]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

146840. ജാസിയ നികുതി സമ്പ്രദായം നിര് ‍ ത്തലാക്കിയ മുഗള് ‍ ചക്രവര് ‍ ത്തി ആര് [Jaasiya nikuthi sampradaayam niru ‍ tthalaakkiya mugalu ‍ chakravaru ‍ tthi aaru]

Answer: അക്ബര് ‍ [Akbaru ‍]

146841. വേദങ്ങളുടെ ദൈവം എന്നറിയപ്പെടുന്നത് ആര് [Vedangalude dyvam ennariyappedunnathu aaru]

Answer: വരുണന് ‍ [Varunanu ‍]

146842. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട് കടത്തിയത് [Ethu dveepilekku aanu nepoliyane naadu kadatthiyathu]

Answer: സെന്റ് ‌ ഹെലെന [Sentu helena]

146843. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്പെടുന്നത് [Vidyaabhyaasam ethu listtilaanu ulpedunnathu]

Answer: കണ് ‍ കറന്റ് ലിസ്റ്റ് [Kanu ‍ karantu listtu]

146844. ടെഹ് ‌ രി ഡാം ഏത് സംസ്ഥാനതാണ് [Dehu ri daam ethu samsthaanathaanu]

Answer: ഉത്തരാഞ്ചല് ‍ [Uttharaanchalu ‍]

146845. ഇന്ത്യന് ‍ നാഷണല് ‍ കോണ്ഗ്രസ്സിന്റെ സ്ഥപകന് ‍ ആര് [Inthyanu ‍ naashanalu ‍ kongrasinte sthapakanu ‍ aaru]

Answer: എ ഒ ഹ്യും [E o hyum]

146846. കോണ്ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തില് ‍ അധ്യക്ഷത വഹിച്ചത് ആര് [Kongrasinte aadya sammelanatthilu ‍ adhyakshatha vahicchathu aaru]

Answer: ഡബ്ല്യു സി ബാനര് ‍ ജി [Dablyu si baanaru ‍ ji]

146847. കോണ്ഗ്രസ്സ് രുപവല്കരണ സമ്മേളനം നടന്നത് എവിടെ വെച്ച് [Kongrasu rupavalkarana sammelanam nadannathu evide vecchu]

Answer: ബോംബൈ [Bomby]

146848. കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ‌ ആര് [Kongrasinte aadya prasidantu aaru]

Answer: ഡബ്ല്യു സി ബാനര് ‍ ജി [Dablyu si baanaru ‍ ji]

146849. കോണ്ഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെ വെച്ച് [Kongrasinte randaamatthe sammelanam nadannathu evide vecchu]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

146850. കൊണ്ഗ്രസ്സില് ‍ മിതവാദികളും തീവ്രവാദികളും തമ്മില് ‍ പിളര് ‍ പ്പ് ഉണ്ടായത് എപ്പോള് ‍ [Kongrasilu ‍ mithavaadikalum theevravaadikalum thammilu ‍ pilaru ‍ ppu undaayathu eppolu ‍]

Answer: സുരറ്റ് സമ്മേളനത്തില് ‍ വെച്ച് [Surattu sammelanatthilu ‍ vecchu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution