<<= Back Next =>>
You Are On Question Answer Bank SET 2939

146951. ഗോവയുടെ ഔദ്യോഗിക ഭാഷ ഏത് [Govayude audyogika bhaasha ethu]

Answer: കൊങ്കിണി [Konkini]

146952. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് [Kaduva samsthaanam ennariyappedunnathu ethu samsthaanamaanu]

Answer: മധ്യ പ്രദേശ് [Madhya pradeshu]

146953. മറ്റു സംസ്ഥാനങ്ങളുമായി ഏറ്റവും കുടുതല് ‍ അതിര് ‍ ത്തി പങ്കിടുന്ന സംസ്ഥാനം ഏത് [Mattu samsthaanangalumaayi ettavum kuduthalu ‍ athiru ‍ tthi pankidunna samsthaanam ethu]

Answer: ഉത്തര പ്രദേശ് [Utthara pradeshu]

146954. ഏറ്റവും കുടുതല് ‍ ഉപ്പ് ഉല്പധിപ്പികുന്ന സംസ്ഥാനം ഏത് [Ettavum kuduthalu ‍ uppu ulpadhippikunna samsthaanam ethu]

Answer: ഗുജറാത്ത് ‌ [Gujaraatthu ]

146955. ഇന്ത്യയുടെ പാല് ‍ കുടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Inthyayude paalu ‍ kudam ennariyappedunna samsthaanam ethu]

Answer: ഹരിയാന [Hariyaana]

146956. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് [Inthyayile ettavum valiya samsthaanam ethu]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

146957. വലിപ്പത്തില് ‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് [Valippatthilu ‍ randaam sthaanatthulla samsthaanam ethu]

Answer: മധ്യ പ്രദേശ് [Madhya pradeshu]

146958. നോബല് ‍ സമ്മാനം നേടിയ ആദ്യത്തെ വനിതാ ആര് [Nobalu ‍ sammaanam nediya aadyatthe vanithaa aaru]

Answer: മേരി കുറി [Meri kuri]

146959. ആദ്യത്തെ വനിതാ മുസ്ലിം പ്രധാനമന്ത്രി ആര് [Aadyatthe vanithaa muslim pradhaanamanthri aaru]

Answer: ബേനസിര് ‍ ഭുടോ [Benasiru ‍ bhudo]

146960. ഉരുക്ക് വനിതാ എന്നരിയപെടത് ആര് [Urukku vanithaa ennariyapedathu aaru]

Answer: മാര് ‍ ഗരെറ്റ് താച്ചര് ‍ [Maaru ‍ garettu thaaccharu ‍]

146961. ഐക്യരാഷ്ട്രസഭയുടെ പോലീസെ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപെട്ട ഇന്ത്യക്കാരി ആര് [Aikyaraashdrasabhayude poleese upadeshdaavaayi thiranjedukkapetta inthyakkaari aaru]

Answer: കിരണ് ‍ ബെയ്ദി [Kiranu ‍ beydi]

146962. ഇന്ത്യന് ‍ ലേഡി എന്നരിയപെടിരുന്നത് ആര് [Inthyanu ‍ ledi ennariyapedirunnathu aaru]

Answer: മീര ബെന് ‍ [Meera benu ‍]

146963. ജാന് ‍ സി റാണിയുടെ യഥാര് ‍ ത്ഥ പേരെന്ത് [Jaanu ‍ si raaniyude yathaaru ‍ ththa perenthu]

Answer: മണികര് ‍ ണിക [Manikaru ‍ nika]

146964. ബൂകേര് ‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന് ‍ വനിതാ ആര് [Bookeru ‍ sammaanam nediya aadyatthe inthyanu ‍ vanithaa aaru]

Answer: അരുന്ധതി റോയ് [Arundhathi royu]

146965. ഏഷ്യാഡ് സ്വര് ‍ ണം നേടിയ ആദ്യത്തെ ഇന്ത്യന് ‍ വനിതാ ആര് [Eshyaadu svaru ‍ nam nediya aadyatthe inthyanu ‍ vanithaa aaru]

Answer: കമല് ‍ ജിത് സന്ധു [Kamalu ‍ jithu sandhu]

146966. ഡല് ‍ ഹി സിംഹസനതിലെരിയ ആദ്യത്തെ വനിത [Dalu ‍ hi simhasanathileriya aadyatthe vanitha]

Answer: രസിയ സുല് ‍ താന [Rasiya sulu ‍ thaana]

146967. ബഹിരാകാശത്ത് പോയ ആദ്യത്തെ ഇന്ത്യന് ‍ വംശജയായ വനിത ആര് [Bahiraakaashatthu poya aadyatthe inthyanu ‍ vamshajayaaya vanitha aaru]

Answer: കല്പന ചൌള [Kalpana choula]

146968. കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി ആര് [Keralatthile aadyatthe vanitha cheephu sekrattari aaru]

Answer: പത്മ രാമചന്ദ്രന് ‍ [Pathma raamachandranu ‍]

146969. സരോജിനി നയിടുവിനു ഭാരത കോകിലം എന്ന പേര് നല് ‍ കിയത് ആര് [Sarojini nayiduvinu bhaaratha kokilam enna peru nalu ‍ kiyathu aaru]

Answer: ഗാന്ധിജി [Gaandhiji]

146970. ഇന്ത്യയില് ‍ ആസൂത്രണ കമ്മീഷന് ‍ അംഗമായ ആദ്യത്തെ വനിത ആര് [Inthyayilu ‍ aasoothrana kammeeshanu ‍ amgamaaya aadyatthe vanitha aaru]

Answer: ദുര് ‍ ഗഭായി ദേശ്മുഖ് [Duru ‍ gabhaayi deshmukhu]

146971. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ആര് [Supreem kodathiyile aadyatthe vanitha jadji aaru]

Answer: ഫാത്തിമ ബീവി [Phaatthima beevi]

146972. ഇംഗ്ലീഷ് ചാനെല് ‍ നീന്തികടന്ന ആദ്യത്തെ ഇന്ത്യന് ‍ വനിത ആര് [Imgleeshu chaanelu ‍ neenthikadanna aadyatthe inthyanu ‍ vanitha aaru]

Answer: ആരതി സഹ [Aarathi saha]

146973. ഇന്ത്യയിലെ ആദ്യത്തെ വനിത തിരഞ്ഞെടുപ്പ് കമ്മിഷണര് ‍ ആര് [Inthyayile aadyatthe vanitha thiranjeduppu kammishanaru ‍ aaru]

Answer: വി എസ് രമാദേവി [Vi esu ramaadevi]

146974. ഒളിമ്പിക് മെഡല് ‍ നേടിയ ആദ്യത്തെ ഇന്ത്യന് ‍ വനിത ആര് [Olimpiku medalu ‍ nediya aadyatthe inthyanu ‍ vanitha aaru]

Answer: കര് ‍ ണം മല്ലേശ്വരി [Karu ‍ nam malleshvari]

146975. സ്വതന്ത്ര ഇന്ത്യയുടെ തപാല് ‍ സ്ടാമ്പില് ‍ ഇടം നേടിയ ആദ്യത്തെ വിദേശ വനിത ആര് [Svathanthra inthyayude thapaalu ‍ sdaampilu ‍ idam nediya aadyatthe videsha vanitha aaru]

Answer: ആനി ബസന് ‍ റ് [Aani basanu ‍ ru]

146976. യു എന് ‍ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത [Yu enu ‍ pothusabhayude prasidantaayi thiranjedukkappetta aadyatthe vanitha]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് ‌ [Vijayalakshmi pandittu ]

146977. ലോകസുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി ആര് [Lokasundari pattam nediya aadyatthe inthyakkaari aaru]

Answer: റീത്ത ഫാരിയ [Reettha phaariya]

146978. ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആര് [Lokatthile aadyatthe vanitha pradhaanamanthri aaru]

Answer: സരിമാവോ ബന്ധരനയകെ , ശ്രീലങ്ക [Sarimaavo bandharanayake , shreelanka]

146979. റേഡിയോ ആക്ടിവിറ്റി ഉള്ള വാതകം ഏത് [Rediyo aakdivitti ulla vaathakam ethu]

Answer: രാഡോണ് ‍ [Raadonu ‍]

146980. തപാല് ‍ സ്ടാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരി ആര് [Thapaalu ‍ sdaampilu ‍ prathyakshappetta aadyatthe inthyakkaari aaru]

Answer: മീര ഭായി [Meera bhaayi]

146981. നാഗലണ്ടിന്റെ ഔദ്യോഗിക ഭാഷ ഏത് [Naagalandinte audyogika bhaasha ethu]

Answer: ഇംഗ്ലീഷ് [Imgleeshu]

146982. താഷ്കെന്റ് കരാര് ‍ ഒപ്പ് വെച്ച ഇന്ത്യന് ‍ പ്രധാന മന്ത്രി ആര് [Thaashkentu karaaru ‍ oppu veccha inthyanu ‍ pradhaana manthri aaru]

Answer: ലാല് ‍ ബഹദൂര് ‍ ശാസ്ത്രി [Laalu ‍ bahadooru ‍ shaasthri]

146983. ബുഷ്മെന് ‍ എന്ന വിഭാഗം ജനങ്ങള് ‍ കാണപ്പെടുന്നത് എവിടെ [Bushmenu ‍ enna vibhaagam janangalu ‍ kaanappedunnathu evide]

Answer: കലഹരി മരുഭുമിയില് ‍ [Kalahari marubhumiyilu ‍]

146984. ജാതക കഥകള് ‍ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Jaathaka kathakalu ‍ ethu mathavumaayi bandhappettirikkunnu]

Answer: ബുദ്ധമതം [Buddhamatham]

146985. എയിഡ്സ് രോഗം കണ്ടുപിടിക്കാന് ‍ നടത്തുന്ന ടെസ്റ്റ് ‌ ഏത് [Eyidsu rogam kandupidikkaanu ‍ nadatthunna desttu ethu]

Answer: വെസ്റെന് ‍ ബ്ലോട്ട് [Vesrenu ‍ blottu]

146986. ഇന്ത്യയുടെ വാനമ്പാടി എന്ന് വിളികുന്നത് ആരെയാണ് [Inthyayude vaanampaadi ennu vilikunnathu aareyaanu]

Answer: സരോജിനി നായിഡു [Sarojini naayidu]

146987. കോമന് ‍ വെള്തിന്റെ ആസ്ഥാനം എവിടെ [Komanu ‍ velthinte aasthaanam evide]

Answer: ലണ്ടനിലെ മല്ബാരോ ഹൌസ് [Landanile malbaaro housu]

146988. ചൂടകിയാല് ‍ നഷ്ടപെടുന്ന വിടമിന് ‍ ഏത് [Choodakiyaalu ‍ nashdapedunna vidaminu ‍ ethu]

Answer: വിടമിന് ‍ സി [Vidaminu ‍ si]

146989. കിഴക്കിന്റെ സ്റ്റാലിന് ‍ ഗ്രാഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത് [Kizhakkinte sttaalinu ‍ graadu ennariyappedunna sthalam ethu]

Answer: കൊഹിമ [Kohima]

146990. ടെന്നീസ് കോര് ‍ ട്ട് യുദ്ധം നടന്നത് ഏത് വര് ‍ ഷം [Denneesu koru ‍ ttu yuddham nadannathu ethu varu ‍ sham]

Answer: 1944

146991. ദേശീയ കര് ‍ ഷക ദിനം ഏത് ദിവസമാണ് [Desheeya karu ‍ shaka dinam ethu divasamaanu]

Answer: ഡിസംബര് ‍ 23 [Disambaru ‍ 23]

146992. ടെസ്റ്റ് ‌ ക്രിക്കറ്റില് ‍ ഏറ്റവും കൂടുതല് ‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന് ‍ ആര് [Desttu krikkattilu ‍ ettavum kooduthalu ‍ vikkattu nediya inthyakkaaranu ‍ aaru]

Answer: അനില് ‍ കുംബ്ലെ [Anilu ‍ kumble]

146993. പഴുക്കാത്ത ആപ്പിളുകളില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Pazhukkaattha aappilukalilu ‍ adangiyirikkunna aasidu ethu]

Answer: മാലിക് ആസിഡ് [Maaliku aasidu]

146994. ഉറുമ്പിന്റെയും തെനീച്ചയുടെയും ശരീരത്തില് ‍ ഉള്ള ആസിഡ് ഏത് [Urumpinteyum theneecchayudeyum shareeratthilu ‍ ulla aasidu ethu]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

146995. വീഞ്ഞ്യില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Veenjyilu ‍ adangiyirikkunna aasidu ethu]

Answer: ടാര് ‍ താരിക് ആസിഡ് [Daaru ‍ thaariku aasidu]

146996. തെയിലയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Theyilayilu ‍ adangiyirikkunna aasidu ethu]

Answer: ടാനിക് ‌ ആസിഡ് [Daaniku aasidu]

146997. കാര് ‍ ബാറ്ററിയില് ‍ ഉപയോഗിക്കുന്ന ആസിഡ് ഏത് [Kaaru ‍ baattariyilu ‍ upayogikkunna aasidu ethu]

Answer: സള് ‍ ഫുരിക് ആസിഡ് [Salu ‍ phuriku aasidu]

146998. ചെരുനാരങ്ങയിലും ഒരങ്ങിലും ഉള്ള ആസിഡ് ഏത് [Cherunaarangayilum orangilum ulla aasidu ethu]

Answer: സിട്രിക് ആസിഡ് [Sidriku aasidu]

146999. സോഡാ വെള്ളത്തില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Sodaa vellatthilu ‍ adangiyirikkunna aasidu ethu]

Answer: കാര് ‍ ബോണിക് ആസിഡ് [Kaaru ‍ boniku aasidu]

147000. തക്കാളിയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Thakkaaliyilu ‍ adangiyirikkunna aasidu ethu]

Answer: ഒക്സലിക് ആസിഡ് [Oksaliku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution