1. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഭരണഘടനയുടെ 21-എ വകുപ്പായി ചേർത്തത് എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ്?
[Vidyaabhyaasatthe maulikaavakaashamaakki bharanaghadanayude 21-e vakuppaayi chertthathu ethraamatthe bharanaghadanaabhedagathiyiloodeyaan?
]
Answer: 86 മത്തെഭേദഗതി(2002)
[86 matthebhedagathi(2002)
]