<<= Back Next =>>
You Are On Question Answer Bank SET 2949

147451. നീലഗിരി മലകള് അറിയപ്പെടുന്ന വേറെ പേരെന്ത് ? [Neelagiri malakalu ariyappedunna vere perenthu ?]

Answer: കാര്ഡമം കുന്നുകള് [Kaardamam kunnukalu]

147452. ഇന്ത്യന് മഹാസമുദ്രത്തില് ‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത് ? [Inthyanu mahaasamudratthilu ‍ sthithi cheyunna amerikkayude naavika thaavalam ethu ?]

Answer: ഡീഗോ ഗാര്ഷിയ [Deego gaarshiya]

147453. ബഫിന് ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് ? [Baphinu dveepu sthithi cheyunnathu ethu samudratthilaanu ?]

Answer: അറ്റ് ലാന്ടിക് [Attu laandiku]

147454. പാക്കിസ്ഥാന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് ? [Paakkisthaante jeeva rekha ennariyappedunna nadi ethu ?]

Answer: സിന്ധു [Sindhu]

147455. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില് വിട്ടു കൊടുത്ത ഇടനാഴി ഏത് ? [Inthya bamglaadeshinu maanushika pariganayilu vittu koduttha idanaazhi ethu ?]

Answer: തീന് ബീഗ ഇടനാഴി [Theenu beega idanaazhi]

147456. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര്ണ്ണര് ആര് ? [Kerala samsthaanatthinte aadyatthe gavarnnaru aaru ?]

Answer: ബി . രാമ കൃഷ്ണ റാവു [Bi . Raama krushna raavu]

147457. " ഔട്ട് ഓഫ് മൈ കംഫോര്ട്ട് സോണ് " എന്ന പുസ്തകംഎഴുതിയത് ആര് ? [" auttu ophu my kamphorttu sonu " enna pusthakamezhuthiyathu aaru ?]

Answer: സ്റ്റീവ് വോ [Stteevu vo]

147458. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്ണര് ആര് ? [Keralatthile aadyatthe vanithaa gavarnaru aaru ?]

Answer: ജ്യോതി വെങ്കിടച്ചലം [Jyothi venkidacchalam]

147459. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര് ആര് ? [Kerala niyamasabhayile aadyatthe aakdimgspeekkaru aaru ?]

Answer: എ . നബീസത്ത് ബീവി [E . Nabeesatthu beevi]

147460. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര് ആരായിരുന്നു ? [Kerala niyamasabhayile aadyatthe dapyutti speekkaru aaraayirunnu ?]

Answer: കെ . ഓ . ഐഷഭായി [Ke . O . Aishabhaayi]

147461. സ്റ്റാലിനിസത്തെ ആസ്പദമാക്കി ജോര്ജ് ഓര്വെല് രചിച്ച നോവല് ? [Sttaalinisatthe aaspadamaakki jorju orvelu rachiccha novalu ?]

Answer: ദി അനിമല് ഫാം [Di animalu phaam]

147462. ലോകത്ത് ഏറ്റവും കുടുതല് ആവര്ത്തിച്ചു പാടുന്ന പാട്ട്ഏത് ? [Lokatthu ettavum kuduthalu aavartthicchu paadunna paattethu ?]

Answer: ഹാപ്പി ബര്ത്ത് ഡേ ടു യു [Haappi bartthu de du yu]

147463. സാഹിത്യത്തിനുള്ള നൊബേല് സമ്മാനം നിരസിച്ച ഏക സാഹിത്യകാരന് ആര് ? [Saahithyatthinulla nobelu sammaanam nirasiccha eka saahithyakaaranu aaru ?]

Answer: സാര്ത്ര് [Saarthru]

147464. നാലു തവണ പുലിറ്റ്സര് സമ്മാനം നേടിയ അമേരിക്കന് കവി ആര് ? [Naalu thavana pulittsaru sammaanam nediya amerikkanu kavi aaru ?]

Answer: റോബര്ട്ട് ഫ്രോസ്റ്റ് [Robarttu phrosttu]

147465. സാഹിത്യത്തിനുള്ള നോബല് സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര് ? [Saahithyatthinulla nobalu sammaanam nediya britteeshu pradhaana manthri aaru ?]

Answer: വിന്സ്റ്റണ് ചര്ച്ചില് [Vinsttanu charcchilu]

147466. സോവിയറ്റ് സാഹിത്യത്തിന്റെ പിതാവ് ? [Soviyattu saahithyatthinte pithaavu ?]

Answer: മാക്സിം ഗോര്ക്കി [Maaksim gorkki]

147467. "" മൈ ഏര്ളി ലൈഫ് "" എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മ കഥയാണ് ? ["" my erli lyphu "" ennathu ethu britteeshu pradhaanamanthriyude aathma kathayaanu ?]

Answer: വിന്സ്റ്റണ് ചര്ച്ചില് [Vinsttanu charcchilu]

147468. സുര്യനില് ഏത് ഭാഗത്താണ് സൗരോര്ജ നിര്മാണം നടക്കുന്നത് ? [Suryanilu ethu bhaagatthaanu saurorja nirmaanam nadakkunnathu ?]

Answer: ഫോട്ടോസ്ഫിയര് [Phottosphiyaru]

147469. ഇന്ത്യയില് പാര്ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന് ? [Inthyayilu paarlamentu amgamaaya prashastha vaana nireekshakanu ?]

Answer: മേഘ നാഥ സാഹ [Megha naatha saaha]

147470. ചന്ദ്രനില് മനുഷ്യനിറങ്ങിയപ്പോള് ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു ? [Chandranilu manushyanirangiyappolu inthyayile pradhaana manthri aaraayirunnu ?]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

147471. ആകാശത്ത് നിശ്ചലമായി നില്ക്കുന്ന നക്ഷത്രം ഏത് ? [Aakaashatthu nishchalamaayi nilkkunna nakshathram ethu ?]

Answer: ധ്രുവ നക്ഷത്രം [Dhruva nakshathram]

147472. മുഴുവന് പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ? [Muzhuvanu prapanchavum ente janma naadaanu ennu paranja bahiraakaasha sanchaari aaru ?]

Answer: കല്പന ചൗള [Kalpana chaula]

147473. പ്രാചീന ഇന്ത്യയില് ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് ? [Praacheena inthyayilu jyothishaasthratthinu thudakkam kuriccha vyakthi aaru ?]

Answer: ആര്യ ഭടന് [Aarya bhadanu]

147474. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയ ദിനമായി ആചരിക്കുന്നത് ? [Inthyaye kudaathe ethu raajyamaanu januvari 26 desheeya dinamaayi aacharikkunnathu ?]

Answer: ഓസ്ട്രേലിയ [Osdreliya]

147475. ഏകീകൃത ജര്മ്മനിയുടെ ആദ്യത്തെ ചാന്സിലര് ആര് ? [Ekeekrutha jarmmaniyude aadyatthe chaansilaru aaru ?]

Answer: ഹെല്മുറ്റ് കോള് [Helmuttu kolu]

147476. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം [Anthareekshatthil ettavum kooduthal ulla vaathakam]

Answer: നൈട്രജൻ (70.08) [Nydrajan (70. 08)]

147477. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് ? [Anthareekshatthil oksijante alavu ?]

Answer: 0.2094

147478. അന്തരീക്ഷത്തിൽ കാണുന്ന പൊടിപടങ്ങൾ മൊത്തത്തിൽ അറിയപ്പെടുന്നത് ? [Anthareekshatthil kaanunna podipadangal motthatthil ariyappedunnathu ?]

Answer: ഏറോസോളുകൾ (Aerosols) [Erosolukal (aerosols)]

147479. മേഘങ്ങൾ , മഞ്ഞ് എന്നിവ രൂപം കൊള്ളുന്ന പ്രക്രിയ ? [Meghangal , manju enniva roopam kollunna prakriya ?]

Answer: ഘനീകരണം (Condensation) [Ghaneekaranam (condensation)]

147480. ഘനീകരണ മർമ്മം എന്ന് വിളിക്കുന്നത് എന്തിനെ ❓ [Ghaneekarana marmmam ennu vilikkunnathu enthine ❓]

Answer: ഏറോസോളുകൾ (Aerosols) [Erosolukal (aerosols)]

147481. ഭൂവൽക്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി ? [Bhoovalkkatthodu chernnu kidakkunna anthareeksha paali ?]

Answer: ട്രോപ്പൊസ്ഫിയർ [Dropposphiyar]

147482. താപനില ഏറ്റവും കൂടിയ അന്തരീക്ഷ പാളി ? [Thaapanila ettavum koodiya anthareeksha paali ?]

Answer: തീർമോസ്ഫിയർ [Theermosphiyar]

147483. തെർമോസ്ഫിയറിൽ ഉയരം കൂടും തോറും , താപനില ________? [Thermosphiyaril uyaram koodum thorum , thaapanila ________?]

Answer: താപനില കൂടുന്നു [Thaapanila koodunnu]

147484. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ? [Oson paali kaanappedunna anthareeksha paali ?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

147485. അന്തരീക്ഷ പാളികൾക്ക് നാമകരണം നൽകിയ ശാസ്ത്രജ്ഞൻ ? [Anthareeksha paalikalkku naamakaranam nalkiya shaasthrajnjan ?]

Answer: ടെസ്റ്ററിൻ - ദബോർട്ട് [Desttarin - daborttu]

147486. ട്രോപ്പൊസ്ഫിയറിന് മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളി ? [Dropposphiyarinu mukalilaayi kaanappedunna anthareeksha paali ?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

147487. മഴ , കാറ്റ് , മേഘങ്ങൾ , ഹിമപാതം , എന്നീ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന അന്തരീക്ഷ പാളി ? [Mazha , kaattu , meghangal , himapaatham , ennee kaalaavasthaa vyathiyaanangal undaakunna anthareeksha paali ?]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

147488. ഏറ്റവും കുറഞ്ഞ ഊഷ്മാവ് രേഖപ്പെടുത്തിയ അന്തരീക്ഷ പാളി ? [Ettavum kuranja ooshmaavu rekhappedutthiya anthareeksha paali ?]

Answer: മെസോസ്ഫിയർ [Mesosphiyar]

147489. നൊക്ടിലുസന്റ് ‌ മേഘങ്ങൾ [Nokdilusantu meghangal]

Answer: നൊക്ടിലുസന്റ് ‌ [Nokdilusantu ]

147490. ട്രോപ്പൊസ്ഫിയറിൽ മുകളിലോട്ട് പോകും തോറും ചൂട് .........? [Dropposphiyaril mukalilottu pokum thorum choodu .........?]

Answer: കുറയുന്നു [Kurayunnu]

147491. ഓസോണിന്റെ നിറം ❓ [Osoninte niram ❓]

Answer: ഇളം നീല [Ilam neela]

147492. നാക്രിയസ് മേഘങ്ങൾ കാണപ്പെ h ടുന്ന അന്തരീഷ പാളി ❓ [Naakriyasu meghangal kaanappe h dunna anthareesha paali ❓]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

147493. ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷ പാളി ❓ [Harithagruha prabhaavatthinu kaaranamaakunna anthareeksha paali ❓]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

147494. അന്തരീക്ഷത്തിനെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന അതിർത്തി രേഖയായി നിശ്ചയിച്ചിരിക്കുന്നത് ? [Anthareekshatthineyum bahiraakaashattheyum verthirikkunna athirtthi rekhayaayi nishchayicchirikkunnathu ?]

Answer: കാർമൻ രേഖ [Kaarman rekha]

147495. ട്രോപ്പോസ്ഫിയർനേയും , സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ ? [Dropposphiyarneyum , sdraattosphiyarineyum verthirikkunna athirtthi rekha ?]

Answer: ട്രോപ്പോപാസ് [Droppopaasu]

147496. മെസോസ്ഫിയർനേയും , തെർമോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ ? [Mesosphiyarneyum , thermosphiyarineyum verthirikkunna athirtthi rekha ?]

Answer: മെസോപാസ് [Mesopaasu]

147497. അന്തരീക്ഷ വായുവിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ് ? [Anthareeksha vaayuvil kaarbandy oksydinte alavu ?]

Answer: 0.0003

147498. റേഡിയോ , ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അന്തരീക്ഷ പാളി ? [Rediyo , delivishan samprekshanatthinu upayogikkunna anthareeksha paali ?]

Answer: അയാണോസ്ഫിയർ [Ayaanosphiyar]

147499. ഏത് യൂണിയൻ മന്ത്രാലയം ആണ് അടുത്തിടെ ഓരോ ഗ്രാമപഞ്ചായത്തിലും ജിയോ-ടാഗിംഗ് അസറ്റുകൾക്കായുള്ള കരാർ ISRO യുമായി ഒപ്പിട്ടത്? [Ethu yooniyan manthraalayam aanu adutthide oreaa graamapanchaayatthilum jiyeaa-daagimgu asattukalkkaayulla karaar isro yumaayi oppittath?]

Answer: Ministry of Rural Development

147500. Missile Technology Control Regime (MTCR) ന്റെ പുതിയ അംഗമായത് ഏത് രാജ്യമാണ്? [Missile technology control regime (mtcr) nte puthiya amgamaayathu ethu raajyamaan?]

Answer: ഇന്ത്യ [Inthya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution