<<= Back Next =>>
You Are On Question Answer Bank SET 2941

147051. ഒരു വര് ‍ ഷത്തില് ‍ ഭുമിയെ ചന്ദ്രന് ‍ എത്ര തവനെ ചുറ്റും [Oru varu ‍ shatthilu ‍ bhumiye chandranu ‍ ethra thavane chuttum]

Answer: പതിമുന്നു [Pathimunnu]

147052. നക്ഷത്രങ്ങളില് ‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം [Nakshathrangalilu ‍ adangiyirikkunna pradhaana ghadakam]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]

147053. അമേരികയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് [Amerikayude aadya kruthrima upagraham ethu]

Answer: എക്സ്പ്ലോരെര് ‍ [Eksploreru ‍]

147054. സുര്യനില് ‍ ഏത് ഭാഗത്താണ് സൌരോര് ‍ ജ നിര് ‍ മാണം നടകുന്നത് [Suryanilu ‍ ethu bhaagatthaanu souroru ‍ ja niru ‍ maanam nadakunnathu]

Answer: ഫോടോസ്പിയാര് ‍ [Phodospiyaaru ‍]

147055. ഇന്ത്യയില് ‍ പാര് ‍ ലമന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന് ‍ [Inthyayilu ‍ paaru ‍ lamantu amgamaaya prashastha vaana nireekshakanu ‍]

Answer: മേഘ നാഥ സഹ [Megha naatha saha]

147056. 3 സംസ്ഥാനങ്ങള് ‍ കുള്ളിലായി സ്ഥിതിചെയുന്ന കേന്ദ്ര ഭരണ പ്രദേശം ഏത് [3 samsthaanangalu ‍ kullilaayi sthithicheyunna kendra bharana pradesham ethu]

Answer: പുതുച്ചേരി [Puthuccheri]

147057. " റഷ്യൻ പനോരമ " എന്ന പുസ്തകം എഴുതിയത് ആരാണ് [" rashyan panorama " enna pusthakam ezhuthiyathu aaraanu]

Answer: കെ പി എസ് മേനോൻ [Ke pi esu menon]

147058. " പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ " എന്ന പുസ്തകം ആരുടേതാണ് [" poraattatthinte dinaraathrangal " enna pusthakam aarudethaanu]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

147059. " എന്റെ പെൺകുട്ടിക്കാലം " എന്ന ആത്മകഥ ആരുടെതാണ് [" ente penkuttikkaalam " enna aathmakatha aarudethaanu]

Answer: തസ്ലിമ നസ്രിൻ [Thaslima nasrin]

147060. റെയിൽവേ ബജറ്റിനെ പൊതു ബജറ്റിൽ നിന്ന് വേർപെടുത്തിയത് ഏത് വർഷം മുതലാണ് [Reyilve bajattine pothu bajattil ninnu verpedutthiyathu ethu varsham muthalaanu]

Answer: 1924 -25

147061. ഏത് [Ethu]

Answer: എതിലീൻ [Ethileen]

147062. കേരളത്തിൽ ആദ്യമായി കംപ്യുട്ടർവൽക്കരിക്കപ്പെട്ട പഞ്ചായത്ത് ഏത് [Keralatthil aadyamaayi kampyuttarvalkkarikkappetta panchaayatthu ethu]

Answer: വെള്ളനാട് [Vellanaadu]

147063. ബേലൂരിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ [Beloorile sanyaasi ennariyappedunnathu aare]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

147064. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ [Sabarmathiyile sanyaasi ennariyappedunnathu aare]

Answer: ഗാന്ധിജി [Gaandhiji]

147065. ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ [Dakshineshvaratthile sanyaasi ennariyappedunnathu aare]

Answer: ശ്രീരാമ പരമഹംസർ [Shreeraama paramahamsar]

147066. പോണ്ടിച്ചേരിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ [Pondiccheriyile sanyaasi ennariyappedunnathu aare]

Answer: അരബിന്ദഘോഷ് [Arabindaghoshu]

147067. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ [Paunaarile sanyaasi ennariyappedunnathu aare]

Answer: വിനോബാഭാവെ [Vinobaabhaave]

147068. കേരളം സന്ദര് ‍ ശിച്ചത് ഏതു വര്ഷം [Keralam sandaru ‍ shicchathu ethu varsham]

Answer: 1937 ല് ‍ [1937 lu ‍]

147069. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഭരതനാട്യ നർത്തകൻ ? [Kendra saahithya akkaadamiyude phello aayi thiranjedukkappetta pramukha bharathanaadya nartthakan ?]

Answer: സി . വി . ചന്ദ്രശേഖർ [Si . Vi . Chandrashekhar]

147070. ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ് ലൈൻ കണക്ഷൻ സ് ‌ ഥാപിതമായ നഗരം ? [Dakshinenthyayil aadyamaayi vaathaka pyppu lyn kanakshan su thaapithamaaya nagaram ?]

Answer: കൊച്ചി [Kocchi]

147071. വിശക്കുന്നവർക്ക് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ല എന്ന് അടുത്തിടെ വിധിച്ചത് ഏത് രാജ്യത്തെ പരമോന്നത കോടതിയാണ് ? [Vishakkunnavarkku bhakshanam moshdikkunnathu kuttakaramalla ennu adutthide vidhicchathu ethu raajyatthe paramonnatha kodathiyaanu ?]

Answer: ഇറ്റലി [Ittali]

147072. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് ? [Inthyayile aadyatthe vikalaamga sauhruda beecchu ?]

Answer: തിത്തൽ ബീച്ച് , ഗുജറാത്ത് [Thitthal beecchu , gujaraatthu]

147073. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ? [Kerala hykkodathiyude puthiya cheephu jasttisu ?]

Answer: മോഹൻ എം ശാന്തനഗൗഡർ [Mohan em shaanthanagaudar]

147074. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി ? [Daaridra rekhaykku thaazheyullavarkku paachakavaathakam nalkunna kendra sarkkaarinre puthiya paddhathi ?]

Answer: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന [Pradhaanamanthri ujjval yojana]

147075. ഈ വർഷത്തെ Commonwealth Asia മേഖലാ ചെറുകഥാ പുരസ് ‌ കാരത്തിന് അർഹനായ ഭാരതീയൻ ? [Ee varshatthe commonwealth asia mekhalaa cherukathaa purasu kaaratthinu arhanaaya bhaaratheeyan ?]

Answer: പരാശർ കുൽക്കർണി [Paraashar kulkkarni]

147076. 1965 സൗരോർജ്ജ പാനലുകൾ നിരത്തി ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട് സൗരോർജ്ജപ്പന്തൽ ആരംഭിക്കുന്നത് എവിടെ ? [1965 saurorjja paanalukal niratthi lokatthile ettavum neelameriya anakkettu saurorjjappanthal aarambhikkunnathu evide ?]

Answer: ബാണാസുരസാഗർ അണക്കെട്ട് [Baanaasurasaagar anakkettu]

147077. ഇന്ത്യയിൽ ആദ്യമായി പോളിംഗ് ഉദ്യോഗസ്ഥർക്ക് SMS വഴി പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കിയ ജില്ല ? [Inthyayil aadyamaayi polimgu udyogastharkku sms vazhi parisheelanam nalkunna paddhathi nadappilaakkiya jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

147078. 2016 ലെ അർജുന അവാർഡ് ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം [2016 le arjuna avaardu labhiccha inthyan krikkattu thaaram]

Answer: അജങ്ക്യ രഹാനെ [Ajankya rahaane]

147079. ഏതു രാജ്യവുമായാണ് ഇന്ത്യ ഈയിടെ കശ്മീരിലെ ലഡാക്കിൽ വച്ച് സൈനികാഭ്യാസം നടത്തിയത് ? [Ethu raajyavumaayaanu inthya eeyide kashmeerile ladaakkil vacchu synikaabhyaasam nadatthiyathu ?]

Answer: ചൈന (hand in hand) [Chyna (hand in hand)]

147080. മണിപ്പൂരിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന ഇറോം ശർമിള രൂപീകരിച്ച പാർട്ടി ? [Manippoorile urukku vanitha ennariyappedunna irom sharmila roopeekariccha paartti ?]

Answer: People’s Resurgence and Justice Alliance ( PRJA)

147081. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ? [Haritha keralam paddhathiyude braandu ambaasadar ?]

Answer: കെ ജെ യേശുദാസ് [Ke je yeshudaasu]

147082. 2016 ലെ പുരുഷ വിഭാഗം കബഡി ചാമ്പ്യന്മാർ ? [2016 le purusha vibhaagam kabadi chaampyanmaar ?]

Answer: ഇന്ത്യ [Inthya]

147083. S -400 Triumf മിസൈൽ വാങ്ങാൻ ഇന്ത്യ കരാർ ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ? [S -400 triumf misyl vaangaan inthya karaar oppittathu ethu raajyavumaayaanu ?]

Answer: റഷ്യ [Rashya]

147084. ഈയിടെ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത Fast Attack Craft ? [Eeyide inthyan naavikasena kammeeshan cheytha fast attack craft ?]

Answer: INS തിഹായു [Ins thihaayu]

147085. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ലോക് ‌ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ? [Keralatthil ninnu ettavum kooduthal bhooripakshatthil loku sabhayilekku thiranjedukkappetta vyakthi ?]

Answer: ഇ . അഹമ്മദ് [I . Ahammadu]

147086. ലോകത്തിലാദ്യമായി ജൈവ ഇന്ധനത്തിനായുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ? [Lokatthilaadyamaayi jyva indhanatthinaayulla nikshepangal poornnamaayum nirtthalaakkaan theerumaaniccha raajyam ?]

Answer: അയർലൻഡ് [Ayarlandu]

147087. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആദ്യമായി ശിക്ഷിക്കപ്പെട്ട വ്യക്തി ആരാണ് ? [Inthyayil kallappanam veluppikkal nirodhana niyamaprakaaram aadyamaayi shikshikkappetta vyakthi aaraanu ?]

Answer: ഹരിനാരായൺ റായ് ( മുൻ ജാർഖണ്ഡ് മന്ത്രി ) [Harinaaraayan raayu ( mun jaarkhandu manthri )]

147088. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ? [Reyilve bajattu pothubajattil layippicchathinu sheshamulla aadya kendra bajattu avatharippiccha dhanamanthri ?]

Answer: അരുൺ ജെയ്റ്റ്ലി [Arun jeyttli]

147089. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവിനു വ്യത്യസ്തമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി ? [Phebruvariyile avasaana pravrutthi dinatthil bajattu avatharippikkukayenna pathivinu vyathyasthamaayi phebruvari onninu kendra bajattu avatharippiccha aadya dhanamanthri ?]

Answer: അരുൺ ജെയ്റ്റ്ലി [Arun jeyttli]

147090. 2017- ലെ ലോക തണ്ണീർത്തട ദിനത്തിന്റെ സന്ദേശം ? [2017- le loka thanneertthada dinatthinte sandesham ?]

Answer: "Wetlands for Disaster Risk Reduction"

147091. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറലായി (Investigation) നിയമിതനായത് ? [Desheeya manushyaavakaasha kammeeshante dayarakdar janaralaayi (investigation) niyamithanaayathu ?]

Answer: പി . വി . കെ റെഡ്ഡി [Pi . Vi . Ke reddi]

147092. ആഫ്രിക്കൻ യൂണിയൻറെ പുതിയ ചെയർമാൻ ? [Aaphrikkan yooniyanre puthiya cheyarmaan ?]

Answer: Moussa Faki Mahmat

147093. 2016 നവംബർ 9 നും ഡിസംബർ 30 നും ഇടയിൽ നടന്ന വലിയ പണമിടപാടുകളെപ്പറ്റി ഇ - വെരിഫിക്കേഷൻ നടത്തുന്നതിനായി Incom Tax Department ആരംഭിച്ച പദ്ധതി ? [2016 navambar 9 num disambar 30 num idayil nadanna valiya panamidapaadukaleppatti i - veriphikkeshan nadatthunnathinaayi incom tax department aarambhiccha paddhathi ?]

Answer: Operation Clean Money

147094. ഇന്ത്യയിലെ ആദ്യ India Post Payments Bank ആരംഭിച്ച നഗരങ്ങൾ ഏതൊക്കെ ? [Inthyayile aadya india post payments bank aarambhiccha nagarangal ethokke ?]

Answer: റാഞ്ചി , റായ് ‌ പൂർ [Raanchi , raayu poor]

147095. മധ്യ ഹിമാലയൻ മേഖലകളിൽ കാലാവസ്ഥ വ്യതിയാന പദ്ധതി ആരംഭിച്ച സംഘടന ? [Madhya himaalayan mekhalakalil kaalaavastha vyathiyaana paddhathi aarambhiccha samghadana ?]

Answer: Bombay Natural History Society

147096. റെയിൽവേ യാത്രക്കാരുടെ സുരക്ഷാ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി ? [Reyilve yaathrakkaarude surakshaa mecchappedutthunnathinaayi kendra dhanakaarya manthraalayam aarambhikkunna paddhathi ?]

Answer: Rashtriya Rail Sanraksha Kosh

147097. ലോകത്താദ്യമായി സ്ത്രീകളിൽ ട്രീമാൻ രോഗം ( ശരീരത്തിൽ മരച്ചില്ലകൾ പോലെ അരിമ്പാറകൾ വളരുന്ന രോഗം ) റിപ്പോർട്ട് ചെയ്ത രാജ്യം ? [Lokatthaadyamaayi sthreekalil dreemaan rogam ( shareeratthil maracchillakal pole arimpaarakal valarunna rogam ) ripporttu cheytha raajyam ?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

147098. 33 വർഷത്തിനു ശേഷം ആഫ്രിക്കൻ യൂണിയനിൽ അടുത്തിടെ വീണ്ടും അംഗത്വം നേടിയ രാജ്യം ? [33 varshatthinu shesham aaphrikkan yooniyanil adutthide veendum amgathvam nediya raajyam ?]

Answer: മൊറോക്കോ ( ഇതോടെ ആഫ്രിക്കൻ യൂണിയന്റെ അംഗസംഖ്യ 55 ആയി ) [Morokko ( ithode aaphrikkan yooniyante amgasamkhya 55 aayi )]

147099. അടുത്തിടെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമശ്രേണിയിലെ ആദ്യ കണ്ണിയെന്നു കരുതപ്പെടുന്ന സാക്കോർഹൈറ്റസ് എന്ന സൂക്ഷ്മജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം ? [Adutthide manushyanulppedeyulla jeevajaalangalude parinaamashreniyile aadya kanniyennu karuthappedunna saakkorhyttasu enna sookshmajeeviyude phosil kandetthiya raajyam ?]

Answer: ചൈന [Chyna]

147100. 33 വർഷത്തിനു ശേഷം ആഫ്രിക്കൻ യൂണിയനിൽ അടുത്തിടെ വീണ്ടും അംഗത്വം നേടിയ രാജ്യം [33 varshatthinu shesham aaphrikkan yooniyanil adutthide veendum amgathvam nediya raajyam]

Answer: മൊറോക്കോ ( ഇതോടെ ആഫ്രിക്കൻ യൂണിയന്റെ അംഗസംഖ്യ 55 ആയി ) [Morokko ( ithode aaphrikkan yooniyante amgasamkhya 55 aayi )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution