<<= Back
Next =>>
You Are On Question Answer Bank SET 2948
147401. " നിളയുടെ കഥാകാരൻ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" nilayude kathaakaaran " enna peril ariyappedunnathaaru ?]
Answer: MT.
147402. " ശബ്ദ സുന്ദരൻ " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" shabda sundaran " enna peril ariyappedunnathaaru ?]
Answer: വള്ളത്തോൾ . [Vallatthol .]
147403. " കവിത ചാട്ടാവാറാക്കിയ കവി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kavitha chaattaavaaraakkiya kavi " enna peril ariyappedunnathaaru ?]
Answer: കുഞ്ചൻ നമ്പ്യാർ . [Kunchan nampyaar .]
147404. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് [Inthyayile aadya dijittal villeju opheesu]
Answer: പൊന്നാനി നഗരം വില്ലേജ് ഓഫീസ് ( മലപ്പുറം ) [Ponnaani nagaram villeju opheesu ( malappuram )]
147405. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനിയായി പ്രഖ്യാപിച്ചത് [Inthyayile aadya dijittal pattikavarga kolaniyaayi prakhyaapicchathu]
Answer: നെടുങ്കയം ( മലപ്പുറം ) [Nedunkayam ( malappuram )]
147406. മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നിർബന്ധമാക്കിയ സംസ്ഥാനം [Muzhuvan poleesu stteshanukalilum aazhchayil oru divasam yoga parisheelanam nirbandhamaakkiya samsthaanam]
Answer: കേരളം [Keralam]
147407. ക്രിക്കറ്റ് ഓസ് ട്രേലിയയുടെ 2016 ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം [Krikkattu osu dreliyayude 2016 le ekadina deeminte kyaapttanaayi thiranjedukkappetta inthyan thaaram]
Answer: വിരാട് കോഹ് ലി [Viraadu kohu li]
147408. അടുത്തിടെ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ് [Adutthide philippeensinte thalasthaanamaaya manilayil kanattha naashanashdam vithaccha chuzhalikkaattu]
Answer: നോക്ക് ടെൻ [Nokku den]
147409. അടുത്തിടെ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകനും വാം എന്ന ബാൻഡിന്റെ സഹ സ്ഥാപകനുമായ വ്യക്തി [Adutthide anthariccha prashastha britteeshu popu gaayakanum vaam enna baandinte saha sthaapakanumaaya vyakthi]
Answer: ജോർജ് മൈക്കിൾ [Jorju mykkil]
147410. യു . ഐ . ഡി . എ . ഐ , എൻ . പി . സി . ഐ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി ആധാർ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകൾക്കായി " ആധാർ പേ " എന്ന സംവിധാനം ആരംഭിച്ച ബാങ്ക് [Yu . Ai . Di . E . Ai , en . Pi . Si . Ai ennivayumaayi sahakaricchu inthyayilaadyamaayi aadhaar adhishdtitha dijittal panamidapaadukalkkaayi " aadhaar pe " enna samvidhaanam aarambhiccha baanku]
Answer: ഐ . ഡി . എഫ് . സി ബാങ്ക് [Ai . Di . Ephu . Si baanku]
147411. അടുത്തിടെ പെട്രോളിന്റെ മൂല്യവർധിത നികുതിയിൽ ആറു ശതമാനം ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം [Adutthide pedrolinte moolyavardhitha nikuthiyil aaru shathamaanam ilavu prakhyaapiccha samsthaanam]
Answer: ഗോവ [Gova]
147412. അടുത്തിടെ അന്തരിച്ച , ഇന്ത്യയുടെ ദേശീയ മുദ്ര രൂപപ്പെടുത്തിയെടുത്ത ചിത്രകാരന്മാരിലൊരാളായ വ്യക്തി [Adutthide anthariccha , inthyayude desheeya mudra roopappedutthiyeduttha chithrakaaranmaariloraalaaya vyakthi]
Answer: ദിനാനാഥ് ഭാർഗവ [Dinaanaathu bhaargava]
147413. ഗൂഗിൾ റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച കേരളത്തിലെ അഞ്ചാമത്തെ റെയിൽവേ സ്റ്റേഷൻ [Googil reyildel saujanya vyphy sarveesu aarambhiccha keralatthile anchaamatthe reyilve stteshan]
Answer: കൊല്ലം [Kollam]
147414. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടംനേടിയ ഇന്ത്യൻ സിനിമ എന്ന നേട്ടത്തിനർഹമായത് [Ettavum vegatthil 100 kodi klabil idamnediya inthyan sinima enna nettatthinarhamaayathu]
Answer: " ദംഗൽ " [" damgal "]
147415. ഗ്രാമപ്രദേശങ്ങളിലെ മലേറിയ നിർമാർജനം ലക്ഷ്യമിട്ട് ദമൻ (Durgama Anchalare Malaria Nirakaran) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം [Graamapradeshangalile maleriya nirmaarjanam lakshyamittu daman (durgama anchalare malaria nirakaran) enna paddhathi aarambhiccha samsthaanam]
Answer: ഒഡീഷ [Odeesha]
147416. ലോകത്തിലെ ആദ്യ ഫാൽക്കൺ പറത്തൽ പരിശീലന കേന്ദ്രം നിലവിൽ വന്ന നഗരം [Lokatthile aadya phaalkkan paratthal parisheelana kendram nilavil vanna nagaram]
Answer: അൽ ഐൻ ( യു . എ . ഇ ) [Al ain ( yu . E . I )]
147417. ദക്ഷിണേന്ത്യയിലെ ടെലിവിഷൻ താരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ ഫേമസ് പ്രീമിയർ ലീഗിലെ പ്രഥമ ജേതാക്കൾ [Dakshinenthyayile delivishan thaarangalude dvanti 20 krikkattu chaampyanshippaaya phemasu preemiyar leegile prathama jethaakkal]
Answer: കന്നഡ കിങ് സ് [Kannada kingu su]
147418. ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്നത് ❓ [Inthyayil sykkil sitti ennariyappedunnathu ❓]
Answer: ലുധിയാന . [Ludhiyaana .]
147419. ദേവീ ചന്ദ്രഗുപ്തം രചിച്ചത് ❓ [Devee chandraguptham rachicchathu ❓]
Answer: വിശാഖദത്തൻ [Vishaakhadatthan]
147420. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് ❓ [Aadhunika thiruvithaamkoor ettavum kooduthal kaalam bharicchathu ❓]
Answer: ധർമ്മരാജ . [Dharmmaraaja .]
147421. സുമിത്രാ മഹാജൻ എത്രാമത്തെ ലേക് സഭയുടെ സ്പീക്കർ ആണ് ❓ [Sumithraa mahaajan ethraamatthe leku sabhayude speekkar aanu ❓]
Answer: 16
147422. ഒന്നാം പഞ്ചവൽസര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ❓ [Onnaam panchavalsara paddhathiyude aamukham thayyaaraakkiyathu ❓]
Answer: K N. രാജ് . [K n. Raaju .]
147423. ബംഗാളി പത്രമായ സംവാദ് കാമുദിയുടെ ആദ്യ പത്രാധിപർ ❓ [Bamgaali pathramaaya samvaadu kaamudiyude aadya pathraadhipar ❓]
Answer: രാജാറാം മോഹൻ റോയ് . [Raajaaraam mohan royu .]
147424. രണ്ടാം വട്ടമേശാ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് ❓ [Randaam vattameshaa sammelanatthil gaandhijiyude upadeshakanaayirunnathu ❓]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
147425. ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ❓ [Aarude janmadinamaanu maathru surakshaa dinam ❓]
Answer: കസ്തൂർബാ ഗാന്ധി . [Kasthoorbaa gaandhi .]
147426. കുറുഞ്ചി എന്നറിയപ്പെട്ടിരുന്ന പ്രദേശം ❓ [Kurunchi ennariyappettirunna pradesham ❓]
Answer: പർവ്വതപ്രദേശം [Parvvathapradesham]
147427. പ്യഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി ❓ [Pyathviraaju chauhaante aasthaana kavi ❓]
Answer: ചന്ദ് ബർദായി . [Chandu bardaayi .]
147428. " മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ ? " ആരുടെ കൃതിയാണ് ? [" marubhoomikalu undaakunnathengane ? " aarude kruthiyaanu ?]
Answer: ആനന്ദ് ( നോവല് ) [Aanandu ( novalu )]
147429. " ശ്രീചിത്തിരതിരുനാള് - അവസാനത്തെ നാടുവാഴി " ആരുടെ കൃതിയാണ് ? [" shreechitthirathirunaalu - avasaanatthe naaduvaazhi " aarude kruthiyaanu ?]
Answer: T.N. Gopinathan Nair ( ഉപന്യാസം ) [T. N. Gopinathan nair ( upanyaasam )]
147430. ഏത്ദ്വീപിലേക്ക് ആണ് നെപോളിയനെ നാട് കടത്തിയത് ? [Ethdveepilekku aanu nepoliyane naadu kadatthiyathu ?]
Answer: സെന്റ് ഹെലെന [Sentu helena]
147431. ടെഹ്രി ഡാം ഏത് സംസ്ഥാനതാണ് ? [Dehri daam ethu samsthaanathaanu ?]
Answer: ഉത്തരാഞ്ചല് [Uttharaanchalu]
147432. ഏറ്റവും കുടുതല് ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ് ? [Ettavum kuduthalu uppurasam ulla vellam ethu thadaakatthilaanu ?]
Answer: ചാവ് കടല് [Chaavu kadalu]
147433. ബര്മ്മൂഡ ട്രയാങ്കിള് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ? [Barmmooda drayaankilu enna padam aadyamaayi upayogicchathu aaru ?]
Answer: വിന്സന്റ് ഹയിസ് ഗടിസ് [Vinsantu hayisu gadisu]
147434. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ് ? [Miraashu enna yuddha vimaanam inthya vaangiyathu ethu raajyatthu ninnaanu ?]
Answer: ഫ്രാന്സ് [Phraansu]
147435. എന് . ടി . രാമറാവു രൂപം കൊടുത്ത രാഷ്ട്രീയ പാര്ട്ട ഏത് ? [Enu . Di . Raamaraavu roopam koduttha raashdreeya paartta ethu ?]
Answer: തെലുങ്ക് ദേശം പാര്ട്ടി [Thelunku desham paartti]
147436. ജാര്ഖണ്ട് മുക്തി മോര്ച്ച സ്ഥാപകന് ആര് ? [Jaarkhandu mukthi morccha sthaapakanu aaru ?]
Answer: ഷിബു സൊരേന് [Shibu sorenu]
147437. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്ന പേരെന്ത് ? [Vrukshangale kuricchulla padtanatthinu parayunna perenthu ?]
Answer: ഡെന്ഡ്രോ ക്രോണോളജി [Dendro kronolaji]
147438. ക്രിസ്മസ് മരം ഉണ്ടാക്കാന് ഉപയോഗിക്കുന്ന മരം ഏത് ? [Krismasu maram undaakkaanu upayogikkunna maram ethu ?]
Answer: ഫിര് മരം [Phiru maram]
147439. ദൂരദര്ശന് ആസ്ഥാനം പേരെന്ത് ? [Dooradarshanu aasthaanam perenthu ?]
Answer: മാണ്ടി ഹൗസ് [Maandi hausu]
147440. ഐക്യ രാഷ്ട്ര സഭയില് അംഗം [Aikya raashdra sabhayilu amgam]
Answer: അല്ലാത്ത [Allaattha]
147441. .ഐക്യ രാഷ്ട്ര സഭയിൽ അംഗം അല്ലാത്ത യുറോപ്യൻ രാജ്യം ഏത് ? [. Aikya raashdra sabhayil amgam allaattha yuropyan raajyam ethu ?]
Answer: വത്തിക്കാന് [Vatthikkaanu]
147442. ഐക്യ രാഷ്ട്ര സഭയില് ആദ്യമായി ഹിന്ദിയില് സംസാരിച്ചത് ആര് ? [Aikya raashdra sabhayilu aadyamaayi hindiyilu samsaaricchathu aaru ?]
Answer: എ ബി വാജ്പേയി [E bi vaajpeyi]
147443. സ്വന്തം ചെവി മുറിച്ച ചിത്രകാരന് ആര് ? [Svantham chevi muriccha chithrakaaranu aaru ?]
Answer: വിന്സെന്റ് വാന്ഗോഗ് [Vinsentu vaangogu]
147444. പതിനേഴാം നുറ്റാണ്ടില് ഇന്ത്യയില് നിര്മ്മിച്ച പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ ? [Pathinezhaam nuttaandilu inthyayilu nirmmiccha prashastha vaana nireekshana kendram evide ?]
Answer: ജന്തര്മന്ദര് [Jantharmandaru]
147445. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയ യുണിറ്റ് ഏത് ? [Shunyaakaashatthe alakkunnathinulla ettavum valiya yunittu ethu ?]
Answer: മെഗാ പാര്സെക് [Megaa paarseku]
147446. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന് ആര് ? [Nakshathrangale avayude prakaashatthinte vyathyaasam anusaricchu tharam thiriccha shaasthrajnjanu aaru ?]
Answer: കോപ്പര് നിക്കസ് [Kopparu nikkasu]
147447. ഒരു വര്ഷത്തില് ഭുമിയെ ചന്ദ്രന് എത്ര തവണ ചുറ്റും ? [Oru varshatthilu bhumiye chandranu ethra thavana chuttum ?]
Answer: പതിമൂന്ന് [Pathimoonnu]
147448. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്മ്മാണ ശാല ഏത് ? [Pashchima bamgaalile pradhaana urukku nirmmaana shaala ethu ?]
Answer: ദുര്ഗ്ഗാപൂര് [Durggaapooru]
147449. ആരവല്ലി മലനിരകള് സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത് ? [Aaravalli malanirakalu sthithi cheyunnathu ethu samsthaanatthu ?]
Answer: രാജസ്ഥാന് [Raajasthaanu]
147450. കിഴക്കിന്റെ സ്കോട്ട്ലാന്ഡ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമേത് ? [Kizhakkinte skottlaandu ennariyappedunna inthyayile sthalamethu ?]
Answer: ഷില്ലോങ് [Shillongu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution