1. 33 വർഷത്തിനു ശേഷം ആഫ്രിക്കൻ യൂണിയനിൽ അടുത്തിടെ വീണ്ടും അംഗത്വം നേടിയ രാജ്യം [33 varshatthinu shesham aaphrikkan yooniyanil adutthide veendum amgathvam nediya raajyam]
Answer: മൊറോക്കോ ( ഇതോടെ ആഫ്രിക്കൻ യൂണിയന്റെ അംഗസംഖ്യ 55 ആയി ) [Morokko ( ithode aaphrikkan yooniyante amgasamkhya 55 aayi )]