<<= Back
Next =>>
You Are On Question Answer Bank SET 2958
147901. ദേശസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ? [Deshasnehikalude raajakumaaran ennariyappedunnathu ?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
147902. തേൾ ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം ? [Thel ; ettukaali ennivayude visarjjanaavayavam ?]
Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]
147903. ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് " ഗാന്ധീസ് പ്രിസണർ " ഇത് എഴുതിയതാര് ? [Gaandhijiyum makanum thammilulla bandhattheppatti vishadamaayi prathipaadikkunna jeevacharithramaanu " gaandheesu prisanar " ithu ezhuthiyathaaru ?]
Answer: ഉമദുഫേ ലിയ മെസ്ട്രി [Umaduphe liya mesdri]
147904. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം ? [Bamgaalile musleem janatha britteeshukaarkkum bhooprabhukkanmaarkkumethire nadatthiya kalaapam ?]
Answer: ഫറാസ്സി കലാപം (1838 - 1857) [Pharaasi kalaapam (1838 - 1857)]
147905. കസ്റ്റംസ് ദിനം ? [Kasttamsu dinam ?]
Answer: ജനുവരി 20 [Januvari 20]
147906. ഏത് വൈറ്റമിന് റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത് ? [Ethu vyttaminu re abhaavam moolamaanu rakthasraavam undaakunnathu ?]
Answer: വൈറ്റമിൻ K [Vyttamin k]
147907. വായുവിലെ കാർബൺഡൈ ഓക്സൈഡിന് റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ പ്രവർത്തനം ? [Vaayuvile kaarbandy oksydinu re alavu kuraykkaan sahaayikkunna sasya pravartthanam ?]
Answer: പ്രകാശസംശ്ലേഷണം [Prakaashasamshleshanam]
147908. മറാത്താ സാമ്രാജ്യം സ്ഥാപകന് ? [Maraatthaa saamraajyam sthaapakanu ?]
Answer: ശിവജി [Shivaji]
147909. പട്ടികവർഗവിഭാഗങ്ങളിലെ സാക്ഷരതാ നിരക്ക് ? [Pattikavargavibhaagangalile saaksharathaa nirakku ?]
Answer: 59.0 ശതമാനം [59. 0 shathamaanam]
147910. സാക്ഷരതാശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ? [Saaksharathaashathamaanam ettavum kuranja samsthaanam ?]
Answer: ബിഹാർ [Bihaar]
147911. ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം ? [Inthyayile sthreepurusha anupaatham ?]
Answer: 943
147912. ഇന്ത്യയിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതൽ ? [Inthyayil sthreepurusha anupaatham ettavum kooduthal ?]
Answer: കേരളത്തിൽ [Keralatthil]
147913. ഇന്ത്യയിൽ 15-59 വയസ്സുള്ളവരുടെ ശതമാനം ? [Inthyayil 15-59 vayasullavarude shathamaanam ?]
Answer: 60.3 ശതമാനം [60. 3 shathamaanam]
147914. ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം ? [Inthyayil 60 vayasinu mukalilullavarude shathamaanam ?]
Answer: 8.6 ശതമാനം [8. 6 shathamaanam]
147915. കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ? [Keralatthil sthreepurusha anupaatham ettavum kooduthalulla jilla ?]
Answer: കണ്ണൂർ (1136) [Kannoor (1136)]
147916. കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല ? [Keralatthil sthreepurusha anupaatham ettavum kuravulla jilla ?]
Answer: ഇടുക്കി (1006) [Idukki (1006)]
147917. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ? [Janasamkhya ettavum kooduthalulla jilla ?]
Answer: മലപ്പുറം [Malappuram]
147918. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി ? [Inthyayile aadyatthe lyphu inshuransu kampani ?]
Answer: 1818- ൽ കൊൽക്കത്തയിൽ ആരംഭിച്ച ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി . [1818- l kolkkatthayil aarambhiccha oriyanral lyphu inshuransu kampani .]
147919. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ദേശസാത്കരിച്ചത് ? [Inthyayile lyphu inshuransu deshasaathkaricchathu ?]
Answer: 1956 ജനവരി 19 [1956 janavari 19]
147920. ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ദേശസാത്കരിച്ചത് ? [Inthyayil janaral inshuransu deshasaathkaricchathu ?]
Answer: 1972
147921. മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ഇൻഷുറൻസ് കമ്പനി ? [Mahaakavi raveendranaatha daagor sthaapiccha inshuransu kampani ?]
Answer: ഹിന്ദുസ്ഥാൻ കോ - ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനി . [Hindusthaan ko - opparetteevu inshuransu kampani .]
147922. IRDA(Insurance Regulatory and Development Authority) ആരംഭിച്ചത് ? [Irda(insurance regulatory and development authority) aarambhicchathu ?]
Answer: 1999
147923. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Janaral inshuransu korppareshan ophu inthyayude aasthaanam ?]
Answer: മുംബൈ [Mumby]
147924. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം ? [Lyphu inshuransu korppareshan ophu inthya sthaapiccha varsham ?]
Answer: 1956
147925. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Lyphu inshuransu korppareshan ophu inthyayude aasthaanam ?]
Answer: മുംബൈ [Mumby]
147926. ഇ . എസ് . ഐ . ദിനമായി ആചരിക്കുന്നത് ? [I . Esu . Ai . Dinamaayi aacharikkunnathu ?]
Answer: ഫിബ്രവരി 24 [Phibravari 24]
147927. കയറ്റുമതിക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സ്ഥാപനം ? [Kayattumathikku inshuransu pariraksha nalkunna sthaapanam ?]
Answer: ഇ . സി . ജി . സി . ലിമിറ്റഡ് (ECGCLtd) [I . Si . Ji . Si . Limittadu (ecgcltd)]
147928. നാഷണൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് സ്കീം ആരംഭിച്ചത് ? [Naashanal agrikalccharal inshuransu skeem aarambhicchathu ?]
Answer: 1999
147929. നികുതി , ധനവിനിയോഗം , കടമെടുക്കൽ എന്നിവ സംബന്ധിച്ച നയം ? [Nikuthi , dhanaviniyogam , kadamedukkal enniva sambandhiccha nayam ?]
Answer: ധനം ( ഫിസ്ക്കൽ പോളിസി ) [Dhanam ( phiskkal polisi )]
147930. ബാങ്ക് നിരക്ക് റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങ സൂചിപ്പിക്കുന്ന പദം ഏത് ? [Baanku nirakku rippo nirakku thudangiya nayanga soochippikkunna padam ethu ?]
Answer: നാണ്യനയം ( മോണിറ്ററി പോളിസി ) [Naanyanayam ( monittari polisi )]
147931. നാണ്യനയം ആവിഷ്ണുരിക്കുന്നതാര് ? [Naanyanayam aavishnurikkunnathaaru ?]
Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [Risarvu baanku ophu inthya]
147932. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം കൃഷിചെയ്യുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal kunkumam krushicheyyunna samsthaanam ?]
Answer: ജമ്മുകീർ [Jammukeer]
147933. കാർഷിക ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ? [Kaarshika aadaayanikuthi aadyamaayi erppedutthiya samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
147934. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude nellara ennariyappedunna samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
147935. ലോക ഭക്ഷ്യദിനം ? [Loka bhakshyadinam ?]
Answer: ഒക്ടോബർ 16 [Okdobar 16]
147936. കാപ്പി ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ? [Kaappi uthpaadanatthil munpanthiyilulla samsthaanam ?]
Answer: കർണാടക [Karnaadaka]
147937. ധവളവിപ്ലവത്തിന്റെ പിതാവ് ? [Dhavalaviplavatthinte pithaavu ?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
147938. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyayile aadhunika vyavasaayatthinte pithaavu ennariyappedunnathu ?]
Answer: ജെ . ആർ . ഡി . ടാറ്റ [Je . Aar . Di . Daatta]
147939. ഭിലായ് ഉരുക്ക് നിർമാണശാല നിർമിക്കാൻ സഹായം ചെയ്ത വിദേശ രാജ്യം ? [Bhilaayu urukku nirmaanashaala nirmikkaan sahaayam cheytha videsha raajyam ?]
Answer: റഷ്യ [Rashya]
147940. അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിച്ചതാര് ? [Ahammadaabaadu deksttyl lebar organyseshan sthaapicchathaaru ?]
Answer: മഹാന്മാഗാന്ധി [Mahaanmaagaandhi]
147941. ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത് ? [Inthyayile aadyatthe simanru phaakdari sthaapicchathu ?]
Answer: 1904- ൽ ചെന്നെയിൽ [1904- l chenneyil]
147942. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉണ്ടാക്കുന്ന രാജ്യം ? [Lokatthu ettavum kooduthal chanam undaakkunna raajyam ?]
Answer: ഇന്ത്യ [Inthya]
147943. ഇന്ത്യൻ രൂപയുടെ ചിഹ്നമായ " രൂപകല്പന ചെയ്തത് ? [Inthyan roopayude chihnamaaya " roopakalpana cheythathu ?]
Answer: ഡി . ഉദയകുമാർ [Di . Udayakumaar]
147944. ഇന്ത്യയിൽ ആദ്യമായി രൂപ " ഉപയോഗത്തിൽ കൊണ്ടുവന്നത് ? [Inthyayil aadyamaayi roopa " upayogatthil konduvannathu ?]
Answer: ഷെർഷ [Shersha]
147945. കൊച്ചിൻ പോർട്ട്ടസ്റ്റ് രൂപവത്കരിച്ചത് ? [Kocchin porttdasttu roopavathkaricchathu ?]
Answer: 1964- ൽ [1964- l]
147946. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan bajattinte pithaavu ennariyappedunnathu ?]
Answer: പി . സി . മഹല നോബിസ് [Pi . Si . Mahala nobisu]
147947. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം ? [Inthyayude kendrabaankaaya risarvu baanku aarambhiccha varsham ?]
Answer: 1935
147948. സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം ? [Svakaarya baankaayirunna risarvu baankine deshasaathkariccha varsham ?]
Answer: 1949
147949. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനകാര്യവർഷം ഏതാണ് ? [Risarvu baanku ophu inthyayude dhanakaaryavarsham ethaanu ?]
Answer: ജൂലായ് 1 മുതൽ ജൂൺ 30 വരെ [Joolaayu 1 muthal joon 30 vare]
147950. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യബാങ്ക് ? [Inthyayil sthaapithamaaya aadyabaanku ?]
Answer: ഹിന്ദുസ്ഥാൻ ബാങ്ക 1770- ൽ സ്ഥാപിതമായി [Hindusthaan baanka 1770- l sthaapithamaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution