<<= Back Next =>>
You Are On Question Answer Bank SET 2957

147851. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം ? [Amarthyaasenninu bhaaratharathna labhiccha varsham ?]

Answer: 1999

147852. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ് ? [Merkkuri kharamaayi maarunna ooshmaavu ?]

Answer: - 39°C

147853. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ് ? [Abhinava bhojan ennariyappetta raajaavu ?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

147854. പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം ? [Paalakkaadine koyampatthoorumaayi bandhippikkunna churam ?]

Answer: പാലക്കാട് ചുരം [Paalakkaadu churam]

147855. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം ? [Naashanal philaattaliku myoosiyam ~ aasthaanam ?]

Answer: ഡൽഹി [Dalhi]

147856. മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം ? [Meghangalude chala darishayum vegathayum alakkunnatthinulla upakaranam ?]

Answer: നെഫോസ്കോപ്പ് [Nephoskoppu]

147857. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ? [Ettavum valiya jnjaanendriyam ?]

Answer: ത്വക്ക് (Skin) [Thvakku (skin)]

147858. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം ? [Phudbol thaaram pele abhinayiccha chithram ?]

Answer: ഹോട്ട് ഷോട്ട് [Hottu shottu]

147859. മറാത്താ സാമ്രാജ്യം സ്ഥാപകന് ‍ ? [Maraatthaa saamraajyam sthaapakanu ‍ ?]

Answer: ശിവജി [Shivaji]

147860. ഇന്ത്യന് ‍ ജ്യോതിശാസ്ത്രത്തിന് ‍ റെ പിതാവ് ? [Inthyanu ‍ jyothishaasthratthinu ‍ re pithaavu ?]

Answer: വരാഹമിഹിരൻ [Varaahamihiran]

147861. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് ? [Keralatthile ettavum valiya childransu paarkku ?]

Answer: ആക്കുളം [Aakkulam]

147862. തോല് ‍ പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ‍ റെ മറ്റൊരു പേര് ? [Tholu ‍ ppetti vanyajeevi samrakshana kendratthinu ‍ re mattoru peru ?]

Answer: വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം . [Vayanaadu vanyajeevi samrakshana kendram .]

147863. ലോകത്തിലെ ഏറ്റവും വലിയ കടൽ ? [Lokatthile ettavum valiya kadal ?]

Answer: ദക്ഷിണ ചൈനാ കടൽ [Dakshina chynaa kadal]

147864. ഗുരു ഗ്രന്ഥസാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച സിഖ് ഗുരു ? [Guru granthasaahibine guruvaayi kanakkaakkaan nirddheshiccha sikhu guru ?]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

147865. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി ? [Onnaam vattamesha sammelana samayatthe inthyan vysroyi ?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

147866. UN പരിരക്ഷണ സമിതി (Trusteeship Council ) യെ സസ്പെൻഡ് ചെയത വർഷം ? [Un parirakshana samithi (trusteeship council ) ye saspendu cheyatha varsham ?]

Answer: 1994

147867. മറാത്താ സാമ്രാജ്യത്തിന് ‍ റെ അന്ത്യംകുറിച്ച യുദ്ധമേത് ? [Maraatthaa saamraajyatthinu ‍ re anthyamkuriccha yuddhamethu ?]

Answer: 1761- ലെ മൂന്നാം പാനിപ്പത്ത് യുദ്ധം [1761- le moonnaam paanippatthu yuddham]

147868. മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Maavonil stteshan sthithi cheyyunna samsthaanam ?]

Answer: മണിപ്പൂർ [Manippoor]

147869. ‘ മല്ലൻ ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ mallan ’ ethu kruthiyile kathaapaathramaanu ?]

Answer: നെല്ല് [Nellu]

147870. നൈലിന് ‍ റെ ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Nylinu ‍ re daanam ennu visheshippikkappedunna sthalam ?]

Answer: ഈജിപ്ത് [Eejipthu]

147871. മൂത്രത്തിലെ ആസിഡ് ? [Moothratthile aasidu ?]

Answer: യൂറിക് ആസിഡ് [Yooriku aasidu]

147872. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന ? [Sampanna raajyangalude saampatthika samghadana ?]

Answer: G7 ( രൂപീകൃതമായ വർഷം : 1975 ) [G7 ( roopeekruthamaaya varsham : 1975 )]

147873. ‘ അച്ഛൻ അച്ചൻ ആചാര്യൻ ’ എന്ന ജീവചരിത്രം എഴുതിയത് ? [‘ achchhan acchan aachaaryan ’ enna jeevacharithram ezhuthiyathu ?]

Answer: ഡി ബാബു പോൾ [Di baabu pol]

147874. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന് ‍ റെ ഫോസിൽ ലഭിച്ച സ്ഥലം ? [Inthyayil raamapitthekkasu manushyanu ‍ re phosil labhiccha sthalam ?]

Answer: സിവാലിക് മലനിരകൾ [Sivaaliku malanirakal]

147875. വിക്ടർ ഇമ്മാനുവൽ II ന് ‍ റെ പ്രധാനമന്ത്രി ? [Vikdar immaanuval ii nu ‍ re pradhaanamanthri ?]

Answer: കൗണ്ട് കാവുർ [Kaundu kaavur]

147876. തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ? [Thiruvithaamkooril aadyamaayi maravappada enna peril oru sthiram synyatthe erppedutthiya raajaavu ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

147877. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ? [Shadpadangalude visarjjanaavayavam ?]

Answer: മാപിജിയൻ നാളികൾ [Maapijiyan naalikal]

147878. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ? [Ettavum janasamkhyayulla samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

147879. ‘ വിലാസിനി ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ vilaasini ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: എം . കെ മേനോൻ [Em . Ke menon]

147880. ‘ കേരളത്തിന് ‍ റെ നെല്ലറ ’ എന്നറിയപ്പെടുന്ന സ്ഥലം ? [‘ keralatthinu ‍ re nellara ’ ennariyappedunna sthalam ?]

Answer: കുട്ടനാട് [Kuttanaadu]

147881. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ ? [Puraavasthu gaveshanatthinu inthyayil thudakkam kuriccha gavarnnar janaral ?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

147882. കേരളത്തിലെ കിഴക്കോട്ടൊഴുകന്ന നദികൾ ? [Keralatthile kizhakkottozhukanna nadikal ?]

Answer: 3 ( കബനി ; ഭവാനി ; പാമ്പാർ ) [3 ( kabani ; bhavaani ; paampaar )]

147883. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Chevikalekkuricchulla shaasthreeya padtanam ?]

Answer: ഓട്ടോളജി [Ottolaji]

147884. UN ന് ‍ റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ ? [Un nu ‍ re aadya aakdingu sekrattari janaral ?]

Answer: ഗ്ലാഡ് വിൻ ജബ്ബ് - 1945- 46 [Glaadu vin jabbu - 1945- 46]

147885. ഐബിരിയഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Aibiriyaethu raajyatthe vimaana sarvveesaanu ?]

Answer: സ്പെയിൻ [Speyin]

147886. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം ? [Britteeshu gavanmentinethire nadatthunna meettimgukal thadayaanaayi sedeeshyasu meettimgu aakttu paasaakkiya varsham ?]

Answer: 1907

147887. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം ? [Inthyan pradhaanamanthriyaavaan ethra vayasu thikanjirikkanam ?]

Answer: 25

147888. ‘ കഴിഞ്ഞ കാലം ’ ആരുടെ ആത്മകഥയാണ് ? [‘ kazhinja kaalam ’ aarude aathmakathayaanu ?]

Answer: കെ . പി . കേശവമേനോൻ [Ke . Pi . Keshavamenon]

147889. ഫ്രഞ്ച് ദേശിയ ദിനമായി ആചരിക്കുന്ന ദിവസം ? [Phranchu deshiya dinamaayi aacharikkunna divasam ?]

Answer: ജൂലൈ 14 [Jooly 14]

147890. പയോറിയ ബാധിക്കുന്ന ശരീരഭാഗം ? [Payoriya baadhikkunna shareerabhaagam ?]

Answer: മോണ [Mona]

147891. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു ? [Akaalthakthu sthaapiccha sikhu guru ?]

Answer: ഗുരു ഹർ ഗോവിന്ദ് [Guru har govindu]

147892. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ? [Svathanthra inthyayile aadya reyilve bajattu avatharippicchathu ?]

Answer: ജോൺ മത്തായി [Jon matthaayi]

147893. ഇന്ത്യന് ‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ‍ റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര് ‍ ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ? [Inthyanu ‍ svaathanthryasamara prasthaanatthinu ‍ re ethu pramukha vyakthiyaanu baaru ‍ doli sathyaagrahavumaayi bandhappettirikkunnathu ?]

Answer: സര് ‍ ദാര് ‍ വല്ലഭായി പട്ടേല് ‍ [Saru ‍ daaru ‍ vallabhaayi pattelu ‍]

147894. ‘ കാനം ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ kaanam ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: ഇ . ജെ ഫിലിപ്പ് [I . Je philippu]

147895. 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം ? [1826 le yanthaabo udampadi prakaaram britteeshu adheenathayilaaya pradesham ?]

Answer: അസം [Asam]

147896. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം ? [Keralatthil aadyamaayi ephu em rediyo prakshepanam aarambhiccha sthalam ?]

Answer: കൊച്ചി - 1989 ഒക്ടോബർ 1 [Kocchi - 1989 okdobar 1]

147897. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത് ? [Kocchi raajya prajaamandalam roopeekarikkunnathinu nethruthvam kodutthathu ?]

Answer: വി . ആര് ‍ കൃഷ്ണനെഴുത്തച്ഛന് ‍. [Vi . Aaru ‍ krushnanezhutthachchhanu ‍.]

147898. ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം ? [Bamglaadeshine svathanthraraajyamaayi amgeekariccha aadya raajyam ?]

Answer: ഇന്ത്യ [Inthya]

147899. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി ? [Pravishyakalile dvibharanatthe kuricchu padtikkaan niyamithamaaya kammitti ?]

Answer: മുധിമാൻ കമ്മിറ്റി [Mudhimaan kammitti]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution