<<= Back
Next =>>
You Are On Question Answer Bank SET 2960
148001. 1936- ൽ ചെന്നെയിൽ കലാക്ഷേത്ര സ്ഥാപിച്ചതാര് ? [1936- l chenneyil kalaakshethra sthaapicchathaaru ?]
Answer: രുഗ്മിണിദേവി അരുന്ധേൽ [Rugminidevi arundhel]
148002. ജയദേവരുടെ ഗീതഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്ത രൂപമേത് ? [Jayadevarude geethagovindatthe aadhaaramaakkiyulla nruttha roopamethu ?]
Answer: ഒഡീസി [Odeesi]
148003. കുച്ചുപ്പുടി നൃത്തം ഉദ്ഭവിച്ചതെവിടെ ? [Kucchuppudi nruttham udbhavicchathevide ?]
Answer: ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി ഗ്രാമത്തിൽ [Aandhraapradeshile kucchuppudi graamatthil]
148004. കുച്ചുപ്പുടിക്ക് നിലവിലുള്ള രൂപം നൽകിയ പണ്ഡിതനാര് ? [Kucchuppudikku nilavilulla roopam nalkiya pandithanaaru ?]
Answer: സിദ്ധേന്ദ്ര യോഗി [Siddhendra yogi]
148005. കൃഷ്ണന്റെ രാസലീല പ്രധാന പ്രതിപാദ്യമായ നൃത്തമേത് [Krushnante raasaleela pradhaana prathipaadyamaaya nrutthamethu]
Answer: സാത്രിയ [Saathriya]
148006. അസമിലെ വൈഷ് ണവ സന്യാസിയായിരുന്ന ശ്രീമന്ത ശങ്കരദേവ രൂപം നൽകിയ രൂപമേത് ? [Asamile vyshu nava sanyaasiyaayirunna shreemantha shankaradeva roopam nalkiya roopamethu ?]
Answer: സാത്രിയ [Saathriya]
148007. വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക്ക് നൃത്തമേത് ? [Vadakke inthyayile eka klaasikku nrutthamethu ?]
Answer: കഥക്ക് [Kathakku]
148008. ഹിന്ദു - മുസ്ലിം സാംസകാരികാംശങ്ങൾ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമേത് ? [Hindu - muslim saamsakaarikaamshangal ulkkollunna eka klaasikkal nrutthamethu ?]
Answer: കഥക്ക് [Kathakku]
148009. " ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട " എന്നറിയപ്പെടുന്നതെന്ത് ? [" inthyayile imgleeshu vidyaabhyaasatthinte maagnaakaartta " ennariyappedunnathenthu ?]
Answer: 1854- ലെ വുഡ്സ് ഡെസപാച്ച് [1854- le vudsu desapaacchu]
148010. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക സർവകലാശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ് ? [Inthyan upabhookhandatthile aadyatthe aadhunika sarvakalaashaala sthaapikkappettathu evideyaanu ?]
Answer: കൊൽക്കത്ത [Kolkkattha]
148011. കൊൽക്കത്ത സർവകലാശാല സ്ഥാപിതമായത് ഏതു വർഷമാണ് ? [Kolkkattha sarvakalaashaala sthaapithamaayathu ethu varshamaanu ?]
Answer: 1857 ജനവരി [1857 janavari]
148012. ഇന്ത്യക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആരായിരുന്നു ? [Inthyakkaaranaaya aadyatthe yoonivezhsitti vyschaansalar aaraayirunnu ?]
Answer: ഗുരുദാസ് ബാനർജി [Gurudaasu baanarji]
148013. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1835- ൽ നിലവിൽ വന്നത് എവിടെയാണ് ? [Eshyayile aadyatthe medikkal koleju 1835- l nilavil vannathu evideyaanu ?]
Answer: കൊൽക്കത്ത [Kolkkattha]
148014. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് ഏതാണ് ? [Inthyayile aadyatthe vanithaa koleju ethaanu ?]
Answer: ബെഥൂൻ കോളേജ് ( കൊൽക്കത്ത ) [Bethoon koleju ( kolkkattha )]
148015. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ് 1880- ൽ നിലവിൽ വന്നത് എവിടെയാണ് ? [Inthyayile aadyatthe homiyoppathi koleju 1880- l nilavil vannathu evideyaanu ?]
Answer: കൊൽക്കത്ത [Kolkkattha]
148016. ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലാ മ്യൂസിയം ഏതാണ് ? [Inthyayile aadyatthe sarvakalaashaalaa myoosiyam ethaanu ?]
Answer: അഷുതോഷ് മ്യൂസിയം ( കൊൽക്കത്ത ) [Ashuthoshu myoosiyam ( kolkkattha )]
148017. കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷമേത് ? [Kendramaanavasheshi vikasana manthraalayam nilavil vanna varshamethu ?]
Answer: 1958
148018. ഇന്ത്യയിലെ സർവകലാശാലകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ ( യു . ജി . സി .) ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത് ? [Inthyayile sarvakalaashaalakalude pravartthana melnottam vahikkunna yoonivezhsitti graanrsu kammeeshan ( yu . Ji . Si .) udghaadanam cheyyappetta varshamethu ?]
Answer: 1953
148019. യു . ജി . സി . യുടെ ആദ്യചെയർമാൻ ആരായിരുന്നു ? [Yu . Ji . Si . Yude aadyacheyarmaan aaraayirunnu ?]
Answer: ഡോ . ശാന്തിസ്വരൂപ് ഭട്നഗർ [Do . Shaanthisvaroopu bhadnagar]
148020. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു ? [Svathanthra inthyayile aadyatthe vidyaabhyaasa manthri aaraayirunnu ?]
Answer: മൗലാന അബുൾകലാം ആസാദ് [Maulaana abulkalaam aasaadu]
148021. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏതാണ് ? [Desheeya vidyaabhyaasa dinamaayi aacharikkunnathu ethaanu ?]
Answer: നവംബർ 11 [Navambar 11]
148022. ആരുടെ ജന്മദിനമാണ് നവംബർ 11? [Aarude janmadinamaanu navambar 11?]
Answer: മൗലാന അബുൾകലാം ആസാദിന്റെ [Maulaana abulkalaam aasaadinte]
148023. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഭരണഘടനയുടെ 21- എ വകുപ്പായി ചേർത്തത് എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ് ? [Vidyaabhyaasatthe maulikaavakaashamaakki bharanaghadanayude 21- e vakuppaayi chertthathu ethraamatthe bharanaghadanaabhedagathiyiloodeyaanu ?]
Answer: 86 മത്തെഭേദഗതി (2002) [86 matthebhedagathi (2002)]
148024. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസകമ്മീഷന്റെ തലവൻ ആരായിരുന്നു ? [Svathanthra inthyayile aadyatthe vidyaabhyaasakammeeshante thalavan aaraayirunnu ?]
Answer: ഡോ . എസ് . രാധാകൃഷ്ണൻ (1949) [Do . Esu . Raadhaakrushnan (1949)]
148025. 10+2+3 പാറ്റേണിലെ സ്കൂൾ വിദ്യാഭ്യാസമാതൃക ശുപാർശ ചെയ്ത കമ്മീഷനേത് ? [10+2+3 paattenile skool vidyaabhyaasamaathruka shupaarsha cheytha kammeeshanethu ?]
Answer: കോത്താരി കമ്മീഷൻ [Kotthaari kammeeshan]
148026. ഭരണഘടനയുടെ സംസ്ഥാനലിസ്റ്റിൽനിന്ന് 1976- ൽ കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയമേത് ? [Bharanaghadanayude samsthaanalisttilninnu 1976- l kankaranru listtilekku maattappetta vishayamethu ?]
Answer: വിദ്യാഭ്യാസം [Vidyaabhyaasam]
148027. പ്രൈമറി വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവർധനവ് ലക്ഷ്യമിട്ട് 1987- ൽ ആരംഭിച്ച ബൃഹദ്പദ്ധതിയേത് ? [Prymari vidyaalayangalude adisthaanasaukaryavardhanavu lakshyamittu 1987- l aarambhiccha bruhadpaddhathiyethu ?]
Answer: ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് [Oppareshan blaakkbordu]
148028. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത് ? [Vidyayude upagraham ennariyappedunnathethu ?]
Answer: എഡ്യുസാറ്റ് [Edyusaattu]
148029. എഡ്യുസാറ്റ് മുഖേനയുള്ള വിദ്യാഭ്യാസപരിപാടി ഏത് ? [Edyusaattu mukhenayulla vidyaabhyaasaparipaadi ethu ?]
Answer: വിക്ടേഴ്സ് [Vikdezhsu]
148030. പ്രാഥമിക വിദ്യാഭ്യാസം സാർവത്രിമാക്കുക എന്ന ലക്ഷ്യത്തോടെ 2001- ൽ ആരംഭിച്ച പദ്ധതിയേത് ? [Praathamika vidyaabhyaasam saarvathrimaakkuka enna lakshyatthode 2001- l aarambhiccha paddhathiyethu ?]
Answer: സർവശിക്ഷാ അഭിയാൻ [Sarvashikshaa abhiyaan]
148031. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഏത് ? [Inthyayile aadyatthe oppan yoonivezhsitti ethu ?]
Answer: ഡോ . ബി . ആർ . അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി ( ഹൈദരാബാദ് ) [Do . Bi . Aar . Ambedkar oppan yoonivezhsitti ( hydaraabaadu )]
148032. 1985- ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത് ? [1985- l sthaapithamaaya inthyayile ettavum valiya oppan yoonivezhsitti ethu ?]
Answer: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( ഇഗ്നോ ) ആസൂത്രണം [Indiraagaandhi naashanal oppan yoonivezhsitti ( igno ) aasoothranam]
148033. നിതി ആയോഗ് നിലവിൽ വന്നത് ? [Nithi aayogu nilavil vannathu ?]
Answer: 2015 ജനവരി 1 [2015 janavari 1]
148034. നിതി ആയോഗിന്റെ പൂർണരൂപം ? [Nithi aayoginte poornaroopam ?]
Answer: National Institution for Transforming India (NITIAAYOG)
148035. നിതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ ? [Nithi aayoginte aadya upaadhyakshan ?]
Answer: അരവിന്ദ് പനഗിരി [Aravindu panagiri]
148036. നിതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ? [Nithi aayoginte ippozhatthe cheephu eksikyootteevu opheesar ?]
Answer: ( അമിതാഭ് കാന്ത് [( amithaabhu kaanthu]
148037. നിതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ ? [Nithi aayoginte prathama adhyakshan ?]
Answer: നരേന്ദ്രമോദി [Narendramodi]
148038. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ? [Aasoothrana kammeeshante aadyatthe upaadhyakshan ?]
Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]
148039. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായശേഷം രാഷ്ട്രപതിയായ വ്യക്തി ? [Aasoothrana kammeeshan upaadhyakshanaayashesham raashdrapathiyaaya vyakthi ?]
Answer: പ്രണബ് മുഖർജി [Pranabu mukharji]
148040. ആസൂത്രണ കമ്മീഷൻ രൂപവത്കരിച്ചത് ? [Aasoothrana kammeeshan roopavathkaricchathu ?]
Answer: 1950 മാർച്ച് [1950 maarcchu]
148041. " പീപ്പിൾസ് പ്ലാൻ " അവതരിപ്പിച്ചത് ? [" peeppilsu plaan " avatharippicchathu ?]
Answer: എം . എൻ . റോയ് [Em . En . Royu]
148042. ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ് ? [Aasoothritha sampadu vyavastha (planned economy) enna kruthiyude kartthaavu ?]
Answer: എം . വി . വിശ്വേശ്വരയ്യ [Em . Vi . Vishveshvarayya]
148043. Niti എന്ന വാക്കിന്റെ അർഥം ? [Niti enna vaakkinte artham ?]
Answer: നയം ( പോളിസി ) [Nayam ( polisi )]
148044. Aayog എന്ന വാക്കിന്റെ അർഥം ? [Aayog enna vaakkinte artham ?]
Answer: കമ്മീഷൻ / കമ്മിറ്റി [Kammeeshan / kammitti]
148045. ഫോട്ടുലാ , നമികാലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ് ? [Phottulaa , namikaalaa ennee malampaathakal ethu samsthaanatthaanu ?]
Answer: ജമ്മു - കശ്മീർ [Jammu - kashmeer]
148046. ഹിമാചൽപ്രദേശിലെ കുളു , ലാഹുൽ - സ്പിതി എന്നീ താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരമേത് ? [Himaachalpradeshile kulu , laahul - spithi ennee thaazhvarakale bandhippikkunna churamethu ?]
Answer: റോഹ്താങ് [Rohthaangu]
148047. കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ? [Kaarakkoram churam ethokke raajyangaleyaanu bandhippikkunnathu ?]
Answer: ഇന്ത്യ - ചൈന [Inthya - chyna]
148048. നാമാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ? [Naamaa churam sthithicheyyunna samsthaanam ethu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
148049. അരുണാചൽ പ്രദേശിലെ തവാങ്ങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഏത് ? [Arunaachal pradeshile thavaangine puramlokavumaayi bandhippikkunna malampaatha ethu ?]
Answer: സേലാ [Selaa]
148050. ഇന്ത്യ - ചൈന അതിർത്തിയിലുള്ള ബംലാചുരം എതു സംസ്ഥാനത്താണ് ? [Inthya - chyna athirtthiyilulla bamlaachuram ethu samsthaanatthaanu ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution