<<= Back Next =>>
You Are On Question Answer Bank SET 2937

146851. ഏറ്റവും കുടുതല് ‍ തവണ കോണ്ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര് [Ettavum kuduthalu ‍ thavana kongrasu prasidantaayi thiranjedukkappettathu aaru]

Answer: ജവഹര് ‍ ലാല് ‍ നെഹ് ‌ റു [Javaharu ‍ laalu ‍ nehu ru]

146852. കോണ്ഗ്രസ് രൂപം കൊള്ളുമ്പോള് ‍ ബ്രിട്ടീഷ് ‌ വൈസ്രോയ് ആര് [Kongrasu roopam kollumpolu ‍ britteeshu vysroyu aaru]

Answer: ഡാഫ്രിന് ‍ പ്രഭു [Daaphrinu ‍ prabhu]

146853. കോണ്ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വനിതാ ആര് [Kongrasinte prasidantaaya aadya vanithaa aaru]

Answer: ആനി ബസന്റ് [Aani basantu]

146854. കൊണ്ഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യന് ‍ വനിത ആര് [Kongrasinte prasidantaaya aadya inthyanu ‍ vanitha aaru]

Answer: സരോജിനി നായിഡു [Sarojini naayidu]

146855. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള് ‍ കോണ്ഗ്രസ് പ്രസിഡന്റ് ‌ ആര് [Inthyakku svaathanthryam labhikkumpolu ‍ kongrasu prasidantu aaru]

Answer: ജെ പി ക്രിപലാനി [Je pi kripalaani]

146856. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ‌ ഏതാണ് [Mykroskoppil upayogikkunna lensu ethaanu]

Answer: കോൺ വെക്സ് ലെൻസ് ‌ [Kon veksu lensu ]

146857. സത്യധർമ പുസ്തകം രചിച്ചത് ആര് [Sathyadharma pusthakam rachicchathu aaru]

Answer: ജ്യോതി ബാഫുലെ [Jyothi baaphule]

146858. ദേശീയ യുവജനദിനം ആയി ആചരിക്കുന്നത് ഏത് ദിവസം [Desheeya yuvajanadinam aayi aacharikkunnathu ethu divasam]

Answer: ജനുവരി 12 [Januvari 12]

146859. ശാസ്ത്രീയ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ മുസ്ലിം സംഘടന ഏതായിരുന്നു [Shaasthreeya vidyaabhyaasatthinu praadhaanyam nalkiya muslim samghadana ethaayirunnu]

Answer: അലിഗർ പ്രസ്ഥാനം [Aligar prasthaanam]

146860. ജർമനിയിൽ മത നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു [Jarmaniyil matha naveekarana prasthaanatthinu thudakkam kuricchathu aaraayirunnu]

Answer: മാർട്ടിൻ ലൂഥർ [Maarttin loothar]

146861. സിസ്റ്റർ നിവേദിതയുടെ ശിഷ്യനായിരുന്ന തമിഴ് കവി ആരായിരുന്നു [Sisttar nivedithayude shishyanaayirunna thamizhu kavi aaraayirunnu]

Answer: സുബ്രഹ് ‌ മണ്യ ഭാരതി [Subrahu manya bhaarathi]

146862. 1. നിർമാല്യം എന്ന സിനിമയുടെ സംവിധായകൻ ആരാണ് [1. Nirmaalyam enna sinimayude samvidhaayakan aaraanu]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

146863. 2. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ മലയാള സിനിമ ഏതായിരുന്നു [2. Britteeshu philim insttittyoottu avaardu nediya malayaala sinima ethaayirunnu]

Answer: എലിപ്പത്തായം [Elippatthaayam]

146864. 3. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ് [3. Inthyayile ettavum valiya saahithya puraskaaram ethaanu]

Answer: ജ്ഞാനപീഠം പുരസ്കാരം [Jnjaanapeedtam puraskaaram]

146865. 4. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ് ആരായിരുന്നു [4. Shucheendram kymukku nirtthalaakkiya raajaavu aaraayirunnu]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

146866. 5." തിരുവിതാംകൂർ കർഷകരുടെ മാഗ്ന കാർട്ട " എന്നറിയപ്പെട്ടിരുന്ന പ്രഖ്യാപനം ഏതാണ് [5." thiruvithaamkoor karshakarude maagna kaartta " ennariyappettirunna prakhyaapanam ethaanu]

Answer: പണ്ടാരപ്പാട്ട വിളംബരം [Pandaarappaatta vilambaram]

146867. ഹരിയാനയിലെ ഹിസാർ നഗരം പണിതത് ആര് [Hariyaanayile hisaar nagaram panithathu aaru]

Answer: ഫിറോസ് ‌ ഷാ തുഗ്ലക് [Phirosu shaa thuglaku]

146868. റഷ്യയിൽ സാർ ചക്രവർത്തിയുടെ പതനത്തിനു ഇടയാക്കിയ വിപ്ലവം ഏത് [Rashyayil saar chakravartthiyude pathanatthinu idayaakkiya viplavam ethu]

Answer: ഫെബ്രുവരി വിപ്ലവം [Phebruvari viplavam]

146869. ആരുടെ വിവിധ അവതരങ്ങളാണ് ജാതക കഥകളിൽ വിവരിക്കുന്നത് [Aarude vividha avatharangalaanu jaathaka kathakalil vivarikkunnathu]

Answer: ശ്രീ ബുദ്ധൻ [Shree buddhan]

146870. സൈമണ് ‍ കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തിൽ പരിക്ക് പറ്റി മരിച്ച ഇന്ത്യൻ ധീര ദേശാഭിമാനി ആരായിരുന്നു [Symanu ‍ kammeeshanethire nadanna prathishedhatthil parikku patti mariccha inthyan dheera deshaabhimaani aaraayirunnu]

Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]

146871. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യം ഏത് [Pattaalatthe ozhivaakkiya aadya raajyam ethu]

Answer: കൊസ്റ്റരിക്ക [Kosttarikka]

146872. ആധുനിക തിരുവിതാംകൂർ ഏറ്റവും കുടുതൽ കാലം ഭരിച്ച രാജാവ് ആരായിരുന്നു [Aadhunika thiruvithaamkoor ettavum kuduthal kaalam bhariccha raajaavu aaraayirunnu]

Answer: ധർമരാജ [Dharmaraaja]

146873. അലവുദീൻ ഖില്ജി സ്ഥാപിച്ച നഗരം ഏത് [Alavudeen khilji sthaapiccha nagaram ethu]

Answer: സിരി [Siri]

146874. ടിപ്പു സുൽത്താന്റെ സേനയിലെ മിസൈൾ രെജിമെന്റ് ന്റെ പേരെന്തായിരുന്നു [Dippu sultthaante senayile misyl rejimentu nte perenthaayirunnu]

Answer: ഖുഷുൻസ് [Khushunsu]

146875. മധുര മീനാക്ഷി ക്ഷേത്രം പണിത രാജ വംശം ഏത് [Madhura meenaakshi kshethram panitha raaja vamsham ethu]

Answer: നായ്ക്കന്മാർ [Naaykkanmaar]

146876. തെക്ക് നിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ട ഇന്ത്യയിലെ സ്വാതന്ത്ര്യ സമര നായകൻ ആരായിരുന്നു [Thekku ninnulla yoddhaavu ennariyappetta inthyayile svaathanthrya samara naayakan aaraayirunnu]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

146877. അരിസ്റ്റൊട്ടിൽ സ്ഥാപിച്ച വിദ്യാലയം ഏത് [Aristtottil sthaapiccha vidyaalayam ethu]

Answer: ലൈസിയം [Lysiyam]

146878. വീരകേസരി എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് [Veerakesari enna pathram prasiddheekarikkunnathu ethu raajyatthu ninnaanu]

Answer: ശ്രീലങ്ക [Shreelanka]

146879. ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറകൾ എന്ന പുസ്തകം എഴുതിയത് ആര് [Inthyan samskaaratthinte adittharakal enna pusthakam ezhuthiyathu aaru]

Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]

146880. വാട്ടർ ലൂ യുദ്ധത്തിൽ നെപോളിയനെ തോല്പ്പിച്ച സൈന്യത്തെ നയിച്ചത് ആര് [Vaattar loo yuddhatthil nepoliyane tholppiccha synyatthe nayicchathu aaru]

Answer: ഡ്യുക് ഓഫ് വെലിംഗ്ടൻ [Dyuku ophu velimgdan]

146881. നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ആരെ [Navoththaanatthinte prabhaatha nakshathram ennariyappedunnathu aare]

Answer: ഡാന്റെ [Daante]

146882. ആസ്ടെക് സംസ്കാരത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു [Aasdeku samskaaratthinte pradhaana kendram evideyaayirunnu]

Answer: മെക്സിക്കോ [Meksikko]

146883. ലോറയ്ക്കുള്ള ഗീതങ്ങൾ എന്ന കൃതി രചിച്ചത് ആര് [Loraykkulla geethangal enna kruthi rachicchathu aaru]

Answer: പെട്രാ ർക്ക് [Pedraa rkku]

146884. ദ നൈറ്റ് വാച് എന്നത് ഏത് പ്രസിദ്ധ ചിത്രകാരന്റെ സൃഷ്ടിയാണ് [Da nyttu vaachu ennathu ethu prasiddha chithrakaarante srushdiyaanu]

Answer: റാം ബ്രാൻഡ് ‌ [Raam braandu ]

146885. മറാത്ത രാജ വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [Maraattha raaja vamshatthinte thalasthaanam evideyaayirunnu]

Answer: റായ് ഗഡ് [Raayu gadu]

146886. ഷേർഷ പുറത്തിറക്കിയ വെള്ളി നാണയത്തിന്റെ പേരെന്ത് [Shersha puratthirakkiya velli naanayatthinte perenthu]

Answer: രുപ്യ [Rupya]

146887. ജപ്പാന്റെ ഔദ്യോഗിക മതം ഏത് [Jappaante audyogika matham ethu]

Answer: ഷിന്റൊയിസം [Shintoyisam]

146888. നീതിചങ്ങല നടപ്പിലാക്കിയത് ആര് [Neethichangala nadappilaakkiyathu aaru]

Answer: ജഹാന്ഗീർ [Jahaangeer]

146889. സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്ര കാബിനറ്റിൽ നിന്ന് രാജി വെച്ച ആദ്യ മന്ത്രി ആരായിരുന്നു [Svathanthra inthyayil kendra kaabinattil ninnu raaji veccha aadya manthri aaraayirunnu]

Answer: ശ്യാമ പ്രസാദ് ‌ മുഖർജി [Shyaama prasaadu mukharji]

146890. ഇന്ദിര ഗാന്ധിയുടെ വധത്തെ കുറിച്ച അന്വേഷിച്ച കമ്മീഷൻ ഏത് [Indira gaandhiyude vadhatthe kuriccha anveshiccha kammeeshan ethu]

Answer: താക്കർ കമ്മീഷൻ [Thaakkar kammeeshan]

146891. ആദ്യ ഒളിമ്പിക്സ് നടന്ന വർഷം ഏത് [Aadya olimpiksu nadanna varsham ethu]

Answer: 1 8 9 6

146892. ഒളിമ്പിക്സ്നു ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ നഗരം ഏത് [Olimpiksnu aathitheyathvam vahiccha aadya eshyan nagaram ethu]

Answer: ടോക്യോ [Dokyo]

146893. ഇന്ത്യയിലെ ക്രികറ്റ് അക്കാദമി സ്ഥിതി ചെയുന്നത് എവിടെ [Inthyayile krikattu akkaadami sthithi cheyunnathu evide]

Answer: ബംഗ്ലൂർ [Bamgloor]

146894. സിന്ദുരമായി ഉപയോഗിക്കുന്ന രാസ പദാർത്ഥം ഏത് [Sinduramaayi upayogikkunna raasa padaarththam ethu]

Answer: ട്രൈ ലെഡ് റെട്രോക്സൈട് [Dry ledu redroksydu]

146895. ബയോ ഗ്യസിലെ പ്രധാന ഘടകം ഏത് [Bayo gyasile pradhaana ghadakam ethu]

Answer: മീതൈൻ [Meethyn]

146896. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന ഏത് [Maarshu gyaasu ennariyappedunna ethu]

Answer: മീതൈൻ [Meethyn]

146897. അക്ബർ ചക്രവർത്തി ജഗത് ഗുരു എന്ന നാമം നൽകിയത് ആർക്കാണ് [Akbar chakravartthi jagathu guru enna naamam nalkiyathu aarkkaanu]

Answer: ഹരി വിജയ് ‌ സുരി [Hari vijayu suri]

146898. അക്ബർ ചക്രവർത്തിയുടെ കാലത്തെ ഏറ്റവും വലിയ സ്വർണ നാണയത്തിന്റെ പേര് എന്തായിരുന്നു [Akbar chakravartthiyude kaalatthe ettavum valiya svarna naanayatthinte peru enthaayirunnu]

Answer: ഇലാഹി [Ilaahi]

146899. സോവിയറ്റ് യുനിയനിലെക്ക് ഇന്ത്യയുടെ ആദ്യത്തെ അംബാ സ ഡാർ ആരായിരുന്നു [Soviyattu yuniyanilekku inthyayude aadyatthe ambaa sa daar aaraayirunnu]

Answer: വിജയ ലക്ഷ്മി പണ്ഡിറ്റ് ‌ [Vijaya lakshmi pandittu ]

146900. ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആരായിരുന്നു [Desha bandhu enna peril ariyappetta svaathanthrya samara senaani aaraayirunnu]

Answer: ചിത്ത രഞ്ജൻ ദാസ് ‌ [Chittha ranjjan daasu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution