<<= Back
Next =>>
You Are On Question Answer Bank SET 2950
147501. ഐസ് ലാൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ്? [Aisu laandu prasidantu thiranjeduppil vijayicchathu aaraan?]
Answer: Gudni Johannesson
147502. 2016 ജൂണിൽ മരിച്ച ടൈറ്റൻ ലിമിറ്റഡിന്റെ സ്ഥാപകൻ ആരാണ്? [2016 joonil mariccha dyttan limittadinte sthaapakan aaraan?]
Answer: ഭാസ്കർ ഭട്ട് [Bhaaskar bhattu]
147503. ജൂൺ 2016 -ൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) സി ഇ ഒ ആയി നിയമിച്ചത് ആരെയാണ്? [Joon 2016 -l naashanal investtmentu aandu inphraasdrakchar phandu (niif) si i o aayi niyamicchathu aareyaan?]
Answer: Sujoy Bose
147504. ഇന്ത്യയിലെ ആദ്യത്തെ പ്രമേഹ വിരുദ്ധ ആയുർവേദ മരുന്ന് BGR -34 വിപണിയിലിറക്കിയ സംഘടന? [Inthyayile aadyatthe prameha viruddha aayurveda marunnu bgr -34 vipaniyilirakkiya samghadana?]
Answer: CSIR
147505. ഏത് രാജ്യമാണ് 2019 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ? [Ethu raajyamaanu 2019 keaappa amerikka phudbeaal chaampyanshippinu aathitheyathvam vahikkunnathu ?]
Answer: ബ്രസീൽ. [Braseel.]
147506. വേൾഡ് ഇക്കണോമിക് ഫോറം അടുത്തിടെ പുറത്തിറങ്ങിയ Human Capital Report 2016 പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ് ? [Veldu ikkaneaamiku pheaaram adutthide puratthirangiya human capital report 2016 prakaaram inthya ethraam sthaanatthaanu ?]
Answer: 105
147507. സോഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അന്താരാഷ്ട്ര സമ്മേളനം (International Conference on Social Statistics ) ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്? [Seaashyal sttaattisttiksinte anthaaraashdra sammelanam (international conference on social statistics ) inthyayile ethu nagaratthilaanu nadannath?]
Answer: പട്ന [Padna]
147508. 2016 ൽ G D Birla Award for Scientific research ആർക്കാണ് കിട്ടിയത് ? [2016 l g d birla award for scientific research aarkkaanu kittiyathu ?]
Answer: സഞ്ജയ് മിത്തൽ [Sanjjayu mitthal]
147509. 2016 ഇന്റർനാഷണൽ വിധവമാരുടെ ദിവസത്തെ(International Widows’ day) തീം എന്താണ്? [2016 intarnaashanal vidhavamaarude divasatthe(international widows’ day) theem enthaan?]
Answer: Never Alone
147510. സി.എൻ.ജി.(CNG) കൊണ്ട് ഇരുചക്ര വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ള ഒന്നാം പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലെ ഏത് നഗരത്തിലാണ് തുടങ്ങിയത് ? [Si. En. Ji.(cng) kondu iruchakra vaahanangal pravartthippikkaan ulla onnaam pylattu preaagraam inthyayile ethu nagaratthilaanu thudangiyathu ?]
Answer: ന്യൂ ഡെൽഹി [Nyoo delhi]
147511. 2016 കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ കിരീടം നേടിയ രാജ്യം? [2016 koppa amerikka shathaabdi phudbolil kireedam nediya raajyam?]
Answer: ചിലി [Chili]
147512. ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് യാഥാര്‍ഥ്യമാക്കിയ രാജ്യം? [Lokatthe aadya ilakdriku rodu yaathaarthyamaakkiya raajyam?]
Answer: സ്വീഡന്‍ [Sveedan]
147513. നിലവിൽ ഇന്ത്യാ ഗവൺമെന്റിന്റെ Chief Economic Advisor (CEA) ആരാണ്? [Nilavil inthyaa gavanmentinte chief economic advisor (cea) aaraan?]
Answer: അരവിന്ദ് സുബ്രഹ്മണ്യൻ [Aravindu subrahmanyan]
147514. 2016 ലോക ഹൈഡ്രോഗ്രഫി ദിനം തീം എന്താണ്? [2016 leaaka hydreaagraphi dinam theem enthaan?]
Answer: ഹൈഡ്രോഗ്രഫി - the key to well-managed seas and waterways [Hydreaagraphi - the key to well-managed seas and waterways]
147515. Union Government’s Ujwal Discom Assurance Yojana (UDAY) scheme-ൽ ചേരുന്നതിനായി അടുത്തിടെ സംസ്ഥാനങ്ങൾക്ക് അനുവദിച്ച extended deadline എത്രയാണ്? [Union government’s ujwal discom assurance yojana (uday) scheme-l cherunnathinaayi adutthide samsthaanangalkku anuvadiccha extended deadline ethrayaan?]
Answer: മാർച്ച് 2017 [Maarcchu 2017]
147516. ഏത് തീയതിയിലാണ് യുണൈറ്റഡ് നേഷൻസ് (യുഎൻ) പബ്ലിക് സർവീസ് ദിനം ആചരിക്കുന്നത്? [Ethu theeyathiyilaanu yunyttadu neshansu (yuen) pabliku sarveesu dinam aacharikkunnath?]
Answer: ജൂൺ 23 [Joon 23]
147517. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) ആദ്യ വാർഷിക ഗവർണേഴ്സ് ബോർഡ് "യോഗം ഏത് രാജ്യത്താണ് നടക്കുന്നത്? [Eshyan inphraasdrakchar investtmentu baanku (aiib) aadya vaarshika gavarnezhsu beaardu "yeaagam ethu raajyatthaanu nadakkunnath?]
Answer: ചൈന [Chyna]
147518. Cooperation in skill development സ്ഥാപിക്കുന്നതിന് ഇന്ത്യ ഈയിടെ ഏത് രാജ്യവുമായി ആണ് ധാരണാപത്രം ഒപ്പ് വച്ചത്? [Cooperation in skill development sthaapikkunnathinu inthya eeyide ethu raajyavumaayi aanu dhaaranaapathram oppu vacchath?]
Answer: സ്വിറ്റ്സർലാന്റ് [Svittsarlaantu]
147519. 2016-17 ലെ SARRC cultural capital ആയി പ്രഖ്യാപിച്ചത് ഏത് ചരിത്രപരമായ സൈറ്റിനെയാണ്? [2016-17 le sarrc cultural capital aayi prakhyaapicchathu ethu charithraparamaaya syttineyaan?]
Answer: Mahashangarh
147520. Japanese conglomerate SoftBank Group -ൽ പുതുതായി നിയമിതനായ പ്രസിഡന്റ ആരാണ്? [Japanese conglomerate softbank group -l puthuthaayi niyamithanaaya prasidanta aaraan?]
Answer: കെൻ Miyauchi [Ken miyauchi]
147521. 2016 ദേശീയ ഡോക്ടർ ദിനം ഇന്ത്യ ഏത് തീയതിയിൽ ആണ് observe ചെയ്തത്? [2016 desheeya deaakdar dinam inthya ethu theeyathiyil aanu observe cheythath?]
Answer: ജൂലൈ 1 [Jooly 1]
147522. ഉപയോക്താ ക്കളുടെ സ്ഥിതിവിവരക്കണക്കുകൾ കരസ്ഥമാക്കാൻ എയർടെൽ ഏത് അനലിറ്റിക്സ് പ്ലാറ്റ്ഫോം ആണ് വിന്യസിച്ചിട്ടുള്ളത്? [Upayeaakthaa kkalude sthithivivarakkanakkukal karasthamaakkaan eyardel ethu analittiksu plaattpheaam aanu vinyasicchittullath?]
Answer: Cloudera
147523. ഏത് രാജ്യമാണ് 2017 Global Entrepreneurship Summit (GES) ന് ആതിഥേയത്വം വഹിക്കുന്നത്? [Ethu raajyamaanu 2017 global entrepreneurship summit (ges) nu aathitheyathvam vahikkunnath?]
Answer: ഇന്ത്യ [Inthya]
147524. മരങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ നഗരസഭ ? [Marangalkku thiricchariyal kaardu erppedutthiya inthyayile aadya nagarasabha ?]
Answer: കൊന്നഗർ , പശ്ചിമബംഗാൾ [Konnagar , pashchimabamgaal]
147525. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ് കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ? [Inthyayil aadyamaayi kozhuppu kalarnna bhakshya vasthukkalkku nikuthi erppedutthiya samsthaanam ?]
Answer: ബീഹാർ [Beehaar]
147526. തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ നഗരസഭ ? [Thurasaaya sthalangalil malamoothravisarjanamillaattha keralatthile aadya nagarasabha ?]
Answer: കട്ടപ്പന നഗരസഭ [Kattappana nagarasabha]
147527. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ് ആർടിസി ആരംഭിച്ച ബസ് സർവീസ് ? [Thiruvananthapuram muthal kaasargodu vare panthrandara manikkoor kondum thiruvananthapuram muthal paalakkaadu vare ezhu manikkoor 20 minittu kondum etthiccheraan keesu aardisi aarambhiccha basu sarveesu ?]
Answer: സിൽവർ ജെറ്റ് [Silvar jettu]
147528. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി ? [Pothu sthalangalil sthreekalkkum kuttikalkkum suraksha urappaakkuka enna lakshyatthode kerala poleesu thiruvananthapuram jillayil aarambhiccha paddhathi ?]
Answer: പിങ്ക് ബീറ്റ് [Pinku beettu]
147529. ആവർത്തനപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം ? [Aavartthanappattikayil puthuthaayi ulppedutthaan nirdeshicchirikkunna moolakangal ethellaam ?]
Answer: നിഹോണിയം - Nh (113), മോസ്കോവിയം - Mc (115), ടെന്നിസിൻ - Ts (117), ഒഗാനസൺ - Og (118) [Nihoniyam - nh (113), moskoviyam - mc (115), dennisin - ts (117), ogaanasan - og (118)]
147530. ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത് എവിടെയാണ് ? [Inthyayil aadyamaayi saamoohika poshana paripaalanam paddhathi nadappaakkunnathu evideyaanu ?]
Answer: അട്ടപ്പാടി [Attappaadi]
147531. പ്രഥമ ജി -4 ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ? [Prathama ji -4 ucchakodikku vediyaaya nagaram ethu ?]
Answer: ന്യൂയോർക്ക് , 2015 [Nyooyorkku , 2015]
147532. 36 - മത് ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത് ? [36 - mathu desheeya geyimsinu vediyaakunna samsthaanam ethu ?]
Answer: ഗോവ [Gova]
147533. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ് കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത് ? [Loka pythruka padaviyil ulppedutthaan yunesu ko pariganikkunna inthyayile 46 kendrangalil keralatthil ninnu ulppetta mandiram ethu ?]
Answer: മട്ടാഞ്ചേരി കൊട്ടാരം [Mattaancheri kottaaram]
147534. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന - കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് ഏത് ? [Mankompu nellu gaveshana kendram 2015 disambaril puratthirakkiya athyulpaadana - keedaprathirodhasheshiyulla nelvitthu ethu ?]
Answer: ശ്രേയസ് [Shreyasu]
147535. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ് സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ് ? [Samsthaanatthe mikaccha sarvakalaashaalaykkaayi kocchi saankethika sarvakalaashaala erppedutthiya chaansalezhu su puraskaaram aadyamaayi labhicchathu ethu sarvakalaashaalaykkaanu ?]
Answer: കേരള സർവകലാശാല [Kerala sarvakalaashaala]
147536. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ് വെയർ ഏത് ? [Thaddhesha sthaapanangal hydekku aakkunnathinum opheesu pravartthanangal suthaaryamaakkunnathinumaayi inpharmeshan kerala mishan vikasippiccha sophttu veyar ethu ?]
Answer: സകർമ [Sakarma]
147537. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ് ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക് സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ? [Bisisiaiyude puthiya prasidantaayi thiranjedukkappetta anuraagu dtaakkoor himaachalpradeshile ethu loku sabhaa mandalatthil ninnulla empiyaanu ?]
Answer: ഹാമിർപൂർ [Haamirpoor]
147538. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ് പ്രസ് ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത് ? [Inthyayile ettavum vegameriya dreyinaaya gathimaan eksu prasu ethokke stteshanukale bandhippicchaanu sarveesu nadatthunnathu ?]
Answer: ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര [Nyoodalhi hasrathu nisaamuddheen - aagra]
147539. ഭിന്നലിംഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത് ? [Bhinnalimgakkaarkku thozhil labhyamaakkunna keralatthile aadya sarkkaar sthaapanam ethu ?]
Answer: കൊച്ചി മെട്രോ [next] [Kocchi medro [next]]
147540. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ് വൺ , പ്ലസ് ടു വിദ്യാർഥികൾക്ക് സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട് ആരംഭിച്ച പദ്ധതി ? [Vydyuthi labhikkaattha veedukalile plasu van , plasu du vidyaarthikalkku saurorja raanthalukal saujanyamaayi nalkaan anarttu aarambhiccha paddhathi ?]
Answer: സൗരപ്രിയ [Saurapriya]
147541. ഔദ്യോഗിക ആവശ്യങ്ങൾക്ക് മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന് ? [Audyogika aavashyangalkku malayaalam nirbandhamaakkikkondulla malayaalabhaashaa bil niyamasabha paasaakkiyathennu ?]
Answer: 2015 ഡിസംബർ 18 [2015 disambar 18]
147542. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത് ? [Theerthaadana kendrangale aashupathrikalumaayi bandhippicchu mecchappetta chikithsaa sevanangal labhyamaakkunna delimedisin paddhathi inthyayil aadyamaayi nadappaakkunna kshethram ethu ?]
Answer: ശബരിമല [Shabarimala]
147543. പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത് തയ്യാറാക്കിയത് എവിടെയാണ് ? [Pathinaalaam niyamasabhaa thiranjeduppu prachaaranavumaayi bandhappettu keralatthile ettavum valiya chuvarezhutthu thayyaaraakkiyathu evideyaanu ?]
Answer: ആറന്മുള ( വീണ ജോർജിന് ) [Aaranmula ( veena jorjinu )]
147544. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ ആന്റ് നൈറ്റ് മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത് ? [Desttu krikkattu charithratthile aadya de aantu nyttu mathsaratthinu vediyaaya osdreliyan nagaram ethu ?]
Answer: അഡ് ലെയ് ഡ് [Adu leyu du ]
147545. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ . ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ " ഹാങ്ങ് വുമൺ " എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ? [Kendra saahithya akkaadami avaardu labhiccha ke . Aar meerayude aaraacchaar enna noval " haangu vuman " enna peril imgleeshilekku paribhaashappedutthiyathaaru ?]
Answer: ജെ . ദേവിക [Je . Devika]
147546. ഇന്റർനെറ്റ് സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ് ? [Intarnettu sevanangalude thulyathaye soochippikkaan upayogikkunna nettu nyoodraalitti enna padatthinte upajnjaathaavu ?]
Answer: ടിം വു [Dim vu]
147547. സ്വച് ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത് ? [Svachu chhu bhaarathu paddhathiyude bhaagamaayi kvaalitti kaunsil ophu inthya raajyatthe 73 nagarangalil vrutthiyude adisthaanatthil nadatthiya svachchhu sarvekshan sarveyil onnaamathetthiya nagaram ethu ?]
Answer: മൈസൂർ [Mysoor]
147548. സംസ്ഥാനത്ത് ആദ്യമായി തോട്ടം തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ " ഇല്ലം " എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത് ഏത് ? [Samsthaanatthu aadyamaayi thottam thozhilaalikalkku veedu nirmicchu nalkaan " illam " enna peril prathyeka paddhathi aarambhiccha panchaayatthu ethu ?]
Answer: വയനാട് ജില്ലാ പഞ്ചായത് [Vayanaadu jillaa panchaayathu]
147549. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക് 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത് ? [Daaridrarekhaykku thaazheyulla kudumbangalile anchukodi vanithakalkku 2016-2019 kaalayalavil elpiji kanakshan saujanyamaayi nalkaan kendra sarkkaar aarambhiccha paddhathiyethu ?]
Answer: പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) [next] [Pradhaanmanthri ujvala yojana (pmuy) [next]]
147550. പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ഈ വർഷം ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ എൻഎസ് ജിയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി ? [Patthaankottu vyomasenaa thaavalatthil ee varsham januvari randinundaaya bheekaraakramanatthil enesu jiyude nethruthvatthil nadatthiya synika nadapadi ?]
Answer: ഓപ്പറേഷൻ ധൻഗു സുരക്ഷ [Oppareshan dhangu suraksha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution