<<= Back Next =>>
You Are On Question Answer Bank SET 2953

147651. കുമിള് ‍ നാശിനിയായി ഉപയോഗിക്കുന്ന ബോര് ‍ ഡോ മിശ്രിതത്തിലെ ഘടകങ്ങള് ‍ ? [Kumilu ‍ naashiniyaayi upayogikkunna boru ‍ do mishrithatthile ghadakangalu ‍ ?]

Answer: കോപ്പര് ‍ സള് ‍ ഫേറ്റ് , സ്ലേക്റ്റ് ലൈം [Kopparu ‍ salu ‍ phettu , slekttu lym]

147652. വൈറ്റമിന് ‍ ബി 12 ല് ‍ അടങ്ങിയിരിക്കുന്ന ലോഹം ? [Vyttaminu ‍ bi 12 lu ‍ adangiyirikkunna loham ?]

Answer: കൊബാള് ‍ ട്ട് [Kobaalu ‍ ttu]

147653. മൂത്രത്തില് ‍ അടങ്ങിയ ആസിഡ് ? [Moothratthilu ‍ adangiya aasidu ?]

Answer: യൂറിക് ആസിഡ് [Yooriku aasidu]

147654. അന്താരാഷ്ട്രരസതന്ത്ര വര് ‍ ഷം ആയി ആചരിച്ചത് ? [Anthaaraashdrarasathanthra varu ‍ sham aayi aacharicchathu ?]

Answer: 2011

147655. കോണ് ‍ ഡാക്ട് പ്രക്രിയയിലൂടെ നിര് ‍ മ്മിക്കുന്ന ആസിഡ് ? [Konu ‍ daakdu prakriyayiloode niru ‍ mmikkunna aasidu ?]

Answer: സള് ‍ ഫ്യൂറിക്ക് ആസിഡ് [Salu ‍ phyoorikku aasidu]

147656. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ? [Innu kaanunna aavartthana pattika enthinte adisthaanatthilullathaanu ?]

Answer: ആറ്റോമിക നമ്പറിന്റെ . [Aattomika namparinte .]

147657. രക്തം കട്ടപിടിക്കാന് ‍ സഹായിക്കുന്ന ലോഹം ? [Raktham kattapidikkaanu ‍ sahaayikkunna loham ?]

Answer: കാല് ‍ സ്യം [Kaalu ‍ syam]

147658. ആര് ‍ സനിക് സള് ‍ ഫൈഡ് ഒരു --------------------- ആണ് ? [Aaru ‍ saniku salu ‍ phydu oru --------------------- aanu ?]

Answer: എലി വിഷം [Eli visham]

147659. ചന്ദ്രനിലെ പാറകളില് ‍ കണപ്പെടുന്ന ലോഹം ? [Chandranile paarakalilu ‍ kanappedunna loham ?]

Answer: ടൈറ്റനിയം . [Dyttaniyam .]

147660. വെടിമരുന്ന പ്രയോഗത്തില് ‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ? [Vedimarunna prayogatthilu ‍ paccha niram labhikkunnathinaayi upayogikkunna mulakam ?]

Answer: ബേരിയം [Beriyam]

147661. ധാന്യങ്ങള് ‍ കേട്കൂടാതെ സൂക്ഷിക്കാന് ‍ ഉപയോഗിക്കുന്ന രാസവസ്തു ? [Dhaanyangalu ‍ kedkoodaathe sookshikkaanu ‍ upayogikkunna raasavasthu ?]

Answer: സോഡിയം സ്ട്രേറ്റ് [Sodiyam sdrettu]

147662. അറ്റോമിക നമ്പര് ‍ 100 ആയ മുലകം ? [Attomika namparu ‍ 100 aaya mulakam ?]

Answer: ഫെര് ‍ മിയം [Pheru ‍ miyam]

147663. കാന് ‍ സര് ‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? [Kaanu ‍ saru ‍ chikithsakku upayogikkunna aisottoppaanu ?]

Answer: കൊബാള് ‍ ട്ട് 60 [Kobaalu ‍ ttu 60]

147664. പി എച്ച് സ്കെയില് ‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന് ‍ ? [Pi ecchu skeyilu ‍ aavishkariccha shaasthrajnjanu ‍ ?]

Answer: സോറന് ‍ സന് ‍ [Soranu ‍ sanu ‍]

147665. ഉറുമ്പിന്റെയും തേനീച്ചയുടെയും ശരീരത്തില് ‍ സ്വാഭാവികമായുളള ആസിഡ് ? [Urumpinteyum theneecchayudeyum shareeratthilu ‍ svaabhaavikamaayulala aasidu ?]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

147666. പ്ലാസ്റ്റിക് വ്യവസായത്തില് ‍ പി വി സി എന്നാല് ‍ ? [Plaasttiku vyavasaayatthilu ‍ pi vi si ennaalu ‍ ?]

Answer: പോളി വിനൈല് ‍ ക്ലോറൈഡ് [Poli vinylu ‍ klorydu]

147667. എല്ലില് ‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ? [Ellilu ‍ adangiyirikkunna pradhaana raasavasthu ethu ?]

Answer: കാല് ‍ സ്യം ഫോസ് ഫേറ്റ് . [Kaalu ‍ syam phosu phettu .]

147668. ഭൂവല് ‍ ക്കത്തില് ‍ ഏറ്റവും കൂടുതല് ‍ കാണപ്പെടുന്ന ലോഹം ? [Bhoovalu ‍ kkatthilu ‍ ettavum kooduthalu ‍ kaanappedunna loham ?]

Answer: അലൂമിനിയം , രണ്ടാം സ്ഥാനം സിലിക്കണ് ‍. [Aloominiyam , randaam sthaanam silikkanu ‍.]

147669. ഹാര് ‍ ഡ് കോള് ‍ എന്നറിയപ്പെടുന്നത് ? ‌ [Haaru ‍ du kolu ‍ ennariyappedunnathu ? ]

Answer: ആന്ത്രാസൈറ്റ് [Aanthraasyttu]

147670. ട്രാന് ‍ സിസ്റ്റര് ‍ നിര് ‍ മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ? [Draanu ‍ sisttaru ‍ niru ‍ mmaanatthinu upayogikkunna loham ethu ?]

Answer: സിലിക്കണ് ‍ [Silikkanu ‍]

147671. ഫലങ്ങള് ‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ? [Phalangalu ‍ kruthrimamaayi pazhuppikkunnathinaayi upayogikkunna raasavasthu ?]

Answer: കാല് ‍ സ്യം കാര് ‍ ബൈഡ് [Kaalu ‍ syam kaaru ‍ bydu]

147672. പശ്ചിമതീരത്തിലെ ആദ്യ ദീപസ്തംഭം സ്ഥാപിച്ചത് എവിടെ ? [Pashchimatheeratthile aadya deepasthambham sthaapicchathu evide ?]

Answer: ആലപ്പുഴ [Aalappuzha]

147673. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത് .? [Paathiraamanal dveepu sthicheyyunnathu .?]

Answer: വേമ്പനാട്ട് കായലിൽ ! [Vempanaattu kaayalil !]

147674. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറ [Lokatthile ettavum valiya marubhoomi sahaara]

Answer: ഏറ്റവും ചെറുത് കാനഡയിലെ കാര് ‍ ക്രോസ് [Ettavum cheruthu kaanadayile kaaru ‍ krosu]

147675. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി [Krikkattu baattu nirmmikkaan upayogikkunna thadi]

Answer: വില്ലോ [Villo]

147676. കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യ [Kaattu vazhi paraaganam nadatthunna sasya]

Answer: മുരിങ്ങ [Muringa]

147677. ഗാന്ധിജിയെ ആദ്യമായി മഹാത്മാഎന്ന് അഭിസംബോധനം ചെയ്യത് [Gaandhijiye aadyamaayi mahaathmaaennu abhisambodhanam cheyyathu]

Answer: ടാഗോർ (1915) [Daagor (1915)]

147678. സർദാർ പട്ടേലിനു സർദാർഎന്ന വിശേഷണം നൽകിയത് [Sardaar pattelinu sardaarenna visheshanam nalkiyathu]

Answer: ഗാന്ധിജീ [Gaandhijee]

147679. പിതൃഹത്യയിലുടെ സിംഹാസനം കിഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി [Pithruhathyayilude simhaasanam kizhadakkiya inthyayile aadya bharanaadhikaari]

Answer: അജാതശത്രു [Ajaathashathru]

147680. രാമനുജൻ ഹാർഡിസംഖ്യഎന്ന് അറിയപ്പെടുന്നത് [Raamanujan haardisamkhyaennu ariyappedunnathu]

Answer: 1729

147681. സജിവങ്ങളായ അഗ്നിപർവ്വതങ്ങൾ ഉള്ള വ്യാഴത്തിൻ്റെ ഉപഗ്രഹം [Sajivangalaaya agniparvvathangal ulla vyaazhatthin്re upagraham]

Answer: അയോ [Ayo]

147682. എറ്റവും ചൂട് കൂടിയ ഗ്രഹം [Ettavum choodu koodiya graham]

Answer: ശുക്രൻ [Shukran]

147683. രക്തം കേട്കുടാതെ സൂക്ഷിക്കാൻ ഉപപോയാഗിക്കുന്ന രാസവസ്തു [Raktham kedkudaathe sookshikkaan upapoyaagikkunna raasavasthu]

Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]

147684. എറ്റവും വലിയ രാജ്യം [Ettavum valiya raajyam]

Answer: റഷ്യ [Rashya]

147685. എറ്റവും ചെറിയ രാജ്യം [Ettavum cheriya raajyam]

Answer: വത്തിക്കാൻ [Vatthikkaan]

147686. ഇന്ത്യൻ പീനൽ കോഡിലെ (IPC) ഏതു ഭാഗമാണ് അടുത്തിടെ കേന്ദ്ര Govt നീക്കം ചെയ്തത് [Inthyan peenal kodile (ipc) ethu bhaagamaanu adutthide kendra govt neekkam cheythathu]

Answer: Section 309 Attempt to Suicide is punishable offence

147687. ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ [Hiroshimayil bombitta amerikkan vymaanikan]

Answer: പോൾ ടിബറ്റ്സ് [Pol dibattsu]

147688. U. N ലെ ഏറ്റവു o ദൈർഖ്യമേറിയ പ്രസംഗം [U. N le ettavu o dyrkhyameriya prasamgam]

Answer: V. K .Krishnamenon (8H)

147689. ഇന്ത്യയേയും പാകിസ്ഥാനേയും വേർതിരിക്കുന്ന ബോർഡർ ലൈൻ [Inthyayeyum paakisthaaneyum verthirikkunna bordar lyn]

Answer: RADCLIF LINE

147690. കൊടുങ്ങലൂരിൻ്റെ പഴയ പേര് [Kodungaloorin്re pazhaya peru]

Answer: മുസ്സിരീസ് [Musireesu]

147691. മുന്നാം അമ്പയറുടെ തീരുമാനപ്രകാരം ആദ്യം ഔട്ടായ ബാറ്റ്സ്മാൻ [Munnaam ampayarude theerumaanaprakaaram aadyam auttaaya baattsmaan]

Answer: സച്ചിൻ [Sacchin]

147692. ലോകത്തിലെ നീളം കൂടിയ വിഷപ്പാമ്പ് [Lokatthile neelam koodiya vishappaampu]

Answer: കോബ്ര [Kobra]

147693. പണ്ഡിറ്റ് ‌ മദ൯ മോഹന് ‍ മാളവ്യയുടേ സ്മരണാ൪ഥം ആരംഭിച്ച ന്യൂഡല് ‍ ഹി വാരാണസി ട്രെയിനിന്റെ പേര് ? [Pandittu mada൯ mohanu ‍ maalavyayude smaranaa൪tham aarambhiccha nyoodalu ‍ hi vaaraanasi dreyininte peru ?]

Answer: മഹാനാമ എക്സ്പ്രസ് [Mahaanaama eksprasu]

147694. കായിക രംഗത്ത് പ്രോത്സാഹനം നല്കുവാനായ് നിലവിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി ഖേൽ അഭിയാ൯ പദ്ധതി കേന്ദ്ര സ൪ക്കാ൪ പുതുതായ് ആവിഷ്കരിച്ച ഏതു പദ്ധതി യിലാണ് ലയിച്ചത് ? [Kaayika ramgatthu preaathsaahanam nalkuvaanaayu nilavil undaayirunna raajeevu gaandhi khel abhiyaa൯ paddhathi kendra sa൪kkaa൪ puthuthaayu aavishkariccha ethu paddhathi yilaanu layicchathu ?]

Answer: ഖേലോ ഇന് ‍ ഡ്യ [Khelo inu ‍ dya]

147695. ഇന് ‍ ഡ്യ യും ഇ൯ഡോനേഷ്യയും ചേ൪ന്ന നടത്തിയ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര് ? [Inu ‍ dya yum i൯doneshyayum che൪nna nadatthiya samyuktha synika abhyaasatthinte peru ?]

Answer: ഗരുഡ ശക്തി [Garuda shakthi]

147696. 2016 ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് പോക്കുവേയിൽ മണ്ണിലെഴുതിയത് [2016 l anthariccha ethu saahithyakaarante pusthakamaanu pokkuveyil mannilezhuthiyathu]

Answer: ഒ . എ . ൯ . വി കുറുപ്പ് [O . E . ൯ . Vi kuruppu]

147697. ഇന് ‍ ഡ്യ യും ജപ്പാനും ബംഗാൾ ഉൾകടലിൽ നടത്തിയ സംയുക്ത കോസ്റ്റ്ഗാ൪ഡ് അഭ്യാസം [Inu ‍ dya yum jappaanum bamgaal ulkadalil nadatthiya samyuktha kosttgaa൪du abhyaasam]

Answer: സഹയോഗ് , കൈജി൯ [Sahayogu , kyji൯]

147698. ജി . എസ് . ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം ? [Ji . Esu . Di bil amgeekariccha aadya samsthaanam ?]

Answer: അസം [Asam]

147699. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് [Keralatthile aadyatthe anakkettu]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

147700. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് [Keralatthile ettavum valiya anakkettu]

Answer: മലമ്പുഴ [Malampuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution