1. അടുത്തിടെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമശ്രേണിയിലെ ആദ്യ കണ്ണിയെന്നു കരുതപ്പെടുന്ന സാക്കോർഹൈറ്റസ് എന്ന സൂക്ഷ്മജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം ? [Adutthide manushyanulppedeyulla jeevajaalangalude parinaamashreniyile aadya kanniyennu karuthappedunna saakkorhyttasu enna sookshmajeeviyude phosil kandetthiya raajyam ?]
Answer: ചൈന [Chyna]