<<= Back Next =>>
You Are On Question Answer Bank SET 2954

147701. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി [Keralatthile ettavum valiya jalavydyutha paddhathi]

Answer: ഇടുക്കി [Idukki]

147702. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് [Keralatthile ettavum uyaram koodiya anakkettu]

Answer: ചെറുതോണി [Cheruthoni]

147703. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം [Keralatthile ettavum valiya graavitti daam]

Answer: ചെറുതോണി [Cheruthoni]

147704. ചാർധാം പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം ? [Chaardhaam projakttu aarambhiccha samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

147705. ലോകത്തിലെ ആദ്യ solar highway ആരംഭിക്കുന്ന രാജ്യം ? [Lokatthile aadya solar highway aarambhikkunna raajyam ?]

Answer: ഫ്രാൻസ് [Phraansu]

147706. Digital Banking ലേക്ക് (E-COM) മാറുന്ന കേരളത്തിലെ ആദ്യ bank? [Digital banking lekku (e-com) maarunna keralatthile aadya bank?]

Answer: തൃശ്ശൂർ ജില്ലാ bank [Thrushoor jillaa bank]

147707. ഇന്ത്യയിലെ ആദ്യ currency രഹിത ആദിവാസി കോളനി ? [Inthyayile aadya currency rahitha aadivaasi kolani ?]

Answer: നെടുങ്കയം [Nedunkayam]

147708. ജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ആദ്യ പ്ലാന്റ് ? [Jyva maalinyatthil ninnum vydyuthi undaakkunna aadya plaantu ?]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

147709. ATM ആരംഭിച്ച ആദ്യ യുദ്ധ കപ്പൽ ? [Atm aarambhiccha aadya yuddha kappal ?]

Answer: INS വിക്രമാദിത്യ [Ins vikramaadithya]

147710. FCC യുടെ തലവൻ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ? [Fcc yude thalavan aayi niyamithanaaya inthyan vamshajan ?]

Answer: അജിത് വരദരാജ പൈ [Ajithu varadaraaja py]

147711. 2017JANUARY യിൽ TRANS PACIFIC വാണിജ്യ ഉടമ്പടി യിൽ നിന്നും പിന്മാറിയ രാജ്യം ? [2017january yil trans pacific vaanijya udampadi yil ninnum pinmaariya raajyam ?]

Answer: USA

147712. “WISE AND OTHER WISE” എന്ന ബുക്ക് എഴുതിയത് ? [“wise and other wise” enna bukku ezhuthiyathu ?]

Answer: SUDHA MURTHY

147713. ലോക പുസ്തക മേള യുടെ വേദി ? [Loka pusthaka mela yude vedi ?]

Answer: DELHI

147714. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം [Ettavum vegatthil bhramanam cheyyunna graham]

Answer: വ്യാഴം [Vyaazham]

147715. ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു [Bruhaspathi ennu vilikkunna grahamaanu]

Answer: വ്യാഴം [Vyaazham]

147716. ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു [Aakarshakamaaya valayangal ulla grahamaanu]

Answer: ശനി [Shani]

147717. ശനിക്ക് ‌ ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത് ‌ [Shanikku chuttum valayangalundennu kandetthiyathu ]

Answer: ഗലീലിയൊ [Galeeliyo]

147718. യുറാനസ് ‌ കണ്ടെത്തിയത് ‌ [Yuraanasu kandetthiyathu ]

Answer: വില്യം ഹേർഷൽ [Vilyam hershal]

147719. ഉരുളുന്ന ഗ്രഹം , കിടക്കുന്ന ഗ്രഹം , ആകാശപിതാവ് ‌, പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത് ‌ [Urulunna graham , kidakkunna graham , aakaashapithaavu , paccha graham enningane ariyappedunathu ]

Answer: യുറാനസ് ‌ [Yuraanasu ]

147720. സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം [Sooryanil ninnu ettavum akalayulla graham]

Answer: നെപ്ട്യൂൺ [Nepdyoon]

147721. നീലഗ്രഹം , ജലഗ്രഹം . എന്നറിയപ്പെടുന്നത് ‌ [Neelagraham , jalagraham . Ennariyappedunnathu ]

Answer: ഭൂമി [Bhoomi]

147722. സൂര്യന്റെ അരുമ , ഭൂമിയുടെ ഇരട്ട , പ്രഭാത നക്ഷത്രം , തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് ‌ [Sooryante aruma , bhoomiyude iratta , prabhaatha nakshathram , thilakkamulla graham enningane ariyappedunnathu ]

Answer: ശുക്രൻ [Shukran]

147723. തുരുമ്പിച്ച ഗ്രഹം , ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ‌ [Thurumpiccha graham , chuvanna graham ennariyappedunnathu ]

Answer: ചൊവ്വ [Chovva]

147724. ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം [Aakaashatthile marutha ennariyappedunna graham]

Answer: ബുധൻ [Budhan]

147725. തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Tharamga siddhaanthatthinte upajnjaathaavu ?]

Answer: ​ ക്രിസ്റ്റ്യൻ ഫൈഗൻസ് ​ [​ kristtyan phygansu ​]

147726. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Vydyutha kaanthika siddhaanthatthinte upajnjaathaavu ?]

Answer: ​ ജയിംസ് മാക്സ് വെൽ ​ [​ jayimsu maaksu vel ​]

147727. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Kvaandam siddhaanthatthinte upajnjaathaavu ?]

Answer: ​ മാക്സ് പ്ലാങ്ക് ​ [​ maaksu plaanku ​]

147728. കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Kanikaasiddhaanthatthinte upajnjaathaavu ?]

Answer: ​ ഐസക് ന്യൂട്ടൺ ​ [​ aisaku nyoottan ​]

147729. ആപേക്ഷികസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Aapekshikasiddhaanthatthinte upajnjaathaavu ?]

Answer: ​ ആൽബർട്ട് ഐൻസ്റ്റീൻ ​ [​ aalbarttu ainstteen ​]

147730. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Blaakkhol siddhaanthatthinte upajnjaathaavu ?]

Answer: ​ സ്റ്റീഫൻ ഹോക്കിൻസ് ​ [​ stteephan hokkinsu ​]

147731. അസ്ഥിരത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Asthiratha siddhaanthatthinte upajnjaathaavu ?]

Answer: ​ ഡീബ്രോളി ​ [​ deebroli ​]

147732. രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ് ? [Raaman prabhaavatthinte upajnjaathaavu ?]

Answer: ​ സി . വി . രാമൻ ​ [​ si . Vi . Raaman ​]

147733. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്റെ ഉപജ്ഞാതാവ് ? [Photto ilakdrikku prabhaavatthinte upajnjaathaavu ?]

Answer: ​ ഹെൻറിച്ച് ഹെട് ‌ സ് ​ [​ henricchu hedu su ​]

147734. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്റെ ഉപജ്ഞാതാവ് ? [Vydyutha kaanthika prerana thathvatthinte upajnjaathaavu ?]

Answer: ​ മൈക്കിൾ ഫാരഡേ ​ [​ mykkil phaarade ​]

147735. ഗ്രഹങ്ങളുടെ ചലന നിയമത്തിന്റെ ഉപജ്ഞാതാവ് ? [Grahangalude chalana niyamatthinte upajnjaathaavu ?]

Answer: ​ ക്ലെപ്ലർ ​ [​ kleplar ​]

147736. ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ? [Bhooguruthvaakarshana niyamatthinte upajnjaathaavu ?]

Answer: ​ ഐസക് ന്യൂട്ടൺ ​ [​ aisaku nyoottan ​]

147737. ബോയിൽ നിയമത്തിന്റെ ഉപജ്ഞാതാവ് ? [Boyil niyamatthinte upajnjaathaavu ?]

Answer: ​ റോബർട്ട് ബോയിൽ ​ [​ robarttu boyil ​]

147738. കിഴവൻ രാജ എന്ന് അറിയപ്പെടുന്നത് ആര് ? [Kizhavan raaja ennu ariyappedunnathu aaru ?]

Answer: ​ ധർമ്മരാജാവ് ​ [​ dharmmaraajaavu ​]

147739. ഡോയ്ഷ് ലാൻഡ് എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു? [Doyshu laandu enna peru ethu raajyatthe soochippikkunnu?]

Answer: ജർമ്മനി [Jarmmani]

147740. കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം? [Koshatthile ettavum pradhaanappetta bhaagam?]

Answer: ന്യൂക്ളിയസ് [Nyookliyasu]

147741. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്റെ ജന്മദിനമാണ് ആരുടെ? [Inthyayil dokdezhsu dinamaayi aacharikkunnathu oru bhaaratharathnam jethaavinte janmadinamaanu aarude?]

Answer: ഡോ . ബി . സി . റോയ് [Do . Bi . Si . Royu]

147742. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ച നഗരം? [Lokatthile aadya desttu dyoobu shishu janiccha nagaram?]

Answer: ലണ്ടൻ [Landan]

147743. തേനീച്ച വളർത്തലിന്റെ ശാസ്ത്രനാമം? [Theneeccha valartthalinte shaasthranaamam?]

Answer: എപികൾച്ചർ [Epikalcchar]

147744. തീർത്ഥാടകരിൽ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [Theerththaadakaril raajakumaaran ennu visheshippikkappettath?]

Answer: ഹ്യുയാൻ സാംഗ് [Hyuyaan saamgu]

147745. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം? [Theevandi aadyamaayi aarambhiccha raajyam?]

Answer: ഇംഗ്ളണ്ട് [Imglandu]

147746. ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യം? [Lokatthile aadyatthe janaadhipathyaraajyam?]

Answer: ഗ്രീസ് [Greesu]

147747. 2010 ലെ ഏഷ്യൻ ഗെയിംസിന് വേദിയായ ചൈനീസ് നഗരം? [2010 le eshyan geyimsinu vediyaaya chyneesu nagaram?]

Answer: ഗുവാംഗ്സു [Guvaamgsu]

147748. ലോകത്തിലെ ആദ്യത്തെ ആവിക്കപ്പൽ? [Lokatthile aadyatthe aavikkappal?]

Answer: എന്റർപ്രൈസ് [Entarprysu]

147749. 60 ൽ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങൾ? [60 l kuravu amgasamkhyayulla niyamasabhayulla samsthaanangal?]

Answer: സിക്കിം , ഗോവ , മിസൊറാം [Sikkim , gova , misoraam]

147750. തുഗ്ളക്ക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി? [Thuglakku vamshatthile oduvilatthe bharanaadhikaari?]

Answer: നാസിറുദ്ദീൻ മഹമ്മൂദ് [Naasiruddheen mahammoodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution