<<= Back Next =>>
You Are On Question Answer Bank SET 2940

147001. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് [Raasavasthukkalude raajaavu ennariyappedunna aasidu ethu]

Answer: സള് ‍ ഫുരിക് ആസിഡ് [Salu ‍ phuriku aasidu]

147002. എല്ലാ ആസിഡ് ലും പൊതുവായി അടങ്ങിയിരിക്കുന്ന മുലകം ഏത് [Ellaa aasidu lum pothuvaayi adangiyirikkunna mulakam ethu]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]

147003. പാലില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Paalilu ‍ adangiyirikkunna aasidu ethu]

Answer: ലക്ടിക് ആസിഡ് [Lakdiku aasidu]

147004. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏത് [Ettavum aadyam kandupidikkappetta aasidu ethu]

Answer: അസടിക് ആസിഡ് [Asadiku aasidu]

147005. വായുവില് ‍ തനിയെ പുകയുന്ന ആസിഡ് ഏത് [Vaayuvilu ‍ thaniye pukayunna aasidu ethu]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

147006. വിനാഗിരിയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Vinaagiriyilu ‍ adangiyirikkunna aasidu ethu]

Answer: അസടിക് ആസിഡ് [Asadiku aasidu]

147007. മനുഷ്യന്റെ ആമാശയത്തില് ‍ കാണപ്പെടുന്ന ആസിഡ് ഏത് [Manushyante aamaashayatthilu ‍ kaanappedunna aasidu ethu]

Answer: ഹൈട്രോക്ലോരിക് ആസിഡ് [Hydrokloriku aasidu]

147008. ഏറ്റവും വീര്യം കുടിയ സൂപ്പര് ‍ ആസിഡ് ഏത് [Ettavum veeryam kudiya soopparu ‍ aasidu ethu]

Answer: ഫ്ലുരോ ആന്റിമനിക് ആസിഡ് [Phluro aantimaniku aasidu]

147009. അക്വാ ഫോര് ‍ ടിസ് എന്ന പേരില് ‍ അറിയപ്പെടുന്ന ആസിഡ് ഏത് [Akvaa phoru ‍ disu enna perilu ‍ ariyappedunna aasidu ethu]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

147010. കൊഴുപ്പുകളിലും എണ്ണകളില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Kozhuppukalilum ennakalilu ‍ adangiyirikkunna aasidu ethu]

Answer: സ്ടിയരിക് ആസിഡ് [Sdiyariku aasidu]

147011. കുരുമുളക് വാഴപഴം ബീന് ‍ സ് എന്നിവകളില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Kurumulaku vaazhapazham beenu ‍ su ennivakalilu ‍ adangiyirikkunna aasidu ethu]

Answer: ഒക്സലിക് ആസിഡ് [Oksaliku aasidu]

147012. തൈരില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Thyrilu ‍ adangiyirikkunna aasidu ethu]

Answer: ലക്ടിക് ആസിഡ് [Lakdiku aasidu]

147013. സ്പിരിറ്റ് ‌ ഓഫ് നൈടര് ‍ എന്ന പേരില് ‍ അറിയപ്പെടുന്ന ആസിഡ് ഏത് [Spirittu ophu nydaru ‍ enna perilu ‍ ariyappedunna aasidu ethu]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

147014. മ്യുരിയടിക് ആസിഡ് എണ്ണത് ഏത് ആസിഡിന്റെ പേരാണ് [Myuriyadiku aasidu ennathu ethu aasidinte peraanu]

Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]

147015. ഓസ്റ് വാള് ‍ ട് പ്രക്രിയയിലുടെ നിര് ‍ മിക്കുന്ന ആസിഡ് ഏത് [Osru vaalu ‍ du prakriyayilude niru ‍ mikkunna aasidu ethu]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

147016. ഓയില് ‍ ഓഫ് വിത്രിയോള് ‍ എന്നറിയപ്പെടുന്ന ആസിഡ് ഏത് [Oyilu ‍ ophu vithriyolu ‍ ennariyappedunna aasidu ethu]

Answer: സള് ‍ ഫുരിക് ആസിഡ് [Salu ‍ phuriku aasidu]

147017. കോണ്ടാക്റ്റ് പ്രക്രിയയിലുടെ നിര് ‍ മിക്കുന്ന ആസിഡ് ഏത് [Kondaakttu prakriyayilude niru ‍ mikkunna aasidu ethu]

Answer: സള് ‍ ഫുരിക് ആസിഡ് [Salu ‍ phuriku aasidu]

147018. റബ്ബര് ‍ പാല് ‍ ഖരീഭവിപിക്കാന് ‍ ഉപയോഗിക്കുന്ന ആസിഡ് ഏത് [Rabbaru ‍ paalu ‍ khareebhavipikkaanu ‍ upayogikkunna aasidu ethu]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

147019. ചോക്ലേറ്റില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Choklettilu ‍ adangiyirikkunna aasidu ethu]

Answer: ഒക്സലിക് ആസിഡ് [Oksaliku aasidu]

147020. മഹാഗണി മരത്തിന്റെ തൊലിയില് ‍ കാണുന്ന ആസിഡ് ഏത് [Mahaagani maratthinte tholiyilu ‍ kaanunna aasidu ethu]

Answer: ടാനിക് ആസിഡ് [Daaniku aasidu]

147021. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് [Inthyayile ettavum valiya vellacchaattamaaya jogu vellacchaattam ethu nadiyilaanu]

Answer: ശരവതി ( കര് ‍ ണാടക ) [Sharavathi ( karu ‍ naadaka )]

147022. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് [Oreesayude dukham ennariyappedunna nadi ethu]

Answer: മഹാനദി [Mahaanadi]

147023. ആസാമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് [Aasaaminte dukham ennariyappedunna nadi ethu]

Answer: ബ്രഹ്മപുത്ര [Brahmaputhra]

147024. പടിഞ്ഞരോടോഴുകുന്ന ഇന്ത്യയിലെ ഏറവും വലിയ നദി ഏത് [Padinjarodozhukunna inthyayile eravum valiya nadi ethu]

Answer: നര് ‍ മദ [Naru ‍ mada]

147025. ഇന്ത്യയിലെ ഏറവും വേഗത്തിലൊഴുകുന്ന നദി ഏത് [Inthyayile eravum vegatthilozhukunna nadi ethu]

Answer: ടീസ്ട [Deesda]

147026. ഇന്ത്യയിലെ ഏറവും വലിയ നദി ഏത് [Inthyayile eravum valiya nadi ethu]

Answer: ഗംഗ [Gamga]

147027. യമുനാ നദിയുടെ പുരാണത്തിലെ പേരെന്ത് [Yamunaa nadiyude puraanatthile perenthu]

Answer: കാളിന്ദി [Kaalindi]

147028. ഇന്ത്യയുടെയും നെപാളിന്റെയും അതിര് ‍ ത്തിയില് ‍ ഒഴുകുന്ന നദി ഏത് [Inthyayudeyum nepaalinteyum athiru ‍ tthiyilu ‍ ozhukunna nadi ethu]

Answer: മഹാകാളി നദി [Mahaakaali nadi]

147029. മധ്യപ്രദേശിലെ അമര് ‍ കാണ്ടക് കുന്നില് ‍ നിന്ന ഉത്ഭവിക്കുന്ന നദി ഏത് [Madhyapradeshile amaru ‍ kaandaku kunnilu ‍ ninna uthbhavikkunna nadi ethu]

Answer: നര് ‍ മദ [Naru ‍ mada]

147030. അയോധ്യ നഗരം ഏത് നദിയുടെ തീരത്ത് ‌ [Ayodhya nagaram ethu nadiyude theeratthu ]

Answer: സരയു [Sarayu]

147031. ബ്രഹ്മപുത്ര നദി ടിബറ്റില് ‍ അറിയപ്പെടുന്ന നദി ഏത് [Brahmaputhra nadi dibattilu ‍ ariyappedunna nadi ethu]

Answer: സംഗ്പോ [Samgpo]

147032. ബ്രഹ്മപുത്ര നദി അരുണാചല് ‍ പ്രദേശില് ‍ അറിയപ്പെടുന്നത് ഏത് പേരില് ‍ [Brahmaputhra nadi arunaachalu ‍ pradeshilu ‍ ariyappedunnathu ethu perilu ‍]

Answer: ദിഹാന് ‍ ഗ് [Dihaanu ‍ gu]

147033. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് [Dakshina gamga ennariyappedunna nadi ethu]

Answer: കാവേരി [Kaaveri]

147034. ഹൈദേരബാദ് നഗരം ഏത് നദിയുടെ തീരത്താണ് [Hyderabaadu nagaram ethu nadiyude theeratthaanu]

Answer: മുസി [Musi]

147035. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത് [Govayude jeevarekha ennariyappedunna nadi ethu]

Answer: മണ്ടോവി [Mandovi]

147036. കൊല് ‍ ക്കത്ത നഗരം ഏത് നദിയുടെ തീരത്താണ് [Kolu ‍ kkattha nagaram ethu nadiyude theeratthaanu]

Answer: ഹുഗ്ലി [Hugli]

147037. കട്ടക്ക് നഗരം ഏത് നദി തീരത്താണ് [Kattakku nagaram ethu nadi theeratthaanu]

Answer: മഹാനദി [Mahaanadi]

147038. ഡല് ‍ ഹി ആഗ്ര എന്നീ നഗരങ്ങള് ‍ ഏത് നദി തീരത്താണ് [Dalu ‍ hi aagra ennee nagarangalu ‍ ethu nadi theeratthaanu]

Answer: യമുനാ [Yamunaa]

147039. ശ്രീനഗര് ‍ നഗരം ഏത് നദിക്കരയില് ‍ [Shreenagaru ‍ nagaram ethu nadikkarayilu ‍]

Answer: ജ്ഹലം [Jhalam]

147040. ഇന്ത്യയില് ‍ മരുഭുമിയിലുടെ ഒഴുകുന്ന നദി ഏത് [Inthyayilu ‍ marubhumiyilude ozhukunna nadi ethu]

Answer: ലുണി [Luni]

147041. ലക്നോ നഗരം ഏത് നദി തീരത്താണ് [Lakno nagaram ethu nadi theeratthaanu]

Answer: ഗോമതി [Gomathi]

147042. സുരത് നഗരം ഏത് നദിക്കരയില് ‍ [Surathu nagaram ethu nadikkarayilu ‍]

Answer: തപ്തി [Thapthi]

147043. നാസിക് നഗരം ഏത് നദിക്കരയില് ‍ [Naasiku nagaram ethu nadikkarayilu ‍]

Answer: ഗോദാവരി [Godaavari]

147044. ബുധഗയയിലുടെ ഒഴുകുന്ന നദി ഏത് [Budhagayayilude ozhukunna nadi ethu]

Answer: നിരഞ്ജന നദി [Niranjjana nadi]

147045. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് നദിയിലായിരുന്നു [Inthyayile aadyatthe jala vydyutha paddhathi ethu nadiyilaayirunnu]

Answer: കാവേരി [Kaaveri]

147046. സ്വന്തം ചെവി മുറിച്ച ചിത്രകാരന് ‍ ആര് [Svantham chevi muriccha chithrakaaranu ‍ aaru]

Answer: വിന് ‍ സെന്റ് ‌ വന്ഗോവ് [Vinu ‍ sentu vangovu]

147047. പ്രൈം മിനിസ്റെര്സ് ട്രോഫി എന്നരിയപ്പെടുന്നതെന്ത് [Prym minisrersu drophi ennariyappedunnathenthu]

Answer: നെഹ് ‌ റു ട്രോഫി വള്ളം കളി [Nehu ru drophi vallam kali]

147048. പതിനേഴാം നുറ്റാണ്ടില് ‍ ഇന്ത്യയില് ‍ നിര് ‍ മികപ്പെട്ട പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ [Pathinezhaam nuttaandilu ‍ inthyayilu ‍ niru ‍ mikappetta prashastha vaana nireekshana kendram evide]

Answer: ജന്തര് ‍ മന്ദര് ‍ [Jantharu ‍ mandaru ‍]

147049. ശുന്യാകാശത്തെ അളകുന്നതിനുള്ള ഏറ്റവും വലിയ യുണിറ്റ് ഏത് [Shunyaakaashatthe alakunnathinulla ettavum valiya yunittu ethu]

Answer: മെഗാ പാര് ‍ സെക് [Megaa paaru ‍ seku]

147050. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്റെ വ്യത്യാസം അനുസരിച് തരം തിരിച്ച ശാസ്ത്രജ്ഞന് ‍ ആര് [Nakshathrangale avayude prakaashatthinte vyathyaasam anusarichu tharam thiriccha shaasthrajnjanu ‍ aaru]

Answer: കോപ്പര് ‍ നിക്കാസ് [Kopparu ‍ nikkaasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution