<<= Back
Next =>>
You Are On Question Answer Bank SET 2951
147551. പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ് പലേക്കർ ഏതു സംസ്ഥാനക്കാരനാണ് ? [Pathmashree puraskaaram labhiccha aadya karshakan enna bahumathikkarhanaaya subhaashu palekkar ethu samsthaanakkaaranaanu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
147552. കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ? [Keralatthile aadya raajyaanthara kaayal krushi gaveshanakendram pravartthanamaarambhicchathu evideyaanu ?]
Answer: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം [Mankompu nellu gaveshanakendram]
147553. ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത് ? [Beehaaril ee varsham epril muthal nilavil vanna sampoorna madyanirodhanatthinte bhaagamaayi ethu naadan paaneeyatthinaanu sarkkaar nirodhanamerppedutthiyathu ?]
Answer: ലാഡി [Laadi]
147554. ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് അക്കൗണ്ട് ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ? [Inthyayil aadyamaayi ethu baankaanu akkaundu aarambhikkaanaayi mobyl aaplikkeshan puratthirakkiyathu ?]
Answer: ഫെഡറൽ ബാങ്ക് [Phedaral baanku]
147555. കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ് റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ് ആയൂർവേദാചാര്യൻ പി . കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര് നൽകിയത് ? [Keralatthile ethu vanyajeevi sankethatthil kandetthiya jimnosu ttaakkiyam janusilppetta sasyatthinaanu aayoorvedaachaaryan pi . Ke vaariyarodulla bahumaanaartham jimnosttaakkiyam vaariyaraanam ennu peru nalkiyathu ?]
Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]
147556. ഏതു രാജ്യമാണ് ബംഗാൾ കടുവകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത് ? [Ethu raajyamaanu bamgaal kaduvakalude samrakshanatthinu prathyeka paddhathi nadappaakkaan inthyayumaayi sahakarikkunnathu ?]
Answer: അമേരിക്ക [Amerikka]
147557. ട്രെയിൻ യാത്രക്കാർക്ക് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ് സംവിധാനം ഏത് ? [Dreyin yaathrakkaarkku ishdabhakshanam ordar cheyyaan saukaryamorukkunna aiaarsidisiyude onlyn kaattaringu samvidhaanam ethu ?]
Answer: ഫുഡ് ഓൺ ട്രാക്ക് [Phudu on draakku]
147558. ഈ വർഷത്തെ രാജ്യാന്തര യോഗ ദിനത്തിന്റെ സന്ദേശം ? [Ee varshatthe raajyaanthara yoga dinatthinte sandesham ?]
Answer: Connect the youth
147559. ഐക്യരാഷ്ട്രസഭയുടെ സോളാർ സിസ്റ്റംസ് ഫണ്ട് ലഭിച്ച ലോകത്തിലെ ആദ്യ രാജ്യം ? [Aikyaraashdrasabhayude solaar sisttamsu phandu labhiccha lokatthile aadya raajyam ?]
Answer: ബംഗ്ളാദേശ് [Bamglaadeshu]
147560. 103 - മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം ഏത് ? [103 - mathu inthyan shaasthra kongrasinu vediyaaya nagaram ethu ?]
Answer: മൈസൂർ [Mysoor]
147561. വന്യജീവികൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ആംബുലൻസ് സംവിധാനം പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ? [Vanyajeevikalkku vendiyulla samsthaanatthe aadya aambulansu samvidhaanam pravartthanamaarambhicchathu evideyaanu ?]
Answer: സുൽത്താൻ ബത്തേരി [Sultthaan battheri]
147562. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം ? [Kendra sarkkaar paasaakkiya puthiya desheeya bauddhika svatthavakaasha niyamatthinte (intellectual property rights) mudraavaakyam ?]
Answer: Creative India, Innovative India
147563. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു ? [Sentar phor sayansu aandu envayonmentu nadatthiya padtanatthil bradu ulppedeyulla bhakshanasaadhanangalil kaansarinu kaaranamaakumennu kandetthiyathine thudarnnu nirodhiccha raasavasthu ?]
Answer: പൊട്ടാസ്യം ബ്രോമേറ്റ് [Pottaasyam bromettu]
147564. ഏത് യൂണിയൻ മന്ത്രാലയം ആണ് അടുത്തിടെ ഓരോ ഗ്രാമപഞ്ചായത്തിലും ജിയോ - ടാഗിംഗ് അസറ്റുകൾക്കായുള്ള കരാർ ISRO യുമായി ഒപ്പിട്ടത് ? [Ethu yooniyan manthraalayam aanu adutthide oreaa graamapanchaayatthilum jiyeaa - daagimgu asattukalkkaayulla karaar isro yumaayi oppittathu ?]
Answer: Ministry of Rural Development
147565. Missile Technology Control Regime (MTCR) ന്റെ പുതിയ അംഗമായത് ഏത് രാജ്യമാണ് ? [Missile technology control regime (mtcr) nte puthiya amgamaayathu ethu raajyamaanu ?]
Answer: ഇന്ത്യ [Inthya]
147566. ഐസ് ലാൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ് ? [Aisu laandu prasidantu thiranjeduppil vijayicchathu aaraanu ?]
Answer: Gudni Johannesson
147567. 2016 ജൂണിൽ മരിച്ച ടൈറ്റൻ ലിമിറ്റഡിന്റെ സ്ഥാപകൻ ആരാണ് ? [2016 joonil mariccha dyttan limittadinte sthaapakan aaraanu ?]
Answer: ഭാസ്കർ ഭട്ട് [Bhaaskar bhattu]
147568. ജൂൺ 2016 - ൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) സി ഇ ഒ ആയി നിയമിച്ചത് ആരെയാണ് ? [Joon 2016 - l naashanal investtmentu aandu inphraasdrakchar phandu (niif) si i o aayi niyamicchathu aareyaanu ?]
Answer: Sujoy Bose
147569. ഇന്ത്യയിലെ ആദ്യത്തെ പ്രമേഹ വിരുദ്ധ ആയുർവേദ മരുന്ന് BGR -34 വിപണിയിലിറക്കിയ സംഘടന ? [Inthyayile aadyatthe prameha viruddha aayurveda marunnu bgr -34 vipaniyilirakkiya samghadana ?]
Answer: CSIR
147570. സോഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അന്താരാഷ്ട്ര സമ്മേളനം (International Conference on Social Statistics ) ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത് ? [Seaashyal sttaattisttiksinte anthaaraashdra sammelanam (international conference on social statistics ) inthyayile ethu nagaratthilaanu nadannathu ?]
Answer: പട്ന [Padna]
147571. 2016 ഇന്റർനാഷണൽ വിധവമാരുടെ ദിവസത്തെ (International Widows’ day) തീം എന്താണ് ? [2016 intarnaashanal vidhavamaarude divasatthe (international widows’ day) theem enthaanu ?]
Answer: Never Alone
147572. സി . എൻ . ജി .(CNG) കൊണ്ട് ഇരുചക്ര വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ള ഒന്നാം പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലെ ഏത് നഗരത്തിലാണ് തുടങ്ങിയത് ? [Si . En . Ji .(cng) kondu iruchakra vaahanangal pravartthippikkaan ulla onnaam pylattu preaagraam inthyayile ethu nagaratthilaanu thudangiyathu ?]
Answer: ന്യൂ ഡെൽഹി [Nyoo delhi]
147573. 2016 കോപ്പ അമേരിക്ക ശതാബ്ദി ഫുട് ബോളില് കിരീടം നേടിയ രാജ്യം ? [2016 koppa amerikka shathaabdi phudu bolilu kireedam nediya raajyam ?]
Answer: ചിലി [Chili]
147574. ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് യാഥാര് ഥ്യമാക്കിയ രാജ്യം ? [Lokatthe aadya ilakdriku rodu yaathaaru thyamaakkiya raajyam ?]
Answer: സ്വീഡന് [Sveedanu ]
147575. നിലവിൽ ഇന്ത്യാ ഗവൺമെന്റിന്റെ Chief Economic Advisor (CEA) ആരാണ് ? [Nilavil inthyaa gavanmentinte chief economic advisor (cea) aaraanu ?]
Answer: അരവിന്ദ് സുബ്രഹ്മണ്യൻ [Aravindu subrahmanyan]
147576. 2016 ലോക ഹൈഡ്രോഗ്രഫി ദിനം തീം എന്താണ് ? [2016 leaaka hydreaagraphi dinam theem enthaanu ?]
Answer: ഹൈഡ്രോഗ്രഫി - the key to well-managed seas and waterways [Hydreaagraphi - the key to well-managed seas and waterways]
147577. Union Government’s Ujwal Discom Assurance Yojana (UDAY) scheme- ൽ ചേരുന്നതിനായി അടുത്തിടെ സ്ഥാനങ്ങൾക്ക് അനുവദിച്ച extended deadline എത്രയാണ് ? [Union government’s ujwal discom assurance yojana (uday) scheme- l cherunnathinaayi adutthide sthaanangalkku anuvadiccha extended deadline ethrayaanu ?]
Answer: മാർച്ച് 2017 [Maarcchu 2017]
147578. ഏത് തീയതിയിലാണ് യുണൈറ്റഡ് നേഷൻസ് ( യുഎൻ ) പബ്ലിക് സർവീസ് ദിനം ആചരിക്കുന്നത് ? [Ethu theeyathiyilaanu yunyttadu neshansu ( yuen ) pabliku sarveesu dinam aacharikkunnathu ?]
Answer: ജൂൺ 23 [Joon 23]
147579. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) ആദ്യ വാർഷിക ഗവർണേഴ്സ് ബോർഡ് " യോഗം ഏത് രാജ്യത്താണ് നടക്കുന്നത് ? [Eshyan inphraasdrakchar investtmentu baanku (aiib) aadya vaarshika gavarnezhsu beaardu " yeaagam ethu raajyatthaanu nadakkunnathu ?]
Answer: ചൈന [Chyna]
147580. Cooperation in skill development സ്ഥാപിക്കുന്നതിന് ഇന്ത്യ ഈയിടെ ഏത് രാജ്യവുമായി ആണ് ധാരണാപത്രം ഒപ്പ് വച്ചത് ? [Cooperation in skill development sthaapikkunnathinu inthya eeyide ethu raajyavumaayi aanu dhaaranaapathram oppu vacchathu ?]
Answer: സ്വിറ്റ്സർലാന്റ് [Svittsarlaantu]
147581. 2016-17 ലെ SARRC cultural capital ആയി പ്രഖ്യാപിച്ചത് ഏത് ചരിത്രപരമായ സൈറ്റിനെയാണ് ? [2016-17 le sarrc cultural capital aayi prakhyaapicchathu ethu charithraparamaaya syttineyaanu ?]
Answer: Mahashangarh
147582. Japanese conglomerate SoftBank Group - ൽ പുതുതായി നിയമിതനായ പ്രസിഡന്റ ആരാണ് ? [Japanese conglomerate softbank group - l puthuthaayi niyamithanaaya prasidanta aaraanu ?]
Answer: കെൻ Miyauchi [Ken miyauchi]
147583. 2016 ദേശീയ ഡോക്ടർ ദിനം ഇന്ത്യ ഏത് തീയതിയിൽ ആണ് observe ചെയ്തത് ? [2016 desheeya deaakdar dinam inthya ethu theeyathiyil aanu observe cheythathu ?]
Answer: ജൂലൈ 1 [Jooly 1]
147584. ഉപയോക്താ ക്കളുടെ സ്ഥിതിവിവരക്കണക്കുകൾ കരസ്ഥമാക്കാൻ എയർടെൽ ഏത് അനലിറ്റിക്സ് പ്ലാറ്റ്ഫോം ആണ് വിന്യസിച്ചിട്ടുള്ളത് ? [Upayeaakthaa kkalude sthithivivarakkanakkukal karasthamaakkaan eyardel ethu analittiksu plaattpheaam aanu vinyasicchittullathu ?]
Answer: Cloudera
147585. ഏത് രാജ്യമാണ് 2017 Global Entrepreneurship Summit (GES) ന് ആതിഥേയത്വം വഹിക്കുന്നത് ? [Ethu raajyamaanu 2017 global entrepreneurship summit (ges) nu aathitheyathvam vahikkunnathu ?]
Answer: ഇന്ത്യ [Inthya]
147586. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം ( റേഡിയേഷൻ . പുറപ്പെടുവിക്കുന്ന പ്രവർത്തനം ? [Aattangalude nyookliyasu vikiranorjam ( rediyeshan . Purappeduvikkunna pravartthanam ?]
Answer: റേഡിയോ ആക്ടിവിറ്റി [Rediyo aakdivitti]
147587. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ ? [Ore attomika namparum vyathyastha maasnamparumulla moolakangal ?]
Answer: ഐസോടോപ്പുകൾ [Aisodoppukal]
147588. ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം ? [Aasidu lohangalumaayi pravartthikkumpol svathanthramaakunna vaathakam ?]
Answer: ഹൈഡ്രജൻ [Hydrajan]
147589. അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം ? [Anthareekshavaayuvil ettavumkooduthal kaanappedunna alasa vaathakam ?]
Answer: ആർഗൺ [Aargan]
147590. ബേക്കിംഗ് പൗഡർ ( അപ്പക്കാരം . ആയി ഉപ യോഗിക്കുന്ന പദാർത്ഥം ? [Bekkimgu paudar ( appakkaaram . Aayi upa yogikkunna padaarththam ?]
Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]
147591. ഏറ്റവും വില കൂടിയ ലോഹം ? [Ettavum vila koodiya loham ?]
Answer: റോഡിയം [Rodiyam]
147592. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള വാതകം ? [Cheenja mathsyatthinte gandhamulla vaathakam ?]
Answer: ഫോസ്ഫീൻ [Phospheen]
147593. ഖര കാർബൺ ഡൈ ഓക് സൈഡ് അറിയപ്പെടുന്നത് ? [Khara kaarban dy oku sydu ariyappedunnathu ?]
Answer: ഡ്രൈ ഐസ് [Dry aisu]
147594. ജലത്തിന്റെ ഖരാങ്കം ? [Jalatthinte kharaankam ?]
Answer: 0 ഡിഗ്രി c [0 digri c]
147595. നൈട്രിക് ആസിഡിന്റെ നിർ മ്മാണ പ്രക്രിയ ? [Nydriku aasidinte nir mmaana prakriya ?]
Answer: ഓസ്റ്റ് വാൾഡ് പ്രക്രിയ [Osttu vaaldu prakriya]
147596. സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രകിയ ? [Salphyooriku aasidinte nirmmaana prakiya ?]
Answer: സമ്പർക്ക പ്രക്രിയ [Samparkka prakriya]
147597. ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ ? [Aamaashayatthile asiditti laghukarikkaanupayogikkunna aushadhangal ?]
Answer: അന്റാസിഡുകൾ [Antaasidukal]
147598. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ ? [Aasidum aalkkaliyum thammil pravartthikkumpozhundaakunna padaarththangal ?]
Answer: ജലവും ലവണവും [Jalavum lavanavum]
147599. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ ? [Negatteevu chaarjulla rediyo aakdeevu vikiranangal ?]
Answer: ബിറ്റാ വികിരണങ്ങൾ [Bittaa vikiranangal]
147600. അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ ? [Ashdakaniyamam aavishariccha imgleeshu rasathanthrajnjan ?]
Answer: ജോൺ ന്യൂലാൻഡ് സ് [Jon nyoolaandu su]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution