<<= Back Next =>>
You Are On Question Answer Bank SET 2961

148051. സിയാ ലാ , ഗ്യോങ് ലാ , ബിലാഫോണ്ട് ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളാണ് ? [Siyaa laa , gyongu laa , bilaaphondu laa ennee malampaathakal ethu pradeshatthekkulla praveshana kavaadangalaanu ?]

Answer: സിയാച്ചിൻ [Siyaacchin]

148052. ഹാൾഡിഘട്ടി ചുരം ഏതു പർവതനിരയിലാണ്സ്ഥിതിചെയ്യുന്നത് ? [Haaldighatti churam ethu parvathanirayilaansthithicheyyunnathu ?]

Answer: ആരവല്ലി ( രാജസ്ഥാൻ ) [Aaravalli ( raajasthaan )]

148053. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ? [Inthyayile ettavum valiya peedtabhoomi ethaanu ?]

Answer: ഡെക്കാൺ പീഠഭൂമി [Dekkaan peedtabhoomi]

148054. ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ് ? [Dekkaan peedtabhoomiyude aakruthi enthaanu ?]

Answer: ത്രികോണാകൃതി [Thrikonaakruthi]

148055. കിഴക്കുദിശയിലേക്ക് ചരിഞ്ഞുകിടക്കുന്ന ഡെക്കാൺ പീഠഭൂമിയുടെ ശരാശരി ഉയരമെത്ര ? [Kizhakkudishayilekku charinjukidakkunna dekkaan peedtabhoomiyude sharaashari uyaramethra ?]

Answer: 606 മീറ്റർ [606 meettar]

148056. കനമേറിയ ലാവാനിക്ഷേപങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഡെക്കാൺ പീഠഭൂമിയുടെ വടക്കു - പടിഞ്ഞാറൻ അതിരുകൾ എങ്ങനെ അറിയപ്പെടുന്നു ? [Kanameriya laavaanikshepangalaal roopam kondittulla dekkaan peedtabhoomiyude vadakku - padinjaaran athirukal engane ariyappedunnu ?]

Answer: ഡെക്കാൺ ട്രപ് [Dekkaan drapu]

148057. ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ ചരിവിലുള്ള പർവതനിര ഏതാണ് ? [Dekkaan peedtabhoomiyude padinjaare charivilulla parvathanira ethaanu ?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

148058. പശ്ചിമഘട്ടം , പൂർവഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന പീഠഭൂമിയേത് ? [Pashchimaghattam , poorvaghattam ennee malanirakalkkidayilaayi sthithicheyyunna peedtabhoomiyethu ?]

Answer: ഡെക്കാൺ പീഠഭൂമി [Dekkaan peedtabhoomi]

148059. എത്ര സംസ്ഥാനങ്ങളിലായാണ് ഡെക്കാൺ പീഠഭൂമിയുടെ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നത് ? [Ethra samsthaanangalilaayaanu dekkaan peedtabhoomiyude pradeshangal vyaapicchukidakkunnathu ?]

Answer: അഞ്ച് [Anchu]

148060. ഇന്ത്യയിലെ ദാതുക്കലവറയായി അറിയപ്പെടുന്ന പീഠഭൂമിയേത് ? [Inthyayile daathukkalavarayaayi ariyappedunna peedtabhoomiyethu ?]

Answer: ഛോട്ടാ നാഗ്പൂർ [Chheaattaa naagpoor]

148061. " ടേബിൾ ലാൻഡ് എന്നും അറിയപ്പെടുന്ന ഭൂരൂപമേത് ? [" debil laandu ennum ariyappedunna bhooroopamethu ?]

Answer: പീഠഭൂമി [Peedtabhoomi]

148062. ഏതൊക്കെ നദികൾക്കിടയിലായാണ് ഡെക്കാൺ പീഠഭൂമി സ്ഥിതിചെയ്യുന്നത് ? [Ethokke nadikalkkidayilaayaanu dekkaan peedtabhoomi sthithicheyyunnathu ?]

Answer: നർമ്മദ - കൃഷ്ണ [Narmmada - krushna]

148063. ഡെക്കാൺ പീഠഭൂമി പ്രദേശത്തെ എറ്റവും പ്രധാനപ്പെട്ടവിള ഏതാണ് ? [Dekkaan peedtabhoomi pradeshatthe ettavum pradhaanappettavila ethaanu ?]

Answer: പരുത്തി [Parutthi]

148064. ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത് ? [Chheaattaa naagpoor peedtabhoomiyiloode ozhukunna pradhaana nadiyethu ?]

Answer: ദാമോദർ [Daamodar]

148065. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാര് ? [Evarasttu keezhadakkiya aadya vanithayaaru ?]

Answer: ജപ്പാൻകാരിയായ ജങ്കോ താബേ (1975, മെയ് 16) [Jappaankaariyaaya janko thaabe (1975, meyu 16)]

148066. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാരാണ് ? [Evarasttu keezhadakkiya aadyatthe inthyan vanithayaaraanu ?]

Answer: ബചേന്ദ്രിപാൽ (1984 മെയ് 17) [Bachendripaal (1984 meyu 17)]

148067. ഏത് രാജ്യത്തിന്റെ കറൻസിനോട്ടുകളിലാണ് എവറസ്റ്റിന്റെ ചിത്രമുള്ളത് ? [Ethu raajyatthinte karansinottukalilaanu evarasttinte chithramullathu ?]

Answer: നേപ്പാൾ [Neppaal]

148068. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയേത് ? [Lokatthile ettavum uyaram koodiya randaamatthe kodumudiyethu ?]

Answer: മൗണ്ട് . കെ -2 അഥവാ ഗോഡ്വിൻ ഓസ്റ്റൻ [Maundu . Ke -2 athavaa godvin osttan]

148069. ഭാരത സർക്കാരിനെൻറ് ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ? [Bhaaratha sarkkaarinenru audyogika rekhakal prakaaram inthyayile ettavum uyaramulla kodumudiyethu ?]

Answer: കെ -2 [Ke -2]

148070. ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയേത് ? [Lokatthile uyaram koodiya moonnaamatthe kodumudiyethu ?]

Answer: കാഞ്ചൻജംഗ [Kaanchanjamga]

148071. മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ചമാർഹി ഏത് മലനിരയിലാണ് ? [Madhyapradeshile pradhaana sukhavaasakendramaaya pacchamaarhi ethu malanirayilaanu ?]

Answer: സാത്പുര [Saathpura]

148072. ഇന്ത്യയുടെ ഒത്ത നടുക്കായുള്ള പർവതനിരയേത് ? [Inthyayude ottha nadukkaayulla parvathanirayethu ?]

Answer: സാത്പുര [Saathpura]

148073. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ? [Aaravalli parvathanirayile ettavum uyaramulla kodumudiyethu ?]

Answer: ഗുരു ശിഖർ [Guru shikhar]

148074. രാജസ്ഥാനിലെ സുഖവാസ കേന്ദ്രമായ മൗണ്ട് ആബു ഏത് പർവതനിരയിലാണ് ? [Raajasthaanile sukhavaasa kendramaaya maundu aabu ethu parvathanirayilaanu ?]

Answer: ആരവല്ലി [Aaravalli]

148075. മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ് ? [Mahendragiri ethu malanirayile kodumudiyaanu ?]

Answer: പൂർവഘട്ടം [Poorvaghattam]

148076. ഗാരോ - ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ് ? [Gaaro - khaasi kunnukal ethu samsthaanatthaanu ?]

Answer: മേഘാലയ [Meghaalaya]

148077. ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപ്പുഞ്ചി , മൗസിൻറാം എന്നിവ ഏതു മലനിരയിലാണ് ? [Lokatthile ettavum mazha labhikkunna pradeshangalaaya chiraappunchi , mausinraam enniva ethu malanirayilaanu ?]

Answer: ഖാസി കുന്നുകൾ [Khaasi kunnukal]

148078. ലൂഷായി കുന്നുകൾ ഏതു സംസ്ഥാനത്താണ് ? [Looshaayi kunnukal ethu samsthaanatthaanu ?]

Answer: മിസോറാം [Misoraam]

148079. " ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം " എന്നു ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത് ? [" inthyayilekkulla praveshanakavaadam " ennu charithraparamaayi ariyappedunna malampaatha ethu ?]

Answer: ഖൈബർ ചുരം [Khybar churam]

148080. ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഖൈബർ ചുരം ? [Ethokke raajyangale thammil bandhippikkunnathaanu khybar churam ?]

Answer: പാകിസ്താൻ - അഫ്ഗാനിസ്താൻ [Paakisthaan - aphgaanisthaan]

148081. " ഡെക്കാനിലേക്കുള്ള താക്കോൽ " എന്നറിയപ്പെടുന്ന മലമ്പാത ഏത് ? [" dekkaanilekkulla thaakkol " ennariyappedunna malampaatha ethu ?]

Answer: അസിർഗർ [Asirgar]

148082. അസിർഗർ ചുരം സ്ഥിതിചെയ്യുന്നത് ഏതു മലനിരയിലാണ് ? [Asirgar churam sthithicheyyunnathu ethu malanirayilaanu ?]

Answer: സാത്പുര [Saathpura]

148083. ഹിമാചൽപ്രദേശ് , ടിബറ്റ് എന്നീ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാതയേത് ? [Himaachalpradeshu , dibattu ennee bhoopradeshangale bandhippikkunna himaalayan malampaathayethu ?]

Answer: ഷിപ്കിലാ [Shipkilaa]

148084. ഷിപ്കിലാ ചുരം വഴി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദിയേത് ? [Shipkilaa churam vazhi inthyayilekku ozhukiyetthunna nadiyethu ?]

Answer: സത് ‌ ലജ് [Sathu laju]

148085. സിക്കിം , ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏതാണ് ? [Sikkim , dibattu ennee pradeshangale bandhippikkunna malampaatha ethaanu ?]

Answer: നാഥുലാ [Naathulaa]

148086. ഇന്ത്യയും ചൈനയുമായുള്ള 2006- ലെ കരാറിനെത്തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരമേത് ? [Inthyayum chynayumaayulla 2006- le karaarinetthudarnnu vyaapaaratthinaayi thuranna churamethu ?]

Answer: നാഥുലാ [Naathulaa]

148087. ഇന്ത്യ , ചൈന , നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരമേത് ? [Inthya , chyna , neppaal ennee raajyangale parasparam bandhippikkunna churamethu ?]

Answer: ലിപുലെഖ് [Lipulekhu]

148088. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലെഖ് ചുരം സ്ഥിതിചെയ്യുന്നത് ? [Inthyayile ethu samsthaanatthaanu lipulekhu churam sthithicheyyunnathu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

148089. ജമ്മു - കശ്മീർ സംസ്ഥാനത്തെ കശ്മീർ , ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത് ? [Jammu - kashmeer samsthaanatthe kashmeer , ladaakku pradeshangale bandhippikkunna churamethu ?]

Answer: സോജി ലാ [Soji laa]

148090. എവറസ്റ്റ്കൊടുമുടിയുടെ ഉയരമെത്ര ? [Evarasttkodumudiyude uyaramethra ?]

Answer: 8,848 മീറ്റർ അഥവാ 29.029 അടി [8,848 meettar athavaa 29. 029 adi]

148091. 8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ? [8,586 meettar uyaramulla kaanchanjamga ethu samsthaanatthaanu sthithicheyyunnathu ?]

Answer: സിക്കിം [Sikkim]

148092. ഇന്ത്യയെ , വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിരയേത് ? [Inthyaye , vadakke inthya thekke inthya enningane verthirikkunna malanirayethu ?]

Answer: വിന്ധ്യപർവതം [Vindhyaparvatham]

148093. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയേത് ? [Inthyayile ettavum pazhakkamulla parvatha nirayethu ?]

Answer: ആരവല്ലി [Aaravalli]

148094. എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നാദ്യം , 1852- ൽ പ്രഖ്യാപിച്ച ബംഗാളിൽ നിന്നുള്ള സർവേയർ ആരാണ് ? [Evarasttaanu lokatthile ettavum uyaramulla kodumudi ennaadyam , 1852- l prakhyaapiccha bamgaalil ninnulla sarveyar aaraanu ?]

Answer: രാധാന o ഥ്സിക്ദർ . [Raadhaana o thsikdar .]

148095. പൂർവഘട്ടം എത്ര സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു ? [Poorvaghattam ethra samsthaanangalilaayi sthithicheyyunnu ?]

Answer: നാല് [Naalu]

148096. കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത് ? [Kashmeerile voolaar thadaakatthilekku ozhukiya nadiyethu ?]

Answer: ഝലം . [Jhalam .]

148097. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത് ? [Sindhu nadiyude inthyayiloode ozhukunna ettavum neelamkoodiya poshakanadiyethu ?]

Answer: ചൈനാബ് . [Chynaabu .]

148098. ’ ലാഹോറിലെ നദി ’ എന്നറിയപ്പെടുന്ന ഏത് ? [’ laahorile nadi ’ ennariyappedunna ethu ?]

Answer: രവി . [Ravi .]

148099. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ പോഷകനദിയത് ? [Sindhu nadiyude inthyayiloode ozhukunna ettavum neelam koodiya poshakanadiyathu ?]

Answer: സത് ലജ് . [Sathu laju .]

148100. വിന്ധ്യ - സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത് ? [Vindhya - sathpura malanirakalkkidayiloode ozhukunna nadiyethu ?]

Answer: നർമദ . [Narmada .]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution