<<= Back
Next =>>
You Are On Question Answer Bank SET 2955
147751. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ? [Dakshinenthyayil ettavum kooduthal samsaarikkappedunna bhaasha?]
Answer: തെലുങ്ക് [Thelunku]
147752. സിനിമാറ്റോഗ്രാഫ് കണ്ടുപിടിച്ചത്? [Sinimaattograaphu kandupidicchath?]
Answer: ലൂമിയർ സഹോദരന്മാർ [Loomiyar sahodaranmaar]
147753. വൈക്കം സത്യാഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ നേതാവ്? [Vykkam sathyaagrahakaalatthu sandarshanam nadatthiya thamizhnaattile nethaav?]
Answer: ഇ . വി . രാമസ്വാമി നായ്ക്കർ [I . Vi . Raamasvaami naaykkar]
147754. 61-ാം ഭേദഗതിയിലൂടെ (1989) വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി? [61-aam bhedagathiyiloode (1989) vottimgu praayam 21 l ninnu 18 aayi ilavucheytha inthyan pradhaanamanthri?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
147755. ലോകത്തിലെ പ്രമുഖ എണ്ണ ഉല്പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന? [Lokatthile pramukha enna ulpaadana raajyangalude anthaaraashdra samghadana?]
Answer: ഒപ്പെക് [Oppeku]
147756. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണ്ണമാണ്? [916 goldu ennariyappedunnathu ethra kaarattu svarnnamaan?]
Answer: 22
147757. ലിബർഹാൻ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്? [Libarhaan kammeeshan enthinekkuricchaanu anveshicchath?]
Answer: ബാബ്രി മസ്ജിദ് തകർക്കൽ [Baabri masjidu thakarkkal]
147758. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്? [Lokatthile pramukha vikasitha raajyangal ethu samudratthinte theeratthaan?]
Answer: അത്ലാന്റിക് സമുദ്രം [Athlaantiku samudram]
147759. ലിക്കുഡ് പാർട്ടി ഏത് രാജ്യത്താണ്? [Likkudu paartti ethu raajyatthaan?]
Answer: ഇസ്രയേൽ [Israyel]
147760. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമേത്? [Vajratthinu samaanamaaya paral ghadanayulla moolakameth?]
Answer: ജർമേനിയം [Jarmeniyam]
147761. വൈക്കം സത്യാഗ്രഹകാലത്ത് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്? [Vykkam sathyaagrahakaalatthu vykkatthu ninnu thiruvananthapuratthekku savarnajaatha nayicchath?]
Answer: മന്നത്ത്പത്മനാഭൻ [Mannatthpathmanaabhan]
147762. വൈക്കം സത്യാഗ്രഹസമയത്ത് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്? [Vykkam sathyaagrahasamayatthu naagarkovilil ninnum thiruvananthapuratthekku savarnajaatha nayicchath?]
Answer: ഡോ . എം . ഇ . നായിഡു [Do . Em . I . Naayidu]
147763. ഹൈന്ദവ വിശ്വാസപ്രകാരമുള്ള നാലുയുഗങ്ങളുടെ ശരിയായ ക്രമം? [Hyndava vishvaasaprakaaramulla naaluyugangalude shariyaaya kramam?]
Answer: കൃത , ത്രേത , ദ്വാപര , കലി [Krutha , thretha , dvaapara , kali]
147764. ലോകത്തിലാദ്യമായി ഡ്രെയിനേജ് സംവിധാനം സ്ഥാപിതമായ നഗരം? [Lokatthilaadyamaayi dreyineju samvidhaanam sthaapithamaaya nagaram?]
Answer: മോഹൻജെദാരോ [Mohanjedaaro]
147765. കേരള കുംഭമേള എന്നറിയപ്പെടുന്നത്? [Kerala kumbhamela ennariyappedunnath?]
Answer: മകരവിളക്ക് [Makaravilakku]
147766. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം? [Gaandhiji shreenaaraayana guruvine kanda varsham?]
Answer: 1925
147767. ലോകത്തിന്റെ സമാധാന തലസ്ഥാനമെന്നറിയപ്പെടുന്നത്? [Lokatthinte samaadhaana thalasthaanamennariyappedunnath?]
Answer: ജനീവ [Janeeva]
147768. കേരള സാഹിത്യഅക്കാഡമിയുടെ ആദ്യഅധ്യക്ഷൻ? [Kerala saahithyaakkaadamiyude aadyaadhyakshan?]
Answer: സർദാർ കെ . എം . പണിക്കർ [Sardaar ke . Em . Panikkar]
147769. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്? [Sayantiphiku soshyalisatthinte pithaav?]
Answer: കാറൽ മാർക്സ് [Kaaral maarksu]
147770. ഗയയിലെ ബോധിവൃക്ഷത്തെ മുറിച്ച രാജാവ്? [Gayayile bodhivrukshatthe muriccha raajaav?]
Answer: ശശാങ്കൻ [Shashaankan]
147771. സരസ്വതി സമ്മാനം നൽകുന്നത്? [Sarasvathi sammaanam nalkunnath?]
Answer: കെ . കെ . ബിർളാ ഫൗണ്ടേഷൻ [Ke . Ke . Birlaa phaundeshan]
147772. ഹൈഡ്രേറ്റ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത്? [Hydrettu ayan oksydu saadhaaranamaayi ariyappedunnath?]
Answer: തുരുന്പ് [Thurunpu]
147773. ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി? [Lokatthile randaamatthe valiya pakshi?]
Answer: എമു [Emu]
147774. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നവർഷം? [Kocchin porttu drasttu nilavil vannavarsham?]
Answer: 1964
147775. ചെസ് ഓസ്കർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യ താരം? [Chesu oskar nediya rashyakkaaranallaattha aadya thaaram?]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
147776. ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം? [Lokatthaadyamaayi eydsu rogam ripporttu cheyyappetta raajyam?]
Answer: യു . എസ് . എ [Yu . Esu . E]
147777. കോർബറ്റ് ദേശീയോദ്യാനത്തിന്റെ പഴയപേര്? [Korbattu desheeyodyaanatthinte pazhayaper?]
Answer: ഹെയ് ലി നാഷണൽ പാർക്ക് [Heyu li naashanal paarkku]
147778. ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്? [Lokatthinte kaappikkadavu ennariyappedunnath?]
Answer: ബ്രസീലിലെ സാന്റോസ് [Braseelile saantosu]
147779. വാക്വം ക്ളീനർ കണ്ടുപിടിച്ചത്? [Vaakvam kleenar kandupidicchath?]
Answer: ഇവ്സ് ഡബ്ള്യു മക്ഗഫി (1869) [Ivsu dablyu makgaphi (1869)]
147780. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ? [Lokatthile ethraamatthe aanavashakthiyaanu inthya?]
Answer: 6
147781. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യരാജ്യം? [Vaanijyaadisthaanatthil mobyl phon thudangiya aadyaraajyam?]
Answer: ജപ്പാൻ [Jappaan]
147782. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ റയിൽവേപ്പാലം ഏത് സംസ്ഥാനത്താണ്? [Inthyayil ettavum uyaram koodiya rayilveppaalam ethu samsthaanatthaan?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
147783. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനിസംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം? [Karnaadakasamgeethatthilum hindusthaanisamgeethatthilum upayogikkunna samgeethopakaranam?]
Answer: പുല്ലാങ്കുഴൽ [Pullaankuzhal]
147784. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം? [Lokatthile ettavum pazhakkamulla karuvatthottam?]
Answer: അഞ്ചരക്കണ്ടി [Ancharakkandi]
147785. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ? [Saaksharathayil munnil nilkkunna graamam ?]
Answer: നെടുമുടി ( ആലപ്പുഴ ) [Nedumudi ( aalappuzha )]
147786. ബര് മ്മുട ട്രയാങ്കിള് ഏതു സമുദ്രത്തിലാണ് ? [Baru mmuda drayaankilu ethu samudratthilaanu ?]
Answer: അറ്റ്ലാന്റിക് [Attlaantiku ]
147787. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന് റെ രചയിതാവ് ? [Di aarttu ophu moovingu pikchezhsu enna granthatthinu re rachayithaavu ?]
Answer: വവ്വേൽ ലിൻസേ - അമേരിക്ക [Vavvel linse - amerikka]
147788. ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ ? [Inthyayile avasaanatthe porcchugeesu gavarnar janaral ?]
Answer: മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ [Maanuvel antoniyo vaasalo i silva]
147789. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര് ഷണമായിട്ടള്ള പക്ഷി സങ്കേതം ? [Pakshikale koodaathe vividhayinam chilanthikalum aakaru shanamaayittalla pakshi sanketham ?]
Answer: മംഗളവനം [Mamgalavanam]
147790. ഏറ്റവും അധികം കാലുകൾ ഉളള ജീവി ? [Ettavum adhikam kaalukal ulala jeevi ?]
Answer: തേരട്ട ( മില്ലി പീഡ് ) [Theratta ( milli peedu )]
147791. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം ? [Kvittu inthya dinamaayi aacharikkunna divasam ?]
Answer: ആഗസ്ത് 9 [Aagasthu 9]
147792. ഏറ്റവും വലിയ കോട്ട ? [Ettavum valiya kotta ?]
Answer: ചെങ്കോട്ട ; ന്യൂഡൽഹി [Chenkotta ; nyoodalhi]
147793. പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം ? [Paarkkinsansbaadhikkunna shareerabhaagam ?]
Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]
147794. . ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത് ? [. Aikyaraashdrasabha manushyaavakaasha kammishan roopeekaricchathu ?]
Answer: 1946
147795. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ ? [Daarvin sancharicchirunna kappal ?]
Answer: HMS ബിഗിൾ [Hms bigil]
147796. ഭൂസർവ്വേ നടത്താനുള്ള ഉപകരണം ? [Bhoosarvve nadatthaanulla upakaranam ?]
Answer: തിയോഡോ ലൈറ്റ് (Theodolite) [Thiyodo lyttu (theodolite)]
147797. മല്ലം രാജവംശത്തിന് റെ തലസ്ഥാനം ? [Mallam raajavamshatthinu re thalasthaanam ?]
Answer: കുശിനഗർ [Kushinagar]
147798. ‘ ബ്രഹ്മ സ്ഥൃത സിദ്ധാന്തം ’ എന്ന കൃതി രചിച്ചത് ? [‘ brahma sthrutha siddhaantham ’ enna kruthi rachicchathu ?]
Answer: ബ്രഹ്മഗുപ്തൻ [Brahmagupthan]
147799. ഏറ്റവും കൂടുതൽ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthal chempu uthpaadippikkunna raajyam ?]
Answer: ചിലി [Chili]
147800. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ? [Vividhatharam varnangale shariyaayi thiricchariyaan saadhikkaattha avastha ?]
Answer: വർണാന്ധത ( ഡാൽട്ടണിസം ) [Varnaandhatha ( daalttanisam )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution