<<= Back Next =>>
You Are On Question Answer Bank SET 2938

146901. അതി പുരാതന കാലത്തെ മനുഷ്യന്റെ അവശിഷ്ടം കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സ്ഥലത്ത് നിന്നാണ് [Athi puraathana kaalatthe manushyante avashishdam kandetthiyathu inthyayile ethu sthalatthu ninnaanu]

Answer: സിവാലിക് ഹില്ല് [Sivaaliku hillu]

146902. പുരാണ നഗരമായ കാർത്തെജ് എന്നത് ഇന്നത്തെ ഏത് നഗരമാണ് [Puraana nagaramaaya kaarttheju ennathu innatthe ethu nagaramaanu]

Answer: ടുണിഷ്യ [Dunishya]

146903. ഡച് രേഖകളിൽ ബെറ്റിമനി എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് പ്രദേശം ആണ് [Dachu rekhakalil bettimani ennariyappedunnathu keralatthile ethu pradesham aanu]

Answer: കാർത്തികപ്പള്ളി [Kaartthikappalli]

146904. ഗുപ്ത കാലഘടത്തിലെ പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞൻ ആരായിരുന്നു [Guptha kaalaghadatthile prashastha bhaashaa shaasthrajnjan aaraayirunnu]

Answer: അമര സിംഹൻ [Amara simhan]

146905. സിംല കരാർ ഒപ്പിട്ട വർഷം എപ്പോൾ [Simla karaar oppitta varsham eppol]

Answer: 1 9 7 2

146906. ചാലുക്യ രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു [Chaalukya raajaakkanmaarude thalasthaanam ethaayirunnu]

Answer: വാതാപി [Vaathaapi]

146907. ശങ്കരാചാര്യര് ‍ ജനിച്ചത് എവിടെയാണ് [Shankaraachaaryaru ‍ janicchathu evideyaanu]

Answer: ഏറണാകുളം ജില്ലയിലെ കാലടിയില് ‍ [Eranaakulam jillayile kaaladiyilu ‍]

146908. പ്രച്ഛന്ന ബുദ്ധന് ‍ എന്നറിയപ്പെടുന്നത് ആരെ [Prachchhanna buddhanu ‍ ennariyappedunnathu aare]

Answer: ശങ്കരാചാര്യര് ‍ [Shankaraachaaryaru ‍]

146909. ശങ്കരാചാര്യരുടെ ജീവിത കാലഘടം ഏതായിരുന്നു [Shankaraachaaryarude jeevitha kaalaghadam ethaayirunnu]

Answer: AD 788 - 820

146910. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എപ്പോള് ‍ [Velutthampi dalava kundara vilambaram nadatthiyathu eppolu ‍]

Answer: 1809 ജനുവരി 11 [1809 januvari 11]

146911. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ് [Velutthampi dalava jeevathyaagam cheytha mannadi ethu jillayilaanu]

Answer: പത്തനംതിട്ട [Patthanamthitta]

146912. കേരള സിംഹം എന്നറിയപ്പെടുന്നത് ആര് [Kerala simham ennariyappedunnathu aaru]

Answer: പഴശി രാജാവ് [Pazhashi raajaavu]

146913. പഴശി രാജാവിനെ കേരള സിംഹം എന്ന് ‍ വിശേഷിപ്പിച്ച ചരിത്രകാരന് ‍ ആര് [Pazhashi raajaavine kerala simham ennu ‍ visheshippiccha charithrakaaranu ‍ aaru]

Answer: കെ എം പണിക്കര് ‍ [Ke em panikkaru ‍]

146914. പഴശി രാജാവിനെ ബ്രിടീഷുകാര് ‍ ക്ക് എതിരെ യുദ്ധം ചെയ്യാന് ‍ സഹായിച്ച ആദിവാസി വിഭാഗം ഏതായിരുന്നു [Pazhashi raajaavine brideeshukaaru ‍ kku ethire yuddham cheyyaanu ‍ sahaayiccha aadivaasi vibhaagam ethaayirunnu]

Answer: കുറിച്യര് ‍ [Kurichyaru ‍]

146915. പഴശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ് ആരായിരുന്നു [Pazhashi raajaavine sahaayiccha kurichyarude nethaavu aaraayirunnu]

Answer: തലയ്ക്കല് ‍ ചന്തു [Thalaykkalu ‍ chanthu]

146916. പഴശി വിപ്ലവത്തെ അടിച്ചമര് ‍ ത്തിയ ബ്രിടീഷ് സൈന്യാധിപന് ‍ ആരായിരുന്നു [Pazhashi viplavatthe adicchamaru ‍ tthiya brideeshu synyaadhipanu ‍ aaraayirunnu]

Answer: ആര് ‍ തര് ‍ വെല്ലസ്ലി [Aaru ‍ tharu ‍ vellasli]

146917. പഴശി രാജാവ് അന്തരിച്ചത് എന്ന് ‍ [Pazhashi raajaavu antharicchathu ennu ‍]

Answer: 1805 നവംബര് ‍ 30 [1805 navambaru ‍ 30]

146918. കൊച്ചിയിലെ ദിവന്മാര് ‍ അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു [Kocchiyile divanmaaru ‍ ariyappettirunnathu ethu perilaayirunnu]

Answer: പാലിയതച്ചന്മാര് ‍ [Paaliyathacchanmaaru ‍]

146919. കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്നത് ആര് [Kocchiyude shilpi ennariyappedunnathu aaru]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]

146920. ഒന്നാം പഞ്ച വത്സര പദ്ധതി നിലവില് ‍ വന്ന വര്ഷം എപ്പോള് ‍ [Onnaam pancha vathsara paddhathi nilavilu ‍ vanna varsham eppolu ‍]

Answer: 1951

146921. സംസ്ഥാന ആസുത്രണ കമ്മീഷന് ‍ നിലവില് ‍ വന്നത് ഏത് വര് ‍ ഷം [Samsthaana aasuthrana kammeeshanu ‍ nilavilu ‍ vannathu ethu varu ‍ sham]

Answer: 1967

146922. സാമ്പത്തിക സര് ‍ വേ തയാറാകുന്നത് ആര് [Saampatthika saru ‍ ve thayaaraakunnathu aaru]

Answer: ധന കാര്യാ മന്ത്രാലയം [Dhana kaaryaa manthraalayam]

146923. ഒന്നാം പഞ്ച വത്സര പദ്ധതിയുടെ കാലയളവ് എപ്പോള് ‍ [Onnaam pancha vathsara paddhathiyude kaalayalavu eppolu ‍]

Answer: 1951 മുതല് ‍ 1956 വരെ [1951 muthalu ‍ 1956 vare]

146924. വ്യവസായ പുരോഗതിക്ക് ഊന്നല് നല് ‍ കിയത് ഏത് പഞ്ച വത്സര പദ്ധതിയിലാണ് [Vyavasaaya purogathikku oonnalu nalu ‍ kiyathu ethu pancha vathsara paddhathiyilaanu]

Answer: രണ്ടാം പദ്ധതി [Randaam paddhathi]

146925. വാര് ‍ ഷിക പദ്ധതികള് ‍ ആവിഷ്കരിച്ചത് ഏത് പദ്ധതിക്കലതാണ് [Vaaru ‍ shika paddhathikalu ‍ aavishkaricchathu ethu paddhathikkalathaanu]

Answer: മുന്നാം പദ്ധതി [Munnaam paddhathi]

146926. ഗരീബി ഹടവോ എന്നാ മുദ്രാ വാക്യം ആഹ്വാനം ചെയ്തത് ഏത് പദ്ധതി ക്കാലതാണ് [Gareebi hadavo ennaa mudraa vaakyam aahvaanam cheythathu ethu paddhathi kkaalathaanu]

Answer: അഞ്ചാം [Anchaam]

146927. റോളിംഗ് പ്ലാന് ‍ നിലവില് ‍ വന്നത് ഏത് വര്ഷം [Rolimgu plaanu ‍ nilavilu ‍ vannathu ethu varsham]

Answer: 1978 ല് ‍ [1978 lu ‍]

146928. ദാരിദ്ര്യ നിര് ‍ മാര് ‍ ജനം ഊന്നല് നല് ‍ കിയത് ഏത് പദ്ധതിയിലാണ് [Daaridrya niru ‍ maaru ‍ janam oonnalu nalu ‍ kiyathu ethu paddhathiyilaanu]

Answer: ആറാം പദ്ധതി [Aaraam paddhathi]

146929. ആസുത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന് ‍ ആരായിരുന്നു [Aasuthrana kammeeshante aadya upaadhyakshanu ‍ aaraayirunnu]

Answer: ഗുല് ‍ സാരിലാല് ‍ നന്ദ [Gulu ‍ saarilaalu ‍ nanda]

146930. പീപിള് ‍ സ് പ്ലാന് ‍ അവതരിപ്പിച്ചത് ആരായിരുന്നു [Peepilu ‍ su plaanu ‍ avatharippicchathu aaraayirunnu]

Answer: എം . എന് ‍ . റോയ് [Em . Enu ‍ . Royu]

146931. ഇരുപത്തിന പദ്ധതികള് ‍ ആവിഷ്കരിച്ചത് ഏത് പദ്ധതിയില് ‍ [Irupatthina paddhathikalu ‍ aavishkaricchathu ethu paddhathiyilu ‍]

Answer: അഞ്ചാം [Anchaam]

146932. റിസര് ‍ വ് ബാങ്ക് സ്ഥാപിതമായത് ഏത് വര്ഷം [Risaru ‍ vu baanku sthaapithamaayathu ethu varsham]

Answer: 1935

146933. റിസര് ‍ വ് ബാങ്ക് ദേശ സല്കരിച്ചത് ഏത് വര്ഷം [Risaru ‍ vu baanku desha salkaricchathu ethu varsham]

Answer: 1949

146934. ആസാദ് ഹിന്ദ് ‌ ഫൗജ് സ്ഥാപിതമായത് ഏത് വർഷം [Aasaadu hindu phauju sthaapithamaayathu ethu varsham]

Answer: 1942

146935. സില്ലി പോയിന്റ് ‌ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Silli poyintu enna padam ethu kaayika inavumaayi bandhappettirikkunnu]

Answer: ക്രിക്കറ്റ് [Krikkattu]

146936. ദേവഭുമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Devabhumi ennariyappedunna samsthaanam ethu]

Answer: ഉത്തരാഞ്ചല് ‍ [Uttharaanchalu ‍]

146937. ഇന്ത്യയുടെ ഓര് ‍ ക്കിഡ് സംസ്ഥാനം ഏത് [Inthyayude oru ‍ kkidu samsthaanam ethu]

Answer: അരുണാചല് ‍ പ്രദേശ് [Arunaachalu ‍ pradeshu]

146938. ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Chuvanna nadiyude naadu ennariyappedunna samsthaanam ethu]

Answer: അസം [Asam]

146939. ഇന്ത്യയുടെ കോഹിനൂര് ‍ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Inthyayude kohinooru ‍ ennariyappedunna samsthaanam ethu]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

146940. ഇന്ഗ്ലിഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം ഏത് [Inglishu audyogika bhaashayaaya samsthaanam ethu]

Answer: നാഗാലാ ‌‍ ന് ‍ ഡ് [Naagaalaa ‍ nu ‍ du]

146941. മരതകനാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Marathakanaadu ennariyappedunna samsthaanam ethu]

Answer: ഗോവ [Gova]

146942. ഒറീസയുടെ പഴയ പേരെന്ത് [Oreesayude pazhaya perenthu]

Answer: കലിങ്ക [Kalinka]

146943. വംഗ എന്ന പേരില് ‍ അറിയപെടിരുന്ന സംസ്ഥാനം ഏത് [Vamga enna perilu ‍ ariyapedirunna samsthaanam ethu]

Answer: പശ്ചിമ ബംഗാള് ‍ [Pashchima bamgaalu ‍]

146944. ഇന്ത്യയുടെ രത്നം എന്ന് ‍ നെഹ് ‌ റു വിശേഷിപ്പിച്ചത് ഏത് സംസ്ഥാനത്തെയാണ് [Inthyayude rathnam ennu ‍ nehu ru visheshippicchathu ethu samsthaanattheyaanu]

Answer: മണിപ്പൂര് ‍ [Manippooru ‍]

146945. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Dyvatthinte svantham naadu ennariyappedunna samsthaanam ethu]

Answer: കേരളം [Keralam]

146946. അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Anchu nadikalude naadu ennariyappedunna samsthaanam ethu]

Answer: പഞ്ചാബ് [Panchaabu]

146947. ഗൌഡ എന്നത് ഏത് സംസ്ഥാനത്തിന്റെ പഴയ പേരായിരുന്നു [Gouda ennathu ethu samsthaanatthinte pazhaya peraayirunnu]

Answer: ബംഗാള് ‍ [Bamgaalu ‍]

146948. ഇന്ത്യയില് ‍ പഞ്ചായത്തിരാജ് സംവിധാനം ആദ്യമായി നിലവില് ‍ വന്നത് ഏത് സംസ്ഥനതയിരുന്നു [Inthyayilu ‍ panchaayatthiraaju samvidhaanam aadyamaayi nilavilu ‍ vannathu ethu samsthanathayirunnu]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

146949. ഏറ്റവും കുടുതല് ‍ വ്യവസായങ്ങള് ‍ ഉള്ള സംസ്ഥാനം ഏത് [Ettavum kuduthalu ‍ vyavasaayangalu ‍ ulla samsthaanam ethu]

Answer: മഹാരാഷ്ട്ര [Mahaaraashdra]

146950. കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് [Kurukshethram sthithi cheyyunna samsthaanam ethu]

Answer: ഹരിയാന [Hariyaana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution