<<= Back Next =>>
You Are On Question Answer Bank SET 2945

147251. കണ്ണിന്റെ ലെന് ‍ സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? [Kanninte lenu ‍ sinte ilaasthikatha kuranju varunna avasthayude peru ?]

Answer: പ്രസ് ബയോപ്പിയ [Prasu bayeaappiya]

147252. കണ്ണിന്റെ ലെന് ‍ സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? [Kanninte lenu ‍ su athaaryamaakunna avasthayude peru enthaanu ?]

Answer: തിമിരം [Thimiram]

147253. കണ്ണില് ‍ അസാധാരണമായ മര് ‍ ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? [Kannilu ‍ asaadhaaranamaaya maru ‍ ddham ullavaakkunna avastha ?]

Answer: ഗ്ലോക്കോമ [Gleaakkeaama]

147254. കെ . ശ്രീകുമാർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Ke . Shreekumaar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ആഷാമേനോൻ [Aashaamenon]

147255. എ . പി പത്രോസ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [E . Pi pathrosu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: പി . അയ്യനേത്ത് [Pi . Ayyanetthu]

147256. കെ . കെ . നീലകണ്ൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Ke . Ke . Neelakann ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ഇന്ദുചൂടൻ [Induchoodan]

147257. കെ . എം . മാത്യൂസ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Ke . Em . Maathyoosu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ഏകലവ്യൻ [Ekalavyan]

147258. ജി . ശങ്കരക്കുറുപ്പ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Ji . Shankarakkuruppu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ജി [Ji]

147259. എം . ആർ . നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em . Aar . Naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സഞ്ജയൻ [Sanjjayan]

147260. സുബ്രമണ്യൻ നമ്പൂതിരിപ്പാട് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Subramanyan nampoothirippaadu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ഒളപ്പമണ്ണ [Olappamanna]

147261. എം . നാരായണൻ പിള്ള ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em . Naaraayanan pilla ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ഓംചേരി [Omcheri]

147262. വേങ്ങയിൽ കുഞ്ഞിരാമൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Vengayil kunjiraaman naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: കേസരി [Kesari]

147263. അപ്പുക്കുട്ടൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Appukkuttan naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: കോഴിക്കോടൻ [Kozhikkodan]

147264. പി . കെ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Pi . Ke naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: തിക്കോടിയൻ [Thikkodiyan]

147265. മാധവൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Maadhavan naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: മാലി [Maali]

147266. വി . കെ . നാരായണൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Vi . Ke . Naaraayanan naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: വി . കെ . എൻ [Vi . Ke . En]

147267. പി . സി . ഗോപാലൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Pi . Si . Gopaalan ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: നന്തനാർ [Nanthanaar]

147268. ഒ . എൻ . വേലുകുറുപ്പ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [O . En . Velukuruppu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ഒ . എൻ . വി [O . En . Vi]

147269. കെ . ഇ മത്തായി ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Ke . I matthaayi ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: പാറപ്പുറം [Paarappuram]

147270. പി . വി . അയ്യപ്പൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Pi . Vi . Ayyappan ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: കോവിലകൻ [Kovilakan]

147271. എം . കെ മേനോൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em . Ke menon ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: വിലാസിനി [Vilaasini]

147272. പി . കുഞ്ഞിരാമൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Pi . Kunjiraaman naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: പി [Pi]

147273. ജോർജ് വർഗീസ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Jorju vargeesu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: കാക്കനാടൻ [Kaakkanaadan]

147274. അച്ചുതൻ നമ്പൂതിരി ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Acchuthan nampoothiri ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: അക്കിത്തം [Akkittham]

147275. പി . സി . കുട്ടികൃഷ്ണൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Pi . Si . Kuttikrushnan ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ഉറൂബ് [Uroobu]

147276. എം . പി ഭട്ടതിരിപ്പാട് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em . Pi bhattathirippaadu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: പ്രേംജീ [Premjee]

147277. സി . ഗോവിന്ദപിഷാരടി ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Si . Govindapishaaradi ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ചെറുകാട് [Cherukaadu]

147278. ലീലാ നമ്പൂതിരിപ്പാട് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Leelaa nampoothirippaadu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സുമംഗല [Sumamgala]

147279. പി . വി നാരായണൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Pi . Vi naaraayanan naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: പവനൻ [Pavanan]

147280. ഇ . അഹമ്മദ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [I . Ahammadu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സൈക്കോ [Sykko]

147281. ബാലഗോപാലുറുപ്പ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Baalagopaaluruppu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സുരാസു [Suraasu]

147282. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനിയാര് ? [Bhaarathmaathaa enna peril naadakamezhuthiya deshaabhimaaniyaaru ?]

Answer: കിരൺചന്ദ്രബാനർജി . [Kiranchandrabaanarji .]

147283. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ് " മുദ്രാവാക്യത്തോടെ അവസാനിക്കുന്നത് ? [Inthyayile ethu saayudha senaa vibhaagatthintte pothuparipaadikalaanu " bhaarathu maathaa kee jayu " mudraavaakyatthode avasaanikkunnathu ?]

Answer: കരസേന . [Karasena .]

147284. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് " അങ്കിൾ സാം "? [Ethu raajyatthe sarkkaarine prathinidhaanam cheyyunnathaanu " ankil saam "?]

Answer: യു . എസ് . എ . [Yu . Esu . E .]

147285. " അങ്കിൾ സാം " എന്ന പ്രയോഗത്തിൻറ്റെ ഉപജ്ഞാതാവ് ? [" ankil saam " enna prayogatthintte upajnjaathaavu ?]

Answer: സാമുവൽ വിൽസൺ [Saamuval vilsan]

147286. ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത് ? [Ethu raajyakkaaraanu yaankikal ennariyappedunnathu ?]

Answer: അമേരിക്കക്കാർ [Amerikkakkaar]

147287. ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ജോൺബുൾ ? [Ethuraajyatthintte desheeya vyakthithvamaanu jonbul ?]

Answer: ഗ്രേറ്റ് ബ്രിട്ടൻ [Grettu brittan]

147288. ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് " ലിറ്റിൽ ബോയ് ഫ്രംമാൻലി "? [Ethuraajyatthintte desheeya vyakthithvamaanu " littil boyu phrammaanli "?]

Answer: ഓസ്ട്രേലിയ [Osdreliya]

147289. ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് " ബംഗ്ലാ മാ "? [Ethuraajyatthintte desheeya vyakthithvamaanu " bamglaa maa "?]

Answer: ബംഗ്ലാദേശ് . [Bamglaadeshu .]

147290. ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് " മരിയാനെ "? [Ethuraajyatthintte desheeya vyakthithvamaanu " mariyaane "?]

Answer: ഫ്രാൻസ് . [Phraansu .]

147291. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് ആര് [Vidyaaposhini enna samghadana sthaapicchathu aaru]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

147292. ഷണ്മുഖദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര് [Shanmukhadaasan ennariyappetta navoththaana naayakan aaru]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

147293. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ [Sahodaran ayyappan smaarakam evide]

Answer: ചെറായി [Cheraayi]

147294. ശ്രീനാരായണ ഗുരു എസ് എൻ ഡി പി രൂപീകരിച്ചത് എപ്പോൾ [Shreenaaraayana guru esu en di pi roopeekaricchathu eppol]

Answer: 1903 മെയ് 15 [1903 meyu 15]

147295. ദലൈലാമയുടെ ഇന്ത്യയിലെ വസതി എവിടെ [Dalylaamayude inthyayile vasathi evide]

Answer: ധർമശാല [Dharmashaala]

147296. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് [Ettavum kooduthal desheeya paathakal kadannupokunna inthyan samsthaanam ethu]

Answer: ഉത്തർ പ്രദേശ് [Utthar pradeshu]

147297. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി ആര് [Inthyan desheeya pathaakayude shilpi aaru]

Answer: പിങ്കാലി വെങ്കയ്യ [Pinkaali venkayya]

147298. കേരള നവോത്ഥാനത്തിന്റെ പിതാവ് ആര് [Kerala navoththaanatthinte pithaavu aaru]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

147299. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചത് ഏത് വർഷം [Svadeshaabhimaani pathram prasiddheekaricchathu ethu varsham]

Answer: 1905

147300. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് [Inthyayude paaltthotti ennariyappedunna samsthaanam ethu]

Answer: ഹരിയാന [Hariyaana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution