<<= Back
Next =>>
You Are On Question Answer Bank SET 2952
147601. ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ ? [Jalatthilittaal katthunna lohangal ?]
Answer: സോഡിയം , പൊട്ടാസ്യം [Sodiyam , pottaasyam]
147602. തോക്കിന്റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം ? [Thokkinte baaralukal nirmmikkaanupa gikkunna lohasankaram ?]
Answer: ഗൺമെറ്റൽ [Ganmettal]
147603. ആറ്റത്തിന്റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര് ? [Aattatthinte nyookliyasu kandupidiccha shaa sthrajnjan aaru ?]
Answer: റുഥർഫോർഡ് [Rutharphordu]
147604. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത് ? [Plaattinattheyum svarnattheyum layippi kkaan kazhivulla draavakam ethu ?]
Answer: അക്വാറിജിയ [Akvaarijiya]
147605. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി സ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര് ത്തന പട്ടിക പുറത്തിറക്കിയത് ? [Nilavilundaayirunna 63 moolakangale aattomika maasinte adi sthaanatthil vargeekaricchu 1869 l aavaru tthana pattika puratthirakkiyathu ?]
Answer: ഡിമിത്രി മെൻഡലിയേവ് [Dimithri mendaliyevu]
147606. പ്രോട്ടോണ് കണ്ടുപിടിച്ചതാര് ? [Prottonu kandupidicchathaaru ?]
Answer: റഥർഫോർഡ് [Ratharphordu]
147607. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത് ? [Aattatthinte nyookliyasu kandupidicchathu ?]
Answer: റഥർ ഫോർഡ് [Rathar phordu]
147608. രക്തത്തിലെ ഹിമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? [Rakthatthile himoglobinilu adangiyirikkunna loham ethaanu ?]
Answer: ഇരുമ്പ് [Irumpu]
147609. മണ്ണെണ്ണയിലെ ഘടകങ്ങള് ? [Mannennayile ghadakangalu ?]
Answer: കാര് ബണ് , ഹൈഡ്രജന് [Kaaru banu , hydrajanu ]
147610. ഫോട്ടോഗ്രാഫിയില് ഉപയോഗിക്കുന്ന ലവണം ? [Phottograaphiyilu upayogikkunna lavanam ?]
Answer: സില് വര് ബ്രോമൈഡ് [Silu varu bromydu]
147611. ഓസ്റ്റ് വാള് ഡ് പ്രക്രിയയിലൂടെ നിര് മ്മിക്കുന്ന ആസിഡ് [Osttu vaalu du prakriyayiloode niru mmikkunna aasidu]
Answer: നൈട്രിക്ക് ആസിഡ് [Nydrikku aasidu]
147612. വീഞ്ഞില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Veenjilu adangiyirikkunna aasidu ?]
Answer: ടാര് ട്ടാറിക് ആസിഡ് [Daaru ttaariku aasidu]
147613. മഹാഗണി , ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Mahaagani , okku ennee vrukshangalude tholikalilu adangiyirikkunna aasidu ?]
Answer: ടാനിക്ക് [Daanikku]
147614. റബ്ബര് പ്പാല് ഖരീഭവിപ്പിക്കാന് ഉപയോഗിക്കുന്ന ആസിഡ് ? [Rabbaru ppaalu khareebhavippikkaanu upayogikkunna aasidu ?]
Answer: ഫോര് മിക് [Phoru miku]
147615. അണുവിഘടനം കണ്ടുപിടിച്ചത് ? [Anuvighadanam kandupidicchathu ?]
Answer: 1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും , ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന് . [1939 l jarman shaasthrajnjaraaya ottohaanum , phrittsu sdraasmanum chernnu .]
147616. പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Paramaanu siddhaanthatthinte upajnjaathaavu ?]
Answer: ജോൺ ഡാൾട്ടൻ [Jon daalttan]
147617. രാസ സൂര്യന് എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? [Raasa sooryanu ennu ariyappedunna loham ethaanu ?]
Answer: മഗ്നീഷ്യം [Magneeshyam]
147618. സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില് ഉണ്ടാകുന്ന ലോഹം ? [Saadhaarana ushmaavilu draavakaavasthayilu undaakunna loham ?]
Answer: മെര് ക്കുറി , ഫ്രാന് ഷ്യം , സിസീയം , ഗാലീയം [Meru kkuri , phraanu shyam , siseeyam , gaaleeyam]
147619. ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ? വെള്ളി , ചെമ്പ് [Ettavum nalla chaalakam ethellaamaanu ? Velli , chempu]
Answer: ഹീലിയം [Heeliyam]
147620. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ് ? [Nyookliyasinu chuttumulla ilakdronukalude sanchaara paathayaanu ?]
Answer: ഓർബിറ്റ് [Orbittu]
147621. വൈറ്റമിന് ബി യില് അടങ്ങിയിരിക്കുന്ന ലോഹം ഏത് ? [Vyttaminu bi yilu adangiyirikkunna loham ethu ?]
Answer: കൊബാള് ട്ട് [Kobaalu ttu]
147622. പ്രോട്ടീനിന്റെ ( മാംസ്യത്തിന്റെ . അടിസ്ഥാനം ? [Protteeninte ( maamsyatthinte . Adisthaanam ?]
Answer: അമിനോ ആസിഡ് [Amino aasidu]
147623. ന്യക്ലിയസിലെ പ്രോട്ടോൺ , ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ? [Nyakliyasile protton , nyoodron ennivayude pindatthinu parayunnathu ?]
Answer: ആറ്റോമി ക മാസ് . [Aattomi ka maasu .]
147624. അണുകേന്ദ്രമായ ന്യക്ലിയസിനെ , ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര് ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ ? [Anukendramaaya nyakliyasine , chaarjillaattha kanamaaya nyoodronkondu pilaru nnu oorjam svathanthramaakkunna prakriya ?]
Answer: ന്യൂക്ലിയർ ഫിഷൻ . [Nyookliyar phishan .]
147625. കാ ർബണ് ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ? [Kaa rbanu dettingu aadyamaayi aavishkariccha shaasthrajnjan ?]
Answer: വില്ലാർഡ് ഫ്രാങ്ക് ലിബി . [Villaardu phraanku libi .]
147626. മെര് ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? [Meru kkuri vishabaadha mulamundaakunna rogam ?]
Answer: മീനമാതാ [Meenamaathaa]
147627. ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthilu adangiyirikkunna loham ?]
Answer: മെഗ്നീഷ്യം [Megneeshyam]
147628. ഹൈഡ്രജന്റെയും കാര് ബണ് മോണോക്സൈഡിന്റെയും മിശ്രിതമാണ് ? [Hydrajanteyum kaaru banu monoksydinteyum mishrithamaanu ?]
Answer: വാട്ടര് ഗ്യാസ് [Vaattaru gyaasu]
147629. ഭോപ്പാല് ദുരന്തത്തിന് കാരണമായ വാതകം ? [Bhoppaalu duranthatthinu kaaranamaaya vaathakam ?]
Answer: മീഥേന് ഐസോ സയനേറ്റ് [Meethenu aiso sayanettu]
147630. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര് ത്ഥം ? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayogikkunna padaaru ththam ?]
Answer: ലാപ്പിസ് ലസൂലി [Laappisu lasooli]
147631. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന് കഴിയുമെന്ന് ( ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം . ക ണ്ടെത്തിയത് ? [Ilakdronukalkku kanikakaludeyum tharamgatthinteyum svabhaavam oresamayam kaanikkuvaanu kazhiyumennu ( ilakdroninte dvythasvabhaavam . Ka ndetthiyathu ?]
Answer: ലൂയിസ് ഡിബ്രോളി [Looyisu dibroli]
147632. പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ? [Panchaloha vigrahangalilu ettavum kooduthalulla loham ethaanu ?]
Answer: ചെമ്പ് [Chempu]
147633. ഏറ്റവും കൂടുതല് സ്വര് ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu svaru nnam uthpaathippikkunna raajyam ?]
Answer: ചൈന [Chyna]
147634. സ്പിരിറ്റ് ഓഫ് നൈറ്റര് എന്നറിയപ്പെടുന്നത് ? [Spirittu ophu nyttaru ennariyappedunnathu ?]
Answer: നൈട്രിക്ക് [Nydrikku]
147635. ആസിഡുകള് ആല് ക്കഹോളുമായി പ്രവര് ത്തിക്കുമ്പോള് ലഭിക്കുന്ന ഉത്പന്നം ? [Aasidukalu aalu kkaholumaayi pravaru tthikkumpolu labhikkunna uthpannam ?]
Answer: എസ്റ്റര് [Esttaru ]
147636. പുളിച്ച വെണ്ണ , ഉണങ്ങിയ പാല് ക്കട്ടി എന്നിവയില് അടങ്ങിയ ആസിഡ് ? [Puliccha venna , unangiya paalu kkatti ennivayilu adangiya aasidu ?]
Answer: ലാക്ടിക് [Laakdiku]
147637. രസതന്ത്രത്തിന് നോബേല് സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന് വംശജന് ? [Rasathanthratthinu nobelu sammaanam labhiccha aadya inthyanu vamshajanu ?]
Answer: വെങ്കട്ടരാമന് രാമകൃഷ്ണന് (2010. [Venkattaraamanu raamakrushnanu (2010.]
147638. സ്റ്റീല് എന്ന ലോഹ സങ്കരത്തില് അടങ്ങിയത് ? [Stteelu enna loha sankaratthilu adangiyathu ?]
Answer: ഇരുമ്പ് - കാര് ബണ് [Irumpu - kaaru banu ]
147639. രസതന്ത്രത്തിനും സമാധാനത്തിനും നോബല് സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന് ? [Rasathanthratthinum samaadhaanatthinum nobalu sammaanam labhiccha shaasthrajnjanu ?]
Answer: ലീനസ് പോളിംഗ് [Leenasu polimgu]
147640. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന് ഉപയോഗിക്കുന്ന വാതക ഹോര് മോണ് ഏത് ? [Phalangale kruthrimamaayi pazhuppikkaanu upayogikkunna vaathaka horu monu ethu ?]
Answer: എഥിലിന് [Ethilinu ]
147641. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന് ? [Koshangale aadyamaayi kandupidiccha shaasthanjjanu ?]
Answer: റോബര് ട്ട് ഹുക്ക് [Robaru ttu hukku]
147642. ചേനയില് ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? [Chenayilu choricchilundaakkunna raasavasthu ?]
Answer: കാൽസ്യം ഓക്സലൈറ്റ് . [Kaalsyam oksalyttu .]
147643. ശക്തിയേറിയ കാന്തങ്ങള് നിര് മ്മിക്കാന് ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ? [Shakthiyeriya kaanthangalu niru mmikkaanu upayogikkunna loha sankaramaanu ?]
Answer: അല് നിക്കോ് . [Alu nikko് .]
147644. വിട്രിയോള് ഓഫ് ദി ഓയില് എന്നറിയപ്പെടുന്നത് ? [Vidriyolu ophu di oyilu ennariyappedunnathu ?]
Answer: സള് ഫ്യൂറിക്ക് ആസിഡ് [Salu phyoorikku aasidu]
147645. അന്തരീക്ഷത്തില് കാര് ബണ് ഡയോക്സൈഡിന്റേ അളവ് ? [Anthareekshatthilu kaaru banu dayoksydinte alavu ?]
Answer: 0.0003
147646. ലോഹങ്ങള് എത് രൂപത്തിലാണ് ഭൂമിയില് കാണപ്പെടുന്നത് ? [Lohangalu ethu roopatthilaanu bhoomiyilu kaanappedunnathu ?]
Answer: സംയുക്തങ്ങള് [Samyukthangalu ]
147647. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന് ? [Ilakdron kandupidicchathennu ?]
Answer: 1897
147648. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില് ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര് ത്തനം ? [Oru ardhachaalakatthil chaalakatha vardhippikkaan athinte kristtal ghadanayilu ethenkilum apadravyam kalartthunna pravaru tthanam ?]
Answer: ഡോപ്പിങ് . [Doppingu .]
147649. നിക്രോമില് അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള് ? [Nikromilu adangiyirikkunna ghadaka lohangalu ?]
Answer: നിക്കല് , ക്രോമിയം , ഇരുമ്പ് [Nikkalu , kromiyam , irumpu]
147650. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള് ? [Nyoodronukalude ennam thulyamaayi varunna aattangalu ?]
Answer: ഐസോടോണ് [Aisodonu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution