1. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഭരണഘടനയുടെ 21- എ വകുപ്പായി ചേർത്തത് എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ് ? [Vidyaabhyaasatthe maulikaavakaashamaakki bharanaghadanayude 21- e vakuppaayi chertthathu ethraamatthe bharanaghadanaabhedagathiyiloodeyaanu ?]
Answer: 86 മത്തെഭേദഗതി (2002) [86 matthebhedagathi (2002)]