<<= Back
Next =>>
You Are On Question Answer Bank SET 2956
147801. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം ? [Keralatthile aadyatthe aarcchu daam ?]
Answer: ഇടുക്കി [Idukki]
147802. കാനിങ് പ്രഭുവിന് റെ കാലത്ത് 1860 ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് ? [Kaaningu prabhuvinu re kaalatthu 1860 l inthyayile aadyatthe bajattu avatharippicchathu ?]
Answer: സർ ജെയിംസ് വിൽസൺ [Sar jeyimsu vilsan]
147803. ആറന് മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത് ? [Aaranu mula uthrattaathi vallamkali nadakkunnathu ?]
Answer: പമ്പാനദിയില് [Pampaanadiyilu ]
147804. പഞ്ചായത്ത് രാജ് നിലവില് വന്ന ആദ്യ സംസ്ഥാനം ? [Panchaayatthu raaju nilavilu vanna aadya samsthaanam ?]
Answer: രാജസ്ഥാന് [Raajasthaanu ]
147805. ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി ? [Gul rukhi enna thoolikaanaamatthil pershyan kruthikal ezhuthiya bharanaadhikaari ?]
Answer: സിക്കന്ദർ ലോദി [Sikkandar lodi]
147806. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം ? [Delikom regulettari athoritti ophu inthya - tral nilavil vanna varsham ?]
Answer: 1997
147807. " കൊണ്ഗ്രസിന് റെ വാര് ഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി " എന്ന് കളിയാക്കിയതാര് ? [" kongrasinu re vaaru shika sammelanatthe avadhikkaala vinoda paripaadi " ennu kaliyaakkiyathaaru ?]
Answer: ബാല ഗംഗാധര തിലകന് [Baala gamgaadhara thilakanu ]
147808. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം ? [Jalavum pottaasyavumaayulla pravartthana phalamaayi undaakkunna vaathakam ?]
Answer: ഹൈഡ്രജൻ [Hydrajan]
147809. ന്യൂക്ലിയർ സയന്സിന് റെ പിതാവ് ? [Nyookliyar sayansinu re pithaavu ?]
Answer: ഹോമി . ജെ . ഭാഭ [Homi . Je . Bhaabha]
147810. ഗലീന - രാസനാമം ? [Galeena - raasanaamam ?]
Answer: ലെഡ് സൾഫൈഡ് [Ledu salphydu]
147811. പോർച്ചുഗലിന് റെ തലസ്ഥാനം ? [Porcchugalinu re thalasthaanam ?]
Answer: ലിസ്ബൺ [Lisban]
147812. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത് ? [Evarasttu kodumudi sthithicheyyunnathu ?]
Answer: നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ [Neppaalile naagarmaathaa desheeya udyaanatthil]
147813. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത് ? [Keralatthil aadyamaayi pothumaraamatthu vakuppu nilavil vannathu ?]
Answer: തിരുവിതാംകൂർ 1860 [Thiruvithaamkoor 1860]
147814. ടൈഫസിന് കാരണമായ സൂക്ഷ്മജീവി ? [Dyphasinu kaaranamaaya sookshmajeevi ?]
Answer: റിക്കറ്റ്സിയെ [Rikkattsiye]
147815. അലഹബാദിലെ നെഹൃവിന്റെ കുടുംബ വീട് ? [Alahabaadile nehruvinte kudumba veedu ?]
Answer: ആനന്ദഭവനം [Aanandabhavanam]
147816. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ? [Inthyan raashdrapathiyude audyogika vasathi ?]
Answer: രാഷ്ട്രപതി ഭവൻ [Raashdrapathi bhavan]
147817. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pullukalekkuricchulla shaasthreeya padtanam ?]
Answer: അഗ്രസ്റ്റോളജി [Agrasttolaji]
147818. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ് ? [Kharaavasthayilulla kaarban dy oksydu ?]
Answer: ഡ്രൈ ഐസ് [Dry aisu]
147819. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ് ? [Dharmmadam dveepu ethu puzhayilaanu ?]
Answer: അഞ്ചരക്കണ്ടിപ്പുഴ - കണ്ണൂർ [Ancharakkandippuzha - kannoor]
147820. മൈസൂർ കടുവ എന്നറിയപ്പെടുന്നത് ? [Mysoor kaduva ennariyappedunnathu ?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
147821. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത് ? [Shivajiyude synika thalavan ariyippattirunnathu ?]
Answer: സേനാപതി [Senaapathi]
147822. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത് ? [Aadyatthe akhila kerala kongrasu sammelanatthinu vediyaayathu ?]
Answer: ഒറ്റപ്പാലം (1921) [Ottappaalam (1921)]
147823. ബ്രഹ്മ സമാജത്തിന് റെ സ്ഥാപകൻ ? [Brahma samaajatthinu re sthaapakan ?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
147824. ജന്തുശാസത്രത്തിന് റെ പിതാവ് ? [Janthushaasathratthinu re pithaavu ?]
Answer: അരിസ്സ്റ്റോട്ടിൽ [Aristtottil]
147825. പാവപ്പെട്ടവന് റെ തടി എന്നറിയപ്പെടുന്നത് ? [Paavappettavanu re thadi ennariyappedunnathu ?]
Answer: മുള [Mula]
147826. ജവഹർലാൽ നെഹൃവിന് റെ അന്ത്യവിശ്രമസ്ഥലം ? [Javaharlaal nehruvinu re anthyavishramasthalam ?]
Answer: ശാന്തി വനം [Shaanthi vanam]
147827. ഗുജറാത്തിന് റെ സംസ്ഥാന മൃഗം ? [Gujaraatthinu re samsthaana mrugam ?]
Answer: സിംഹം [Simham]
147828. തുരുമ്പ് രാസപരമായി ? [Thurumpu raasaparamaayi ?]
Answer: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് [Hydrettadu ayan oksydu]
147829. ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം ? [Eshyayile lordsu ennariyappedunna sttediyam ?]
Answer: ഈഡൻ ഗാർഡൻ ( കൊൽക്കത്ത ) [Eedan gaardan ( kolkkattha )]
147830. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി ? [Vishvasundari pattam nediya aadya inthyaakkaari ?]
Answer: സുസ്മിത സെൻ [Susmitha sen]
147831. നെതർലൻഡിന് റെ നാണയം ? [Netharlandinu re naanayam ?]
Answer: യൂറോ [Yooro]
147832. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത് ? [Rashyan chakravartthimaar ariyappettirunnathu ?]
Answer: സാർ [Saar]
147833. RNA യിലെ ഷുഗർ ? [Rna yile shugar ?]
Answer: റൈബോസ് [Rybosu]
147834. അറയ്ക്കല് രാജവംശത്തിലെ ആണ് ഭരണാധികാരികള് അറിയപ്പെട്ടിരുന്നത് ? [Araykkalu raajavamshatthile aanu bharanaadhikaarikalu ariyappettirunnathu ?]
Answer: ആലി രാജാ [Aali raajaa]
147835. വെള്ളക്കുളളന്മാർ ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ ? [Vellakkulalanmaar ; chuvanna bheemanmaar enniva kaanappedunna gyaalaksikal ?]
Answer: അണ്ഡാകൃത (Ovel) ഗാലക്സികൾ [Andaakrutha (ovel) gaalaksikal]
147836. വില്ലൻ ചുമ പകരുന്നത് ? [Villan chuma pakarunnathu ?]
Answer: വായുവിലൂടെ [Vaayuviloode]
147837. മുല്ലപ്പെരിയാര് അണക്കെട്ടിന് റെ പണി ആരംഭിച്ചത് ? [Mullapperiyaaru anakkettinu re pani aarambhicchathu ?]
Answer: 1886
147838. ശിവ നൃത്തം ? [Shiva nruttham ?]
Answer: താണ്ഡവം [Thaandavam]
147839. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം ? [Janithaka enchineeyaringil koodi vikasippiccheduttha aadyatthe alankaara mathsyam ?]
Answer: ഗ്ലോ ഫിഷ് [Glo phishu]
147840. സുനാമി ഏതുഭാഷയിലെ വാക്കാണ് ? [Sunaami ethubhaashayile vaakkaanu ?]
Answer: ജപ്പാനീസ് [Jappaaneesu]
147841. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Salim ali pakshisanketham sthithicheyyunna samsthaanam ?]
Answer: ഗോവ [Gova]
147842. ഹിമാലയ സാനുവിലൂടെ - രചിച്ചത് ? [Himaalaya saanuviloode - rachicchathu ?]
Answer: കെവിസുരേന്ദ്രനാഥ് ( യാത്രാവിവരണം ) [Kevisurendranaathu ( yaathraavivaranam )]
147843. കേരളത്തിന് റെ സ്ത്രീ - പുരുഷ അനുപാതം ? [Keralatthinu re sthree - purusha anupaatham ?]
Answer: 1084/1000
147844. രക്തത്തിലെ പഞ്ചസാര ? [Rakthatthile panchasaara ?]
Answer: ഗ് ളൂക്കോസ് [Gu lookkosu]
147845. ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത് ? [Intarpol (interpol - international criminal police organisation) sthaapithamaayathu ?]
Answer: 1923 ( ആസ്ഥാനം : ലിയോൺസ് - ഫ്രാൻസ് ; അംഗസംഖ്യ : 190) [1923 ( aasthaanam : liyonsu - phraansu ; amgasamkhya : 190)]
147846. ‘ തോൽക്കാപ്പിയം ’ എന്ന കൃതി രചിച്ചത് ? [‘ tholkkaappiyam ’ enna kruthi rachicchathu ?]
Answer: തോൽക്കാപ്പിയർ [Tholkkaappiyar]
147847. ലോകത്തിലെ ഏറ്റവും വലിയ ജീവി ? [Lokatthile ettavum valiya jeevi ?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
147848. നം ദാഫ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Nam daapha kaduvaa samrakshana kendram sthithicheyyunna samsthaanam ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
147849. ‘ വിശ്വവിഖ്യാതമായ മൂക്ക് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ vishvavikhyaathamaaya mookku ’ enna kruthiyude rachayithaavu ?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
147850. ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം ? [Pharookhu nagaram sthithi cheyyunna nadeetheeram ?]
Answer: ചാലിയാർ പുഴ [Chaaliyaar puzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution