<<= Back
Next =>>
You Are On Question Answer Bank SET 2959
147951. ഇന്ത്യയിൽ ആദ്യമായി ഐ . എസ് . ഒ . സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ? [Inthyayil aadyamaayi ai . Esu . O . Sarttiphikkattu labhiccha baanku ?]
Answer: കാനറാ ബാങ്ക് [Kaanaraa baanku]
147952. സ്വകാര്യമേഖലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്ക് ? [Svakaaryamekhalayil aarambhiccha keralatthile aadyatthe shedyooldu baanku ?]
Answer: സൗത്ത് ഇന്ത്യൻ ബാങ്ക് [Sautthu inthyan baanku]
147953. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക് ? [Inthyayil aadyamaayi kredittu kaardu nadappilaakkiya pothumekhalaa baanku ?]
Answer: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya]
147954. ആദ്യമായി വിദേശത്ത് ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക് ? [Aadyamaayi videshatthu shaakha aarambhiccha inthyan baanku ?]
Answer: ബാങ്ക് ഓഫ് ഇന്ത്യ (1946- ൽ ലണ്ടനിൽ ) [Baanku ophu inthya (1946- l landanil )]
147955. ചെക്കിന്റെ കാലാവധി എത്രമാസമാണ് [Chekkinte kaalaavadhi ethramaasamaanu]
Answer: 3 മൂന്നുമാസം [3 moonnumaasam]
147956. 1969- ൽ ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച പ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ? [1969- l baankukal aadyamaayi deshasaathkariccha ppol pradhaanamanthri aaraayirunnu ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
147957. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക് ? [Keralatthil aarambhiccha aadyatthe baanku ?]
Answer: 1899- ൽ ആരംഭിച്ച നെടുങ്ങാടി ബാങ്ക് [1899- l aarambhiccha nedungaadi baanku]
147958. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനനം ? [Eshyan devalapmenru baankinte aasthaananam ?]
Answer: മനില [Manila]
147959. EMI എന്തിനെ സൂചിപ്പിക്കുന്നു ? [Emi enthine soochippikkunnu ?]
Answer: Equated Monthly Instalment
147960. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് ? [Baankingu ombudsmaane niyamikkunnathu ?]
Answer: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ [Risarvu baanku ophu inthya]
147961. ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് " യൂക്കോ ബാങ്ക് ( മഹാരാഷ്ട്രയിൽ ) [Inthyayil aadyamaayi poottukalillaattha shaakha aarambhiccha baanku " yookko baanku ( mahaaraashdrayil )]
Answer: ഓഹരിവിപണി [Oharivipani]
147962. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച് ? [Keralatthile aadyatthe sttokku eksu chenchu ?]
Answer: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് [Kocchin sttokku ekschenchu]
147963. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം ? [Kocchin sttokku ekschenchu sthaapiccha varsham ?]
Answer: 1978
147964. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ? [Inthyayile aadyatthe sttokku ekschenchu ?]
Answer: 1875- ൽ സ്ഥാപിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് [1875- l sthaapiccha bombe sttokku ekschenchu]
147965. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക ? [Naashanal sttokku ekschenchinte ohari soochika ?]
Answer: നിഫ്റ്റി [Niphtti]
147966. നിഫ്റ്റിക്ക് രൂപം നല്ലിയത് ? [Niphttikku roopam nalliyathu ?]
Answer: അജയ്ഷായും സൂസൻ തോമസ്സ് [Ajayshaayum soosan thomasu]
147967. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക ? [Bombe sttokku ekschenchinte ohari soochika ?]
Answer: സെൻസെക്സ് [Senseksu]
147968. ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം . [Inthyayile oharivipaniye niyanthikkunna sthaapanam .]
Answer: സെബി [Sebi]
147969. സെബി സ്ഥാപിതമായ വർഷം ? [Sebi sthaapithamaaya varsham ?]
Answer: 1992
147970. വാൾസ്ട്രീറ്റ് എവിടെയാണ് ? [Vaalsdreettu evideyaanu ?]
Answer: 1992
147971. 6 സെബിയുടെ ആസ്ഥാനം " [6 sebiyude aasthaanam "]
Answer: മുബൈ [Muby]
147972. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ഏതാണ് ? [Kendra saahithya akkaadamiyude aasthaanam ethaanu ?]
Answer: രബീന്ദ്രഭവൻ ( ന്യൂഡൽഹി ) [Rabeendrabhavan ( nyoodalhi )]
147973. ഇന്ത്യൻ സർക്കാർ നൽകുന്ന ഏറ്റവുമുയർന്ന സാഹിത്യ ബഹുമതിയേത് ? [Inthyan sarkkaar nalkunna ettavumuyarnna saahithya bahumathiyethu ?]
Answer: കേന്ദ്ര സാഹിത്യഅക്കാദമി ഫെലോഷിപ്പ് [Kendra saahithyaakkaadami pheloshippu]
147974. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുള്ള മലയാളിയാര് ? [Kendra saahithya akkaadami pheloshippum jnjaanapeedtavum labhicchittulla malayaaliyaaru ?]
Answer: തകഴി [Thakazhi]
147975. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു ? [Kendrasaahithya akkaadamiyude aadyatthe prasidanru aaraayirunnu ?]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
147976. നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത് ? [Naashanal akkaadami ophu aarttsu ennariyappettirunna sthaapanatthinte ippozhatthe perenthu ?]
Answer: ലളിതകലാ അക്കാദമി [Lalithakalaa akkaadami]
147977. ലളിതകലാ അക്കാദമി സ്ഥാപിതമായതെന്ന് ? [Lalithakalaa akkaadami sthaapithamaayathennu ?]
Answer: 1954
147978. സംഗീതനാടക അക്കാദമി സ്ഥാപിതമായതെന്ന് ? [Samgeethanaadaka akkaadami sthaapithamaayathennu ?]
Answer: 1953 ജനവരി [1953 janavari]
147979. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത് ? [Inthyayile ettavum valiya lybrari ethu ?]
Answer: നാഷണൽ ലൈബ്രറി ( കൊൽക്കത്ത ) [Naashanal lybrari ( kolkkattha )]
147980. 1891 ൽ നിലവിൽ വന്ന ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെൻറ് ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത് ? [1891 l nilavil vanna impeeriyal rekkodu dippaarttumenru ippol ethu perilaanu ariyappedunnathu ?]
Answer: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ [Naashanal aarkkyvsu ophu inthya]
147981. ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ? [Aanthroppolajikkal sarve ophu inthyayude aasthaanam evide ?]
Answer: കൊൽക്കത്ത [Kolkkattha]
147982. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന് ? [Aarkkiyolajikkal sarve ophu inthya sthaapithamaayathennu ?]
Answer: 1861( ആസ്ഥാനം ന്യൂഡൽഹി ) [1861( aasthaanam nyoodalhi )]
147983. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമേത് ? [Inthyayile ettavum valiya myoosiyamethu ?]
Answer: നാഷണൽ മ്യൂസിയം ( ന്യൂഡൽഹി ) [Naashanal myoosiyam ( nyoodalhi )]
147984. സലാർജങ് മ്യൂസിയം എവിടെയാണ് ? [Salaarjangu myoosiyam evideyaanu ?]
Answer: ഹൈദരാബാദ് [Hydaraabaadu]
147985. 2015-16 ലെ മൊത്ത ആഭ്യന്തരോത്പാദന വളർച്ച നിരക്ക് ? [2015-16 le mottha aabhyantharothpaadana valarccha nirakku ?]
Answer: 7.6 ശതമാനം [7. 6 shathamaanam]
147986. ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം ? [Desheeya varumaanam kanakkaakkunnathinu upayogikkunna adisthaana varsham ?]
Answer: 2011-12
147987. 2015-16 ലെ ഭക്ഷ്യധാന്യ ഉത്പാദനം എത്ര ? [2015-16 le bhakshyadhaanya uthpaadanam ethra ?]
Answer: 252.7 മെട്രിക് ടൺ [252. 7 medriku dan]
147988. ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങൾ ആകെ കൃഷിയിടങ്ങളുടെ എത്ര ശതമാനമാണ് ? [Jalasechana saukaryamulla krushiyidangal aake krushiyidangalude ethra shathamaanamaanu ?]
Answer: 33.9 ശതമാനം [33. 9 shathamaanam]
147989. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthu ettavum kooduthal paal uthpaadippikkunna raajyam ?]
Answer: ഇന്ത്യ [Inthya]
147990. ഇന്ത്യയിലെ നികുതികൾ ജി . ഡി . പി . യുടെ എത്ര ശതമാനമാണ് ? [Inthyayile nikuthikal ji . Di . Pi . Yude ethra shathamaanamaanu ?]
Answer: 16.6 ശതമാനം [16. 6 shathamaanam]
147991. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ? [Onnaam dhanakaarya kammeeshan cheyarmaan ?]
Answer: കെ . സി . നിയോഗി [Ke . Si . Niyogi]
147992. ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി ? [Inthyayile desheeya varumaanam alannu thittappedutthunna audyogika ejansi ?]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ [Sendral sttaattisttikkal organyseshan]
147993. ഇന്ത്യയുടെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത് ? [Inthyayude desheeya varumaanatthekkuricchulla kanakkukal aadyamaayi avatharippicchathu ?]
Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]
147994. " ഇന്ത്യൻ അവതരണകലകളുടെ പിതാവ് ’ എന്നറിയപ്പെടുന്നതാര് ? [" inthyan avatharanakalakalude pithaavu ’ ennariyappedunnathaaru ?]
Answer: ഭരതമുനി [Bharathamuni]
147995. ഭരതമുനി രചിച്ച പ്രശസ്ത കൃതിയേത് ? [Bharathamuni rachiccha prashastha kruthiyethu ?]
Answer: നാട്യശാസ്ത്രം [Naadyashaasthram]
147996. കേന്ദ്ര സംഗീതനാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയിട്ടുള്ള നൃത്തരൂപങ്ങൾ എത്രയെണ്ണമാണ് ? [Kendra samgeethanaadaka akkaadami klaasikkal padavi nalkiyittulla nruttharoopangal ethrayennamaanu ?]
Answer: എട്ട് [Ettu]
147997. " ചലിക്കുന്ന കാവ്യം " എന്നറിയപ്പെടുന്ന നൃത്തരൂ പമേത് ? [" chalikkunna kaavyam " ennariyappedunna nruttharoo pamethu ?]
Answer: ഭരതനാട്യം [Bharathanaadyam]
147998. ഏത് സംസ്ഥാനത്താണ് ഭരതനാട്യം ഉദ്ഭവിച്ചത് ? [Ethu samsthaanatthaanu bharathanaadyam udbhavicchathu ?]
Answer: തമിഴ്നാട് [Thamizhnaadu]
147999. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത് ഏതിനെയാണ് ? [Inthyayude desheeya nruttharoopamaayi visheshippikkaarullathu ethineyaanu ?]
Answer: ഭരതനാട്യത്തെ [Bharathanaadyatthe]
148000. " സാദിർ ’ എന്നു മുൻപ് അറിയപ്പെട്ടിരുന്ന നൃത്ത രൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരുനൽകിയതാര് ? [" saadir ’ ennu munpu ariyappettirunna nruttha roopatthe punarujjeevippicchu bharathanaadyam enna perunalkiyathaaru ?]
Answer: രുഗ്മിണിദേവി അരുന്ധേൽ [Rugminidevi arundhel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution