<<= Back
Next =>>
You Are On Question Answer Bank SET 2946
147301. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സൈനിക നടപടി ഏത് [Hydaraabaadine inthyan yooniyanil layippiccha synika nadapadi ethu]
Answer: ഓപ്പറേഷൻ പോളോ [Oppareshan polo]
147302. വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് [Vivaraavakaasha niyamam paasaakkiya aadya inthyan samsthaanam ethu]
Answer: തമിഴ് നാട് [Thamizhu naadu]
147303. ആധാർ കാർഡ് നേടിയ ആദ്യ വ്യക്തി ആര് [Aadhaar kaardu nediya aadya vyakthi aaru]
Answer: രജ്ഞന സോനാവാല [Rajnjana sonaavaala]
147304. ' മരിയാന ട്രഞ്ച് ' ഏത് സമുദ്രത്തിലാണ് ? [' mariyaana dranchu ' ethu samudratthilaanu ?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
147305. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂര് ത്തി ? [Rugvedakaalatthe ettavum pradhaanappetta aaraadhanaamooru tthi ?]
Answer: ഇന്ദ്രന് [Indranu ]
147306. ഏത് നദിയില് നിന്നാണ് ഇന്ദിരാഗാന്ധി കനാല് ആരംഭിക്കുന്നത് ? [Ethu nadiyilu ninnaanu indiraagaandhi kanaalu aarambhikkunnathu ?]
Answer: സത്ലജ് [Sathlaju]
147307. ലോകത്തിന്റെ യോഗ തലസ്ഥാനം ( യോഗ ക്യാപ്പിറ്റല് ) എന്നറിയപ്പെടുന്നത് ? [Lokatthinte yoga thalasthaanam ( yoga kyaappittalu ) ennariyappedunnathu ?]
Answer: ഋഷികേശ് [Rushikeshu]
147308. ഉത്തരാര് ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര് ണ്ണം കൂടിയ രാജ്യം [Uttharaaru ddhagolatthile ettavum vistheeru nnam koodiya raajyam]
Answer: റഷ്യ [Rashya]
147309. ഇന്ത്യയില് ഉദാരവത്കരണത്തിന് തുടക്കമിട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ? [Inthyayilu udaaravathkaranatthinu thudakkamittathu ethu pradhaanamanthriyude kaalatthaanu ?]
Answer: പി . വി . നരസിംഹറാവു [Pi . Vi . Narasimharaavu]
147310. ഏത് ഗ്രഹത്തിലാണ് വസ്തുക്കള് ക്ക് ഏറ്റവും കൂടുതല് ഭാരം അനുഭവപ്പെടുന്നത് ? [Ethu grahatthilaanu vasthukkalu kku ettavum kooduthalu bhaaram anubhavappedunnathu ?]
Answer: വ്യാഴം [Vyaazham]
147311. ഏത് ഗ്രഹത്തിലാണ് ധ്രുവപ്രദേശങ്ങള് സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്നത് ? [Ethu grahatthilaanu dhruvapradeshangalu sooryanabhimukhamaayi pradakshinam cheyyunnathu ?]
Answer: യുറാനസ് [Yuraanasu]
147312. മലബാര് സ്പെഷ്യല് പൊലീസിന്റെ ആസ്ഥാനം ? [Malabaaru speshyalu poleesinte aasthaanam ?]
Answer: മലപ്പുറം [Malappuram]
147313. മലയാളത്തിലെ , പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത് ? [Malayaalatthile , prakruthiyude kavi ennariyappettathu ?]
Answer: ഇടശ്ശേരി [Idasheri]
147314. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം ? [Keralatthile eka nithyaharitha vanapradesham ?]
Answer: സൈലന്റ്വാലി [Sylantvaali]
147315. കലിംഗ പ്രൈസ് ഏര് പ്പെടുത്തിയ മുന് ഒഡിഷ മുഖ്യമന്ത്രി . [Kalimga prysu eru ppedutthiya munu odisha mukhyamanthri .]
Answer: ബിജു പട്നായിക് [Biju padnaayiku]
147316. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം ? [Masthishkatthinte ettavum valiya bhaagam ?]
Answer: സെറിബ്രം [Seribram]
147317. ഉയരം അളക്കുന്നതിന് വിമാനത്തില് ഉപയോഗിക്കുന്ന ഉപകരണം ? [Uyaram alakkunnathinu vimaanatthilu upayogikkunna upakaranam ?]
Answer: ആള് ട്ടിമീറ്റര് [Aalu ttimeettaru ]
147318. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര് എന്നറിയപ്പെടുന്നത് ? [Dakshinenthyayile maanchasttaru ennariyappedunnathu ?]
Answer: കോയമ്പത്തൂര് [Koyampatthooru ]
147319. റബ്ബര് യുദ്ധത്തില് ഏറ്റുമുട്ടിയ രാജ്യങ്ങള് ? [Rabbaru yuddhatthilu ettumuttiya raajyangalu ?]
Answer: ബൊളീവിയ , ബ്രസീല് [Boleeviya , braseelu ]
147320. പ്രാചീനകാലത്ത് ഹെല് വേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം ? [Praacheenakaalatthu helu veshya enna perilariyappettirunna raajyam ?]
Answer: സ്വിറ്റ്സര് ലന് ഡ , ് [Svittsaru lanu da , ്]
147321. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ് ? [Thiruvananthapuratthu vaananireekshanashaala aarambhiccha raajaavu ?]
Answer: സ്വാതിതിരുനാള് [Svaathithirunaalu]
147322. ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി ? [Dakshinaayanarekha randupraavashyam muricchukadannozhukunna nadi ?]
Answer: ലിംപോപോ [Limpopo]
147323. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം [Thiruvithaamkoorile aadya vanithaa niyamasabhaamgam]
Answer: മേരി പുന്നന് ലൂക്കോസ് , [Meri punnanu lookkosu ,]
147324. ലാഹോറിനു പകരം ഡല് ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല് ത്താന് . [Laahorinu pakaram dalu hi thalasthaanamaakkiya adimavamshatthile sulu tthaanu .]
Answer: ഇല് ത്തുമിഷ് [Ilu tthumishu]
147325. പ്രസിഡന്റിന്റെ വെള്ളിമെഡല് നേടിയ ആദ്യത്തെ മലയാള ചിത്രം [Prasidantinte vellimedalu nediya aadyatthe malayaala chithram]
Answer: നീലക്കുയില് [Neelakkuyilu]
147326. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ് ? [Gamgayodu gaandhiji thaarathamyappedutthiya nethaavu ?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
147327. പ്രച്ഛന്ന ബുദ്ധന് എന്നറിയപ്പെട്ടത് ? [Prachchhanna buddhanu ennariyappettathu ?]
Answer: ശങ്കരാചാര്യര് [Shankaraachaaryaru]
147328. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ് ? [Bhoomaddhyarekha kadannupokunna ettavum valiya dveepu ?]
Answer: ബോര് ണിയോ [Boru niyo]
147329. കാശ്മീര് സിംഹം എന്നറിയപ്പെട്ട നേതാവ് ? [Kaashmeeru simham ennariyappetta nethaavu ?]
Answer: ഷേഖ് അബ്ദുള്ള [Shekhu abdulla]
147330. കറുപ്പുയുദ്ധത്തില് (1840) ചൈനയെ തോല്പിച്ച രാജ്യം . [Karuppuyuddhatthilu (1840) chynaye tholpiccha raajyam .]
Answer: ബ്രിട്ടണ് [Brittanu ]
147331. ഔറംഗസീബിന്റെ രാജധാനിയില് താമസിച്ച വിദേശസഞ്ചാരി [Auramgaseebinte raajadhaaniyilu thaamasiccha videshasanchaari]
Answer: നിക്കോളോ മനൂച്ചി [Nikkolo manoocchi]
147332. എമര് ജന് സി ഹോര് മോണ് എന്നറിയപ്പെടുന്നത് ? [Emaru janu si horu monu ennariyappedunnathu ?]
Answer: അഡ്രിനാലിന് [Adrinaalinu ]
147333. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത് ? [Pradosha nakshathram ennariyappedunnathu ?]
Answer: ശുക്രന് [Shukranu ]
147334. എവറസ്റ്റിലെ ടിബറ്റിവെ അറിയപ്പെടുന്ന പേര് ? [Evarasttile dibattive ariyappedunna peru ?]
Answer: ചോമോലുങ്വ [Chomolungva]
147335. പാലങ്ങളുടെ നഗരം ? [Paalangalude nagaram ?]
Answer: വെനീസ് [Veneesu]
147336. ആര് തര് കോനന് ഡോയലിന്റെ ആദ്യത്തെ അപസര് പ്പക നോവല് [Aaru tharu konanu doyalinte aadyatthe apasaru ppaka novalu ]
Answer: സ്റ്റഡി ഇന് സ്കാര് ലറ്റ് [Sttadi inu skaaru lattu]
147337. ഫോക്ലാന് ഡ് ദ്വീപുകള് ഏത് സമുദ്രത്തിലാണ് [Phoklaanu du dveepukalu ethu samudratthilaanu]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
147338. എന്റെ ഗുരുനാഥന് എന്ന കവിതയില് വള്ളത്തോള് ആരെക്കുറിച്ചാണ് വര് ണ്ണിക്കുന്നത് ? [Ente gurunaathanu enna kavithayilu vallattholu aarekkuricchaanu varu nnikkunnathu ?]
Answer: ഗാന്ധിജി [Gaandhiji]
147339. ഫ്രഞ്ച് ഓപ്പണ് നടക്കുന്ന കളിസ്ഥലത്തിന്റെ പേര് ? [Phranchu oppanu nadakkunna kalisthalatthinte peru ?]
Answer: റോളണ്ട് ഗാരോ [Rolandu gaaro]
147340. മഞ്ഞുകാലത്ത് ചില ജീവികള് നീണ്ട ഉറക്കത്തിലേര് പ്പെടുന്ന പ്രതിഭാസം [Manjukaalatthu chila jeevikalu neenda urakkatthileru ppedunna prathibhaasam]
Answer: ഫൈബര് നേഷന് [Phybaru neshanu]
147341. ഏറ്റവും ഭാരം കൂടിയ വാതകമൂലകം ? [Ettavum bhaaram koodiya vaathakamoolakam ?]
Answer: റാഡോണ് [Raadonu ]
147342. അര് ജ്ജുന അവാര് ഡ് ലഭിച്ച ആദ്യ മലയാളി വനിത ? [Aru jjuna avaaru du labhiccha aadya malayaali vanitha ?]
Answer: കെ . സി . ഏലമ്മ [Ke . Si . Elamma]
147343. കൃഷ്ണനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത് ? [Krushnanadi evideninnaanu udbhavikkunnathu ?]
Answer: മഹാബലേശ്വര് [Mahaabaleshvaru ]
147344. ഏറ്റവും പ്രാചീനമായ മതം ? [Ettavum praacheenamaaya matham ?]
Answer: ഹിന്ദുമതം [Hindumatham]
147345. കനിഷ്കന്റെ തലസ്ഥാനം ? [Kanishkante thalasthaanam ?]
Answer: പുരുഷപുരം [Purushapuram]
147346. ആവര് ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ? [Aavaru tthanappattikayile ettavum bhaaram kuranja moolakam ?]
Answer: ഹൈഡ്രജന് [Hydrajanu ]
147347. ഏറ്റവും വലിയ പൂവ് ? [Ettavum valiya poovu ?]
Answer: റഫ്ളീഷ്യ [Raphleeshya]
147348. അക്ബര് ചക്രവര് ത്തിയുടെ റവന്യൂ മന്ത്രി ? [Akbaru chakravaru tthiyude ravanyoo manthri ?]
Answer: തോഡര് മല് [Thodaru malu ]
147349. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് ? [Ilakdroniksile athbhutha shishu ennariyappedunnathu ?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
147350. ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ ? [Draansisttar kandupidiccha shaasthrajnjar ?]
Answer: ജോൺ ബാർഡിൻ , W. H ബ്രാറ്റൈൻ , വില്യം ഷോക് ലി [Jon baardin , w. H braattyn , vilyam shoku li]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution