<<= Back Next =>>
You Are On Question Answer Bank SET 2947

147351. അർധചാലകകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഏതൊക്കെ ? [Ardhachaalakakal nirmikkaan upayogikkunna moolakangal ethokke ?]

Answer: ജെർമേനിയം , സിലിക്കൺ [Jermeniyam , silikkan]

147352. കപ്പാസിറ്ററിന്റെ ഉപയോഗം എന്ത് ? [Kappaasittarinte upayogam enthu ?]

Answer: വൈദ്യുതചാർജ് അല്പസമയത്തേക്കു സംഭരിച്ചുവെക്കാൻ [Vydyuthachaarju alpasamayatthekku sambharicchuvekkaan]

147353. D. C (Direct Current) യെ ആവശ്യമായ ആവൃത്തിയിൽ ഉള്ള സിഗ്നൽ ആക്കി മാറ്റുന്ന പ്രവർത്തനത്തിന് പറയുന്ന പേര് ? [D. C (direct current) ye aavashyamaaya aavrutthiyil ulla signal aakki maattunna pravartthanatthinu parayunna peru ?]

Answer: ഓസിലേഷൻ [Osileshan]

147354. A.C ( Alternative Current) യെ D.C ( Direct Current) ആക്കി മാറ്റുന്ന ഇലക്ട്രോണിക്സ് സംവിധാനത്തിന് പറയുന്ന പേര് ? [A. C ( alternative current) ye d. C ( direct current) aakki maattunna ilakdroniksu samvidhaanatthinu parayunna peru ?]

Answer: റെക്റ്റിഫയറുകൾ [Rekttiphayarukal]

147355. I.C ചിപ്പിന്റെ പൂർണരൂപം എന്ത് ? [I. C chippinte poornaroopam enthu ?]

Answer: ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പ് [Intagrettadu sarkyoottu chippu]

147356. N ടൈപ്പ് അർധചാലകങ്ങൾ ഉണ്ടാക്കുമ്പോൾ ഡോപ്പിംഗിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ ഏവ ? [N dyppu ardhachaalakangal undaakkumpol doppimginaayi upayogikkunna moolakangal eva ?]

Answer: ആർസെനിക് , ആന്റിമണി [Aarseniku , aantimani]

147357. P ടൈപ്പ് അർധചാലകങ്ങൾ ഉണ്ടാക്കുമ്പോൾ ഡോപ്പിംഗിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ ഏവ ? [P dyppu ardhachaalakangal undaakkumpol doppimginaayi upayogikkunna moolakangal eva ?]

Answer: ബോറോൺ , ഗാലിയം , ഇൻഡിയം [Boron , gaaliyam , indiyam]

147358. റഡാറിന്റെ ( RADAR) പൂർണരൂപം ? [Radaarinte ( radar) poornaroopam ?]

Answer: റേഡിയോ ഡിറ്റക്ഷൻ ആൻഡ് റൈഞ്ചിങ് [Rediyo dittakshan aandu rynchingu]

147359. റഡാറിന്റെ ഉപയോഗം എന്ത് ? [Radaarinte upayogam enthu ?]

Answer: വളരെ വേഗത്തിൽ പോയികൊണ്ടിരിക്കുന്നതോ വളരെ ദൂരെ ഉള്ളതോ ആയ വസ്തുക്കളെ തിരിച്ചറിയാൻ [Valare vegatthil poyikondirikkunnatho valare doore ullatho aaya vasthukkale thiricchariyaan]

147360. L.E.D യുടെ പൂർണരൂപം എന്ത് ? [L. E. D yude poornaroopam enthu ?]

Answer: ലൈറ്റ് എമിറ്റിങ് ഡയോഡ് [Lyttu emittingu dayodu]

147361. O.L.E.D യുടെ പൂർണരൂപം ? [O. L. E. D yude poornaroopam ?]

Answer: ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് [Orgaaniku lyttu emittingu dayodu]

147362. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജിയുടെ പേര് എന്താണ് ? [Draavaka kristtalukal upayogicchulla disple deknolajiyude peru enthaanu ?]

Answer: L.C.D ( ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ ) [L. C. D ( likvidu kristtal disple )]

147363. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച " സുസ്ഥിര സംസ്കാര നിർമിതിയുടെ പ്രാധാന്യം " എന്ന സെമിനാർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് [Kocchi binaale phaundeshan samghadippiccha " susthira samskaara nirmithiyude praadhaanyam " enna seminaar kocchiyil udghaadanam cheythathu]

Answer: പ്രണബ് മുഖർജി [Pranabu mukharji]

147364. ചെസിൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം [Chesil intarnaashanal maasttar padavi nediya ettavum praayam kuranja malayaali thaaram]

Answer: നിഹാൽ സരിൻ [Nihaal sarin]

147365. അടുത്തിടെ ഡി . ആർ . ഡി . ഒ ഇന്ത്യൻ കരസേനക്ക് കൈമാറിയ തദ്ദേശീയ നിർമിത Weapon Locating Radar (WLR) [Adutthide di . Aar . Di . O inthyan karasenakku kymaariya thaddhesheeya nirmitha weapon locating radar (wlr)]

Answer: WLR Swati

147366. അടുത്തിടെ ഇന്ത്യൻ നാവികസേന കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ച മുങ്ങിക്കപ്പൽ [Adutthide inthyan naavikasena kappalvedha misyl vijayakaramaayi pareekshiccha mungikkappal]

Answer: ഐ . എൻ . എസ് കാൽവരി [Ai . En . Esu kaalvari]

147367. ഹാർവാർഡ് സർവകലാശാലയുടെ 2017 ലെ ഹ്യുമാനിറ്റേറിയൻ പുരസ്കാരത്തിന് അർഹയായ പ്രശസ്ത പോപ് ഗായിക [Haarvaardu sarvakalaashaalayude 2017 le hyumaanitteriyan puraskaaratthinu arhayaaya prashastha popu gaayika]

Answer: റിഹാന [Rihaana]

147368. രാജ്യത്തെ മികച്ച കേന്ദ്ര സർവകലാശാലക്കുള്ള രാഷ്ട്രപതിയുടെ 2017 [Raajyatthe mikaccha kendra sarvakalaashaalakkulla raashdrapathiyude 2017]

Answer: ലെ വിസിറ്റേഴ്സ് പുരസ്കാരം നേടിയ സർവകലാശാല [Le visittezhsu puraskaaram nediya sarvakalaashaala]

147369. ജവഹർലാൽ നെഹ്റു സർവകലാശാല (JNU) ( ഇന്നവേഷൻ പുരസ്കാരം ലഭിച്ചത് [Javaharlaal nehru sarvakalaashaala (jnu) ( innaveshan puraskaaram labhicchathu]

Answer: ജീവക് പന്ത് , ഹിമാചൽപ്രദേശ് കേന്ദ്ര സർവകലാശാല ) [Jeevaku panthu , himaachalpradeshu kendra sarvakalaashaala )]

147370. അമേരിക്കൻ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് [Amerikkan hausimgu aandu arban devalapmenru dippaarttmentinte sekrattariyaayi thiranjedukkappettathu]

Answer: ബെൻ കാഴ്സൺ [Ben kaazhsan]

147371. അമേരിക്കൻ ഊർജ വകുപ്പ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് [Amerikkan oorja vakuppu sekrattariyaayi thiranjedukkappettathu]

Answer: റിക് പെറി [Riku peri]

147372. സ്വച്ഛ് ഭാരത് മിഷനിലെ സ്ത്രീ പങ്കാളിത്തം പ്രചരിപ്പിക്കാൻ ലഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ശക്തി സപ്തഹ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥലം [Svachchhu bhaarathu mishanile sthree pankaalittham pracharippikkaan lashyamittulla kendra sarkkaarinte svachchhu shakthi sapthahu enna paripaadi udghaadanam cheytha sthalam]

Answer: ഗുരുഗ്രാം ( ഹരിയാന ) [Gurugraam ( hariyaana )]

147373. സുഡാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് [Sudaante puthiya pradhaanamanthriyaayi niyamithanaayathu]

Answer: ബക്രി ഹസൻ സാലിഹ് ( നിലവിലെ വൈസ് പ്രസിഡന്റ് ) [Bakri hasan saalihu ( nilavile vysu prasidantu )]

147374. ദേശീയ ജൈവവൈവിധ്യ കോൺഗ്രസിന്റെ നാലാം പതിപ്പിന് വേദിയാകുന്നത് [Desheeya jyvavyvidhya kongrasinte naalaam pathippinu vediyaakunnathu]

Answer: പുതുച്ചേരി [Puthuccheri]

147375. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സർവ്വ സൈന്യാധിപനായിരുന്നു - [Randaam paanippattu yuddhatthil akbarinte sarvva synyaadhipanaayirunnu -]

Answer: ബൈറാം ഖാൻ [Byraam khaan]

147376. അക്ബറിന്റെ ആദ്യകാല ഗുരു ആയിരുന്നു - [Akbarinte aadyakaala guru aayirunnu -]

Answer: മുനിം ഖാൻ [Munim khaan]

147377. ബാബറിന്റെ ആത്മകഥ തുസുക്ഇ ബാബറി പേർഷ്യൻ ഭാഷയിലേക്ക് തർജിമ ചെയ്തത് - [Baabarinte aathmakatha thusuki baabari pershyan bhaashayilekku tharjima cheythathu -]

Answer: അബ്ദുൾ റഹ്മാൻ ഖാൻ [Abdul rahmaan khaan]

147378. 1221 ൽ ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരിയായിരുന്നു - [1221 l iltthumishinte bharanakaalatthu inthya aakramiccha mamgoliyan bharanaadhikaariyaayirunnu -]

Answer: ചെങ്കിസ് ഖാൻ [Chenkisu khaan]

147379. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ശരിയായ പേരായിരുന്നു - [Muhammadu bin thuglakkinte shariyaaya peraayirunnu -]

Answer: ജൂനാ ഖാൻ [Joonaa khaan]

147380. ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു - [Khilji vamshatthile avasaanatthe bharanaadhikaariyaayirunnu -]

Answer: ഖുസ്രു ഖാൻ [Khusru khaan]

147381. 1414 ൽ സയ്യിദ് വംശം സ്ഥാപിച്ച ഭരണാധികാരി - [1414 l sayyidu vamsham sthaapiccha bharanaadhikaari -]

Answer: കിസാർ ഖാൻ [Kisaar khaan]

147382. ഷെർഷായുടെ സ്ഥാനപ്പേരായിരുന്നു - [Shershaayude sthaanapperaayirunnu -]

Answer: ഷേർ ഖാൻ [Sher khaan]

147383. ഷെർഷായ്ക്ക് ഷേർ ഖാൻ എന്ന സ്ഥാനപ്പേര് നൽകിയ ബീഹാറിലെ രാജാവായിരുന്നു - [Shershaaykku sher khaan enna sthaanapperu nalkiya beehaarile raajaavaayirunnu -]

Answer: ബഹർ ഖാൻ [Bahar khaan]

147384. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബഹദൂർഷാ സഫറുമായി ചേർന്ന് ഡൽഹിയിൽ കലാപം നയിച്ച വ്യക്തി - [1857 le onnaam svaathanthrya samaratthil bahadoorshaa sapharumaayi chernnu dalhiyil kalaapam nayiccha vyakthi -]

Answer: ജനറൽ ബക്ത് ഖാൻ [Janaral bakthu khaan]

147385. അതിർത്തി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനി - [Athirtthi gaandhi enna aparanaamatthil ariyappettirunna inthyayude svaathanthrya samara senaani -]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

147386. കേതൻ മേത്ത സംവിധാനം ചെയ്ത മംഗൾ പാണ്ഡെ : ദി റൈസിംഗ് എന്ന സിനിമയിൽ മംഗൾ പാണ്ഡെയായി അഭിനയിച്ചത് - [Kethan mettha samvidhaanam cheytha mamgal paande : di rysimgu enna sinimayil mamgal paandeyaayi abhinayicchathu -]

Answer: ആമിർ ഖാൻ [Aamir khaan]

147387. ഇന്ത്യയുടെ ആദ്യ ഓസ്കാർ നോമിനേഷൻ ചിത്രമായ മദർ ഇന്ത്യ യുടെ സംവിധായകൻ - [Inthyayude aadya oskaar nomineshan chithramaaya madar inthya yude samvidhaayakan -]

Answer: മെഹബൂബ് ഖാൻ [Mehaboobu khaan]

147388. " കേരള വ്യാസൻ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala vyaasan " enna peril ariyappedunnathaaru ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ . [Kodungalloor kunjikkuttan thampuraan .]

147389. " കേരള കാളിദാസൻ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala kaalidaasan " enna peril ariyappedunnathaaru ?]

Answer: വലിയകോഴി തമ്പുരാൻ . [Valiyakozhi thampuraan .]

147390. " കേരള പണിനി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala panini " enna peril ariyappedunnathaaru ?]

Answer: AR രാജ രാജ വർമ . [Ar raaja raaja varma .]

147391. " കേരള വാത്മീകി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala vaathmeeki " enna peril ariyappedunnathaaru ?]

Answer: വള്ളത്തോൾ . [Vallatthol .]

147392. " കേരള ഹിപ്സൺ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala hipsan " enna peril ariyappedunnathaaru ?]

Answer: N കൃഷ്ണപിള്ള . [N krushnapilla .]

147393. " കേരള സൂർദാസ് " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala soordaasu " enna peril ariyappedunnathaaru ?]

Answer: പൂന്താനം നമ്പൂതിരി . [Poonthaanam nampoothiri .]

147394. " കേരള ഹെമിംഗ് വേ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala hemimgu ve " enna peril ariyappedunnathaaru ?]

Answer: MT

147395. " കുട്ടനാടിന്റെ കവി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kuttanaadinte kavi " enna peril ariyappedunnathaaru ?]

Answer: തകഴി . [Thakazhi .]

147396. " നിളയുടെ കവി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" nilayude kavi " enna peril ariyappedunnathaaru ?]

Answer: P കുഞ്ഞിരാമൻ നായർ . [P kunjiraaman naayar .]

147397. " ഋതുക്കളുടെ കവി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" ruthukkalude kavi " enna peril ariyappedunnathaaru ?]

Answer: ചെറുശ്ശേരി . [Cherusheri .]

147398. " വിപ്ലവ കവി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" viplava kavi " enna peril ariyappedunnathaaru ?]

Answer: വയലാർ രാമവർമ . [Vayalaar raamavarma .]

147399. " ഭക്തകവി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" bhakthakavi " enna peril ariyappedunnathaaru ?]

Answer: പൂന്താനം [Poonthaanam]

147400. " സ്നേഹ ഗായകൻ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" sneha gaayakan " enna peril ariyappedunnathaaru ?]

Answer: കുമാരനാഷാൻ . [Kumaaranaashaan .]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution