<<= Back Next =>>
You Are On Question Answer Bank SET 2962

148101. ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത് ? [Inthyayile padinjaarottozhukunna randaamatthe valiya nadiyethu ?]

Answer: തപ്തി . [Thapthi .]

148102. സാൾട്ട് റിവർ " എന്നറിയപ്പെടുന്നതേത് ? [Saalttu rivar " ennariyappedunnathethu ?]

Answer: ലൂണി . [Looni .]

148103. വെള്ളച്ചാട്ടങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത് ? [Vellacchaattangal inthyayile ettavum valiya vellacchaattamethu ?]

Answer: കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം . [Karnaadakatthile jogu vellacchaattam .]

148104. 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ് . [253 meettar uyaramulla jogu vellacchaattam ethu nadiyilaanu .]

Answer: ശരാവതി . [Sharaavathi .]

148105. ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത് ? [Gersoppu vellacchaattam ennum ariyappedunnathethu ?]

Answer: ജോഗ് വെള്ളച്ചാട്ടം . [Jogu vellacchaattam .]

148106. ഗോവയിൽ മണ്ടേഡാവി നദിയിലുള്ള വെള്ളച്ചാട്ടമേത് ? [Govayil mandedaavi nadiyilulla vellacchaattamethu ?]

Answer: ധൂത് സാഗർ . [Dhoothu saagar .]

148107. " വെള്ളച്ചാട്ടങ്ങളുടെ നഗരം " എന്നറിയപ്പെടുന്നതേത് ? [" vellacchaattangalude nagaram " ennariyappedunnathethu ?]

Answer: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി . [Jaarkhandinte thalasthaanamaaya raanchi .]

148108. ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Hogenaakkal vellacchaattam ethu nadiyilaanu ?]

Answer: കാവേരി ( തമിഴ്നാട് ). [Kaaveri ( thamizhnaadu ).]

148109. ഇന്ത്യയിലെ നയാഗ്ര " എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത് ? [Inthyayile nayaagra " ennu vilikkappedunna vellacchaattamethu ?]

Answer: ഹൊഗെനക്കൽ . [Hogenakkal .]

148110. കാവേരി നദിയിൽ കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത് ? [Kaaveri nadiyil karnaadakatthilulla prasiddhamaaya vellacchaattamethu ?]

Answer: ശിവസമുദ്രം വെള്ളച്ചാട്ടം . [Shivasamudram vellacchaattam .]

148111. 948 ജൂലായ് 7- ന് നിലവിൽവന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത് ? [948 joolaayu 7- nu nilavilvanna svathanthra inthyayile aadyatthe vividhoddheshya nadeethadapaddhathi ethu ?]

Answer: ദാമോദർവാലി . [Daamodarvaali .]

148112. അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിലുള്ള ഇന്ത്യയിലെ നദീതടപദ്ധതി ഏത് ? [Amerikkayile dennasi vaali athorittiyude maathrukayilulla inthyayile nadeethadapaddhathi ethu ?]

Answer: ദാമോദർവാലി . [Daamodarvaali .]

148113. ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ് ? [Daamodarvaali paddhathiyude gunabhokthaakkal ethellaam samsthaanangalaanu ?]

Answer: പശ്ചിമബംഗാൾ , ജാർഖണ്ഡ് . [Pashchimabamgaal , jaarkhandu .]

148114. റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ് ? [Raanaaprathaapu saagardaam ethu nadeethadapaddhathiyude bhaagamaanu ?]

Answer: ചമ്പൽ . [Champal .]

148115. ഭക്രാ ഡാമിന്റ് നിർമാണം പൂർത്തിയായ വർഷമേത് [Bhakraa daamintu nirmaanam poortthiyaaya varshamethu]

Answer: 1963

148116. ഭക്രാ അണക്കെട്ട് രൂപംകൊടുക്കുന്ന തടാകമേത് ? [Bhakraa anakkettu roopamkodukkunna thadaakamethu ?]

Answer: ഗോവിന്ദ് സാഗർ . [Govindu saagar .]

148117. ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ? [Indiraagaandhi kanaal projakdu ethu samsthaanatthaanu ?]

Answer: രാജസ്ഥാൻ . [Raajasthaan .]

148118. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത് ? [Inthyayile ettavum uyaramulla anakkettethu ?]

Answer: തേഹ് രി അണക്കെട്ട് ( ഉത്തരാഖണ്ഡ് ). [Thehu ri anakkettu ( uttharaakhandu ).]

148119. ഏതു നദിയിലാണ് തേഹ് രി അണക്കെട്ടുള്ളത് ? [Ethu nadiyilaanu thehu ri anakkettullathu ?]

Answer: ഭാഗീരഥി . [Bhaageerathi .]

148120. 1957 ജനവരിയിൽ ഹിരാക്കുഡ്പദ്ധതി ഉദ്ഘാടനം ചെയ്തതാര് ? [1957 janavariyil hiraakkudpaddhathi udghaadanam cheythathaaru ?]

Answer: ജവാഹർലാൽ നെഹ്റു . [Javaaharlaal nehru .]

148121. ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത് ? [Ethu nadiyilaanu hiraakkudu anakkettullathu ?]

Answer: മഹാനദി . [Mahaanadi .]

148122. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ് ? [Naagaarjuna saagar anakkettu ethu nadiyilaanu ?]

Answer: കൃഷണ . [Krushana .]

148123. അലമാട്ടി , ശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ് ? [Alamaatti , shreeshylam anakkettukal ethu nadiyilaanu ?]

Answer: കാവേരി . [Kaaveri .]

148124. മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ് ? [Mettoor anakkettu ethu nadiyilaanu ?]

Answer: കാവേരി . [Kaaveri .]

148125. താപ്തി നദിയിൽ ഗുജറാത്തിലുള്ള അണക്കെട്ടേത് ? [Thaapthi nadiyil gujaraatthilulla anakkettethu ?]

Answer: ഉക്കായ് അണക്കെട്ട് . [Ukkaayu anakkettu .]

148126. ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ് ? [Bhakraanamgal vividhoddheshyapaddhathi ethu nadiyilaanu ?]

Answer: സത് ലജ് . [Sathu laju .]

148127. ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്താണ് ? [Bhakraa anakkettu ethu samsthaanatthaanu ?]

Answer: ഹിമാചൽപ്രദേശ് . [Himaachalpradeshu .]

148128. സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിലാണ് ? [Sardaar sarovar anakkettukal ethu nadilaanu ?]

Answer: നർമദ . [Narmada .]

148129. ഇന്ത്യയിലെ വലിയ തടാകം ഏതാണ് ? [Inthyayile valiya thadaakam ethaanu ?]

Answer: ചിൽക്ക . [Chilkka .]

148130. ഉപ്പുജലതടാകമായ ചിൽക്ക ഏതു സംസ്ഥാനത്തി ന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത് ? [Uppujalathadaakamaaya chilkka ethu samsthaanatthi nte kizhakkubhaagatthaanu sthithicheyyunnathu ?]

Answer: ഒഡിഷയുടെ . [Odishayude .]

148131. ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക ? [Ethu kadalumaayi chernnukidakkunna thadaakamaanu chilkka ?]

Answer: ബംഗാൾ ഉൾക്കടൽ . [Bamgaal ulkkadal .]

148132. ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ് ? [Chilkkaa thadaakatthilekku ozhukiyetthunna pradhaananadikal ethellaamaanu ?]

Answer: ഭാർഗവി , ദയ . [Bhaargavi , daya .]

148133. ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ് ? [Chilkka thadaakatthilulla prasiddhamaaya pakshisankethamaanu ?]

Answer: നലബാൻ ദ്വീപ് . [Nalabaan dveepu .]

148134. ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയേത് ? [Inthyayile ettavum jalasamruddhamaaya nadiyethu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

148135. ‘ സാങ്പോ " എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത് ? [‘ saangpo " enna peril dibattil ariyappedunna nadiyethu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

148136. " ദിഹാങ് ’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത് ? [" dihaangu ’ ennu arunaachalpradeshil vilikkappedunna nadiyethu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

148137. ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത് ? [Brahmaputhraa nadiyilulla bruhatthaaya dveepethu ?]

Answer: മാജുലി [Maajuli]

148138. ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയേത് ? [Inthyayile padinjaarottu ozhukunna ettavum valiya nadiyethu ?]

Answer: നർമദ [Narmada]

148139. ഇന്ത്യയെ വടക്കേ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത് ? [Inthyaye vadakke inthya , thekke inthya enningane verthirikkunna nadiyethu ?]

Answer: നർമദ [Narmada]

148140. നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത് ? [Neelatthilum valuppatthilum dakshinenthyayile onnaamatthe nadiyethu ?]

Answer: ഗോദാവരി [Godaavari]

148141. മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തുനിന്നും ഉദ്ഭവിക്കുന്ന നദിയേത് ? [Mahaaraashdrayile naasikkile thrayambakeshvaratthuninnum udbhavikkunna nadiyethu ?]

Answer: ഗോദാവരി [Godaavari]

148142. വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദിയിലാണ് ? [Vellappokka niyanthranaarthamulla shreeraama saagar projakdu athavaa pocchampaadu projakdu ethu nadiyilaanu ?]

Answer: ഗോദാവരി [Godaavari]

148143. നാസിക്ക് , രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ് ? [Naasikku , raajamundri ennee pattanangal ethu nadiyude theeratthaanu ?]

Answer: ഗോദാവരി [Godaavari]

148144. ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത് ? [Chhattheesgaddile dandakaaranyatthil udbhavicchu bamgaal ulkkadalilekkozhukunna pradhaana nadiyethu ?]

Answer: മഹാനദി [Mahaanadi]

148145. സാംബൽപ്പൂർ , കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ് ? [Saambalppoor , kattakku ennee nagarangal ethu nadiyude theeratthaanu ?]

Answer: മഹാനദിയുടെ [Mahaanadiyude]

148146. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ് ? [Dakshinenthyayile randaamatthe valiya nadi ethaanu ?]

Answer: കൃഷ്ണ [Krushna]

148147. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത് ? [Mahaaraashdrayil pashchimaghattamalanirayilulla mahabaleshvaril ninnu udbhavikkunna pradhaana nadiyethu ?]

Answer: കൃഷ്ണ [Krushna]

148148. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത് ? [Ettavum kooduthal samsthaanangaliloode ozhukunna thekke inthyayile nadiyethu ?]

Answer: കൃഷ്ണ [Krushna]

148149. വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ് ? [Vijayavaada nagaram ethu nadiyude theeratthaanu ?]

Answer: കൃഷ്ണയുടെ [Krushnayude]

148150. കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത് ? [Karnaadaka samsthaanatthe kudaku jillayilulla kaaveri nadiyude udbhavasthaanamethu ?]

Answer: തലക്കാവേരി [Thalakkaaveri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution